Nattuvartha
- Jun- 2022 -2 June
കാട്ടാനയെ ഭയന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ആദിവാസിക്ക് വീണ് പരിക്ക്
അതിരപ്പിള്ളി: കാട്ടാനയെ ഭയന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ആദിവാസിക്ക് വീണ് പരിക്കേറ്റു. മുക്കംപുഴ കോളനിയിലെ രാമചന്ദ്രനാ (48)ണ് വീണ് പരിക്കേറ്റത്. ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 2 June
തനിച്ച് താമസിക്കുന്ന വയോധികയുടെ വീടിനുള്ളിൽ അതിക്രമിച്ചു കയറി : യുവാവ് അറസ്റ്റിൽ
ഉദയംപേരൂർ: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീടിനുള്ളിൽ അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റിൽ. കണ്ടനാട് ഇടയത്ത് മുകളിൽ ഇളയിടത്ത്കുടി സൈജു (39) വിനെയാണ് പൊലീസ് പിടികൂടിയത്. ഉദയംപേരൂർ പൊലീസ്…
Read More » - 2 June
മകൻ മരിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉമ്മയും മരിച്ചു
കല്ലറ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉമ്മയും മകനും മരിച്ചു. കല്ലറ തുണ്ടുവിളകത്ത് വീട്ടിൽ നിസാമുദ്ദീൻ (58) കഴിഞ്ഞ ദിവസമാണ് മരിച്ചത്. Read Also : തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ…
Read More » - 2 June
വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
പത്തനാപുരം: സോഷ്യൽമീഡിയ താരമായ പ്ലസ്വൺ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പത്തനാപുരം തലവൂർ നന്ദനത്തിൽ സനൽകുമാർ അനിത ദമ്പതികളുടെ മകൾ സരിഗ(16)യെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച…
Read More » - 2 June
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം: ലോഡ്ജ് മുറിയിൽ കയറി ഒരാളെ വെട്ടിക്കൊന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. തിരുവനന്തപുരം വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിലുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. നിരവധി കേസുകളിലെ പ്രതിയായ മണിച്ചൻ എന്നയാളാണ് മരിച്ചത്. കൂട്ടത്തിൽ വെട്ടേറ്റ…
Read More » - 2 June
തെരുവുനായയെ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു : ഗൃഹനാഥന് ദാരുണാന്ത്യം
കരുനാഗപ്പള്ളി: തെരുവുനായയെ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. തഴവ, മണപ്പള്ളി വടക്ക് മോഹനഭവനിൽ മോഹനൻ (52) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെയാണ്…
Read More » - 2 June
കാറിനു മുകളിൽ തെങ്ങ് വീണു : ദമ്പതികൾ രക്ഷപ്പെട്ടത് മിനിറ്റുകളുടെ വ്യത്യാസത്തിൽ
വൈക്കം: കാറിനു മുകളിൽ തെങ്ങ് വീണു. മരങ്ങാട്ടുപിള്ളി സ്വദേശി പ്രദീപ് നമ്പൂതിരിയും ഭാര്യ ദീപ്തിയും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കാറിൽ നിന്ന് ദമ്പതികൾ…
Read More » - 2 June
മുത്തങ്ങ ചെക്പോസ്റ്റില്‍ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്റ്റിൽ
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ അതിര്‍ത്തി ചെക്പോസ്റ്റില്‍ കാറില്‍ കടത്തുകയായിരുന്ന അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിൽ. മലപ്പുറം സ്വദേശികളായ ദാനിഷ് (26), ഫവാസ് (26), അഹമ്മദ് ഫായിസ് (26),…
Read More » - 2 June
