International
- Apr- 2020 -16 April
ചൈനയുടെ നയമാറ്റം :എതിർപ്പുമായി ശ്രീലങ്ക ,അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയ്ക്കെതിരേ ആഞ്ഞടിക്കുന്നു
ഫ്രാന്‍സ്: അമേരിക്കയ്ക്ക് പുറമെ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ബന്ധപ്പെട്ട് ചൈന സ്വീകരിച്ച സമീപനങ്ങളില്‍ ചൈന വ്യത്യാസം വരുത്തി. കൊറോണയെ നേരിടുന്നതില്‍ ഫ്രാന്‍സ് സ്വീകരിക്കുന്ന സമീപനത്തെ വിമര്‍ശിച്ചതിന് ഫ്രാന്‍സ്…
Read More » - 16 April
ലോകരാഷ്ട്രങ്ങളില്‍ മരണം വിതയ്ക്കുന്ന കൊറോണയെന്ന മാരക വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്ന് : ചൈനയ്ക്കെതിരെ തിരിഞ്ഞ് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍
ബെയ്ജിംഗ് : ലോകരാഷ്ട്രങ്ങളില്‍ മരണം വിതയ്ക്കുന്ന കൊറോണയെന്ന മാരക വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്ന്, ചൈനയ്ക്കെതിരെ തിരിഞ്ഞ് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍. കൊറോണവൈറസ് വന്നത് ചൈനയിലെ ലാബില്‍…
Read More » - 16 April
വൻ ഭൂചലനം, റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത് 6.3 തീവ്രത
സാന്‍ സാല്‍വഡോര്‍: വൻ ഭൂചലനം അനുഭവപെട്ടു. ഹോണ്ടുറാസിന്റെ വടക്കന്‍ തീരത്ത് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45 ഓടെ) റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായത്.…
Read More » - 16 April
മറ്റ് രാഷ്ട്രങ്ങള്‍ മരണനിരക്ക് പുറത്തുവിടുന്നത് വളരെ കുറച്ചുമാത്രം : കോവിഡ് മരണത്തില്‍ യുഎസ് ഒന്നാം സ്ഥാനത്ത് എത്തിയത് എങ്ങിനെയെന്ന് വെളിപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: മറ്റ് രാഷ്ട്രങ്ങള്‍ മരണനിരക്ക് പുറത്തുവിടുന്നത് വളരെ കുറച്ചുമാത്രം, കോവിഡ് മരണത്തില്‍ യുഎസ് ഒന്നാം സ്ഥാനത്ത് എത്തിയത് എങ്ങിനെയെന്ന് വെളിപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്. രോഗം ബാധിച്ച് മരിക്കുന്നവരുടെ…
Read More » - 16 April
കോവിഡ്19 : ഒരു മലയാളി കൂടി അമേരിക്കയിൽ മരിച്ചു
ന്യൂയോർക്ക്: അമേരിക്കയിൽ ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. ന്യൂയോര്‍ക്ക് സിറ്റി ഹൗസിംഗ് അപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന് ആയിരുന്ന പുല്ലാന്തി യാനിക്കല്‍ കുടുംബാംഗം കോട്ടയം മോനിപ്പള്ളി…
Read More » - 16 April
സാമൂഹിക അകലം പാലിക്കല്‍ 2022 വരെ തുടരേണ്ടി വരുമെന്ന് പഠനം
ന്യൂയോര്‍ക്ക്• കോവിഡ് 19 നെ നേരിടാന്‍ സാമൂഹിക അകലം പാലിക്കല്‍ 2022 വരെ തുടരേണ്ടി വന്നേക്കാമെന്ന് ഹാര്‍വാര്‍ഡ് ശാസ്ത്രഞ്ജര്‍. വൈറസിനെതിരായ വാക്സിന്റെ അഭാവത്തില്‍ അല്ലെങ്കില്‍ തീവ്രപരിചരണ സംവിധാനങ്ങളുടെ…
Read More » - 16 April
കോവിഡ് 19 ; ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അവരുടെ കുടുംബത്തിനുമായി 47.60 കോടി, മൊത്തം 100 കോടിയോളം രൂപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്കി 29 കാരന്
