International
- Mar- 2017 -21 March
നദിക്കടിയിൽ വൻ സ്വർണ്ണ ശേഖരം ; 300ലേറെ വർഷം പഴക്കമുള്ളതെന്ന നിഗമനം
നദിക്കടിയിൽ 300ലേറെ വർഷം പഴക്കമുള്ള വൻ സ്വർണ്ണ ശേഖരം കണ്ടെത്തി. ചൈനയിലെ ദക്ഷിണ പടിഞ്ഞാറൻ സിച്ച്വാൻ പ്രവിശ്യയിലെ നദിയുടെ അടിത്തട്ടിൽ നിന്നുമാണ് പുരാവസ്തു ഗവേഷകർ സ്വർണ്ണം കണ്ടെത്തിയത്. സ്വർണത്തിന്റെയും,വെള്ളിയുടെയും…
Read More » - 20 March
ഇന്ത്യ-ചൈന നയതന്ത്രബന്ധം ഉലഞ്ഞു : ചൈനയുടെ എതിര്‍പ്പ് അവഗണിച്ച ഇന്ത്യക്ക് ചൈനയുടെ ശക്തമായ മുന്നറിയിപ്പ് :
ബെയ്ജിംഗ്: ഇന്ത്യ-ചൈന നയതന്ത്രബന്ധം ഉലഞ്ഞു : ചൈനയുടെ എതിര്‍പ്പ് അവഗണിച്ച ഇന്ത്യക്ക് ചൈന ശക്തമായ മുന്നറിയിപ്പ് നല്കി. ബുദ്ധമത സമ്മേളനത്തിലേക്കു ദലൈലാമയെ ക്ഷണിച്ചതിലാണ് ചൈന കടുത്ത അതൃപ്തി…
Read More » - 20 March
ഓസ്ട്രേലിയയില്‍ മലയാളി വൈദികനെ കുത്തിയ പ്രതി പിടിയിലായെന്നു സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ കുര്‍ബാനയ്ക്ക് ഒരുങ്ങവേ മലയാളി വൈദികനു കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ഓസ്ട്രേലിയന്‍ പോലീസിന്റെ പിടിയിലായ…
Read More » - 20 March
പാക്കിസ്ഥാന്റെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറി ചുമതലയേറ്റു
ലാഹോര്‍: പാക്കിസ്ഥാന്റെ ചരിത്രത്തിലെ ആദ്യവനിതാ വിദേശകാര്യ സെക്രട്ടറിയായി തെഹ്മിന ജന്‍ജുവ ചുമതലയേറ്റു. ജനീവയിലെ യുഎന്‍ ഓഫീസില്‍ പാക്കിസ്ഥാന് പ്രതിനിധിയായി സേവനം ചെയ്തുവരുകയായിരുന്ന തെഹ്മിനയെ, വിദേശകാര്യ സെക്രട്ടറിയായിരുന്ന ഐസാസ്…
Read More » - 20 March
BREAKING : യാത്രാവിമാനം തകര്‍ന്ന് വീണു: നിരവധി മരണം
ജുബ•ദക്ഷിണ സുഡാനില്‍ യാത്രാവിമാനം തകര്‍ന്ന് 44 പേര് കൊല്ലപ്പെട്ടു. ദക്ഷിണ സുഡാനിലെ വൌ വിമാനത്താവളത്തിലാണ് വിമാനം തകര്‍ന്നുവീണത്. സൗത്ത് സുപ്രീം എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നുവീണത്. യാത്രക്കാരെല്ലാം അപകടത്തില്‍…
Read More » - 20 March
റിയാദില്‍ മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറാകാതെ കുടുംബം
റിയാദ് : സൗദി അറേബ്യയിലെ റിയാദില്‍ മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ കഴിയില്ലെന്ന് കുടുംബം. റിയാദില്‍ പാക്കിസ്ഥാന് സ്വദേശിയുടെ വര്‍ക്ക് ഷോപ്പില്‍ ജീവനക്കാരനായിരുന്ന സോമന് തങ്കപ്പന്…
Read More » - 20 March
ഇന്ത്യന്‍ സ്ത്രീ കൊല്ലപ്പെട്ട കേസില്‍ അപ്രതീക്ഷിത വഴിത്തിരിവ്: ഒരു വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍
