Nattuvartha
- Jun- 2022 -4 June
പോക്സോക്കേസിലെ പ്രതിക്ക് 13 വർഷം കഠിനതടവും പിഴയും
എലപ്പുള്ളി: പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിന തടവും 1,25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പെരുവെമ്പ് തണ്ണിശ്ശേരി സ്വദേശി…
Read More » - 4 June
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കൊല്ലം: എംഡിഎംഎയുമായി യുവാവ് പിടിയിൽ. കേരളപുരം സ്വദേശി അജിത്താണ് പൊലീസ് പിടിയിലായത്. Read Also : ചെക്ക്-ഇൻ ലഗേജിൽ സംസം ജലം കൊണ്ടുപോകുന്നതിന് വിമാനയാത്രികർക്ക് വിലക്കേർപ്പെടുത്തി: അറിയിപ്പുമായി…
Read More » - 4 June
അമിത ജോലി സമ്മര്‍ദ്ദം: പൊലീസുകാരൻ ആത്മഹത്യ ചെയ്തു
തിരുവല്ല: പത്തനംതിട്ടയിൽ സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യ ചെയ്തു. പെരുമ്പെട്ടി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.സി. അനീഷാണ് (36) അമിതമായ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്.…
Read More » - 4 June
വയനാട്ടില്‍ പണിയെടുക്കുന്ന മണ്ണ് കർഷകന് നൽകാൻ ഗോത്രമഹാ സഭയുടെ കുടില്‍ കെട്ടി സമരം
സുൽത്താൻ ബത്തേരി: വയനാട്ടില്‍ പണിയെടുക്കുന്ന മണ്ണ് കർഷകന് നൽകാൻ ഗോത്രമഹാ സഭയുടെ കുടില്‍ കെട്ടി സമരം. സുല്‍ത്താന്‍ ബത്തേരി ഇരുളം വില്ലേജിലെ മരിയനാട് എസ്റ്റേറ്റിലാണ് സമരം ആരംഭിച്ചിരിക്കുന്നത്.…
Read More » - 4 June
‘ഇലക്ഷനില്‍ ജയിക്കുക എന്നതു മാത്രമല്ല, വോട്ടു കൂടുതല്‍ കിട്ടുന്നുണ്ടോ എന്നും പരിശോധിക്കണം’: കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: കെ റെയിലുമായി തിരഞ്ഞെടുപ്പു ഫലത്തിന് ബന്ധമില്ലെന്നും സില്‍വര്‍ ലൈനിന്റെ ഹിതപരിശോധനയല്ല തൃക്കാക്കരയില്‍ നടന്നതെന്നും വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേന്ദ്ര അനുമതി കിട്ടിയാല്‍…
Read More » - 4 June
വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’: ടീസർ പുറത്ത്
കൊച്ചി: സിജു വിത്സൻ നായകനാകുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ സിനിമയുടെ ടീസർ പുറത്ത്. ഗോകുലം മൂവീസിന്റെ ബാനറില്‍, ഗോകുലം ഗോപാലന് നിര്‍മ്മിച്ച ചിത്രം, വിനയനാണ് സംവിധാനം ചെയ്യുന്നത്. സൂപ്പർ…
Read More » - 4 June
‘പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ട’: പ്രതികരണവുമായി വിഷ്ണു ഉണ്ണികൃഷ്ണൻ
കൊച്ചി: വൈപ്പിനിൽ സിനിമാ ചിത്രീകരണത്തിനിടെ നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണന് പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബിബിൻ ജോർജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേർന്ന് സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന്റെ…
Read More » - 3 June
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി, നാടുവിട്ട ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
പതിനാറുകാരി ഒരു കുഞ്ഞിന് ജന്മം നൽകി
Read More » - 3 June
ജില്ലാ ഇൻഫോർമേഷൻ ഓഫീസിൽ കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം: വിശദവിവരങ്ങൾ