ലോകമെങ്ങും വ്യാപിക്കുന്ന കോവിഡ് ബ്രിട്ടനെയും പിടിച്ചുകുലുക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 12.5 മില്യണ്‍ ഡോളര്‍ (ഏകദേശം 100 കോടിയോളം രൂപ) സംഭാവന ചെയ്യുന്നതായി ബ്രിട്ടീഷ് കോടീശ്വരനും…
Read More » - 16 April
കടലില്‍ കുടുങ്ങിയ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ വിശന്നു മരിച്ചു
ധാക്ക: ബംഗ്ലാദേശ് തീരത്ത് കടലില്‍ കുടങ്ങി 24 റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ വിശന്ന് മരിച്ചതായി റിപ്പോര്‍ട്ട്. മ്യാന്മറില് നിന്ന് മലേഷ്യയിലേയ്ക്ക് പോയ കപ്പിലിലെ അഭയാര്‍ത്ഥികളാണ് മരിച്ചത്. 54 ദിവസമായി…
Read More » - 16 April
ഗര്‍ഭിണിയായ നഴ്സ് കൊറോണ ബാധിച്ച് മരിച്ചു; കുഞ്ഞിനെ അത്ഭുതകരമായി രക്ഷപെടുത്തി
ബ്രിട്ടൻ: ഗർഭിണിയായ നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. കുഞ്ഞിനെ രക്ഷപെടുത്തി. ലുട്ടണ്‍ ആന്‍ഡ് ഡണ്‍സ്റ്റബിള്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സായ 28 വയസുള്ള യുവതിയാണ് മരിച്ചത്. അഞ്ചുവര്‍ഷമായി ഇവിടെ…
Read More » - 16 April
പ്രതീക്ഷ നൽകി പുതിയ വാർത്ത; കൊറോണയെ കീഴടക്കാനുള്ള വാക്സിന് വികസിപ്പിക്കുന്നത് 70 രാജ്യങ്ങളില്‍; മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച മരുന്ന് അടുത്ത ആഴ്ച്ച മനുഷ്യരില്‍ പരീക്ഷിക്കും; പ്രത്യാശയോടെ ലോകരാഷ്ട്രങ്ങൾ
ലോകത്തെ തന്നെ ഭീതിയിലാഴ്ത്തി നാശം വിതച്ച് കോവിഡ് എന്ന മഹാമാരി മുന്നേറുകയാണ്. ഇതിനിടെ ആശ്വാസകരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 70 കേന്ദ്രങ്ങളിലായി കോവിഡിനെതിരായ…
Read More » - 16 April
വുഹാനില്‍ ശവശരീരങ്ങള്‍ വാരിക്കൂട്ടുന്നതും തെരുവില്‍ മനുഷ്യര്‍ മരിച്ചു വീഴുന്നതും ലോകത്തെ അറിയിച്ച ആ മൂന്നു മാധ്യമ പ്രവർത്തകർ എവിടെ?
ബെയ്ജിങ്: വുഹാനില്‍ രോഗബാധ പൊട്ടിപ്പുറപ്പെട്ട ആദ്യനാളുകളില്‍, അതിനെ ലോകത്തിന് മുന്നില്‍ നിസ്സാരവത്ക്കരിക്കാനാണ് ചൈന ശ്രമിച്ചത്. ഈ വൈറസ് മനുഷ്യരിൽ നിന്ന് പരസ്പരം പകരുകയില്ലെന്നും മറ്റും ഇവർ സ്ഥാപിച്ചു.…
Read More » - 16 April
അമേരിക്കയില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് വര്‍ഷങ്ങളോളം തുടരേണ്ടി വന്നേക്കുമെന്ന് മുന്നറിയിപ്പ്
വാഷിങ്ടണ്‍ : കോവിഡ് 19 ന് പ്രതിരോധ മരുന്ന് എത്രയും വേഗം ലഭ്യമായില്ലെങ്കില്‍ യുഎസില്‍ 2022 വരെ സോഷ്യല്‍ ഡിസ്റ്റന്‍സ് നീട്ടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. രാജ്യത്തെ നിയന്ത്രണങ്ങള്‍ രണ്ടു…
Read More » - 16 April
ആളുകള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള ചെക്കില്‍ ട്രംപിന്റെ പേര്; സംഭവം വിവാദത്തിൽ
വാഷിംഗ്ടണ്‍:കോവിഡിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ ജനതയ്ക്ക് ട്രംപ് ഭരണകൂടം ധനസഹായം നൽകുന്നതിനെ പുകഴ്ത്തി നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട മറ്റൊരു നടപടി ചർച്ചയായിരിക്കുകയാണ്. ആളുകള്‍ക്ക്…
