International
- Apr- 2020 -18 April
കൊറോണ വൈറസ് വ്യാപനത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വിറ്റ്സര്‍ലന്റ്: ആല്‍പ്സ് പര്‍വ്വത നിരകളില്‍ തിളങ്ങി ത്രിവര്‍ണ പതാക
ബെര്ണ് ; കൊറോണ വൈറസ് വ്യാപനത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വിറ്റ്സര്‍ലന്റ്. കൊറോണക്കെതിരായ പോരാട്ടത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രതീക്ഷയും കരുത്തും പകരുന്നു എന്നതാണ് പര്‍വ്വതത്തിലെ ത്രിവര്‍ണ്ണപതാക…
Read More » - 18 April
ലോകത്തെയാകെ പിടിച്ചുകുലുക്കാന്‍ പോകുന്ന ഒരു മഹാമാരിയുടെ തുടക്കത്തെക്കുറിച്ചാണ് താന്‍ റിപ്പോര്‍ട്ട് നല്‍കുന്നതെന്ന് ഡോ. ഷാങ് പ്രതീക്ഷിച്ചില്ല: കൊറോണ ആദ്യം കണ്ടെത്തിയത് വൃദ്ധ ദമ്പതികളിൽ
ബീജിംഗ്: കൊവിഡ് ആദ്യമായി ചൈനയില്‍ റിപ്പോർട്ട് ചെയ്തത് ഡിസംബര്‍ 25നായിരുന്നുവെന്ന് ഹ്യൂബെ പ്രവിശ്യാ ആശുപത്രിയിലെ ശ്വാസകോശവിഭാഗം ഡയറക്ടറായ ഡോ. ഷാങ് ജിക്സിയാന് എന്ന മുതിര്‍ന്ന വനിതാ ഡോക്ടർ…
Read More » - 18 April
പാകിസ്ഥാനില്‍ കോവിഡ് അതിവേഗത്തില്‍ പരക്കുന്നു : വിലക്കുകള്‍ ലംഘിച്ച് പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ : കോവിഡിന്റെ ഗൗരവം മനസിലാക്കാതെ മതപുരോഹിതരും
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കോവിഡ് അതിവേഗത്തില്‍ പരക്കുന്നു. വിലക്കുകള്‍ ലംഘിച്ച് പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നതാണ് ഇപ്പോള്‍ പാക്സിഥാനെ കൂടുതല്‍ പ്രതിസന്ധികളിലാക്കിയിരിക്കുന്നത്. പുരോഹിതന്മാരും വിശ്വാസികളും വിലക്കുകള്‍ വകവയ്ക്കാതെ പള്ളികളില്‍ ഒത്തുകൂടുന്നതാണ്…
Read More » - 18 April
കോവിഡ് 19 : അമേരിക്കയിൽ ഏറ്റവും ഗുരുതരമായി വൈറസ് ബാധിച്ച മേഖലകളിൽ ഒന്നായി മാറി ചൈനീസ് കമ്പനി
വാഷിങ്ടണ്‍ ഡിസി : കോവിഡ് -19 വ്യാപനം രൂക്ഷമായ അമേരിക്കയിൽ ,ഏറ്റവും ഗുരുതരമായി വൈറസ് ബാധിച്ച മേഖലകളിൽ ഒന്നായി മാറി ചൈനീസ് കമ്പനി. ശതകോടീശ്വരന്‍ വാന്‍ ലോങിന്റെ…
Read More » - 18 April
ഏറ്റവും മാരകമെന്ന് വിശേഷിപ്പിക്കുന്ന കൊറോണ വൈറസ് ഉത്ഭവിച്ച ആ ലാബിനെ കുറിച്ച് സംശയം പ്രകടിപ്പിച്ച് യു.എസ്.പ്രസിഡന്റ് ട്രംപ് : വുഹാനിലെ ആ ലാബിനെ കുറിച്ച് പുറത്തുവരുന്നത് ദുരൂഹമായ കാര്യങ്ങളും
വുഹാന്‍ : ഏറ്റവും മാരകമെന്ന് വിശേഷിപ്പിക്കുന്ന കൊറോണ വൈറസ് ഉത്ഭവിച്ച ആ ലാബിനെ കുറിച്ച് സംശയം പ്രകടിപ്പിച്ച് യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . ദുരൂഹമായ കാര്യങ്ങളാണ് വുഹാനിലെ…
Read More » - 18 April
