International
- Apr- 2020 -17 April
അമേരിക്കയില്‍ 5.2 ദശലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് പാന്‍ഡെമിക്കില്‍ നിന്നുള്ള സാമ്പത്തിക നാശനഷ്ടങ്ങള്‍ക്കിടയില്‍, അമേരിക്കയിലെ 5.2 ദശലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായും, അവരെല്ലാവരും കഴിഞ്ഞയാഴ്ച തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ തേടിയതായും തൊഴില്‍ വകുപ്പ്…
Read More » - 17 April
കോവിഡ് 19 ; പരീക്ഷണാത്മക മരുന്ന് ഫലം കാണുന്നു ; രോഗികള്‍ സുഖം പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്
കോവിഡ് -19 രോഗികള്‍ക്ക് പ്രയോഗിച്ച പരീക്ഷണാത്മക മരുന്ന് വേഗത്തില്‍ സുഖം പ്രാപിച്ചുവരുന്നതായി റിപ്പോര്‍ട്ട്. റെംഡെസിവിര്‍ എന്ന മരുന്നാണ് ഫലം കാണിക്കുന്നത്. മരുന്നിന്റെ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുക്കുന്ന രോഗികള്‍ക്കെല്ലാം…
Read More » - 17 April
ആറു മാസത്തോളം ബഹിരാകാശത്ത് ഒറ്റപ്പെട്ടു കഴിഞ്ഞ മൂന്നുപേര്‍ ഇന്ന് മടങ്ങിയെത്തുമ്പോൾ വരവേല്‍ക്കുന്നത് കോവിഡ് ഭീതിയിൽ വിറങ്ങലിച്ച ഭൂമി
ലോകം ഇന്ന് കോവിഡ് എന്ന മഹാമാരിയുടെ ഭീതിയിലാണ്. ആറു മാസത്തോളം ബഹിരാകാശത്ത് ഒറ്റപ്പെട്ടു കഴിഞ്ഞ മൂന്നുപേര്‍ ഇന്ന് മടങ്ങിയെത്തുമ്പോൾ വരവേല്‍ക്കുന്നത് കോവിഡ് ഭീതിയിൽ വിറങ്ങലിച്ച ഭൂമിയാണ്.
Read More » - 17 April
“ഇന്ന് എന്റെ മകന്റെ ബർത്തഡേ ആണ്; കൊറോണ ആയതോണ്ട് ആരും വരുന്നില്ല; മകൻ വിഷമിച്ചിരിക്കുവാണ് “; അച്ഛൻ പോലീസിനെ വിളിച്ചു പറഞ്ഞു; പിന്നീട് സംഭവിച്ചത് (വീഡിയോ)
"ഇന്ന് എന്റെ മകന്റെ ബർത്തഡേ ആണ്; കൊറോണ ആയതോണ്ട് ആരും വരുന്നില്ല; മകൻ വിഷമിച്ചിരിക്കുവാണ് ". അച്ഛൻ പോലീസിനെ വിളിച്ചു പറഞ്ഞു. അമേരിക്കയിലാണ് സംഭവം.
Read More » - 17 April
ലോകരാജ്യങ്ങൾ കോവിഡിനെ എങ്ങനെ തോൽപിക്കുമെന്നു തലപുകയ്ക്കുമ്പോൾ ചൈന സ്റ്റേഡിയം നിർമ്മാണത്തിൽ
ലോകരാജ്യങ്ങൾ കോവിഡിനെ എങ്ങനെ തോൽപിക്കുമെന്നു തലപുകയ്ക്കുമ്പോൾ ചൈന സ്റ്റേഡിയം നിർമ്മാണത്തിൽ. ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയങ്ങളിലൊന്നിന്റെ നിർമാണമാണു ചൈനയിലെ തെക്കൻ നഗരമായ ഗ്വാങ്ചൗവിൽ ഇന്നലെ തുടങ്ങിയത്.
