International
- May- 2020 -22 May
കോവിഡ് ബാധിച്ചാല്‍ ശരീരഘടനയില്‍ മാറ്റം വരുമോ? രോഗം ബാധിക്കുന്നതിന് മുന്‍പും ശേഷവുമുളള ചിത്രങ്ങൾ പങ്കുവെച്ച് നഴ്സ്
കോവിഡ് ബാധിച്ചാൽ ശരീരഘടനയില്‍ മാറ്റം വരുമെന്ന് വ്യക്തമാക്കി കാലിഫോര്‍ണിയ സ്വദേശിയും നഴ്സുമായ മൈക്ക് ഷുള്‍ട്സ്. രോഗം ബാധിക്കുന്നതിന് മുന്‍പും ശേഷവുമുളള ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 22 May
കൊറോണ വൈറസ് ആകൃതിയില്‍ ആലിപ്പഴം: ഭീതിയോടെ ജനങ്ങൾ
മെക്സിക്കോ: കൊറോണ വൈറസ് ആകൃതിയിൽ വീണ ആലിപ്പഴം കണ്ട് ഭീതിയോടെ ജനങ്ങൾ. മോന്‍ഡെമോറെലോസ് എന്ന നഗരത്തിലാണ് സംഭവം. ഗോളാകൃതിയില്‍ പുറമേ നിറയെ മുള്ളുകളുള്ള രൂപമാണ് കൊറോണ വൈറസിന്റേത്.…
Read More » - 22 May
കോവിഡിനെ പ്രതിരോധിക്കാന്‍ കഞ്ചാവ്: കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍
കോവിഡിനെ പ്രതിരോധിക്കാന്‍ കഞ്ചാവിന് സാധിക്കുമെന്ന് കണ്ടെത്തി കനേഡിയന്‍ ശാസ്ത്രജ്ഞര്‍. ലെത്ത്ബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. ഏപ്രിലില്‍ പതിമൂന്നോളം കഞ്ചാവ് ചെടികളില്‍ നടത്തിയ പഠനത്തിലൂടെയാണ് കോവിഡ് വൈറസുകള്‍ക്ക്…
Read More » - 22 May
പാകിസ്ഥാൻ വിമാനം തകർന്നു വീണു
ഇസ്ലാമാബാദ് : ഇസ്ലാമാബാദ് : പാകിസ്ഥാൻ വിമാനം തകർന്നു വീണു. 91 യാത്രക്കാരും, എട്ട് ജീവനക്കാരുമായി എത്തിയ എത്തിയ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ലാഹോർ-കറാച്ചി യാത്രാവിമാനമാണ് ലാൻഡിങ്ങിന്…
Read More » - 22 May
പ്രശസ്ത പത്രപ്രവര്ത്തകന് ജമാല്‍ ഖഷോഗി യെ കൊലപ്പെടുത്തിയവര്‍ക്ക് മാപ്പ് നൽകി മകൻ
റിയാദ്; സൗദി പത്രപ്രവര്ത്തകന് ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയവര്‍ക്ക് കുടുംബം മാപ്പ് നല്‍കുന്നതായി മകന് സലാ ഖഷോഗി , അറിയിച്ചു, ട്വിറ്ററിലൂടെയായിരുന്നു പത്രപ്രവര്ത്തകന് കൂടിയായ മകന്റെ പ്രഖ്യാപനം. ‘രക്തസാക്ഷി…
Read More » - 22 May
ദുബായ് ഡ്യൂട്ടി ഫ്രീ മില്യണ്‍ ഡോളര്‍ നറുക്കെടുപ്പില്‍ കോട്ടയം സ്വദേശിക്ക് ലഭിയ്ച്ചത് 7.5 കോടി രൂപ സമ്മാനം
ദുബായ്; കോട്ടയം സ്വദേശിയെ ഭാഗ്യദേവത കടാക്ഷിച്ചു, ദുബായ് ഡ്യൂട്ടി ഫ്രീ മില്യണ്‍ ഡോളര്‍ നറുക്കെടുപ്പില്‍ കോട്ടയം സ്വദേശിക്ക് 7.5 കോടി രൂപ സമ്മാനം . വർഷങ്ങളായി പ്രവാസി…
Read More » - 22 May
ഹെൽത്ത് സർചാർജ് പിൻവലിക്കാൻ തീരുമാനിച്ച് ബ്രിട്ടൻ സർക്കാർ
ലണ്ടൻ : ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും നഴ്സുമാരും അടക്കം വിദേശ കുടിയേറ്റക്കാരെ ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തില്‍ നിന്ന് ബ്രിട്ടന് പിന്മാറുന്നു. സർചാർജ്…
Read More » - 22 May
