International
- Apr- 2017 -17 April
ദുബായിലും കടലാസ് രഹിത ഇടപാട് : കൂടുതല്‍ സ്മാര്‍ട്ടാകാന്‍ ദുബായ് : ചൊവ്വയില്‍ ചെറുനഗരങ്ങള്‍ പണിയാനൊരുങ്ങുന്നു
ദുബായ് : ലോകരാഷ്ട്രങ്ങളില്‍ വെച്ച് കൂടുതല്‍ സ്മാര്‍ട്ടാകാന്‍ ഒരുങ്ങുകയാണ് ദുബായ്. ഇനി മുതല്‍ ദുബായിലും കടലാസ് രഹിത ഇടപാട് യാഥാര്‍ത്ഥ്യമാകുകയാണ്.. കടലാസ് രഹിത ഇടപാട് പൂര്‍ണമായും യാഥാര്‍ഥ്യമാക്കി…
Read More » - 17 April
ഹിതപരിശോധന അവസാനിച്ചു : തുര്‍ക്കിയെ ഇനി എര്ദോഗന് നയിക്കും
അങ്കറ: തുര്‍ക്കിയില്‍ പ്രസിഡന്റ് തയിപ് എര്ദോഗന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്കായുള്ള ഹിതപരിശോധന അവസാനിച്ചു. ഹിതപരിശോധന എര്ദോഗന് അനുകൂലമാണ്. 98.2 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 51.3%…
Read More » - 17 April
ഐഎസിന് നേരെ ബോംബ് ആക്രമണം: മലയാളികളായ സ്ത്രീകളും കുട്ടികളും സുരക്ഷിതര്‍
ന്യൂഡല്‍ഹി : ഐ.എസിനു നേരെയുള്ള ബോംബ് ആക്രമണത്തില്‍ മലയാളികളായ സ്ത്രീകളും കുട്ടികളും സുരക്ഷിതരെന്ന് എന്‍.ഐ. എ അറിയിച്ചു. അഫ്ഗാനിസ്താനില്‍ നംഗര്‍ഹാറിലെ ഐ.എസ്.കേന്ദ്രത്തില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കേരളത്തില്‍…
Read More » - 16 April
വീണ്ടും പ്രകോപനവുമായി ഉത്തരകൊറിയ
വാഷിങ്ടൺ•സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. എന്നാൽ, മിസൈൽ പരീക്ഷണം പരാജയമായിരുന്നുവെന്നും വിക്ഷേപിച്ചയുടൻ മിസൈൽ പൊട്ടിത്തെറിച്ചതായും അമേരിക്കയും ദക്ഷിണ കൊറിയയും അറിയിച്ചു. അമേരിക്കയുടെ വൻകിട…
Read More » - 16 April
നിയമലംഘകനില്‍ നിന്നും കൈക്കൂലി : സ്വദേശി പൗരനായ പൊലീസ് ഓഫീസര്‍ക്ക് നാടുകടത്തലും കനത്ത പിഴയും
ദുബായ് : ദുബായില്‍ കൈക്കൂലി വാങ്ങിയതിന് സ്വദേശി പൗരനായ പൊലീസ് അറസ്റ്റിലായി . ഇയാള്‍ക്കെതിരെ ദുബായ് കോടതി 600 ദിര്‍ഹം പിഴ ചുമത്തി ഇക്കഴിഞ്ഞ ജനുവരി 9ന്…
Read More » - 16 April
കാര്‍ ബോംബാക്രമണം : 68 കുട്ടികള്‍ കൊല്ലപ്പെട്ടു
ബെയ്റൂട്ട്• സിറിയയില്‍ സര്‍ക്കാര്‍ ഉപരോധിച്ച പട്ടണങ്ങളില്‍ നിന്ന് ഒഴിപ്പിച്ചവരുമായി വന്ന വാഹന വ്യൂഹത്തിന് നേരെ നടന്ന കാര്‍ ബോംബാക്രമണത്തില്‍ കുറഞ്ഞത് 68 കുട്ടികള്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച അലപ്പോയിലെ…
Read More » - 16 April
വേനല്‍ച്ചൂടിനെ കുറിച്ച് നാസയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്
വാഷിംങ്ടണ്‍ : വേനല്‍ച്ചൂടിനെ കുറിച്ച് നാസയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. കാലവസ്ഥ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കാന്‍ തുടങ്ങിയതിന് ശേഷം ലോകത്ത് ഏറ്റവും ചൂടുകൂടിയ രണ്ടാമത്തെ മാസമാണ് കഴിഞ്ഞ…
Read More » - 16 April
ദുബായിലെ കൊലപാതകം : പ്രവാസിയ്ക്ക് അഞ്ച് വര്‍ഷം തടവ്
ദുബായ്: ദുബായില്‍ സുഹൃത്തിനെ അടിച്ചുകൊന്ന കേസില്‍ പ്രവാസിയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇന്ത്യാക്കാരനെ അടിച്ചു കൊന്ന കേസിലാണ് മറ്റൊരു ഇന്ത്യാക്കാരന് ദുബായില്‍ അഞ്ചു വര്‍ഷം…
Read More » - 16 April
ഇന്ത്യ ദരിദ്രരാഷ്ട്രം പരിഹാസവുമായി രംഗത്തുവന്ന സ്നാപ്പ് ചാറ്റ് സി.ഇ.ഒയ്ക്കെതിരെ വന്‍ പ്രതിഷേധം : സി.ഇ.ഒയ്ക്കതിരെ മലയാളികളുടെ വക പൊങ്കാലയും
