International
- Feb- 2017 -21 February
കാമുകി മാപ്പ് അപേക്ഷിച്ചുകൊണ്ട് കാമുകന് അയച്ച കത്ത് വൈറലാകുന്നു
ഫ്ളോറിഡ : മാപ്പപേക്ഷിച്ചു കൊണ്ട് തന്റെ മുന്‍ കാമുകി എഴുതിയ കത്തിന് ഗ്രേഡ് നല്‍കിക്കൊണ്ടുള്ള യുവാവിന്റെ ട്വീറ്റ് വൈറലാവുന്നു. സ്റ്റെറ്റ്സണ്‍ സര്‍വകലാശാലയിലെ നിക്ക് ലട്സ് എന്ന യുവാവാണ്…
Read More » - 21 February
പാകിസ്ഥാനില്‍ ഭീകരാക്രമണം തുടര്‍ക്കഥ
പെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാറിലുള്ള കോടതി സമുച്ചയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തിലും വെടിവയ്പ്പിലും നാലു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. താലിബാന് ബന്ധമുള്ള ജമാത്ത് ഉള് അഹ്റര്‍ സംഭവത്തിന്റെ…
Read More » - 21 February
വിമാനം തകര്‍ന്ന് വീണ് അഞ്ച് മരണം
മെല്‍ബണ്‍: ചെറുവിമാനം തകർന്നു വീണ് അഞ്ചു പേർ കൊല്ലപ്പെട്ടു. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ വ്യാപാര കേന്ദ്രത്തിന് മുകളിലേക്കാണ് ചെറുവിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം ചൊവ്വാഴ്ച…
Read More » - 21 February
ഭൂചലനം: നഗരം ഭീതിയില്‍
റോം: ഇറ്റലിയെ വിറപ്പിച്ച് വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അബ്രൂസോ പ്രവിശ്യയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രാജ്യത്തിന്റെ മധ്യമേഖലയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. ഭൂചലനത്തില്‍…
Read More » - 20 February
ബി.എസ്.പി എന്തെന്ന് നിര്‍വ്വചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ലഖ്നൗ: ബി.എസ്.പിയെന്നാല്‍ ബഹുജന്‍ സമാജ്പാര്ട്ടിയെന്നല്ല ബെഹന്‍ജി സമ്പത്തി പാര്‍ട്ടി എന്നായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുളള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മതത്തിന്റെ പേരില്‍ ജനങ്ങളോട്…
Read More » - 20 February
പ്രസിഡന്റിനെ അനുസരിക്കാന്‍ വയ്യാത്തവര്‍ ജോലിയില്‍ വേണ്ടെന്ന് ട്രംപ്; സുരക്ഷാ ഉപദേഷ്ടാവിന്റെ പണി തെറിച്ചു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പണിപോയി. ദേശീയ സുരക്ഷാ സമിതിയിലെ മുതിര്‍ന്ന ഉപദേശകനായ ക്രെയ്ഗ് ഡിയറിനെയാണ് മാറ്റിയത്. മുന്‍പ്…
Read More » - 20 February
വിഷപ്രയോഗം അതിജീവിച്ച പുട്ടിന്റെ വിമര്ശകന് രാജ്യം വിട്ടു; ചികിത്സയ്ക്കെന്നു വിശദീകരണം
മോസ്കോ: റഷ്യന്പ്രസിഡന്റെ വ്ളാഡിമര്‍ പുടിന്റെ വിമര്‍ശകനും അടുത്തിടെ ശക്തമായ വിഷപ്രയോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാകുകയും ചെയ്ത വ്ളാഡിമര്‍ കരാ മുഴ്സ റഷ്യ രാജ്യം വിട്ടു. തുടര്ചിക്തയ്ക്ക് വിധേയനാക്കാനാണ് മുഴ്സയെ…
Read More » - 20 February
ഇറാഖില്‍ ഐ.എസ് പതനംപൂര്ത്തിയാകുന്നു; മൊസൂളും വീണു
ബാഗ്ദാദ്•ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനം ആസന്നം. ഐഎസിന്റെ ശക്തികേന്ദ്രവും സ്വന്തം നിയന്ത്രണത്തിലുള്ള അവസാന നഗരവുമായ മൊസൂള്‍ ഇറാഖി സൈന്യം പിടിച്ചു. ശക്തമായ കരയാക്രമണത്തിലാണ് മൊസൂള്‍ ഇറാക്കി നിന്ത്രണത്തിലായത്.…
Read More » - 20 February
പടിഞ്ഞാറന്‍ മൊസൂള്‍ സൈന്യം പിടിച്ചെടുത്തു- നിരവധി ഐ സിസ് ഭീകരർ കൊല്ലപ്പെട്ടു
