Latest NewsNewsInternational

ഇന്ത്യക്കെതിരെ തിരിയുന്നവർ കേൾക്കണം ഇവരെ; ഇന്ത്യയില്‍ സുരക്ഷിതരാണെന്നും മടങ്ങാന്‍ താത്‌പര്യമില്ലെന്നും യുഎസ് പൗരൻമാർ

ഇ​പ്പോ​ള്‍ അ​വ​ര്‍ തിരികെ വരണമെന്ന ഇപ്പോൾ പ്ര​തി​ക​രി​ക്കു​ന്നി​ല്ല -ബ്രൗ​ണ്‍ ലീ

വാഷിംങ്ടൺ; ഇന്ത്യക്കെതിരെ തിരിയുന്നവർ കേൾക്കണം ഇവരെ, കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ കു​ടു​ങ്ങി​യ അ​മേ​രി​ക്ക​ന്‍ പൗ​ര​ന്മാ​ര്‍ ഇ​ന്ത്യ​യി​ല്‍ ത​ന്നെ തു​ട​രാ​ന്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി അ​മേ​രി​ക്ക,, സ്വ​ദേ​ശ​ത്തേ​ക്ക് തി​രി​കെ പോ​കു​വാ​ന്‍ അ​പേ​ക്ഷ ന​ല്‍​കി​യ​വ​രി​ല്‍ ഒ​രു​പാ​ട് ആ​ളു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ ത​ന്നെ തു​ട​രു​വാ​ന്‍ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​താ​യി അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്രി​ന്‍​സി​പ്പ​ല്‍ ഡ​പ്യൂ​ട്ടി അ​സി​സ്റ്റ​ന്‍റ് ബ്രൗ​ണ്‍ ലീ ​അ​റി​യി​ച്ചു.

ഇപ്പോൾ സ്വ​ദേ​ശ​ത്തേ​ക്ക് തി​രി​കെ പോ​കു​ന്ന​തി​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ പ്ര​തി​ക​രി​ക്കു​ന്നി​ല്ല, നാ​ട്ടി​ലേ​ക്കു തി​രി​ച്ചെ​ത്താ​ന്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​വ​രാ​ണി​വ​ര്‍,, എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ അ​വ​ര്‍ തിരികെ വരണമെന്ന ഇപ്പോൾ പ്ര​തി​ക​രി​ക്കു​ന്നി​ല്ല -ബ്രൗ​ണ്‍ ലീ ​പ​റ​ഞ്ഞു.

എന്നാൽ അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,064,572 ആ​യി. 61,669 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​മാ​യി, ഇന്ത്യയിൽ തുടരുന്നതാണ് സുരക്ഷിതത്വം എന്ന് ഇവർ പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button