ഒരു ലക്ഷത്തിലധികം പേര് മരിച്ചു വീണ കോവിഡിന്റെ ആദ്യ ഇര വൃദ്ധദമ്പതികള്‍ : പുതിയ വൈറസിന്റെ ഉത്ഭവം കണ്ടെത്തിയത് ആരാണെന്നും പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് ചൈന
ബെയ്ജിങ് : ഒരു ലക്ഷത്തിലധികം പേര് മരിച്ചു വീണ കോവിഡിന്റെ ആദ്യ ഇര വൃദ്ധദമ്പതികള്‍ . പുതിയ വൈറസിന്റെ ഉത്ഭവം കണ്ടെത്തിയത് ആരാണെന്നും പുതിയ വിവരങ്ങള്‍ പുറത്തുവിട്ട്…
Read More » - 18 April
കോവിഡ്, മറ്റ് രാജ്യങ്ങളെ സഹായിച്ച ഇന്ത്യക്ക് അഭിനന്ദനവുമായി യുഎന്‍
ജനീവ: കോവിഡ്-19 വ്യാപനത്തെ തുടർന്ന് മറ്റ് രാജ്യങ്ങളെ സഹായിച്ച ഇന്ത്യക്ക് അഭിനന്ദനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. എല്ലാ രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ സഹായിക്കാന്‍ സന്നദ്ധരാകണം.…
Read More » - 18 April
ശവപ്പെട്ടികൾ കിട്ടാനില്ല; മരിച്ചു വീഴുന്നവരുടെ മൃതദേഹങ്ങള്‍ അഞ്ച് ദിവസം വരെ വീടുകളില്‍ തന്നെ സൂക്ഷിക്കേണ്ട അവസ്ഥയിൽ തെക്കേ അമേരിക്കന്‍ രാജ്യം
കോവിഡ് മഹാമാരിയിൽ മരിച്ചു വീഴുന്നവരുടെ മൃതദേഹങ്ങള്‍ അഞ്ച് ദിവസം വരെ വീടുകളില്‍ തന്നെ സൂക്ഷിക്കേണ്ട അവസ്ഥയിൽ ആണ് തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോർ. ഇവിടെ ശവപ്പെട്ടികൾ കിട്ടാനില്ല.
Read More » - 18 April
കോവിഡ്-19 വൈറസ് അമേരിക്ക ഒന്നാം സ്ഥാനത്ത്, പോസിറ്റീവ് കേസുകള്‍ 700,000 കടന്നു
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ്-19 വൈറസ് 700,000 കടന്നതായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാള്‍ട്ടിമോര്‍ ആസ്ഥാനമായുള്ള സര്‍വ്വകലാശാലയുടെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവുമധികം കോവിഡ്-19…
Read More » - 18 April
കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലാതെ വലഞ്ഞ് ബ്രിട്ടന്
രാജ്യത്ത് കോവിഡ് പടർന്നു പിടിക്കുമ്പോൾ കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലാതെ നട്ടം തിരിയുകയാണ് ബ്രിട്ടന്. സര്‍ജിക്കല്‍ ഗൗണ്‍ മാത്രമണിഞ്ഞ് രോഗികളെ പരിചരിക്കേണ്ട അവസ്ഥയാണ് ഡോക്ടര്മാര്ക്കുള്ളതെന്ന്…
Read More » - 18 April
അമേരിക്ക വീണ്ടും തുറക്കാനുള്ള ട്രംപിന്റെ മൂന്നാം ഘട്ട പദ്ധതി പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കാനുള്ള മൂന്നാം ഘട്ട പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കി. കഴിഞ്ഞയാഴ്ച 5.2 ദശലക്ഷം തൊഴിലാളികള്‍ തൊഴിലില്ലായ്മ…
Read More » - 18 April