ബഗ്ദാദ്: മൊസൂളില്‍ സൈന്യവും ഭീകരരുമായി നടന്ന ഏറ്റമുട്ടലില്‍ പടിഞ്ഞാറന്‍ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍നിന്നു സൈന്യം മോചിപ്പിച്ചു. ഐഎസിന്റെ കയ്യില്‍ നിന്നു അതിശക്തമായ ഏറ്റു മുട്ടലിനൊടുവിലാണ് സൈന്യം മൊസൂൾ…
Read More » - 20 February
സർജിക്കൽ സ്ട്രൈക് തീരുമാനം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി രാജ് നാഥ് സിങ്
ഇംഫാൽ: സർജിക്കൽ സ്ട്രൈക്ക് തീരുമാനം ഉറിയിലെ ഭീകരാക്രമണത്തിനുള്ള ചുട്ട മറുപടിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ്…
Read More » - 20 February
വ്യാപാരകേന്ദ്രത്തിൽ സ്ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടു
വ്യാപാരകേന്ദ്രത്തിൽ സ്ഫോടനം നിരവധി പേർ കൊല്ലപ്പെട്ടു. സൊമാലിയയിലെ തിരക്കേറിയ വ്യാപാരകേന്ദ്രത്തിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 39 പേർ കൊല്ലപ്പെട്ടു. 50ൽ അധികംപേർക്കു പരിക്കേറ്റു. വ്യാപാരികളും ഉപഭോക്താക്കളും കൂടുതലായി…
Read More » - 19 February
പാകിസ്ഥാനില്‍ ഇതുവരെ കാണാത്ത ഭീകര വേട്ട : 130 പേരെ വധിച്ചു : നിരവധി പേര് അറസ്റ്റില്‍
ലാഹോര്‍: പാക്കിസ്ഥാനില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടന്ന ഭീകര വിരുദ്ധനീക്കങ്ങളില് 130ല്‍ അധികം പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നടപടിയില്‍ 350ല്‍ അധികം പേര് അറസ്റ്റിലായി. ഇവരില്‍ ഭൂരിപക്ഷവും അഫ്ഗാന്…
Read More » - 19 February
ലോകത്തെ ഭീതിയിലാഴ്ത്തി ആ മഹാരോഗം വരുന്നു; മുന്നറിയിപ്പുമായി ശാസ്ത്രലോകം
ലോകത്തെ നടുക്കുന്ന മഹാരോഗം വീണ്ടും വരുന്നു. ജനങ്ങളെ ഭീതിലാഴ്ത്തി ബയോടെറ്റിസമെന്ന മാരകരോഗമാണ് വീണ്ടുമെത്തുന്നത്. ബില്‍ഗേറ്റ്സാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. കൃത്രിമമായി നിര്‍മ്മിച്ചെടുത്ത രോഗാണുക്കള്‍ വായുവിലൂടെ പടര്‍ന്നാണ് രോഗം…
Read More » - 19 February
ഇന്ത്യന്‍ യാത്രാവിമാനത്തെ ആകാശത്ത് വച്ച് ജര്‍മന്‍ വ്യോമസേന വളഞ്ഞു (വീഡിയോ)
ലണ്ടന്‍•എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ട ഇന്ത്യന്‍ യാത്രാ വിമാനത്തെ ജര്‍മന്‍ വ്യോമസേന വളഞ്ഞ് സുരക്ഷയൊരുക്കി. വ്യാഴാഴ്ചയാണ് സംഭവം. മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോയ ജെറ്റ് എയര്‍വേയ്സ്…
Read More » - 19 February
പ്രവാസികളായ യുവാക്കള്‍ക്ക് സന്തോഷ വാര്‍ത്ത : ഡ്രൈവിംഗ് ലൈസന്‍സ് തിയറി പരീക്ഷ ഇനി മാതൃഭാഷയില്‍
ദുബായ് : ഡ്രൈവിങ് ലൈസന്‍സ് തിയറി പരീക്ഷയില്‍ ചോദ്യങ്ങള്‍ സ്വന്തം ഭാഷയില്‍ മനസ്സിലാക്കാന്‍ സൗകര്യമൊരുക്കി ആര്.ടി.എ പുതിയ സംവിധാനം ആരംഭിക്കുന്നു. 198 ഭാഷകളിലാണു ദ്വിഭാഷിയുടെ സഹായം ലഭ്യമാക്കുന്ന…
Read More » - 19 February
തെക്കൻ ചൈന കടലിൽ പടക്കപ്പൽ വിന്യസിച്ച് അമേരിക്ക
വാഷിങ്ടണ്‍ :തെക്കൻ ചൈന കടലുമായി ബന്ധപ്പെട്ട വിഷയത്തിൽ അമേരിക്ക ഇടപെടുന്നതിനെതിരെ ചൈനീസ് വിദേശമന്ത്രാലയം മുന്നറിയിപ്പ് നൽകിയതിന് ശേഷം കടലിൽ പടക്കപ്പൽ വിന്യസിച്ച് അമേരിക്ക. ചൈനക്കുള്ള മുന്നറിയിപ്പായാണ് ഇത്.തര്‍ക്കമേഖലയില്‍…
Read More » - 19 February
