International
- Apr- 2020 -24 April
ബ്രിട്ടനില്‍ കോവിഡ് ഏറ്റവും ഭീകരമായി ബാധിച്ച ന്യൂനപക്ഷ സമൂഹങ്ങളില്‍ ഒന്നാമത് ഇന്ത്യന്‍ വംശജര്‍
ബ്രിട്ടനിൽ കൊറോണ വൈറസ് ബാധിച്ച് ന്യൂനപക്ഷ സമൂഹങ്ങളില്‍ കൂടുതല്‍ മരിച്ചത് ഇന്ത്യന്‍ വംശജര്‍ ആണെന്ന് റിപ്പോർട്ട്. ബ്രിട്ടനില്‍ ഉടനീളമുള്ള വിവിധ ആശുപത്രികളിലെ കണക്ക് ഇക്കാര്യം വ്യക്തമാക്കുന്നതാണ്.
Read More » - 23 April
12ആം വയസില്‍ തന്റെ കന്യകാത്വം നഷ്ടപ്പെട്ടു, ഒരു ദിവസവും അന്തിയുറങ്ങിയത് ആറോളം പുരുഷന്മാര്ക്കൊപ്പം, 30 വയസിനുള്ളില്‍ അന്തിയുറങ്ങിയത് 200ലധികം പുരുഷന്മാര്ക്കൊപ്പം, സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെടുന്നവരുമായെല്ലാം നിരവധി തവണ കിടക്കപങ്കിട്ടു ; തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് യുവതി
12ആം വയസില്‍ കന്യകാത്വം നഷ്ടപ്പെട്ടു, അന്നു മുതല്‍ 30 വയസ് വരെ കിടക്കപങ്കിട്ടത് 200ലധികം പുരുഷന്മാര്ക്കൊപ്പം. സെക്സ് ക്ലബ്ബുകളില്‍ നിന്നും പരിചയപ്പെട്ട ബന്ധം ചെന്നെത്തിയത് കിടപ്പറയില്‍. അടക്കാനാവാത്ത…
Read More » - 23 April
അമേരിക്ക ധനസഹായം നിര്‍ത്തിയതിന് പിന്നാലെ ലോകാരോഗ്യ സംഘടനയ്ക്ക് കൂടുതല്‍ തുകയനുവദിച്ച് ചൈന
ബീജിംഗ്: അമേരിക്ക ലോകാരോഗ്യസംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്തലാക്കിയതിന് പിന്നാലെ ചൈന ലോകാരോഗ്യ സംഘടനക്ക് മൂന്ന് കോടി ഡോളര്‍ അനുവദിച്ചു. ചൈന സാധാരണ അനുവദിക്കുന്നതിലും അധികം തുകയാണിത്. മാര്‍ച്ചില്‍ ലോകാരോഗ്യ…
Read More » - 23 April
രണ്ട് തവണ ഓസ്കര് നോമിനേഷന് ലഭിച്ച പ്രശസ്ത നടി അന്തരിച്ചു
ടെക്സാസ് • രണ്ട് തവണ ഓസ്കര് പുരസ്കാരത്തിന് നോമിനേഷന് ലഭിച്ച നടി ഷേര്‍ലി നൈറ്റ് അന്തരിച്ചു. 83 വയസായിരുന്നു. ടെക്സസിലെ സാൻ മാർക്കോസിലുള്ള മകളുടെ വീട്ടിൽ വച്ച്…
Read More » - 23 April
കൊറോണ വൈറസിന്റെ രണ്ടാമത്തെ ആക്രമണം വിനാശകരമായിരിക്കുമെന്ന് യു.എസ് ആരോഗ്യ വകുപ്പ്
വാഷിംഗ്ടണ്‍: രാജ്യത്ത് ഇന്‍ഫ്ലുവന്‍സ സീസണ് ആരംഭിക്കുന്നതിനാല്‍ അമേരിക്കയിലെ രണ്ടാം ഘട്ട കൊറോണ വൈറസ് കൂടുതല്‍ വിനാശകരമായിരിക്കുമെന്ന് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് അവകാശപ്പെട്ടു. വരും മാസങ്ങളില്‍ ഇന്‍ഫ്ലുവന്‍സ…
Read More » - 23 April
സുനാമി സാധ്യത : ആണവനിലയത്തിന് മുന്നറിയിപ്പ്
ടോക്കിയോ: സുനാമി സാധ്യതയുള്ളതിനാല്‍ ആണവ നിലയത്തിന് മുന്നറിയിപ്പുമായി ജപ്പാന്. സുനാമിയില്‍ തകര്‍ന്ന ഫുക്കുഷിമാ ആണവ നിലയം ഇനിയൊരു സുനാമിയില്‍ വീണ്ടും തകരാനിടയുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഫുക്കുഷിമാ ആണവ…