കൊറോണ വൈറസിന്റെ ലോക വ്യാപനത്തിന് ഉത്തരവാദി ചൈന തന്നെയാണെന്ന നിലപാട് കടുപ്പിച്ച് യുഎസ്
വാഷിങ്ടണ്‍ : ലോക വന്‍ശക്തികളായ യുഎസും ചൈനയും തമ്മിലുള്ള കൊറോണ യുദ്ധം മുറുകുന്നു. കൊറോണ വൈറസിന്റെ ലോക വ്യാപനത്തിന് ഉത്തരവാദി ചൈന തന്നെയാണെന്ന നിലപാട് കടുപ്പിച്ച് യുഎസ്.…
Read More » - 22 May
അല്‍ഖ്വയ്ദ തീവ്രവാദി മുഹമ്മദ് ഇബ്രാഹിം സുബൈറിനെ അമേരിക്ക ഇന്ത്യക്ക് കൈമാറി, ഇന്ത്യയിൽ ക്വാറന്റൈനിൽ
ന്യൂഡല്‍ഹി: അല്‍ഖ്വയ്ദ തീവ്രവാദി മുഹമ്മദ് ഇബ്രാഹിം സുബൈറിനെ (40) അമേരിക്ക ഇന്ത്യക്ക് കൈമാറി. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും അല്‍ഖ്വയ്ദയുടെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്തതിനാണ് ഇയാളെ പിടികൂടിയത്.മേയ് 19ന് പ്രത്യേക…
Read More » - 22 May
ഇനി പറക്കും കുവൈത്തില്‍ നിന്ന് കേരളത്തിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സും; ; അനുമതി നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം
കുവൈത്ത് സിറ്റി; ഇനി കുവൈത്തില്‍ നിന്ന് കേരളത്തിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അടുത്ത ആഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും,, വന്ദേ ഭാരത് മിഷന്റെ ഭാഗമായാണ് മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്ക്…
Read More » - 22 May
പാക് അധിനിവേശ കാശ്മീരില്‍ ഉടന്‍ ത്രിവര്‍ണപതാക പാറും, ഭരിക്കുന്നത് നരേന്ദ്ര മോദി സർക്കാരാണ് : ഷാഹിദ് അഫ്രീദിക്ക് ചുട്ട മറുപടി
ലക്നൗ: പാക്ക് അധിനിവേശ കശ്മീരില്‍ ഉടന്‍ തന്നെ ഇന്ത്യയുടെ ത്രിവര്‍ണ പതാക പാറുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. കശ്മീര്‍ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ…
Read More » - 22 May
ചൈന സ്ഥിരം ശല്യക്കാരൻ , അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യക്കൊപ്പമെന്ന് അമേരിക്ക
ന്യൂഡല്‍ഹി: “ശല്യപ്പെടുത്തുന്ന പെരുമാറ്റ”മാണു ചൈനയുടേതെന്നു ദക്ഷിണ മധ്യേഷ്യയിലെ മുതിര്‍ന്ന യു.എസ്. നയതന്ത്രപ്രതിനിധി ആലിസ് വെല്‍സ് . അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യക്കൊപ്പമാണെന്നും അവര്‍ പറഞ്ഞു. അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റ…
Read More » - 21 May
കോവിഡ് 19; രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കേപ്ടൗൺ; കോവിഡ് 19 ബാധിയ്ച്ച് ദക്ഷിണാഫ്രിക്കയില്‍ രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു,, കുഞ്ഞിന്റെ അമ്മ കോവിഡ് ബാധിതയായിരുന്നു,, തുടര്‍ന്ന് കുഞ്ഞിനേയും പരിശോധിച്ചപ്പോള്‍ രോഗബാധ…
Read More » - 21 May