Read More » - 16 April
ലോകാരോഗ്യ സംഘടന പിന്തുണക്കുന്നത് ചൈനയെ മാത്രം; വീണ്ടും വിമർശനവുമായി ട്രംപ്
വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടനയ്ക്കെതിരെ വീണ്ടും വിമർശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്താണ് സംഭവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയ്ക്ക് അറിയാമായിരുന്നു. എന്നിട്ടും ചൈനീസ് അതിര്‍ത്തി അടയ്ക്കാനുള്ള അമേരിക്കന്‍ നീക്കത്തെ…
Read More » - 15 April
കൊറോണ വൈറസ് നിയന്ത്രണാതീതം ; ഇന്ത്യയോട് സഹായാഭ്യർത്ഥനയുമായി iപാകിസ്ഥാന്
ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയോട് സഹായമഭ്യര്‍ത്ഥിച്ച് പാകിസ്താന്. കൊറോണ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ ഇമ്രാന്ഖാന് സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.…
Read More » - 15 April
കോവിഡ് 19 : സംസ്ഥാനത്തു നിന്നു ബ്രീട്ടിഷ് പൗരൻമാർ , പ്രത്യേക വിമാനത്തിൽ ഇന്ന് നാട്ടിലേക്ക്
തിരുവനന്തപുരം : സംസ്ഥാനത്തു നിന്നു 150 ബ്രീട്ടിഷ് പൗരൻമാർ കൂടി നാട്ടിലേക്ക്. തിരുവനന്തപുരത്ത് നിന്നും ബ്രിട്ടീഷ് എയർവേയ്സിന്റെ പ്രത്യേക വിമാനത്തിലാണ് ഇവർ മടങ്ങുന്നത്. കോവിഡ് രോഗമില്ലെന്ന് സാക്ഷ്യപ്പെടുത്തിയ…
Read More » - 15 April
പാകിസ്ഥാനെ പ്രതിസന്ധികളിലേയ്ക്ക് തള്ളിവിടുന്ന പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ക്രിക്കറ്റിലെ പ്രമുഖനെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തി
ഇസ്ലാമാബാദ് : പാകിസ്ഥാനെ പ്രതിസന്ധികളിലേയ്ക്ക് തള്ളിവിടുന്ന പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ക്രിക്കറ്റിലെ പ്രമുഖനെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തി . പാക്കിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്ന സൂപ്പര്‍താരം…
Read More » - 15 April
പതിനാല് വര്‍ഷം മുന്‍പ് ഭക്ഷണത്തിലൂടെ അബദ്ധത്തില്‍ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്ലിന് കഷ്ണം പുറത്തെടുത്തു
ബീജിംഗ്: കനത്ത ചുമയെ തുടര്‍ന്നാണ് യുവതി ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്. എന്നാൽ കാരണം കണ്ടെത്തിയപ്പോൾ ഡോക്ടർമാർ പോലും ഞെട്ടി. എക്സ് റേ യിൽ കണ്ടത് ശ്വാസകോശത്തിൽ…
Read More » - 15 April
അമേരിക്ക ഉള്‍പ്പെടെ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തകര്‍ന്നടിയുമ്പോള്‍ ലോകസമ്പദ് വ്യവസ്ഥയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തും : കൊറോണയ്ക്ക് ശേഷം സമ്പദ്വ്യവസ്ഥ എങ്ങനെയാവുമെന്ന് ഐ എം എഫ് റിപ്പോര്‍ട്ട്
ലണ്ടന്‍: അമേരിക്ക ഉള്‍പ്പെടെ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തകര്‍ന്നടിയുമ്പോള്‍ ലോകസമ്പദ് വ്യവസ്ഥയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തും .കൊറോണയ്ക്ക് ശേഷം സമ്പദ്വ്യവസ്ഥ എങ്ങനെയാവുമെന്ന് ഐ എം എഫ് റിപ്പോര്‍ട്ട്.…
Read More » - 15 April
