കൊറോണ വൈറസ് ബാധിച്ച് വിദേശത്ത് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിനയാണ് യുകെയില്‍ മരിച്ചത്. 62 വയസായിരുന്നു. ഇവർ ഓക്സ്ഫോഡില്‍ നഴ്സായി ജോലി ചെയ്തിരുന്നു.

Post Your Comments