IdukkiLatest NewsKeralaNattuvarthaNews

യുവതിയ്ക്ക് പീഡനം : പ്രതികൾ റിമാൻഡിൽ

മാ​ട്ടു​ക്ക​ട്ട അ​മ്പ​ല​ത്തി​ങ്ക​ൽ എ​ബി​ൻ (23) സ​ഹോ​ദ​ര​ൻ ആ​ൽ​ബി​ൽ (21) മാ​ട്ടു​ക്ക​ട്ട കു​ന്ന​പ്പ​ള്ളി​മ​റ്റ​ത്തി​ൽ റെ​നി​മോ​ൻ (22) ചെ​ങ്ക​ര തു​രു​ത്തി​ൽ റോ​ഷ​ൻ (26) എ​ന്നി​വ​രെ​യാ​ണ് ക​ട്ട​പ്പ​ന കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്

ക​ട്ട​പ്പ​ന: യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ കോടതി റി​മാ​ൻ​ഡ് ചെ​യ്തു. മാ​ട്ടു​ക്ക​ട്ട അ​മ്പ​ല​ത്തി​ങ്ക​ൽ എ​ബി​ൻ (23) സ​ഹോ​ദ​ര​ൻ ആ​ൽ​ബി​ൽ (21) മാ​ട്ടു​ക്ക​ട്ട കു​ന്ന​പ്പ​ള്ളി​മ​റ്റ​ത്തി​ൽ റെ​നി​മോ​ൻ (22) ചെ​ങ്ക​ര തു​രു​ത്തി​ൽ റോ​ഷ​ൻ (26) എ​ന്നി​വ​രെ​യാ​ണ് ക​ട്ട​പ്പ​ന കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ നാ​ലു​മാ​സ​ത്തി​നി​ട​യി​ൽ പ​ല​ത​വ​ണ പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യി​രു​ന്നു. യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Read Also : കല്ലിടാൻ കേന്ദ്രത്തിന്റെയോ, റെയിൽവേയുടെയോ പ്രത്യേക അനുമതി ആവശ്യമില്ല: കെ റെയിൽ

ഇ​ടു​ക്കി സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button