മൂക്കിനിടിച്ചതിന്റെ പ്രതികാരം, നിയന്ത്രണരേഖയില്‍ ഇന്ത്യയുടെ പട്രോളിംഗ് ചൈന തടസപ്പെടുത്തുന്നു
നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന സാധാരണ പട്രോളിംഗിനെ ചൈനീസ് സൈന്യം തടസപ്പെടുത്തുന്നതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് അതിര്‍ത്തി കൈകാര്യം ചെയ്യുന്നത് . ചൈനയുടെ അതിര്‍ത്തികളില്‍…
Read More » - 21 May
ഇന്ത്യക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്താനുള്ള സാധ്യത നിലനില്‍ക്കുന്നതായി ഉന്നത അമേരിക്കന്‍ നയതന്ത്രജ്ഞന്
വാഷിങ്ടണ്‍: റഷ്യയില്‍നിന്ന് കോടികള്‍ നല്കി എസ്-400 മിസൈല്‍ സംവിധാനം വാങ്ങുന്ന ഇന്ത്യക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയേക്കാമെന്ന് ഉന്നത അമേരിക്കന്‍ നയതന്ത്രജ്ഞന്. സാങ്കേതികവിദ്യകളോടും പ്ലാറ്റ്ഫോമുകളോടും ഇന്ത്യ തന്ത്രപരമായ പ്രതിബദ്ധത…
Read More » - 21 May
കൊടും ഭീകരന്റെ ഫോണിലെ ഡേറ്റ കൈമാറ്റം : ആപ്പിള്‍ കമ്പനിയ്ക്കെതിരെ എഫ്ബിഐ : ഭീകരനെ കുറിച്ചുള്ള ഡേറ്റാ ശേഖരണം ആപ്പിള്‍ കൈമാറുന്നില്ല
കാലിഫോര്‍ണിയ : കൊടും ഭീകരന്റെ ഫോണിലെ ഡേറ്റ കൈമാറ്റം, ആപ്പിള്‍ കമ്പനിയ്ക്കെതിരെ എഫ്ബിഐ . ഭീകരനെ കുറിച്ചുള്ള ഡേറ്റാ ശേഖരണം ആപ്പിള്‍ കൈമാറുന്നില്ല. മുഹമ്മദ് സയീദ് അല്‍ഷംറാനി…
Read More » - 21 May
രോഗ വ്യാപനം അതിവേഗത്തില്‍ : ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം വീട്ടിലിരിക്കുക തന്നെ : ജനങ്ങള്‍ക്ക് വീണ്ടും ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവിദഗ്ദ്ധര്‍
ലോകത്ത് കൊറോണ വൈറസിന്റെ വ്യാപനം അതിവേഗത്തില്‍ തന്നെ. വൈറസിനെ ഇല്ലാതാക്കാനുള്ള ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്തുവരെ ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം വീട്ടില്‍ തന്നെ തുടരുന്നതാണ്. ജനങ്ങള്‍ക്ക്…
Read More » - 21 May
അഫ്ഗാനിലെ സമാധാന ചര്‍ച്ചകളുടെ അടുത്ത ഘട്ടം ആരംഭിച്ച് അമേരിക്ക; നിർണായക വിവരങ്ങൾ പുറത്ത്
അഫ്ഗാനിലെ സമാധാന ചര്‍ച്ചകളുടെ അടുത്ത ഘട്ടം ആരംഭിച്ച് അമേരിക്ക. അമേരിക്കയുടെ അഫ്ഗാന് പ്രത്യേക പ്രതിനിധി സല്‍മായ് ഖാലില്‍സാദും അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഖാനിയും തമ്മിലുള്ള ചര്‍ച്ചയാണ് പ്രസിഡന്റിന്റെ…
Read More » - 21 May
ഇന്ത്യയുടെ അതിര്‍ത്തിലേയ്ക്ക് ചൈനയുടെ കടന്നു കയറ്റത്തിനു പിന്നില്‍ വരാനിരിക്കുന്ന എന്തിന്റേയോ സൂചനയെന്ന് അമേരിക്കയുടെ മുന്നറിയിപ്പ് : ചൈന വന്‍ശക്തിയാകാന്‍ ഭൂപ്രദേശങ്ങള്‍ കീഴടക്കുന്നു
വാഷിംഗ്ടണ്‍: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണയുമായി അമേരിക്ക. ചൈനയുടെ കടന്നു കയറ്റത്തിനു പിന്നില്‍ വരാനിരിക്കുന്ന എന്തിന്റേയോ സൂചനയെന്ന് അമേരിക്ക ഇന്ത്യയ്ക്ക് മുന്നറിയിപ്പ്…