Read More » - 17 April
കോവിഡ് 19 ; ഇറ്റലിയിലെ ജനങ്ങള്‍ക്ക് സഹായ ഹസ്തവിമായി ഇന്റര്‍ മിലാന്
ലോകമെങ്ങും വ്യാപിച്ച കോവിഡ് മഹാമാരി ഏറ്റവുമധികം നാശം വിതച്ച രാജ്യങ്ങളില്‍ ഒന്നായ ഇറ്റലിക്ക് സഹായഹസ്തവുമായി ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്. കൊറോണക്കെതിരെ അതിജീവനത്തിന്റെ പോരാട്ടം നടത്തുന്ന ഇറ്റലിയിലെ…
Read More » - 17 April
അമേരിക്കയിൽ കോവിഡ് മരണം മുപ്പത്തിമൂവായിരം കടന്നു; ആഗോള മരണ സംഖ്യ ഒന്നര ലക്ഷത്തിലേക്ക്
ആഗോള തലത്തിൽ കോവിഡ് മരണ സംഖ്യ 145000 പിന്നിട്ടു. അമേരിക്കയിൽ മരണം മുപ്പത്തിമൂവായിരം കടന്നു.
Read More » - 17 April
പ്രതിസന്ധി ഘട്ടത്തില്‍ മരുന്ന് എത്തി; ഇന്ത്യക്ക് നന്ദി പറഞ്ഞ് മൗറീഷ്യസ്
ന്യൂഡല്‍ഹി: കൊറോണ വൈറസിനെ നേരിടാന്‍ ലോകരാജ്യങ്ങള്‍ക്ക് സഹായം നല്കി ഇന്ത്യ. ഇതിന്റെ ഭാഗമായി മരുന്ന് എത്തിച്ചു നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് മൗറീഷ്യസ് പ്രധാനമന്ത്രി…
Read More » - 16 April
കൊറോണ വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബിൽ നിന്നോ അതോ മാർക്കറ്റിൽ നിന്നോ?; അന്വേഷണത്തിനൊരുങ്ങി യുഎസ്
ഇന്ന്ആഗോളതലത്തിൽ 134,000 ലധികം ആളുകളുടെ ജീവൻ നഷ്ടമാകാൻ കാരണമായ കൊറോണ വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്നാണോ അതോ വുഹാൻ മാർക്കറ്റിൽ നിന്നാണോ എന്ന് അന്വേഷിക്കാന്‍ അമേരിക്ക,,…
Read More » - 16 April
അമേരിക്കയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു
ന്യൂജേഴ്സി: അമേരിക്കയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു.ന്യൂജേഴ്സിയിൽ സ്ഥിരതാമസക്കാരനായിരുന്ന മല്ലപ്പള്ളി സ്വദേശി മാമൻ ഈപ്പൻ (58) ആണ് മരിച്ചത്. ഇദ്ദേഹം രോഗബാധിതനായി വീട്ടിൽ ക്വാറന്റൈനിൽ…
Read More » - 16 April
കോവിഡിനെ തുരത്താന്‍ ഇന്ത്യയ്ക്ക് വീണ്ടും സഹായഹസ്തവുമായി ചൈന
ന്യൂഡല്‍ഹി : കോവിഡിനെ തുരത്താന്‍ ഇന്ത്യയ്ക്ക് വീണ്ടും സഹായഹസ്തവുമായി ചൈന . കോവിഡ് രോഗികളെ കണ്ടെത്തുന്നതിനും ഐസലേറ്റ് ചെയ്യുന്നതിനും 6.5 ലക്ഷം കൊറോണ വൈറസ് മെഡിക്കല്‍ കിറ്റുകള്‍…
Read More » - 16 April
മരണത്തെ മാടിവിളിച്ച് യു.എസ് : കോവിഡ് 19 രോഗികളുടെ മരണത്തില്‍ എല്ലാ റെക്കോഡും യുഎസ് മറികടക്കുന്നു … വരാനിരിക്കുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി
ഹൂസ്റ്റണ്‍ : മരണത്തെ മാടിവിളിച്ച് യു.എസ് ,കോവിഡ് 19 രോഗികളുടെ മരണത്തില്‍ എല്ലാ റെക്കോഡും യുഎസ് മറികടക്കുന്നു . വരാനിരിക്കുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി. രോഗബാധിതരുടെ എണ്ണം…
Read More » - 16 April
ചൈന മാറിയിട്ടില്ല, കൊടും ചതി: ഇന്ത്യയിലെ കോര്‍പ്പറേറ്റ് സ്വകാര്യ കമ്പനികള്‍ സംഭാവനയായി ചൈനയ്ക്ക് നല്കിയ പിപിഇ കിറ്റുകൾ ചൈന ഇന്ത്യക്ക് മറിച്ചു വിറ്റു
ന്യൂഡൽഹി : ചൈനയില്‍ നിന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയ ഇന്ത്യക്ക് വൻ തിരിച്ചടി.വളരെ മോശം ഉല്‍പ്പന്നങ്ങളാണ് ചൈന കയറ്റ അയച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന ചതി ഇന്ത്യയോടും…
Read More » - 16 April
41 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം : പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.