കോവിഡ് 19 ; പ്രവാസികള്‍ക്കായി വീണ്ടും വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയണ്‍ ; ഇത്തവണ ടെലി മെഡിക്കല്‍ കൗണ്‍സിലിങ്, സൈക്കോളജിക്കല്‍ കൗണ്‍സിലിങ് ഹെല്പ് ഡെസ്കും
കോവിഡ് 19 മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്കൊപ്പം വീണ്ടും കൈത്താങ്ങായി വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയണ്‍. കോവിഡ് ഭീതിയില്‍ യു.എ.ഇ യില്‍ കഴിയുന്ന പ്രവാസികള്‍ക്കായി യുഎഇയിലെ ഡോക്ടര്‍മാരുടെ…
Read More » - 18 April
ട്രംപ് മാതൃകയാക്കുന്നത് മോദിയെയോ ? ;യുഎസില്‍ കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്കുന്ന പദ്ധതി നടപ്പിൽ വരുത്തും; ഇന്ത്യയിൽ മോദി അത് പണ്ടെ നടപ്പിലാക്കിയെന്ന് സോഷ്യൽ മീഡിയ
വാഷിംങ്ടൺ; കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാൻ മുന്നിട്ടിറങ്ങി ട്രംപ്, കൊറോണ കാരണം തകർന്ന കർഷക മേഖലയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം. ഇത്തരത്തിൽ ട്രംപ് 19 ബില്ല്യണ്‍ ഡോളറിന്റെ…
Read More » - 18 April
സൂര്യപ്രകാശം കൊറോണ വൈറസിനെ വേഗത്തിൽ നശിപ്പിക്കുന്നു; പഠനം പറയുന്നത്
സൂര്യപ്രകാശം കൊറോണ വൈറസിനെ വേഗത്തിൽ നശിപ്പിക്കുന്നു എന്ന് പഠനം പുറത്ത്. ലാബ് പരീക്ഷണങ്ങളിൽ നിന്നുള്ള പ്രാഥമിക ഫലങ്ങൾ കാണിക്കുന്നത് കൊറോണ വൈറസ് ഉയർന്ന താപനിലയിലും ഉയർന്ന ആർദ്രതയിലും…
Read More » - 18 April
കോവിഡ് 19 ; ജോലി നഷ്ടപ്പെട്ടവര്‍ക്ക് വിസ മാറാനുള്ള അനുമതിയുമായി യുഎഇ
കോവിഡ് പ്രതിസന്ധിമൂലം ജോലി നഷ്ടമായവര്‍ക്ക് മറ്റു സ്ഥാവനങ്ങളില് ജോലി ലഭിച്ചാല്‍ വീസ മാറാനുള്ള അനുമതി നല്കി യുഎഇ. നേരത്തെയുള്ള സ്പോണ്‍സറുടെ കീഴില്‍ വീസ നിലനിര്‍ത്തികൊണ്ട് തന്നെ പുതിയ…
Read More » - 18 April
കൊറോണയിൽനിന്ന് ശമനമില്ലാതെ ബ്രിട്ടൻ; ഇന്നലെ ഒരു ദിവസംമാത്രം മരിച്ചത് 847 പേർ, മരണം 40,000 കടക്കുമെന്ന് കണക്കുകൾ; ഇത്തവണ മടങ്ങിയാലും എട്ടോ പത്തോ തവണകൂടി കൊറോണ ബ്രിട്ടനെ തേടിയെത്തുെമെന്ന റിപ്പോർട്ടുകളിൽ ഞെട്ടിത്തരിച്ച് യുകെ
കൊറോണ രോഗബാധിതർ ഇന്ന് ലോകം മുഴുവനും വ്യാപിക്കവെ രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്തില്‍ ആറാംസ്ഥാനത്തും മരണസംഖ്യയില്‍ അഞ്ചാം സ്ഥാനത്തുമാണ് ബ്രിട്ടന് നില്‍ക്കുന്നത്., ഇന്നലെ 1 ദിവസം കൊണ്ട് 847…
Read More » - 18 April
ഇറാക്കില്‍ ഭീകരര്‍ക്കെതിരെ സഖ്യസേന ബോംബ് ആക്രമണം നടത്തുന്ന വീഡിയോ പങ്കുവച്ച് അമേരിക്ക
ഇറാക്കില്‍ ഭീകരര്‍ക്കെതിരെ സഖ്യസേന ബോംബ് ആക്രമണം നടത്തുന്ന വീഡിയോ പങ്കുവച്ച് അമേരിക്ക. ഓപ്പറേഷന് ഇന്‍ഹെറന്റ് വിഷന്‍ എന്ന കുറിപ്പോടൈയാണ് അമേരിക്ക വീഡിയോ പങ്കുവച്ചത്.
