International
- Mar- 2020 -26 March
ഇന്തോ-കനേഡിയന്‍ എംപിക്ക് കൊറോണ സ്ഥിരീകരിച്ചു
ഇന്തോ-കനേഡിയന്‍ എംപി കമല്‍ ഖേരക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. കൊറോണ വൈറസ് എന്ന നോവലിന് പോസിറ്റീവ് പരീക്ഷിച്ച ആദ്യത്തെ കനേഡിയന്‍ പാര്‍ലമെന്റ് അംഗമായി സര്‍ക്കാരിലെ പാര്‍ലമെന്ററി സെക്രട്ടറിയായ…
Read More » - 26 March
കോവിഡ് 19 : വരും വര്‍ഷങ്ങളിലും മനുഷ്യരെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കാന്‍ രോഗം പൊട്ടിപുറപ്പെടും : മുന്നറിയിപ്പുമായി ശാസ്ത്രലോകം
വാഷിങ്ടണ്‍: കോവിഡ് 19 , വരും വര്‍ഷങ്ങളിലും മനുഷ്യരെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കാന്‍ രോഗം പൊട്ടിപുറപ്പെടും. മുന്നറിയിപ്പുമായി ശാസ്ത്രലോകം. അമേരിക്കയിലെ ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.…
Read More » - 26 March
തന്നിൽ നിന്നും രോഗം കൂടുതല്‍ പേരിലേയ്ക്ക് പടരുമോ എന്ന ഭീതി; കൊറോണ വൈറസ് ബാധിതയായ നഴ്സ് ജീവനൊടുക്കി
റോം: കൊറോണ വൈറസ് ബാധിതയായ നഴ്സ് ജീവനൊടുക്കി. ലോംബാര്ഡ് സാന്‍ ജെറാര്‍ഡോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ നഴ്സായിരുന്ന ഡാനിയേല ട്രേസി(34)യാണ് ജീവനൊടുക്കിയത്. തന്നിൽ നിന്നും രോഗം കൂടുതല്‍…
Read More » - 26 March
മനുഷ്യ വംശത്തിന് ആകെയുള്ള ഭീഷണി, കൊവിഡ് ബാധിത രാജ്യങ്ങളെ സഹായിക്കാൻ ലോകം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കണം : ഐക്യരാഷ്ട്ര സഭ
ന്യൂയോർക്ക് : ലോകത്തൊട്ടാകെ പടർന്നു പിടിച്ച കൊവിഡ് മഹാമാരി മനുഷ്യ വംശത്തിന് ആകെയുള്ള ഭീണിയായി വേണം കാണാനെന്നു ഐക്യരാഷ്ട്ര സഭ (യുഎൻ) സെക്രട്ടറി ആന്റോണിയോ ഗുട്ടെറസ്. ലോകത്താകെ…
Read More » - 26 March
ഇന്ത്യക്കാരിയായ മൂന്നു വയസ്സുകാരിക്ക് കോവിഡ്; വിശദാംശങ്ങൾ പുറത്ത്
സിംഗപ്പൂരില്‍ ഇന്ത്യക്കാരിയായ മൂന്നു വയസ്സുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സിംഗപ്പൂരില്‍ കൊറോണ ബാധിതരുടെ എണ്ണം 631 ആയി. ബുധനാഴ്ച പുതുതായി 73 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
Read More » - 26 March
കൊറോണ വൈറസ് പോരാട്ടം അവസാനിപ്പിക്കാന്‍ തയ്യാറായി ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ ഐക്യനാടുകളിലെ കൊറോണ വൈറസ് പ്രതിസന്ധിയുടെ അവസാനമായെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാമൂഹിക അകലം വേഗത്തില്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ചൊവ്വാഴ്ച ആഹ്വാനം ചെയ്തു. സാമൂഹിക അകലവും…
Read More » - 26 March
