Nattuvartha
- May- 2022 -11 May
ലോറികൾക്ക് ഇടയിലേക്ക് ബസിടിച്ച് കയറി അപകടം : നിരവധി പേർക്ക് പരിക്ക്
താമരശേരി: ബസ് ലോറികൾക്ക് ഇടയിലേക്ക് ഇടിച്ച് കയറി അപകടം. കൊയിലാണ്ടിയിൽ നിന്നും താമരശേരിയിലേക്ക് വരികയായിരുന്ന ഐശ്വര്യ എന്ന ബസാണ് ലോറികൾക്ക് ഇടയിലേക്ക് ഇടിച്ചു കയറി അപകടത്തിൽപ്പെട്ടത്. താമരശേരി…
Read More » - 11 May
ഒരാഴ്ച മുമ്പ് ഗൾഫിൽ നിന്നെത്തിയ യുവാവ് ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ
ചാത്തന്നൂർ: ഒരാഴ്ച മുമ്പ് ഗൾഫിൽ നിന്നെത്തിയ യുവാവിനെ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉമയനല്ലൂർ മൈലാപ്പൂർ പണയിൽ വീട്ടിൽ സഫീറാ (44) ണ് മരിച്ചത്. ദുബായിൽ നിന്നും…
Read More » - 11 May
മിൽമ വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരൻ മരിച്ചു
പോത്തൻകോട് : മിൽമ വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കാട്ടായിക്കോണം നരിക്കൽ സ്വദേശിയായ ജെ. സാബു (60) ആണ് മരിച്ചത്. ഇന്നലെ…
Read More » - 11 May
കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ല, കാരണം ഇവിടെ ഭരിക്കുന്നത് പിണറായി വിജയനാണ്: പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന ഉറപ്പുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇത് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കുന്നുവെന്നും, ആ ഏറ്റവും കുറവുള്ള സംസ്ഥാനം…
Read More » - 11 May
മലപ്പുറത്ത് പാരമ്പര്യ വൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ സംഭവം : ഒന്നര വർഷത്തിന് ശേഷം പ്രതി പിടിയിൽ
മലപ്പുറം: പാരമ്പര്യ വൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ സംഭവത്തിലെ പ്രതി പിടിയിൽ. മലപ്പുറം കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്റഫിനെയാണ് പൊലീസ് പിടികൂടിയത്. മൈസൂർ സ്വദേശിയായ ഷാബാ ഷെരീഫാണ് കൊല്ലപ്പെട്ടത്.…
Read More » - 11 May
കമ്മ്യൂണിസ്റ്റ് ആണുങ്ങൾ അടിച്ചമർത്താൻ ശ്രമിച്ചിട്ടും ഉയിർത്തെഴുന്നേറ്റ പെൺകരുത്ത്: കെ ആർ ഗൗരി ഓർമ്മയായിട്ട് ഒരു വർഷം
കമ്മ്യൂണിസ്റ്റ് ആണധികാര ബോധം അടിച്ചമർത്താൻ ശ്രമിച്ചിട്ടും ഉയിർത്തെഴുന്നേറ്റ കെ ആർ ഗൗരിയമ്മ എന്ന പെൺകരുത്ത് ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ…
Read More » - 11 May
തൃശ്ശൂർ പൂരം: മഴമൂലം മാറ്റിവച്ച വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴ് മണിക്ക്
തൃശ്ശൂർ: ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് നടക്കേണ്ടിയിരുന്ന തൃശ്ശൂർ പൂരം വെടിക്കെട്ട് വൈകീട്ട് ഏഴ് മണിയിലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പകല്‍ പൂരവും…
Read More » - 11 May
‘കേരളത്തില്‍ നടന്ന വലിയ മാറ്റത്തിന് രൂപം കൊടുക്കാന്‍, ആ തുറന്നുപറച്ചില്‍ സഹായിച്ചു’: പാർവതി
കൊച്ചി: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്. തന്റേതായ അഭിനയ മികവിലൂടെ പ്രതിഭ തെളിയിച്ച താരം, മലയാളത്തിന് പുറമേ കന്നട തമിഴ്, ഹിന്ദി തുടങ്ങിയ…
Read More » - 11 May
‘അപരനെ നിർത്തിയും ജനങ്ങളെ പറ്റിച്ചുമല്ല മറിച്ച് ജനങ്ങളുടെ വിശ്വാസം നേടിയാണ് വിജയിക്കേണ്ടത്’: എം സ്വരാജ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസിന് അടിപതറിയിരിക്കുകയാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കു ലഭിയ്ക്കുന്ന സ്വീകാര്യത ഒട്ടൊന്നുമല്ല കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഉറക്കം കെടുത്തുന്നതെന്നും സിപിഎം സെക്രട്ടേറിയേറ്റ് അംഗ് എം…
