USALatest NewsNews

കോവിഡ് ഭീതി ഒഴിയുന്നില്ല; ആഗോളതലത്തില്‍ രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് ജീവൻ നഷ്ടമായി; കണക്കുകൾ ഇങ്ങനെ

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ഭീതി ഒഴിയുന്നില്ല. ആഗോളതലത്തില്‍ രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ മരിച്ചു. ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 12 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 225529 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 7716 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോകത്താകമാനമായി മുപ്പത്തിയൊന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. ഒമ്പത് ലക്ഷത്തി എണ്‍പത്താറിയിരത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. യുകെയിൽ ഇന്ത്യന്‍ സമയം രാത്രി 12 വരെയുള്ള കണക്കുകള്‍ പ്രകാരം 4419 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആഗോളതലത്തില്‍ ഇതുവരെ ഒരു ലക്ഷത്തി എണ്‍പത്തിയൊന്നായിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 12 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 225529 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒമ്പത് ലക്ഷത്തി എണ്‍പത്താറിയിരത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. മൊത്തം മരണസംഖ്യ ഇരുപത്തിയാറായിരം കടക്കുകയും ചെയ്തു. നാലായിരത്തിലേറെ പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണമാകട്ടെ 165221 ആയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button