Read More » - 23 April
‘മസ്തിഷ്കമരണം സംഭവിച്ച’ കിം ജോങ് ഉന്‍ സിറിയന്‍ പ്രസിഡന്റിന് കത്തയച്ചതായി ഉത്തര കൊറിയ
സോള്‍: ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്കമരണം സംഭവിച്ചുവെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് കത്തയച്ചതായി റിപ്പോര്‍ട്ടുകള്‍. മുത്തച്ഛന് കിം…
Read More » - 23 April
കൊറോണ രോഗികളിൽ കണ്ടെത്തിയത് പുതിയ രണ്ട് ലക്ഷണങ്ങൾ കൂടി; ഇവ കണ്ടാൽ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
വാഷിങ്ടണ്‍:കൊറോണരോഗികളില്‍ നടത്തിയ സര്‍വേയിൽ പുതിയ രണ്ട് ലക്ഷണങ്ങൾ കൂടി കണ്ടെത്തി ഗവേഷകർ. രുചിയും ഗന്ധവും നഷ്ടപ്പെടുന്നത് കൊറോണ വൈറസ് ബാധയുടെ ലക്ഷണമായി കണക്കാക്കണമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. ഇറ്റലിയില്‍…
Read More » - 23 April
ഒരുമാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് ഭേദമായി
ബാങ്കോക്ക്: തായ്ലന്ഡില് ഒരുമാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് ഭേദമായി. നാലുതരം ആന്റിവൈറല്‍ മരുന്നുകളാണ് കുഞ്ഞിനു നല്‍കിയിരുന്നത്. 10 ദിവസത്തോളം മരുന്ന് നല്കി. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ കോവിഡ്…
Read More » - 23 April
ചൈനയില്‍ രണ്ടാം ഘട്ട കൊവിഡ്-19 പൊട്ടിപ്പുറപ്പെടുന്നു, ഹാര്‍ബിന്‍ നഗരത്തില്‍ വൈറസ് വ്യാപിക്കുന്നു
ചൈനയില്‍ രണ്ടാം ഘട്ട കൊറോണ വൈറസിന്റെ സാധ്യത വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കൊവിഡ്-19 വുഹാന്‍ നഗരത്തില്‍ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെങ്കില്‍ ഇപ്പോള്‍ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നാണ് കൊറോണയുടെ ഒരു…
Read More » - 23 April
ലോക്ക് ഡൗൺ വിനയായി; കുഴിച്ചെടുക്കുന്ന എണ്ണ സൂക്ഷിക്കാൻ ഇടമില്ലാതെ വഴിതേടി ഉൽപാദകർ; സംഭരണത്തിന് സ്വീകരിക്കുന്നത് അസാധാരണ വഴികൾ
ന്യൂയോർക്ക്; ലോക്ക് ഡൗൺ വിനയായി; കുഴിച്ചെടുക്കുന്ന എണ്ണ സൂക്ഷിക്കാൻ ഇടമില്ലാതെ വഴിതേടി ഉൽപാദകർ നെട്ടോട്ടമോടുകയാണ്. ലോകമെങ്ങും ലോക്ക് ഡൗൺ നടപ്പിലാക്കുകയും രാജ്യാന്തരതലത്തിലെ എല്ലാ വാണിജ്യ വ്യാപാര ഇടപാടുകളും…
Read More » - 23 April
കോവിഡ് പ്രതിസന്ധി ഉടനെയൊന്നും അവസാനിക്കില്ല – ലോകാരോഗ്യ സംഘടന
ജനീവ • കൊറോണ വൈറസ് മൂലമുള്ള പ്രതിസന്ധി ഉടനെയൊന്നും അവസാനിക്കില്ലെന്ന സൂചന നല്കി ലോകാരോഗ്യ സംഘടന. മിക്ക രാജ്യങ്ങളും ഇപ്പോഴും പുതിയ കൊറോണ വൈറസ് മഹാമാരിയെ നേരിടുന്നത്തിന്റെ…
Read More » - 23 April