Read More » - 21 May
ലോകത്തെ ഞെട്ടിച്ച് സൂം ആപ്പിലൂടെ വധശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി
ലോകത്തെ ഞെട്ടിച്ച് സൂം ആപ്പിലൂടെ വധശിക്ഷ, ലോക്ഡൗണിനെ തുടര്‍ന്ന് ലോകം വീടുകളിലേക്ക് ചുരുങ്ങിയതോടെ വീഡിയോ കോളിംഗിന്റെ ഒരു വിസ്ഫോടനം തന്നെയാണ് ലോകത്ത് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്,, അത്തരത്തില്‍…
Read More » - 21 May
ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ചു കൊന്ന കടുവ എവിടെയെന്ന് വ്യക്തമാക്കി വനം വകുപ്പ്
പത്തനംതിട്ടയിൽ ജനവാസ കേന്ദ്രത്തിലിറങ്ങി ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ചു കൊന്ന കടുവ വനത്തിലേക്ക് തിരികെ പോയിരിക്കാമെന്ന് വനംവകുപ്പ്. എന്തായാലും കടുവയെ നിരീക്ഷിക്കാൻ വിവിധ കേന്ദ്രങ്ങളിൽ സ്ഥിരമായി ക്യാമറ സ്ഥാപിക്കാനുള്ള…
Read More » - 21 May
ബേബി ബൂം ഇല്ല; ജനന നിരക്ക് 35 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ അമേരിക്ക
വാഷിംങ്ടൺ; ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരികാലത്തെ ലോക്ഡൗണിനു പിന്നാലെ ജനന നിരക്കില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന യുഎന്‍ റിപ്പോര്‍ട്ടിനിടയിലും അമേരിക്കയില്‍ ജനന നിരക്ക് കുറയുന്നു, മുന്‍ വര്‍ഷങ്ങളിലെപ്പോലെ ജനന…
Read More » - 21 May
നേപ്പാളിന്റെ ഇന്ത്യാ വിരുദ്ധ നീക്കത്തിന് പിന്നില്‍ ചൈനയെന്ന് സൂചന
ന്യൂഡല്‍ഹി:നേപ്പാള്‍ ഇന്ത്യയ്ക്കെതിരെ നടത്തുന്ന പ്രകോപനപരമായ നീക്കങ്ങള്‍ക്ക് പിന്നില്‍ ചൈനയുടെ കരുനീക്കമാണോ എന്ന സംശയം ബലപ്പെടുന്നു. നേപ്പാള്‍ ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ ഔദ്യോഗികമായി പുറത്തിറക്കിയ ഭൂപടം അംഗീകരിക്കില്ല…
Read More » - 21 May
അമേരിക്കയില്‍ കോവിഡ് മരണം ഒരു ലക്ഷത്തിലേക്ക്; രോഗ വ്യാപനത്തിൽ വൻ കുതിപ്പ്
അമേരിക്കയില്‍ കോവിഡ് മരണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. 94,962 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 3,70,076 പേരാണ് രാജ്യത്ത് രോഗത്തെ അതിജീവിച്ചത്. 2,70,099 രോഗികള്‍…
Read More » - 20 May
തിരയില്‍പ്പെട്ട മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കടലില്‍ കാണാതായ ഡബ്ല്യുഡബ്ല്യുഇ മുന്‍ താരത്തിന്റെ മൃതദേഹം കണ്ടെത്തി
ലോസാഞ്ചല്‍സ്: കാണാതായ ഡബ്ല്യുഡബ്ല്യുഇ മുന്‍ സൂപ്പര്‍ താരം ഷാദ് ഗാസ്പാര്‍ഡിന്റെ(39) മൃതദേഹം കണ്ടെത്തി. ഞായറാഴ്ച വൈകിട്ട് വെനീസ് ബീച്ചില്‍ 10വയസുള്ള മകനുമായി കളിച്ചുകൊണ്ടിരിക്കെ തിരയില്‍പ്പെട്ട മകനെ രക്ഷിക്കാനുള്ള…
Read More »