ലോകത്തെ ഭീതിയിലാഴ്ത്തി വ്യാപിക്കുന്ന കൊവിഡ് -19 മഹാമാരി, ഇതുവരെ സ്ഥിരികരിക്കാത്ത രാജ്യങ്ങൾ ഇവയൊക്കെ
ലോകത്തെ ഭീതിയിലാഴ്ത്തി വ്യാപിക്കുന്ന കൊവിഡ് -19 മഹാമാരി ബാധിച്ചതായി ചില രാജ്യങ്ങൾ ഔദ്യോഗികമായി സ്ഥിരികരിക്കാത്തത് ഏറെ അദ്ഭുതപെടുത്തുന്നു. ഉത്തരകൊറിയ, ബോട്സ്വാന, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ ഇതുവരെ…
Read More » - 26 March
കൊവിഡ് -19 : മരണനിരക്കിൽ ചൈനയെ പിന്തള്ളി സ്പെയിൻ
മാഡ്രിഡ്: കൊവിഡ് -19 വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണത്തിൽ സ്പെയിൻ ചൈനയെ മറികടന്ന് രണ്ടാമതായി. 24 മണിക്കൂറിനിടെ സ്പെയിനിൽ 738 പേർ മരിച്ചതോടെ ആകെ മരണം 3,647…
Read More » - 26 March
കൊറോണ വൈറസിനെ നേരിടാന്‍ ആഗോള സഹകരണം കൂടുതല്‍ ശക്തമാക്കണമെന്ന ആശയത്തോട് യോജിച്ച് നരേന്ദ്ര മോദിയും, വ്ളാഡമിര്‍ പുടിനും; നടന്നത് നിർണായക ചർച്ച
കൊറോണ വൈറസിനെ നേരിടാന്‍ ആഗോള സഹകരണം കൂടുതല്‍ ശക്തമാക്കണമെന്ന ആശയത്തോട് യോജിച്ച് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും, റഷ്യന്‍ പ്രസിഡന്റ് വ്ളാഡമിര്‍ പുടിനും. ബുധനാഴ്ച വൈകീട്ടാണ്…
Read More » - 26 March
കൊവിഡ് -19 മഹാമാരിയുടെ വ്യാപനം തടയാൻ ഇന്ത്യക്കൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും : യുഎസ്
വാഷിംഗ്ടൺ: കൊവിഡ് -19 മഹാമാരിയുടെ വ്യാപനം തടയാൻ ഇന്ത്യക്കൊപ്പം പ്രവർത്തിക്കുമെന്ന് യുഎസ് നയതന്ത്രജ്ഞ ആലിസ് വെൽസ് പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം സ്വീകരിച്ച്…
Read More » - 26 March
ചാൾസ് രാജകുമാരനും , കനിക കപൂറും ഒരുമിച്ചുള്ള ഫോട്ടോ വൈറൽ , ഇരുവർക്കും കൊറോണ പോസിറ്റിവ് ആയതിനെ ട്രോളി സോഷ്യൽ മീഡിയ
ദുബായ്: ബോളിവുഡ് ഗായിക കനിക കപൂറിന്റെയും ചാൾസ് രാജകുമാരന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . ഇരുവരും സംസാരിച്ചു കൊണ്ട് നിൽക്കുന്ന ഫോറോയാണ് വൈറലായത്. അതെ സമയം…
Read More » - 26 March
സ്പെയിനില്‍ മരിച്ചവരുടെ എണ്ണം 3,647; ഉപ പ്രധാനമന്ത്രിക്കും കൊവിഡ്
കോവിഡ് പകർച്ചവ്യാതി മൂലം സ്പെയിനില്‍ മരിച്ചവരുടെ എണ്ണം 3,647 ആയി. സ്പെയിനിൽ ഉപ പ്രധാനമന്ത്രിക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. സ്പെയിനില്‍ 24 മണിക്കൂറിനിടെ 738 പേരാണു രോഗബാധയില്‍…
Read More » - 26 March
ലോകത്തൊട്ടാകെ കൊവിഡ് മഹാമാരിയുടെ വ്യാപനം തുടരുന്നു : ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 20,000 പിന്നിട്ടു, കണക്കുകൾ ഇങ്ങനെ