മോസ്കോ : 41 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. 2019 മെയ് 5നു മോസ്കോ വിമാനത്താവളത്തിൽ ഇടിമിന്നലേറ്റ് തകര്‍ന്ന വിമാനത്തിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ…
Read More » - 16 April
ചൈനയുടെ നയമാറ്റം :എതിർപ്പുമായി ശ്രീലങ്ക ,അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയ്ക്കെതിരേ ആഞ്ഞടിക്കുന്നു
ഫ്രാന്‍സ്: അമേരിക്കയ്ക്ക് പുറമെ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ബന്ധപ്പെട്ട് ചൈന സ്വീകരിച്ച സമീപനങ്ങളില്‍ ചൈന വ്യത്യാസം വരുത്തി. കൊറോണയെ നേരിടുന്നതില്‍ ഫ്രാന്‍സ് സ്വീകരിക്കുന്ന സമീപനത്തെ വിമര്‍ശിച്ചതിന് ഫ്രാന്‍സ്…
Read More » - 16 April
ലോകരാഷ്ട്രങ്ങളില്‍ മരണം വിതയ്ക്കുന്ന കൊറോണയെന്ന മാരക വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്ന് : ചൈനയ്ക്കെതിരെ തിരിഞ്ഞ് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍
ബെയ്ജിംഗ് : ലോകരാഷ്ട്രങ്ങളില്‍ മരണം വിതയ്ക്കുന്ന കൊറോണയെന്ന മാരക വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്ന്, ചൈനയ്ക്കെതിരെ തിരിഞ്ഞ് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍. കൊറോണവൈറസ് വന്നത് ചൈനയിലെ ലാബില്‍…
Read More » - 16 April
വൻ ഭൂചലനം, റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത് 6.3 തീവ്രത
സാന്‍ സാല്‍വഡോര്‍: വൻ ഭൂചലനം അനുഭവപെട്ടു. ഹോണ്ടുറാസിന്റെ വടക്കന്‍ തീരത്ത് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45 ഓടെ) റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായത്.…
Read More » - 16 April
മറ്റ് രാഷ്ട്രങ്ങള്‍ മരണനിരക്ക് പുറത്തുവിടുന്നത് വളരെ കുറച്ചുമാത്രം : കോവിഡ് മരണത്തില്‍ യുഎസ് ഒന്നാം സ്ഥാനത്ത് എത്തിയത് എങ്ങിനെയെന്ന് വെളിപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: മറ്റ് രാഷ്ട്രങ്ങള്‍ മരണനിരക്ക് പുറത്തുവിടുന്നത് വളരെ കുറച്ചുമാത്രം, കോവിഡ് മരണത്തില്‍ യുഎസ് ഒന്നാം സ്ഥാനത്ത് എത്തിയത് എങ്ങിനെയെന്ന് വെളിപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്. രോഗം ബാധിച്ച് മരിക്കുന്നവരുടെ…
Read More » - 16 April
കോവിഡ്19 : ഒരു മലയാളി കൂടി അമേരിക്കയിൽ മരിച്ചു
ന്യൂയോർക്ക്: അമേരിക്കയിൽ ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. ന്യൂയോര്‍ക്ക് സിറ്റി ഹൗസിംഗ് അപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന് ആയിരുന്ന പുല്ലാന്തി യാനിക്കല്‍ കുടുംബാംഗം കോട്ടയം മോനിപ്പള്ളി…
Read More » - 16 April
സാമൂഹിക അകലം പാലിക്കല്‍ 2022 വരെ തുടരേണ്ടി വരുമെന്ന് പഠനം