ട്രെയിൻ പാളം തെറ്റി : ഒരാൾ മരിച്ചു
ട്രെയിൻ പാളം തെറ്റി ഒരാൾ മരിച്ചു. 20 യാത്രക്കാർക്ക് പരിക്കേറ്റു. ബെൽജിയത്തിലെ ബ്രസൽസിന് സമീപം ലേവനിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു ട്രെയിൻ പാളം തെറ്റിയത്. ട്രെയിനിൽ അമ്പതോളം യാത്രക്കാരാണ്…
Read More » - 19 February
ഇസ്ലാമിക് തീവ്രവാദി ജയിലിൽ വെച്ച് മരിച്ചു
ഇസ്ലാമിക് തീവ്രവാദി ജയിലിൽ വെച്ച് മരിച്ചു. ഈജിപ്ഷ്യന്‍ ഇസ്ലാമിക് ഗ്രൂപ്പ് അല്‍-ഗാമ അല്‍-ഇസ്ലാമികയുടെ മുന്‍ നേതാവ് ഒമര്‍ അബ്ദല്‍-റഹ്മാന് (78) ആണ് യുഎസ് ജയിലില്‍ വെച്ച് മരിച്ചത്.…
Read More » - 19 February
വിനോദ സഞ്ചാരികളുമായി പോയ ബസ് അപകടത്തിൽപെട്ട് 19 പേർ മരിച്ചു
വിനോദ സഞ്ചാരികളുമായി പോയ ബസ് അപകടത്തിൽപെട്ട് 19 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. അർജന്റീനയിലെ അക്കൊൻകാഗ്വ എന്ന സ്ഥലത്തായിരുന്നു അപകടം. 40ഓളം വിനോദ സഞ്ചാരികളുമായി മെൻഡോസ…
Read More » - 19 February
മദ്യപാനത്തെ പറ്റിയുള്ള ഇസ്ലാമിക പണ്ഡിതന്റെ പ്രസ്താവന വിവാദമാകുന്നു
മദ്യപാനത്തെ പറ്റിയുള്ള ഇസ്ലാമിക പണ്ഡിതന്റെ പ്രസ്താവന വിവാദമാകുന്നു. “മദ്യപിച്ചാല്‍ പ്രശ്നമില്ല, പൂസാകുന്നതാണ് പ്രശ്നമെന്ന് ഈജിപ്ഷ്യന്‍ ഇസ്ലാമിക പണ്ഡിതന് ഖാലിദ് അല്‍ ജെന്ഡി. ഡിഎംസി ടിവി ചാനലിലെ ടോക്…
Read More » - 18 February
ലണ്ടനിൽ ആറ്റുകാല്‍ പൊങ്കാല ; മാര്‍ച്ച് 11ന് പൊങ്കാലയാഘോഷം
ലണ്ടൻ: ലണ്ടൻ ബോറോ ഓഫ് ന്യൂഹാമിൽ മാനോർ പാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ മാർച്ച് 11ന് (ശനി) ആറ്റുകാൽ പൊങ്കാല ആഘോഷിക്കുന്നു. ലണ്ടനിൽ നടക്കുന്ന പത്താമത് പൊങ്കാല…
Read More » - 18 February
ഹാഫീസ് സയീദിനെതിരെ ഭീകര രാജ്യമായ പാകിസ്ഥാനും
ന്യൂഡല്‍ഹി: ജമാ അത്ത് ഉദ്ദവ നേതാവും മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയുമായ ഹാഫീസ് സയീദിനെതിരെ പാക്കിസ്ഥാന് ഭീകര വിരുദ്ധ നിയമം (എടിഎ)ചുമത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പാക്ക് പ്രാദേശിക…
Read More » - 18 February
പാകിസ്ഥാനിൽ ഇനി ഹിന്ദു വിവാഹം രജിസ്റ്റർ ചെയ്യാം
ഇസ്ലാമാബാദ്: ഏറെ നാളത്തെ നിരന്തര ആവശ്യങ്ങള്‍ക്കൊടുവില്‍ പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കായി വ്യക്തിനിയമം പാക് സെനറ്റ് പാസാക്കി. നേരത്തെ പാക് ഹിന്ദുക്കള്‍ക്ക് തങ്ങളുടെ വിവഹാരം രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല.ഈ…
Read More » - 18 February
മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് ട്രംപ്
മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് മാധ്യമങ്ങൾ അമേരിക്കൻ ജനതയുടെ ശത്രുക്കളാണെന്ന വിമർശനമാണ് ട്രംപ് ഉന്നയിച്ചത്. ന്യൂയോർക്ക് ടൈംസ്, എൻബിസി ന്യൂസ്, എബിസി,…
Read More » - 18 February
ഇരുന്നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഇരുപത്തിയൊന്നുകാരനായ ഐസിസ് ഭീകരൻ
സുലൈമാനിയ: ഇരുനൂറിലധികം സ്ത്രീകളെ താൻ വീട്ടിൽ കയറി പീഡിപ്പിച്ചിട്ടുണ്ടെന്ന് കിർക്കുക്കിൽ നിന്നും പിടിയിലായ ഐസിസ് ഭീകരനായ അമർ ഹുസൈന്റെ വെളിപ്പെടുത്തൽ. കിർക്കുക്കിൽ നടന്ന ആക്രമണത്തിനിടയിലാണ് അമർ ഹുസൈനും…
Read More »