റോം : ലോകത്തൊട്ടാകെ ആശങ്ക ഉയർത്തി, കൊവിഡ്-19 മഹാമാരിയുടെ വ്യാപനം തുടരുന്നു. ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 20,000 പിന്നിട്ടു. 20,543 പേർ മരിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു…
Read More » - 26 March
ലോകത്തെ ഒന്നാം നമ്പർ രാജ്യമായ അമേരിക്കയും കൊറോണയുടെ മുമ്പിൽ മുട്ടു കുത്തി; മരണ സംഖ്യ ഉയരുന്നതിൽ ഭീതിയോടെ രാജ്യം
ലോകത്തെ ഒന്നാം നമ്പർ രാജ്യമായ അമേരിക്കയും കൊറോണയുടെ മുമ്പിൽ മുട്ടു കുത്തി. ശാസ്ത്ര പുരോഗതിയിലും മെഡിക്കല്‍ സംവിധാനങ്ങളിലും മുമ്പിൽ നിൽക്കുന്ന രാജ്യത്തിന് വൈറസിനെ പിടിച്ചു കെട്ടാനാവുന്നില്ല. അമേരിക്കയില്‍…
Read More » - 25 March
കോവിഡ് 19 ; മരണം 20,000 കവിഞ്ഞു ; ബാധിതര്‍ നാലരലക്ഷം കടന്നു ; ഇറ്റലിയില്‍ മരണ നിരക്ക് 7000 കവിഞ്ഞു
റോം: ലോകത്ത് കോവിഡ് 19 വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് 20,549 പേരാണ് മരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ ഇന്ന്…
Read More » - 25 March
കോവിഡ് 19 ; സൗദിയില്‍ രണ്ടാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്തു ; രോഗബാധിതരുടെ എണ്ണം ആയിരത്തോടടുക്കുന്നു
റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ഒരാള്‍ കൂടി മരിച്ചു. മക്കയില്‍ താമസിച്ചിരുന്ന ഒരു വിദേശിയാണ് മരിച്ചത്. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം മദീനയില്‍…
Read More » - 25 March
കൊറോണ മരണം : ചൈനയെ കടത്തിവെട്ടി യൂറോപ്യന്‍ രാജ്യങ്ങള്‍ : 24 മണിക്കറിനുള്ളില്‍ മരിച്ചു വീഴുന്നത് ആയിരത്തിനടുത്ത്
മാഡ്രിഡ്: കൊറോണ മരണം, ചൈനയെ കടത്തിവെട്ടി യൂറോപ്യന്‍ രാജ്യങ്ങള്‍. 24 മണിക്കറിനുള്ളില്‍ മരിച്ചു വീഴുന്നത് ആയിരത്തിനടുത്ത് . കഴിഞ്ഞ 24 മണിക്കൂറിനിടെ 738 പേര് കൂടി മരിച്ചതോടെ…
Read More » - 25 March
പാകിസ്ഥാനിൽ കൊറോണ കൈവിട്ടു പോയി, എണ്ണം 1000 കവിഞ്ഞു: പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മടിച്ച് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കൊറോണ വൈറസ്ബാധ നിയന്ത്രണാതീതമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മടിച്ച് പ്രധാനമന്ത്രി ഇമ്രാന് ഖാന്. രാജ്യത്ത് ഇതു വരെ 990 പേര്‍ക്ക്…
Read More » - 25 March
ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത 16 പെണ്‍കുട്ടികളുള്‍പ്പെടെ 74 സ്ത്രീകളുമായി സെക്സ് ചാറ്റ് റൂം ; സംഘത്തിന്റെ തലവനായ 24 കാരന് പിടിയില്‍
ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത 16 പെണ്‍കുട്ടികളുള്‍പ്പെടെ 74 സ്ത്രീകളുമായി സെക്സ് ചാറ്റ് റൂം നടത്തി കാശുണ്ടാക്കി വന്ന സംഘത്തിന്റെ തലവനായ 24 കാരനെ പൊലീസ് പിടികൂടി. ഭീഷണിപ്പെടുത്തി ലൈംഗിക…