കോവിഡിന് വീണ്ടും ജനിതകമാറ്റം : ഇപ്പോള്‍ മരിച്ചവരില്‍ ഭൂരിഭാഗവും തലച്ചോറില്‍ രക്തം കട്ടപിടിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ശാസ്ത്രലോകം
വാഷിംഗ്ടണ്‍ : അജ്ഞാതമായി തുടരുന്ന കോവിഡിന്റെ ഉത്ഭവം പോലെ തന്നെ ശാസ്ത്രജ്ഞരെ വീണ്ടും ആശങ്കയിലാഴ്ത്തി കോവിഡിന് വീണ്ടും ജനിതക മാറ്റം. കൊറോണയുടെ ജനിതക മാറ്റത്തിലേയ്ക്ക് കൂടുതല്‍ വെളിച്ചം…
Read More » - 23 April
കോവിഡില്‍ ലോകത്ത് മരണനിരക്ക് വര്‍ധിക്കുന്നു : ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന
ജനീവ : കോവിഡില്‍ ലോകത്ത് മരണനിരക്ക് വര്‍ധിക്കുന്നു, ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന . ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 12 വരെയുള്ള റിപ്പോര്‍ട്ട്…
Read More » - 23 April
കോവിഡ് ബാധിച്ച് യു.എസില്‍ ഒരു മലയാളി കൂടി മരിച്ചു
വാഷിംഗ്ടണ്‍: കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശേരി വലിയപറമ്പില്‍ ജോസഫ് മാത്യു (69) ആണ് മരിച്ചത്. ഡിട്രോയിറ്റ് മലയാളി അസോസിയേഷന് മുന്‍…
Read More » - 23 April
കോവിഡ് പ്രവര്‍ത്തനങ്ങള്‍ : അമേരിക്കന്‍ റേറ്റിംഗ് ഏജന്‍സിയുടെ പട്ടികയില്‍ മോദിയ്ക്ക് ഒന്നാം സ്ഥാനം
ന്യൂഡല്‍ഹി : കോവിഡ് പ്രവര്‍ത്തനങ്ങള്‍, അമേരിക്കന്‍ റേറ്റിംഗ് ഏജന്‍സിയുടെ പട്ടികയില്‍ മോദിയ്ക്ക് ഒന്നാം സ്ഥാനം. കോവിഡ് നേരിടുന്നതില്‍ ഫലപ്രദമായ നടപടികളെടുത്ത ലോക നേതാക്കളെക്കുറിച്ച് യുഎസ് ഡിജിറ്റല്‍ സര്‍വേ…
Read More » - 23 April
അമേരിക്കയെ ആശങ്കയിലാഴ്ത്തി യു.എന്‍ റിപ്പോര്‍ട്ട് : കൊറോണയുടെ രണ്ടാംഘട്ടം ജൂണില്‍ : ഇപ്പോള്‍ മരിയ്ക്കുന്നതിന്റെ ഇരട്ടിയിലധികം പേര് മരിച്ചു വീഴും
വാഷിംഗ്ടണ്‍: അമേരിക്കയെ ആശങ്കയിലാഴ്ത്തി യു.എന്‍ റിപ്പോര്‍ട്ട്, രാജ്യത്തെ പ്രതിരോധത്തിലാക്കി കൊറോണയുടെ രണ്ടാംഘട്ടം ജൂണില്‍ : ഇപ്പോള്‍ മരിയ്ക്കുന്നതിന്റെ ഇരട്ടിയിലധികം പേര് മരിച്ചു വീഴുമെന്നും യു.എന്‍ മുന്നറിയിപ്പ് നല്കുന്നു.…
Read More » - 23 April
കോവിഡ് ബാധിച്ചുള്ള മരണം : ആരോഗ്യവിദഗ്ദ്ധര്‍ക്ക് വെല്ലുവിളിയുമായി വൈറസ്
വാഷിംഗ്ടണ്‍ : കോവിഡ് ബാധിച്ചുള്ള മരണം ഞെട്ടിയ്ക്കുന്ന പുതിയ വെളിപ്പെടുത്തലുകളുമായി ശാസ്ത്രലോകം. കൊറോണ വൈറസ് ബാധിച്ച് ലക്ഷങ്ങള്‍ മരിച്ചുവീഴുന്നത് നോക്കി നില്‍ക്കാനേ ശാസ്ത്രലോകത്തിന് കഴിയുന്നുള്ളു . ഇതുമായി…
Read More » - 23 April
കൊറോണ വൈറസിന്റെ ഉത്ഭവം : ലോകരാഷ്ട്രങ്ങള്‍ ചൈനയ്ക്കെതിരെ : ചൈന ഒറ്റപ്പെടുന്നു