Read More » - 11 May
‘ഇപ്പോള്‍ ഞാന്‍ പെണ്ണുങ്ങളുടെ കൃഷി നിര്‍ത്തി, ശരിക്കുമുള്ള കൃഷിയിലോട്ട് അൽപ്പം താല്പര്യം വന്ന് തുടങ്ങിയിട്ടുണ്ട്’
കൊച്ചി: മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് ധ്യാൻ ശ്രീനിവാസൻ. അഭിനയത്തോടൊപ്പം, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലും ധ്യാൻ ശ്രദ്ധേയനാണ്. അഭിമുഖങ്ങളിൽ ധ്യാൻ നടത്തുന്ന തുറന്നു പറച്ചിലുകളാണ്…
Read More » - 11 May
എന്നിട്ടും ആ സിനിമ ഓടി, അത്യാവശ്യം പൈസയും അതിന് കിട്ടി: വെളിപ്പെടുത്തലുമായി ധ്യാൻ
കൊച്ചി: മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് ധ്യാൻ ശ്രീനിവാസൻ. അഭിനയത്തോടൊപ്പം, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലും ധ്യാൻ ശ്രദ്ധേയനാണ്. അഭിമുഖങ്ങളിൽ ധ്യാൻ നടത്തുന്ന തുറന്നു പറച്ചിലുകളാണ്…
Read More » - 10 May
വിദേശ ജോലിക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല: ഡിജിപിയുടെ സർക്കുലർ പുറത്ത്
തിരുവനന്തപുരം: വിദേശത്തുള്ള ജോലിയുടെ ആവശ്യത്തിന് ഇനി സംസ്ഥാന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കി. സ്വഭാവം നല്ലതാണെന്ന സര്‍ട്ടിഫിക്കറ്റ്…
Read More » - 10 May
പോപ്പുലർ ഫിനാന്‍സ് ഉടമകള്‍ ആസ്ട്രേലിയയിലേക്ക് 1000 കോടി രൂപ കടത്തിയതായി ഇഡി റിപ്പോര്‍ട്ട്
കോന്നി: തട്ടിപ്പ് കേസിൽ അറസ്റ്റിലായ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ 1000 കോടി പല ഇടപാടുകളിലൂടെ ദുബായ് വഴി ആസ്ട്രേലിയയിലേക്ക് കടത്തിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തൽ. മൂവായിരത്തോളം നിക്ഷേപകരുടെ പണമാണ്…
Read More » - 10 May
ഇരിക്കൂർ പുഴയിൽ യുവാവ് മരിച്ച നിലയിൽ
ഇരിക്കൂർ: പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എരുവേശ്ശി സ്വദേശിയും തലശ്ശേരി സർക്കാർ ആശുപത്രിയിലെ ജീവനക്കാരനുമായ തേജസിനെയാണ് പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിക്കൂർ നിടുവള്ളൂർ…
Read More » - 10 May
ഒഎന് വി സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി പത്മനാഭന്
തിരുവനന്തപുരം: ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ ഈ വര്‍ഷത്തെ, ഒഎന്‍വി സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി പദ്മനാഭന്. മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം.…
Read More » - 10 May
ജോ ജോസഫിന്റെ അപരനായി യുഡിഎഫ് വയനാടുവരെ പോയി:ഉ പതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസിന് അടിപതറി
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസിന് അടിപതറിയിരിക്കുകയാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കു ലഭിയ്ക്കുന്ന സ്വീകാര്യത ഒട്ടൊന്നുമല്ല കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഉറക്കം കെടുത്തുന്നതെന്നും സിപിഎം സെക്രട്ടേറിയേറ്റ് അംഗ് എം…
Read More » - 10 May
അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവെപ്പ് : ഒരാൾ പൊലീസ് പിടിയിൽ
കണ്ണൂർ: അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു. ഇരിട്ടി അയ്യൻകുന്ന് ചരളിൽ കുറ്റിക്കാട്ട് തങ്കച്ചൻ (48) എന്നയാൾക്കാണ് വെടിയേറ്റത്. സംഭവത്തിൽ, അയൽവാസിയായ കൂറ്റനാൽ സണ്ണിയെ പൊലീസ് അറസ്റ്റ്…