ബാബു ആന്റണി നായകനാകുന്ന ‘പവർ സ്റ്റാർ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: ആരാധകരെ ആവേശം കൊള്ളിച്ച ലുക്കിൽ നടൻ ബാബു ആന്റണി വീണ്ടും. ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർ സ്റ്റാർ’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
Read More » - 1 June
നടന് വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു
കൊച്ചി: നടനും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു. വൈപ്പിനില്‍ സിനിമ ചിത്രീകരണത്തിനിടെയാണ്, വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റത്. കൈകൾക്ക് ഗുരുതരമായി പൊള്ളലേറ്റ വിഷ്ണുവിനെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ…
Read More » - 1 June
‘ലൈംഗിക ബന്ധം സമ്മതത്തോടെ’: നടിക്ക് അവസരം നല്‍കാത്തതിന്റെ വൈരാഗ്യമെന്ന് ആവര്‍ത്തിച്ച് വിജയ് ബാബു
കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തനിക്കെതിരായ ആരോപണങ്ങള്‍ പൊലീസിന് മുമ്പില്‍ നിഷേധിച്ച് വിജയ് ബാബു. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നും…
Read More » - 1 June
കോടതിയില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടപ്പെട്ട സംഭവം: ഉദ്യോഗസ്ഥരെ സംശയം, അന്വേഷണം വിജിലൻസിന്
തിരുവനന്തപുരം: ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതലുകളിലെ കവർച്ചയിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. റവന്യൂ മന്ത്രി കെ. രാജനാണ് ശുപാർശ നൽകിയത്. ഉദ്യോഗസ്ഥർ പ്രതികളായേക്കാമെന്ന നിഗമനത്തിലാണ് നടപടി. തര്‍ക്ക വസ്തുക്കള്‍,…
Read More » - 1 June
ലോകത്തിലെ ഏറ്റവും മികച്ച രാഷ്ട്രതലവനായി ഇന്ത്യൻ പ്രധാനമന്ത്രി മാറി, മോദി രാജ്യത്തെ വൻശക്തിയാക്കി മാറ്റി: കെ.സുരേന്ദ്രൻ
കോഴിക്കോട്: നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികത്തിൽ ഇന്ത്യ ലോകത്തിലെ വൻ ശക്തിയായി മാറിയതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കഠിന പ്രയത്നത്തിലൂടെയാണ് മോദി എട്ട് വർഷം…
Read More » - 1 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
അരൂക്കുറ്റി: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. പഞ്ചായത്ത് ഒന്നാം വാർഡിൽ കൊച്ചുകണ്ണമ്പറമ്പിൽ വിഷ്ണു(30) ആണ് അറസ്റ്റിലായത്. പൂച്ചാക്കൽ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ…
Read More » - 1 June
ദുർനടപ്പ് ചോദ്യം ചെയ്തതിലെ വിരോധം : ഭാര്യാപിതാവിനെ വെട്ടിപരിക്കേൽപ്പിച്ച യുവാവ് പിടിയിൽ
തളിപ്പറമ്പ്: ദുർനടപ്പ് ചോദ്യം ചെയ്ത വിരോധത്തിന് ഭാര്യയുടെ പിതാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ യുവാവ് പിടിയിൽ. വെള്ളാവിലെ തുന്തക്കാച്ചി പുതിയ പുരയിൽ സലീമിനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ്…
Read More » - 1 June
‘ഈ ലോകത്തിലെ മുഴുവന്‍ സ്വര്‍ണവും ഞാന്‍ അമ്മയ്ക്ക് കൊണ്ടുതരും’: സ്വർണം കവർന്ന പ്രതിയുടെ സ്റ്റാറ്റസ് ഇങ്ങനെ
തൃശൂർ: സ്വർണ വ്യാപാരിയായ ഗുരുവായൂർ സ്വദേശിയുടെ വീട്ടിൽ നിന്നും രണ്ട് കിലോയിലധികം സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയായ തിരുച്ചിറപ്പള്ളി സ്വദേശി ധർമരാജിനെ കുറിച്ച് പുറത്തുവരുന്നത് അവിശ്വസനീയമായ കാര്യങ്ങൾ.…
Read More » - 1 June
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ
