PathanamthittaLatest NewsKeralaNattuvarthaNews

അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യാ​ൾ പിടിയിൽ

പൊ​യ്യ​യി​ൽ വീ​ട്ടി​ൽ അ​നി​ൽ​കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

മ​ല്ല​പ്പ​ള്ളി: കു​ന്ന​ന്താ​ന​ത്ത് അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യാ​ളെ എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെയ്തു. പൊ​യ്യ​യി​ൽ വീ​ട്ടി​ൽ അ​നി​ൽ​കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ഗ്രീന്‍ ടീയും ചെറുനാരങ്ങയും ചേർത്ത് ഇങ്ങനെ കഴിച്ചാൽ

ഇ​യാ​ളി​ൽ ​നി​ന്ന്​ നാ​ല് ലി​റ്റ​ർ മ​ദ്യ​വും 700 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. എ​ക്​​സൈ​സ് സ​ർ​ക്കി​ൾ പ്രി​വ​ന്‍റി​വ്​ ഓ​ഫീ​സ​ർ ഇ.​ജി. സു​ശി​ൽ​കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഫീസ​ർ​മാ​രാ​യ പ​ത്മ​കു​മാ​ർ, ഷാ​ദി​ലി ബ​ഷീ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button