വാഷിങ്ടണ്‍: സ്വന്തം മാതാവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനായ 17 വയസുകാരന് പിടിയിലായതിന്റെ ഞെട്ടലിലാണ് അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ ഇന്ത്യന്‍ സമൂഹം. അര്‍ണവ് ഉപ്പലപതി ആണ്…
Read More » - 20 March
നിങ്ങള്‍ റബ്ബര്‍ ഷൂ ധരിക്കുന്നവരെങ്കില് ദുബായ് മുനിസിപ്പാലിറ്റിയ്ക്ക് അറിയിക്കാനുള്ളത് ഇങ്ങനെ
ദുബായ് : നിങ്ങള്‍ റബ്ബര്‍ ഷൂ ധരിക്കുന്നവരാണോ ? എങ്കില്‍ ദുബായ് മുനിസിപ്പാലിറ്റിയുടെ ഈ താക്കീത് തീര്‍ച്ചയായും വായിച്ചിരിക്കണം. സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെയൊരു സന്ദേശം പ്രചരിക്കുന്നതിനു പിന്നിലുണ്ടായ…
Read More » - 20 March
മുതലയുടെ വയര്‍ കീറിയ നാട്ടുകാര്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച
മുതലയുടെ വയര്‍ കീറിയ നാട്ടുകാര്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. വടക്കന്‍ സിംബാബ്വേയിലെ മഷോണാലാന്ഡ് പ്രവിശ്യയിലാണു ഞെട്ടിക്കുന്ന സംഭവം നടന്നത്. മുതലകള്‍ പതിവില്ലാത്ത ഗ്രാമത്തില്‍ കനത്ത മഴയിലാണ് മുതലകള്‍…
Read More » - 20 March
സൗദിയില്‍ വിദേശികള്‍ക്ക് സ്വന്തം പേരില്‍ സ്ഥാപനം തുടങ്ങാം : ഉത്തരവ് ഉടന്‍
സൗദി അറേബ്യയില്‍ സ്പോണ്‍സറുടെ ആവശ്യമില്ലാതെ വിദേശികള്‍ക്കു സ്വന്തം പേരില്‍ സ്ഥാപനം ആരംഭിക്കാന്‍ അനുമതി നല്കുന്ന ഉത്തരവ് ഉടന്‍ വന്നേക്കും. ഉത്തരവിറങ്ങുന്നതോടെ ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ വിദേശികള്‍ക്ക് സ്വന്തം…
Read More » - 20 March
പതിനാലുകാരന് കണ്ടെത്തിയത് അപൂര്‍വ്വ വജ്രം
വാഷിംഗ്ടണ്‍ : പതിനാലുകാരന് കണ്ടെത്തിയത് അപൂര്‍വ്വ വജ്രം. ഏകദേശം നാല്പതു വര്‍ഷത്തിന് ശേഷം അപൂര്‍വമായ 7.44 കാരറ്റ് ബ്രൗണ്‍ ഡയമണ്ട് പതിനാലുകാരന് കണ്ടെത്തിയത്. യു.എസിലെ അര്ക്കാന്സാസിലുള്ള ക്രാറ്റര്‍…
Read More » - 20 March
ഒരു വയസ്സുള്ള കുഞ്ഞിനെ ചുറ്റികയ്ക്കടിച്ചു കൊലപ്പെടുത്തി
ലണ്ടന്‍: ഒരു വയസ്സുള്ള ആണ്‍കുട്ടിയെ യുവാവ് കൊലപ്പെടുത്തി. അയല്‍വാസിയാണ് ഈ അക്രമം ചെയ്തത്. ലണ്ടന്‍ ഹിന്സ്ബെറി പാര്‍ക്കിലെ ഫ്ളാറ്റിലാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ ഇന്ത്യന്‍ വംശജനെ പോലീസ്…
Read More » - 20 March
പാകിസ്ഥാനിൽ കാണാതായ ഇന്ത്യൻ മത പുരോഹിതർ ഇന്ത്യയിലെത്തി