ആലുവ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ. മലപ്പുറം പൊൻമല ചിറക്കൽ പടിഞ്ഞാറേതിൽ വീട്ടിൽ ഗഫാർ അഹമ്മദിനെയാണ് (30) അറസ്റ്റ് ചെയ്തത്. ആലുവ ഡി.വൈ.എസ്.പി…
Read More » - 1 June
ഗ്രാമീണർക്കായി സൗജന്യ വൈദ്യ സഹായം: ആസ്റ്റര്‍ വോളന്റിയേഴ്സ് മൊബൈല്‍ മെഡിക്കല്‍ സര്‍വ്വീസ് ഫ്ളാഗ് ഓഫ് ചെയ്തു
കണ്ണൂര്‍: ആസ്റ്റർ മിംസ് ആശുപത്രി കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഗ്രാമീണർക്കായി സൗജന്യ വൈദ്യ സഹായം ലഭ്യമാകുന്നതിനായി സഞ്ചരിക്കുന്ന ആശുപത്രി സംവിധാനം ആരംഭിച്ചു. ആസ്റ്റര്‍ വോളന്റിയേഴ്സിന്റെ നേതൃത്വത്തില്‍, സല്‍സാര്‍…
Read More » - 1 June
ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പെരുമ്പാവൂർ: ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. അസം നൗഗോൺ നിജൂരിയ സ്വദേശി ഖെയ്റൂൾ ഇസ്ലാമിനെയാണ് (26) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ താമസിക്കുന്ന…
Read More » - 1 June
ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്തു : യുവാവിനെ പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി
മലപ്പുറം: ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്തതിന് യുവാവിനെ പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി. ഒഴൂർ തയ്യാല സ്വദേശി ഞാറക്കാടന്‍ അബ്ദുല്‍സലാമിന്റെ മകന് മുഹമ്മദ് തന്‍വീറാണ് പരാതിയുമായി രംഗത്തെത്തിയത്. താനൂര്‍…
Read More » - 1 June
പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങി : മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്ഷന്
കണ്ണൂര്‍: കഞ്ചാവ് കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. പഴയങ്ങാടി സിഐ ഇ.എം രാജഗോപാലന്‍, എസ്ഐ ജിമ്മി, പയ്യന്നൂര്‍ ഗ്രേഡ് എസ്ഐ…
Read More » - 1 June
വെള്ളത്തിൽ വീണ വസ്ത്രം എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് 15-കാരൻ മരിച്ചു
കോട്ടയം: തൃക്കോതമംഗലത്ത് പതിനഞ്ച് വയസ്സുകാരൻ തോട്ടിൽ വീണ് മരിച്ചു. പരുത്തുംപാറ സ്വദേശി അഖിലാണ് മരിച്ചത്. സുഹൃത്തുക്കളുമായി തോട്ടിൽ കുളിക്കാനെത്തിയതായിരുന്നു അഖിൽ. കുളിക്കുമ്പോൾ വെള്ളത്തിൽ വീണ വസ്ത്രം എടുക്കുന്നതിനിടെ…
Read More » - 1 June
കണ്ണൂരിൽ ഡിസിസി സെക്രട്ടറി ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം
കണ്ണൂർ: പിണറായി മമ്പറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം. കണ്ണൂര്‍ ഡിസിസി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്. ഡിസിസി സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രന്, വേങ്ങാട് മണ്ഡലം…
Read More » - 1 June
കൂട്ടുകാരുമൊത്ത് പാറമടയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
ചിറ്റൂർ: കൂട്ടുകാരുമൊത്ത് പാറമടയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ചിറ്റൂർ തറക്കളം മുരളിയുടെ മകൻ ആകാശ്(15) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് അപകടം. വേമ്പ്രയിലുള്ള കൂട്ടുകാരന്റെ വീട്ടിൽ…
Read More » - 1 June
വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
തൊടുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഇടവെട്ടി പനയ്ക്കൽ ഇബ്രാഹിം (68)ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച റോട്ടറി ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ…
Read More »