കോഴിക്കോട്: വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല പദ്ധതിയുടെ ഭാഗമായി, കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒഴിവുള്ള കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക്, അര്‍ഹരായ…
Read More » - 3 June
അടുത്ത മൂന്ന് മണിക്കൂറിൽ ഒമ്പത് ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യത: ശനിയാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്,…
Read More » - 3 June
സിൽവർ ലൈന്‍ എതിരായ ജനവികാരം യു.ഡി.എഫിന് അനുകൂലമായി; പദ്ധതി ഉപേക്ഷിക്കാൻ പിണറായി തയ്യാറാകണം: വി. മുരളീധരൻ
തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നതിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. വെള്ളിയാഴ്ച പുറത്തുവന്ന ഉപതിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി…
Read More » - 3 June
’99 ൽ കുറ്റി തെറിച്ച പിണറായിക്ക് ഇപ്പോൾ സെഞ്ച്വറിയല്ല, ഏറ്റവും വലിയ ഇഞ്ചുറിയാണുണ്ടായിരിക്കുന്നത്’: പി.കെ. അബ്ദു റബ്ബ്
മലപ്പുറം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം ഇടതു സർക്കാരിനെതിരായ ജനവികാരമാണെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. അബ്ദു റബ്ബ്. പാർട്ടി തീരുമാനങ്ങൾക്കപ്പുറം ഏകാധിപതിയായി പിണറായി വിജയൻ നടത്തിയ മിന്നൽ…
Read More » - 3 June
അടിയന്തര മീറ്റിങ്ങിലാണ് ആമസോണ്‍ പേ ഗിഫ്റ്റുണ്ടോയെന്ന് ആരോഗ്യമന്ത്രി: പരാതിയുമായി ഡോക്ടര്‍
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരിൽ വാട്സപ്പിലൂടെ തട്ടിപ്പ് നടത്താന്‍ ശ്രമം. മന്ത്രിയുടെ പേരും ഫോട്ടോയും വച്ചുള്ള വാട്സപ്പ് അക്കൗണ്ടിൽ നിന്നും ആരോഗ്യ വകുപ്പിലെ…
Read More » - 3 June
കെ റെയിലുമായി തിരഞ്ഞെടുപ്പു ഫലത്തിന് ബന്ധമില്ല: തോറ്റെങ്കിലും വോട്ടു കൂടുതല്‍ കിട്ടിയെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: സില്‍വര്‍ ലൈനിന്റെ ഹിതപരിശോധനയല്ല തൃക്കാക്കരയില്‍ നടന്നതെന്നും കെ റെയിലുമായി തിരഞ്ഞെടുപ്പു ഫലത്തിന് ബന്ധമില്ലെന്നും വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേന്ദ്ര അനുമതി കിട്ടിയാല്‍…
Read More » - 3 June
10 ലക്ഷം രൂപയ്ക്ക് അരക്കിലോ സ്വർണ്ണം: പോലീസ് ചമഞ്ഞെത്തി പണം തട്ടിയ നാലുപേർ അറസ്റ്റിൽ
കോഴിക്കോട്: സ്വര്‍ണ്ണം കൈമാറാമെന്ന് വാഗ്ദാനംചെയ്ത് വിളിച്ചു വരുത്തിയശേഷം പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നാല് പേരെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 3 June
ദമ്പതികളെ വീടുകയറി ആക്രമിച്ചു : ആറംഗ സംഘം അറസ്റ്റില്‍
വര്‍ക്കല: ദമ്പതികളെ വീടുകയറി ആക്രമിച്ച കേസില്‍ ആറുപേര്‍ അറസ്റ്റിൽ. ചെമ്മരുതി മുരിങ്ങവിള വീട്ടില്‍ വിജിത്ത് (21), ഇടവിള വീട്ടില്‍ പ്രശാന്ത് (20), പുത്തന്‍വീട്ടില്‍ രാജീവ് (23), ചരുവിള…
Read More » - 3 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി : പ്രതി അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാത്രിയിൽ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി ഉപേക്ഷിച്ച കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. ഇടവ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ ഇടവ വെറ്റക്കട ഇടക്കുഴി…