ന്യൂഡൽഹി: പാകിസ്ഥാനിൽ കാണാതായ ഇന്ത്യൻ മുസ്ലീം മത പുരോഹിതർ ഇന്ത്യയിലെത്തി.ന്യൂഡല്‍ഹിയിലെ നിസാമുദ്ദീന്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതന് സയ്യിദ് ആസിഫ് അലി നിസാം (80) അനന്തരവന് നസീം…
Read More » - 20 March
പാകിസ്ഥാനില്‍ ഹൈന്ദവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സുപ്രധാന ബില്‍
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാന ബില്‍ നിയമമായി. ഹിന്ദു വിവാഹ നിയമം 2017 പാകിസ്ഥാന് പ്രസിഡന്റ് മമ്നൂണ്‍ ഹുസൈന് ബില്ലില്‍ ഒപ്പുവച്ചതോടെയാണ്…
Read More » - 20 March
വിദ്യാർത്ഥികളുടെ ലൈംഗിക താൽപര്യത്തെക്കുറിച്ച് സർവകലാശാലയുടെ വ്യത്യസ്തമായ പഠന റിപ്പോർട്ട്
ന്യൂയോര്‍ക്ക്: സ്കൂള്‍ തലം മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യകരമായ സെക്സിനേക്കാള് താത്പര്യം സെക്സ് ചാറ്റിങ്ങിലാണെന്ന് പഠനം. പ്രൊഫസർ എറിക് റെെസിന്റെ നേതൃത്വത്തിൽ ലോസ് ആഞ്ജലിസിലെ സൗത്തേൺ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ…
Read More » - 20 March
രാജ്യത്ത് നിയമലംഘകരെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് സൗദി ഭരണാധികാരികളുടെ സുപ്രധാന പ്രഖ്യാപനം
ജിദ്ദ: രാജ്യത്ത് നിയമലംഘകരെ ഇല്ലാതാക്കുവാനായി സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു.കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നയീഫാണ് മൂന്നു മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇഖാമ നിയമ…
Read More » - 20 March
മിസൈല്‍ ടെസ്റ്റ് നടത്തി പ്രകോപിപ്പിക്കുന്ന കിം ജോങ് ഉന്നിന് മുന്നറിയിപ്പുമായി ട്രമ്പ്
ന്യൂയോർക്: തുടർച്ചയായി ആണവ പരീക്ഷണങ്ങളും മിസൈൽ പരീക്ഷണങ്ങളുംനടത്തി പ്രകോപിപ്പിക്കുന്ന കിം ജോങ് ഉന്നിന് മുന്നറിയിപ്പുമായി അമേരിക്കണ് പ്രസിഡന്റ് ട്രമ്പ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ…
Read More » - 19 March
ഖത്തറിലെ പുതിയ തൊഴില്‍ നിയമം : തുണയായത് അയ്യായിരത്തോളം പേര്‍ക്ക് : പുതിയ നിയമം മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്വാസകരം
ഖത്തറിലെ പുതിയ തൊഴില്‍ നിയമത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി അയ്യായിരത്തി ഒരുന്നൂറിലധികം പേര് പുതിയ ജോലിയില്‍ പ്രവേശിച്ചു. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളിലെ ചൂഷണങ്ങള്‍ തടയാന്‍ 36 രാജ്യങ്ങളുമായി…
Read More » - 19 March
പാകിസ്ഥാനില്‍ കാണാതായ മുസ്ലിം പുരോഹിതര്‍ സുരക്ഷിതര്‍ : ഉടന്‍ നാട്ടിലേയ്ക്ക് തിരിക്കും : വിദേശകാര്യമന്ത്രി സുഷമ സ്വരാജ്