Read More » - 10 May
ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന തുടരുന്നു, പഴകിയ മാംസം പിടിച്ചെടുത്തു: 20 കടകൾക്കെതിരെ നടപടി
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പരിശോധനയുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 253 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. പരിശോധനയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന 20 കടകൾ…
Read More » - 10 May
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: എഎൻ രാധാകൃഷ്ണന് കെട്ടിവെക്കാനുള്ള തുക നൽകിയത് ഓർത്തഡോക്സ് മെത്രാപോലീത്ത
എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ക്രൈസ്തവ വിഭാഗത്തിന്റെ വോട്ട് തങ്ങൾക്ക് ലഭിക്കുമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്ക് ശുഭ സൂചന. ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക…
Read More » - 10 May
ഇസ്ലാമിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശം, പണ്ഡിതന് തെറ്റ് പറ്റിയെങ്കിൽ അത് തിരുത്തേണ്ടതാണ്: ഐഷ സുല്‍ത്താന
കൊച്ചി: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനിച്ച ഇകെ സമസ്ത നേതാവിനെതിരെ വിമര്‍ശനവുമായി ചലച്ചിത്ര പ്രവർത്തക ഐഷ സുല്‍ത്താന രംഗത്ത്. ഒരു മുസ്ലീം പെണ്‍കുട്ടിയെ വേദിയില്‍ നിന്നും…
Read More » - 10 May
എംഡിഎംഎയുമായി അഞ്ച് യുവാക്കള്‍ അറസ്റ്റിൽ
വയനാട്: വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പിടിയിൽ. ചിറക്കര സ്വദേശികളായ പാലാട്ടുകുന്നേല്‍ റിഷാദ് (29), കരിയങ്ങാടില്‍ നിയാസ് (29) എന്നിവരാണ് പൊലീസ് പിടിയിലായത്. തലപ്പുഴ…
Read More » - 10 May
തിരുവനന്തപുരത്ത് ലിഫ്റ്റില്‍ തല കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: അമ്പലമുക്കില്‍ ലിഫ്റ്റില്‍ തല കുടുങ്ങി 59കാരന് ദാരുണാന്ത്യം. അമ്പലമുക്ക് സാനിറ്ററി കടയിലെ ജീവനക്കാരന് സതീഷ് കുമാര്‍ ആണ് മരിച്ചത്. കടയിലെ സാധനങ്ങള്‍ കൊണ്ടുപോകാനുപയോഗിക്കുന്ന ലിഫ്റ്റിലാണ് സതീഷ്…
Read More » - 10 May
‘നട്ടു നനച്ച് വളർത്തി കഞ്ചാവ്’: കൊച്ചി മെട്രോ പില്ലറുകള്‍ക്കിടയിലെ ചെടികള്‍ക്കിടയിൽ കഞ്ചാവ് ചെടി കണ്ടെത്തി
കൊച്ചി: പാലാരിവട്ടത്ത് കൊച്ചി മെട്രോയുടെ പില്ലറുകള്‍ക്കിടയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. ട്രാഫിക് സിഗ്നലിന് സമീപം 516, 517 പില്ലറുകള്‍ക്കിടയിലാണ് കഞ്ചാവ് ചെടി വളര്‍ന്നു നില്ക്കുന്നതായി കണ്ടെത്തിയത്. എക്സൈസ്…
Read More » - 10 May
‘കടലുണ്ടായിട്ടും പുഴുവരിച്ച മീൻ തിന്ന് തലസ്ഥാനം’, നെയ്യാറ്റിൻകരയിൽ 800 കിലോ അഴുകിയ മത്സ്യം പിടിച്ചെടുത്തു
തിരുവനന്തപുരം: കടലുണ്ടായിട്ടും പുഴുവരിച്ച മീൻ തിന്നേണ്ട അവസ്ഥയിലാണ് തലസ്ഥാനത്തെ ജനങ്ങൾ. ഇന്ന് ഉച്ചയോടെ നെയ്യാറ്റിൻകരയിൽ മാത്രം പിടികൂടിയത് 800 കിലോ അഴുകിയ മത്സ്യമാണ്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ്…
Read More » - 10 May
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പൊലീസ് പിടിയിൽ
അരൂർ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. അരൂർ പഞ്ചായത്ത് രണ്ടാം വാർഡ് കായിത്തറവീട് പോത്താംപറമ്പ് എബിൻ വിൻസെന്റ് (22), അരൂർ പഞ്ചായത്ത് നാലാം വാർഡിൽ…
Read More »