Read More » - 25 March
സിഖ് ഗുരുദ്വാരയ്ക്ക് നേരെ ഭീകരാക്രമണം, 27 പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താനില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ഭീകരാക്രമണം. സംഭവത്തില്‍ 27 പേര് കൊല്ലപ്പെട്ടതായാണ് വിവരങ്ങള്‍. ഭീകരരെ സുരക്ഷാ സേന നേരിട്ടു. ചാവേര്‍ ബോംബാക്രമണം നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സെന്‍ട്രല്‍…
Read More » - 25 March
പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചു ; പിതാവിന് വധശിക്ഷ
പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഏഷ്യക്കാരനായ പിതാവിനെതിരെ നേരത്തെ പുറപ്പെടുവിച്ച വധശിക്ഷ റാസ് അല്‍ ഖൈമ ക്രിമിനല്‍ കോടതി ശരിവച്ചു. തന്റെ 14 വയസുള്ള മകളെ…
Read More » - 25 March
ബ്രിട്ടീഷ് കിരീടാവകാശിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു
ലണ്ടന്‍: ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചെങ്കിലും ചാള്‍സ് രാജകുമാരന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബക്കിംഗ്ഹാം കൊട്ടാരം തന്നെയാണ് ചാള്‍സിന്…
Read More » - 25 March
കോവിഡ്-19 പിടിപെട്ട് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ശ്വാസതടസ്സത്തിന്റെ തീവ്രത കുറയ്ക്കാന്‍ ഈ മാര്‍ഗം : എന്നാല്‍ വീടുകളില്‍ ഇത് പരീക്ഷിയ്ക്കരുതെന്ന് നിര്‍ദേശം
ബീജിങ്: ലോകരാഷ്ട്രങ്ങളില്‍ മരണം വിതച്ച് കോവിഡ് പിടിമുറുക്കി കഴിഞ്ഞു. ഇതുവരെ് 17,000ത്തിലധികം ആളുകളാണ് മരിച്ചത്. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രേഗത്തിന്…
Read More » - 25 March
മരണ ഭയം ഒഴിഞ്ഞ് ചൈന ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു ; യാത്ര വിലക്കുകള്‍ നീക്കി വന്മതില് ഭാഗികമായി തുറന്നു
കോവിഡ് 19 എന്ന വലിയ വിപത്ത് പൊട്ടിപുറപ്പെട്ട് അനേകം ജീവനുകള്‍ കൊഴിഞ്ഞുവീണ ചൈനയില്‍ നിന്ന് വീണ്ടും നല്ലവാര്‍ത്തകള്‍ എത്തുകയാണ്. മരണ ഭയത്താല്‍ രണ്ടുമാസമായി അടച്ചിട്ട ചൈന വന്മതില്…
Read More » - 25 March
കോവിഡ് 19 ജനിതക മാറ്റം : ആശങ്കയും ഭീതിയും : ക്വാറന്റയിന്‍ കാലയളവില്‍ ജനങ്ങളില്‍ ലക്ഷണങ്ങള്‍ കാണിയ്ക്കാത്തത് ആശങ്കയെന്ന് മെഡിക്കല്‍ സയിന്സ്
ബീജിംഗ് : കോവിഡ് 19 ജനിതക മാറ്റത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ആശങ്കയും ഭീതിയും. ജനങ്ങളില്‍ ലക്ഷണങ്ങള്‍ കാണിയ്ക്കാത്തത് ആശങ്കയെന്ന് മെഡിക്കല്‍ സയിന്സ്. ചൈനയില്‍ വലിയതോതില്‍ ക്വാറന്റിന് നടന്ന പ്രദേശങ്ങളില്‍…
Read More »