പേശികള്‍ വളരെയധികം തളര്‍ന്ന അവസ്ഥയായിരുന്നു ,നടക്കാന്‍ പോലും കഴിയാതെയായി; ഛര്‍ദ്ദിയും തലചുറ്റലും അനുഭവപ്പെട്ടിരുന്നു; ക്ലോറോക്വിന് മരുന്നിന്റെ പാർശ്വഫലങ്ങൾ വ്യക്തമാക്കി നടി
കൊറോണ വൈറസ് വ്യാപനം തടയാനുള്ള ശ്രമത്തിലാണ് ലോകം. അമേരിക്കന്‍ നടന് ടോം ഹാങ്ക്സും ഭാര്യ റിത വില്‍സണും കൊറോണ ബാധിച്ചിരുന്നു. ഇപ്പോൾ രോഗബാധയെ ചെറുക്കാന്‍ ക്ലോറോക്വിന് മരുന്ന്…
Read More » - 15 April
ലോക്ഡൗൺ നടപ്പാക്കിയാൽ മാത്രം കൊറോണ വൈറസിനെ തടയാനാകില്ല;സാമൂഹിക അകലം പാലിക്കേണ്ടത് 2022 വരെ; ഗവേഷകർ
വാഷിങ്ടൻ: ലോക്ഡൗൺ നടപ്പാക്കിയാൽ മാത്രം കൊറോണ വൈറസിനെ തടയാനാകില്ലെന്നും 2022 വരെ സാമൂഹിക അകലം പാലിക്കണമെന്നും വ്യക്തമാക്കി ഹാർവഡ് സർവകലാശാലയിലെ ഗവേഷകർ. യുഎസിലെ സാഹചര്യം അനുസരിച്ചാണ് പഠനം…
Read More » - 15 April
വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ യു.എസിന്റെ നിലപാടിനെതിരെ ഐക്യരാഷ്ട്രസഭ
ജനീവ: വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ യു.എസിന്റെ നിലപാടിനെതിരെ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ യു.എസിന്റെ നിലപാടിനെതിരെ ഐക്യരാഷ്ട്രസഭ.. ലോകാരോഗ്യ സംഘനടയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തിയ നടപടിയിലാണ് യുഎസിനെതിരെ ഐക്യരാഷ്ട്രസഭ രംഗത്ത് വന്നത്.…
Read More » - 15 April
കോവിഡ് ഭീതി: 2022വരെ സാമൂഹിക അകലം പാലിക്കുന്ന നടപടികള്‍ കൈക്കൊള്ളേണ്ടി വരുമെന്ന് ശാസ്ത്രജ്ഞര്‍
ലോകത്തെ തന്നെ ഭീതിയിലാഴ്തിത്തുന്ന കോവിഡ് മഹാമാരി പൂര്‍ണമായും നിലവായിലെ സാഹചര്യത്തില്‍ ഇല്ലാതാകില്ലെന്നും ഇടക്കിടെ വൈറസ് തിരിച്ചു വരാന്‍ സാധ്യതയുള്ളതിനാല്‍ 2022വരെ സാമൂഹിക അകലം പാലിക്കുന്ന നടപടികള്‍ കൈക്കൊള്ളേണ്ടി…
Read More » - 15 April
രോഗികളെ കമഴ്ത്തി കിടത്തുന്നതിലൂടെ ശ്വാസകോശത്തിന് കൂടുതല്‍ ഓക്സിജന്‍ ലഭിക്കും; ചിലരിൽ വെന്റിലേറ്റര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ പ്രയോജനകരം; കോവിഡ് രോഗികളെ രക്ഷിക്കാനുള്ള വഴികളുമായി ആരോഗ്യപ്രവര്‍ത്തകര്‍
വാഷിങ്ടണ്‍: കോവിഡ് ബാധിച്ച രോഗികളെ കമഴ്ത്തി കിടത്തുന്നതിലൂടെ അവരുടെ ജീവന് നിലനിര്‍ത്താന്‍ സാധിക്കുമെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ആരോഗ്യപ്രവര്‍ത്തകര്‍. ന്യൂയോര്‍ക്ക് സിറ്റിയിലെ നോര്‍ത്ത് വെല്‍ഹെല്‍ത്ത് തീവ്രപരിചരണ വിഭാഗം ഡയറക്ടര്‍…
Read More » - 15 April
കൊറോണക്കാലത്ത് ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ആഹാരം നിഷേധിക്കരുത് ; പാക്കിസ്ഥാന് താക്കീതുമായി യുഎസ് കമ്മീഷന്
വാഷിംഗ്ടണ്‍: പാകിസ്ഥാനില്‍ കൊറോണ വൈറസ് വ്യാപിച്ചതിനെത്തുടര്‍ന്ന് ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഭക്ഷ്യസഹായം നിഷേധിച്ചതില്‍ യുഎസ് കമ്മീഷന് ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആശങ്ക രേഖപ്പെടുത്തി.കറാച്ചിയില്‍, ഭവനരഹിതരും കാലാനുസൃതവുമായ തൊഴിലാളികളെ…
Read More »