ന്യൂയോര്‍ക്ക്• കോവിഡ് 19 നെ നേരിടാന്‍ സാമൂഹിക അകലം പാലിക്കല്‍ 2022 വരെ തുടരേണ്ടി വന്നേക്കാമെന്ന് ഹാര്‍വാര്‍ഡ് ശാസ്ത്രഞ്ജര്‍. വൈറസിനെതിരായ വാക്സിന്റെ അഭാവത്തില്‍ അല്ലെങ്കില്‍ തീവ്രപരിചരണ സംവിധാനങ്ങളുടെ…
Read More » - 16 April
കോവിഡ് 19 ; ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അവരുടെ കുടുംബത്തിനുമായി 47.60 കോടി, മൊത്തം 100 കോടിയോളം രൂപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്കി 29 കാരന്
ലോകമെങ്ങും വ്യാപിക്കുന്ന കോവിഡ് ബ്രിട്ടനെയും പിടിച്ചുകുലുക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 12.5 മില്യണ്‍ ഡോളര്‍ (ഏകദേശം 100 കോടിയോളം രൂപ) സംഭാവന ചെയ്യുന്നതായി ബ്രിട്ടീഷ് കോടീശ്വരനും…
Read More » - 16 April
കടലില്‍ കുടുങ്ങിയ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ വിശന്നു മരിച്ചു
ധാക്ക: ബംഗ്ലാദേശ് തീരത്ത് കടലില്‍ കുടങ്ങി 24 റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ വിശന്ന് മരിച്ചതായി റിപ്പോര്‍ട്ട്. മ്യാന്മറില് നിന്ന് മലേഷ്യയിലേയ്ക്ക് പോയ കപ്പിലിലെ അഭയാര്‍ത്ഥികളാണ് മരിച്ചത്. 54 ദിവസമായി…
Read More » - 16 April
ഗര്‍ഭിണിയായ നഴ്സ് കൊറോണ ബാധിച്ച് മരിച്ചു; കുഞ്ഞിനെ അത്ഭുതകരമായി രക്ഷപെടുത്തി
ബ്രിട്ടൻ: ഗർഭിണിയായ നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. കുഞ്ഞിനെ രക്ഷപെടുത്തി. ലുട്ടണ്‍ ആന്‍ഡ് ഡണ്‍സ്റ്റബിള്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സായ 28 വയസുള്ള യുവതിയാണ് മരിച്ചത്. അഞ്ചുവര്‍ഷമായി ഇവിടെ…
Read More » - 16 April
പ്രതീക്ഷ നൽകി പുതിയ വാർത്ത; കൊറോണയെ കീഴടക്കാനുള്ള വാക്സിന് വികസിപ്പിക്കുന്നത് 70 രാജ്യങ്ങളില്‍; മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച മരുന്ന് അടുത്ത ആഴ്ച്ച മനുഷ്യരില്‍ പരീക്ഷിക്കും; പ്രത്യാശയോടെ ലോകരാഷ്ട്രങ്ങൾ
ലോകത്തെ തന്നെ ഭീതിയിലാഴ്ത്തി നാശം വിതച്ച് കോവിഡ് എന്ന മഹാമാരി മുന്നേറുകയാണ്. ഇതിനിടെ ആശ്വാസകരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 70 കേന്ദ്രങ്ങളിലായി കോവിഡിനെതിരായ…
Read More » - 16 April
വുഹാനില്‍ ശവശരീരങ്ങള്‍ വാരിക്കൂട്ടുന്നതും തെരുവില്‍ മനുഷ്യര്‍ മരിച്ചു വീഴുന്നതും ലോകത്തെ അറിയിച്ച ആ മൂന്നു മാധ്യമ പ്രവർത്തകർ എവിടെ?
ബെയ്ജിങ്: വുഹാനില്‍ രോഗബാധ പൊട്ടിപ്പുറപ്പെട്ട ആദ്യനാളുകളില്‍, അതിനെ ലോകത്തിന് മുന്നില്‍ നിസ്സാരവത്ക്കരിക്കാനാണ് ചൈന ശ്രമിച്ചത്. ഈ വൈറസ് മനുഷ്യരിൽ നിന്ന് പരസ്പരം പകരുകയില്ലെന്നും മറ്റും ഇവർ സ്ഥാപിച്ചു.…
Read More »