സിഡ്നി : ലോകരാഷ്ട്രങ്ങളില്‍ ലക്ഷങ്ങള്‍ മരിച്ചുവീഴുന്നതിനു കാരണമായ കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച്് രാജ്യാന്തര അന്വേഷണം വേണമെന്ന് ആവശ്യം ഉന്നയിച്ച് ലോകരാഷ്ട്രങ്ങള്‍. അമേരിക്കയ്ക്ക് പിന്നാലെ ഓസ്ട്രേലിയയും വൈറസിന്റെ…
Read More » - 23 April
ഇമ്രാന്ഖാന് കൊവിഡ് പരിശോധന നടത്തി : കാണാനെത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇസ്ലാമാബാദ്: ഫിലിപ്പീൻസിലെ പ്രശസ്ത സാമൂഹിക പ്രവർത്തകനും ഈദി ഫൗണ്ടേഷൻ ചെയർമാനുമായ ഫൈസൽ ഈദിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ധർമ്മസങ്കടത്തിലായി. ഒരാഴ്ച മുമ്പ് ഇവർ…
Read More » - 23 April
കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു, അമേരിക്കയിൽ ആശങ്ക
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു.ന്യൂയോര്‍ക്കിലെ ബ്രോണ്‍സ് മൃഗശാലയിലെ നാലു കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് രോഗം ബാധിച്ചത്. മൃഗങ്ങളുടെ ആരോഗ്യനില തൃപ്തികരമെന്ന് മൃഗശാല അധികൃതര്‍…
Read More » - 23 April
കിമ്മിന്റെ ആരോഗ്യനില ഗുരുതരം : ലോകമാകെ ചര്‍ച്ച : പ്രതികരിയ്ക്കാതെ ഉത്തരകൊറിയ
സോള്‍ : കോവിഡ്-19 ന്റെ ഭീതിയ്ക്കിടയിലും ലോകത്ത് ഇപ്പോള്‍ പ്രധാനമായും നടക്കുന്ന ചര്‍ച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ചാണ്. എന്നാല്‍ ഇത്രയൊക്കെ ചര്‍ച്ചയായിട്ടും…
Read More » - 22 April
ഭാരതത്തിനിത് അഭിമാന നിമിഷം; കൊവിഡ് പ്രതിരോധ നടപടികളില്‍ പ്രധാനമന്ത്രി മോദിയുടെ നടപടികൾ മാതൃകാപരമെന്ന് ബിൽഗേറ്റ്സ്
ന്യൂഡല്‍ഹി: കൊവിഡ്പ്രതിരോധ മാര്‍ഗങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചുവരുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകസമ്ബന്നനുമായ ബില്‍ഗേറ്റ്സ് രംഗത്ത്,, തന്റെ അഭിനന്ദനം അറിയിച്ചുകൊണ്ട് ബില്‍ഗേറ്റ്സ് മോദിക്ക് കത്തെഴുതുകയായിരുന്നു,,…
Read More » - 22 April
നടക്കാനിറങ്ങിയ യുവതിയുടെ മാറില്‍ വെടിയേറ്റു ; ജീവന് രക്ഷിച്ചത് യുവതി ധരിച്ച കൃത്രിമ സ്തനം
നടക്കാനിറങ്ങിയ യുവതിയുടെ മാറില്‍ വെടിയേറ്റു, എന്നാല്‍ ഹൃദയം തുളച്ചുകടന്നുപോകുമായിരുന്ന വെടിയുണ്ടയില്‍ നിന്നും രക്ഷപ്പെടുത്തിയത് യുവതി ധരിച്ച കൃത്രിമ സ്തനം. 30 വയസുള്ള കനേഡിയന്‍ യുവതിക്കാണ് കൃത്രിമ സ്തനം…
Read More » - 22 April
വുഹാനിലെ അവസ്ഥയെക്കുറിച്ച് പുറംലോകത്തെ അറിയിച്ച എഴുത്തുകാരിക്ക് വധഭീഷണി
വുഹാന്‍: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിലെ വുഹാൻ നഗരം ഒറ്റപ്പെട്ടിരുന്നു. വുഹാനെക്കുറിച്ച് പുറംലോകമറിയാന്‍ ചൈനീസ് എഴുത്തുകാരി ഫാങ് ഫാങ് ഒരു ഓണ്‍ലൈന്‍ ഡയറി ആരംഭിച്ചിരുന്നു. ദശലക്ഷക്കണക്കിന് വായനക്കാരാണ്…
Read More »