ന്യൂഡല്‍ഹി : പാകിസ്ഥാനില്‍ കാണാതായ രണ്ട് ഇന്ത്യന്‍ മുസ്ലിം പുരോഹിതരും തിങ്കളാഴ്ച നാട്ടില്‍ തിരിച്ചെത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. കറാച്ചിയിലുള്ള സയ്യിദ് ആസിഫ് അലി നിസാമിയുമായി…
Read More » - 19 March
കുർബാനയ്ക്കിടെ മലയാളി വൈദികന് കുത്തേറ്റു
മെൽബൺ ; കുർബാനയ്ക്കിടെ മലയാളി വൈദികന് കുത്തേറ്റു. ഓസ്ട്രേലിയയിലെ മെൽബണിലെ ഫോക്നർ നോർത്തിലുള്ള സെന്റ് വില്യം ദേവാലയത്തിലെ ഫാ.ടോമി കളത്തൂർ മാത്യുവിനാണ് (48) കുത്തേറ്റത്. ഞായറാഴ്ച രാവിലെ…
Read More » - 19 March
ഉത്തര കൊറിയ റോക്കറ്റ് എൻജിൻ പരീക്ഷിച്ചു: നേട്ടത്തിന്റെ പ്രാധാന്യമെന്താണെന്ന് വരും ദിവസങ്ങളില്‍ ലോകം കണ്ടറിയുമെന്ന് കിങ് ജോങ് ഉന്‍
ടോക്കിയോ: ഉത്തരകൊറിയ പുതിയ ഇനം റോക്കറ്റ് എൻജിൻ പരീക്ഷിച്ചുവെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലെ വിപ്ലവകരമായ വഴിത്തിരിവെന്നാണ് പരീക്ഷണത്തെ ഉത്തര കൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്‍…
Read More » - 19 March
ജയിലിൽ കൂട്ടക്കുഴിമാടം കണ്ടെത്തി
കരാക്കാസ്: ജയിലിൽ കൂട്ടക്കുഴിമാടം കണ്ടെത്തി. വെനസ്വേല ജയിലിലാണ് 15 മൃതദേഹങ്ങൾ അടങ്ങിയ കൂട്ടക്കുഴിമാടം കണ്ടെത്തിയത്. ഇതിൽ മൂന്ന് എണ്ണം തല വെട്ടിമാറ്റിയ നിലയിലായിരുന്നു. ഈ മൃതദേഹങ്ങളുടെ തല…
Read More » - 19 March
കൊളസ്ട്രോൾ കുറയ്ക്കാൻ അടുത്ത മരുന്ന് വരുന്നു: പരീക്ഷണം തികച്ചും വിജയം
വാഷിങ്ങ്ടൺ: കൊളസ്ട്രോളിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന അത്ഭുതമരുന്ന് വരുന്നു. ‘ഇവലോക്യൂമാബ്’ എന്ന മരുന്നിന് കൊളസ്ട്രോളിനെ 60 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാൽ ലക്ഷത്തിലേറെ രോഗികളിൽ നടത്തിയ പരീക്ഷണത്തിന് ശേഷമാണ്…
Read More » - 19 March
ട്രംപിന്റെ മകൾ ഇവാൻക ട്രംപ് വിവാദത്തിൽ
വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ് വിവാദത്തിൽ. ജർമൻ ചാൻസലർ ആംഗല മെർക്കലിന്റെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി നടന്ന വ്യാപാര ഉച്ചകോടിയിൽ ഇവാൻക ട്രംപ്…
Read More » - 19 March
ആലപ്പോയിലെ ഗ്രാമങ്ങൾ തിരിച്ചു പിടിച്ച് സൈന്യം
ഡമാസ്കസ്: ആലപ്പോയിലെ ഗ്രാമങ്ങൾ തിരിച്ചു പിടിച്ച് സൈന്യം. തക്ഫിരി ഭീകരരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന 11 ഗ്രാമങ്ങളും റസം അൽ-കുറുമ്, ഇസ്റ്റേണ്‍ ഉം അൽ-സാലില, വെസ്റ്റേണ്‍ ഉം അൽ-സാലില, ഹസസാഹ്,…
Read More »