Read More » - 3 June
കേരള റീട്ടെയിൽ എക്സ്പോ ജൂൺ 6 മുതൽ ആരംഭിക്കും
കോഴിക്കോട്: സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ കേരള റീട്ടെയിൽ എക്സ്പോ സംഘടിപ്പിക്കുന്നു. കാലിക്കറ്റ് ട്രേഡ് സെന്ററിൽ ജൂൺ 6,7 തീയതികളിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. കേരളത്തിലെ…
Read More » - 3 June
വംശീയാധിക്ഷേപം നടത്താനുള്ള ലൈസൻസാണ് തൃക്കാക്കരയിലെ വിജയമെന്ന് കോൺഗ്രസുകാര്‍ തെറ്റിദ്ധരിക്കരുത്: റഹിം
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സിറ്റിങ് സ്ഥാനാർത്ഥി ഉമാ തോമസ് വിജയിച്ചതിന് പിന്നാലെ, കെ.വി. തോമസിനെതിരെ നടന്ന പ്രകടനങ്ങളെ വിമർശിച്ച് എ.എ. റഹിം എം.പി. കെ.വി. തോമസിനെ…
Read More » - 3 June
യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി : മൂന്നുപേർ പിടിയിൽ
വര്‍ക്കല: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം പൊലീസ് പിടിയിൽ. പാരിപ്പള്ളി ചിറക്കര ശാസ്ത്രിമുക്ക് റോഡുവിള വീട്ടില്‍ ശരണ്‍ (25), കല്ലുവാതുക്കല്‍ നടയ്ക്കല്‍ അടുതല…
Read More » - 3 June
പിണറായിക്ക് തുടര്‍ഭരണം ലഭിച്ചത് കോവിഡ് കാലത്ത് നടത്തിയ ഇവന്റ് മാനേജ്മെന്റ് പ്രചാരണത്താൽ: കെ.കെ രമ
വടകര: പിണറായിയ്ക്ക് തുടര്‍ഭരണം ലഭിച്ചത് കോവിഡ് കാലത്ത് നടത്തിയ ഇവന്റ് മാനേജ്മെന്റ് പ്രചാരണത്താലാണെന്ന് കെ.കെ രമ ആരോപിച്ചു. പിണറായി എന്ന എകാധിപതിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമാണ് തൃക്കാക്കരയിലെ വിജയമെന്നും,…
Read More » - 3 June
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സ്ത്രീയുടെ സ്വർണവും പണവും തട്ടി : താനൂർ സ്വദേശി അറസ്റ്റിൽ
കൊരട്ടി: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സ്ത്രീയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം താനൂർ സ്വദേശി നീലിയാട്ട് വീട്ടിൽ അബ്ദുൽ ജലീൽ (24)…
Read More » - 3 June
കൃഷിഭൂമിയുടെ ലഭ്യത കുറഞ്ഞു വരുന്നു, ആരോഗ്യ കേരളം അനാരോഗ്യ കേരളമായി മാറും: കെ മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കൃഷിഭൂമിയുടെ ലഭ്യത കുറഞ്ഞു വരികയാണെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. വിഷലിപ്തമായ ഭക്ഷണം കഴിക്കുന്നതോടെ ആരോഗ്യ കേരളം അനാരോഗ്യ കേരളമായി മാറുമെന്നും, കൃഷിഭൂമി കുറഞ്ഞു…
Read More » - 3 June
കുപ്രസിദ്ധ മോഷ്ടാവ് 11 വർഷത്തിന് ശേഷം പിടിയിൽ
പയ്യന്നൂർ: കുപ്രസിദ്ധ മോഷ്ടാവ് 11 വർഷത്തിന് ശേഷം പയ്യന്നൂർ പൊലീസിന്റെ പിടിയിലായി. കേരളത്തിലെയും കർണാടകയിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിലെ കേസുകളിൽ പ്രതിയും കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തയാളാണ്…
Read More » - 3 June
വീട്ടിൽ റെയ്ഡ് : ഹെറോയിൻ പിടികൂടി
തിരുവനന്തപുരം: കുടപ്പനക്കുന്ന് ദർശൻ നഗറിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഹെറോയിൻ പിടികൂടി. പേരൂർക്കട പൊലീസും ഷാഡോ ടീമും സംയുക്തമായി നടത്തിയ റെയ്ഡിൽ ആണ് മയക്കുമരുന്ന് പിടികൂടിയത്. ഹൗസ്…
Read More »