Read More » - 18 April
ഒമാനിൽ 50 പേര്‍ക്ക് കൂടി കൂടി കോവിഡ്
മസ്ക്കറ്റ് : ഒമാനിൽ 50 പേര്‍ക്ക് കൂടി കൂടി വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഒമാന്‍ ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 24 പേര് വിദേശികളാണ്,…
Read More » - 18 April
അഫ്ഗാനിസ്താനിലേക്ക് മരുന്നുകള്‍ കയറ്റി അയച്ച് ഇന്ത്യ
അഫ്ഗാനിസ്താനിലേക്ക് മരുന്നുകള്‍ കയറ്റി അയച്ച് ഇന്ത്യ. 100,000 പാരസെറ്റമോള്‍ ഗുളികകളും 500,000 ഹൈഡ്രോക്സി ക്ലോറൊക്വീനും ഭക്ഷ്യധാന്യങ്ങളുമാണ് ഹരിയാന എയര്‍ലൈന്‍സിലൂടെ കയറ്റി അയച്ചത്. നേരത്തെയും ഇന്ത്യ ഗോതമ്പും അവശ്യ…
Read More » - 17 April
ലോക്ക് ഡൗൺ ആസ്വദിച്ച് വന്യ മൃഗങ്ങൾ, കണ്ണിന് വിരുന്നേകി നടുറോഡിൽ സിംഹങ്ങളുടെ ഉച്ചമയക്കം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കേപ്ടൗൺ; ലോക്ക്ഡൗണിൽപ്പെട്ട് ലോകമെങ്ങുമുള്ള മനുഷ്യർ കഷ്ട്ടപ്പാട് അനുഭവിക്കുമ്പോൾ ഒരു കൂട്ടർ മാത്രം സ്വൈര്യവിഹാരം നടത്തുകയാണ്, അത് മറ്റാരുമല്ല മൃഗങ്ങളും പക്ഷികളുമാണ്. മനുഷ്യരുടെ കടന്നു കയറ്റങ്ങളില്ലാതെ, ശല്യമില്ലാതെ ആദ്യമായി…
Read More » - 17 April
കൊറോണ വൈറസിനെ പുറത്തുവിട്ടത് വുഹാന്‍ വൈറോളജി ലാബിലെ പരിശീലനാര്‍ഥി; വൈറസ് ബാധയേറ്റ ഇവരിൽ നിന്നും ആൺസുഹൃത്തിലേക്ക് പടർന്നതായും മാധ്യമം
വാഷിങ്ടണ്‍: കൊറോണ വൈറസിനെ ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ പരിശീലനാര്ഥിയാകാം പുറത്തുവിട്ടതെന്ന റിപ്പോർട്ട് പുറത്തുവിട്ട് അമേരിക്കന്‍ മാധ്യമമായ ഫോക്സ് ന്യൂസ്. വൈറസ് വ്യാപനം ആദ്യം നടന്നത്…
Read More » - 17 April
കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആഗോളതലത്തില്‍ ഏകോപിപ്പിച്ച് ഇന്ത്യ: ഭൂട്ടാന് പ്രധാനമന്ത്രിയും ജോര്‍ദാന്‍ രാജാവും നരേന്ദ്രമോദിയുമായി സംസാരിച്ചു
ന്യൂഡല്‍ഹി: ആഗോള മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആഗോളതലത്തില്‍ ഏകോപിപ്പിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി ഭൂട്ടാന് പ്രധാനമന്ത്രി ലോടെയ് ഷെറിങ്, ജോര്‍ദാന്‍ രാജാവ് അബുദുല്ല രണ്ടാമന് എന്നിവര്‍ പ്രധാനമന്ത്രി…
Read More » - 17 April
കോവിഡ് മരണക്കണക്കിൽ തിരുത്തലുമായി ചൈന; തിരുത്തിയതിന് ശേഷം വുഹാനിലെ മരണ സംഖ്യയിൽ വൻ വർദ്ധനവ്
കോവിഡ് മരണക്കണക്കിൽ തിരുത്തലുമായി ചൈന. തിരുത്തിയതിന് ശേഷം വുഹാനിലെ മരണ സംഖ്യയിൽ വൻ വർദ്ധനവ് ഉണ്ടായി. ഏകദേശം മരണസംഖ്യയിൽ 50 ശതമാനത്തോളമാണ് വർധനയുണ്ടായത്.
Read More » - 17 April
കോവിഡ്-19 : അമേരിക്കയിലെ നഴ്സിംഗ് ഹോമുകളില്‍ 5,600ലധികം അന്തേവാസികള്‍ മരിച്ചു
ന്യൂയോര്‍ക്ക്: വയോജനങ്ങള്‍ക്കുള്ള പാര്‍പ്പിട സൗകര്യങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന മരണനിരക്ക് അധികൃതരെ ആശങ്കയിലാഴ്ത്തുകയാണ്. പ്രധാനമായും കോവിഡ്-19 അനിയന്ത്രിതമായി തുടരുന്ന ന്യൂയോര്‍ക്ക് പോലുള്ള സംസ്ഥാനങ്ങളില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടാക്കിയതെന്ന് സംസ്ഥാന ആരോഗ്യ…
Read More » - 17 April
പ്രവാസി മലയാളികളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ നോര്‍ക്ക ഹെല്പ് ഡെസ്ക്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തുന്നു
മനാമ : കോവിഡ് പ്രതിരോധ, ദുരിതാശ്വാസ നടപടികള്‍ക്കായി ബഹറൈനിലെ രണ്ട് ലക്ഷത്തോളം വരുന്ന മലയാളികളില്‍ പ്രയാസം അനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്നതിനായി നോര്‍ക്ക ഹെല്പ് ഡെസ്ക്കിന്റെ പ്രവര്‍ത്തനം കൂടുതല്‍…
Read More »