ന്യൂഡല്‍ഹി : ഇന്ത്യയെ പരിഹസിച്ച സ്നാപ്ചാറ്റ് സിഇഒ ഇവാന് സ്പീഗലിന് പൊങ്കാല പ്രളയം. ഇന്ത്യയെ ദരിദ്ര രാഷ്ട്രമെന്ന് പരിഹസിച്ചതിനാണ് സ്പീഗല്‍ ഇന്ത്യക്കാരുടെ ചൂടറിഞ്ഞത്. ട്വിറ്ററിലെ പരിഹാസ കമന്റുകള്‍ക്കും…
Read More » - 16 April
ഡ്രൈവിംഗ് ലൈസന്‍സ് : പ്രവാസികള്‍ക്ക് പുതിയ നിയമവുമായി യു.എ.ഇ
ദുബായ് : ഡ്രൈവിംഗ് ലൈസന്‍സ് നിയമം പരിഷ്കരിയ്ക്കാനൊരുങ്ങി ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സയ്ഫ് ബിന്‍ സയ്ദ് അല്‍ നഹ്യാന്. 1995 ലെ ട്രാഫിക്ക്…
Read More » - 16 April
പ്രമുഖ ഫുട്ബോൾ താരത്തെ വെടിവെച്ച് കൊലപ്പെടുത്തി
പ്രമുഖ പനാമ ഫുട്ബോൾ താരം അമിൽകാർ ഹെന്റിക്വയെ(33) വെടിവെച്ച് കൊലപ്പെടുത്തി. കൊളോൻ പ്രവിശ്യയിൽ വെച്ചാണ് അജ്ഞാതൻ കൊളോനു നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ മറ്റ് രണ്ടു പേർക്ക് കൂടി…
Read More » - 16 April
ഭീകരാക്രമണം ; ബസ്സിന് നേരെയുള്ള ആക്രമണത്തിൽ നിരവധി മരണം
ബെയ്റൂട്ട് : ബസ്സിന് നേരെയുള്ള ആക്രമണത്തിൽ നിരവധി മരണം. സിറിയയില്‍ യുദ്ധമേഖലയില്‍നിന്ന് ഒഴിപ്പിച്ച ജനങ്ങള്‍ സഞ്ചരിച്ച ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്. നൂറോളംപേർ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരം.…
Read More » - 16 April
ശ്രദ്ധേയമായ മാര്‍പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം
വത്തിക്കാന്‍: ഇത്തവണ പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം ശ്രദ്ധേയമായി. അഭയാര്‍ത്ഥികളോടും നിരാലംബരോടും സ്ത്രീകളോടും അനുകമ്പ പ്രകടിപ്പിച്ചായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍. ആയിരക്കണക്കിന് വിശ്വാസികള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ്…
Read More » - 16 April
കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി പേർക്ക് ദാരുണാന്ത്യം
ടെഹറാൻ : കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി പേർക്ക് ദാരുണാന്ത്യം. വടക്കുപടിഞ്ഞാറൻ ഇറാനിൽ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ 30 പേരാണ് മരിച്ചത്. അസർബൈജാൻ പ്രവിശ്യയിൽ ഏറെ നാശനഷ്ടം നേരിട്ടതായി…
Read More » - 16 April
എതിര്‍പ്പുകള്‍ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മീസൈല്‍ പരീക്ഷണം നടത്തി
സിയൂള്‍: വീണ്ടും ഒരു യുദ്ധക്കളം ഒരുക്കുകയാണ് ഉത്തരകൊറിയ. ഉത്തരകൊറിയയുടെ മീസൈല്‍ പരീക്ഷണം നിരവധി കണ്ടതാണ്. ഈ ആശങ്ക ഇനിയും അവസാനിച്ചില്ല. എതിര്‍പ്പുകളെ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍…
Read More » - 16 April
ലോക മുത്തശ്ശി അന്തരിച്ചു
റോം : ലോകത്തിലെ ഏറ്റവും പ്രായംകൂടിയ സ്ത്രീയും ലോക മുത്തശിയെന്നും അ റിയപ്പെട്ടിരുന്ന എമ്മ മൊറാനോ (117) അന്തരിച്ചു. ശനിയാഴ്ചയാണ് 19 ാം നൂറ്റാണ്ടിൽ ജനിച്ചവരിൽ ജീവിച്ചിരുന്ന…
Read More » - 15 April
വായുവില്‍നിന്ന് ജലം വേര്‍തിരിക്കാം: ഉപകരണം വികസിപ്പിച്ചു
വായുവില്‍നിന്ന് ജലം ലഭിക്കും എന്നു കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍, സൗരോര്‍ജ്ജം ഉപയോഗിച്ച് അതും നടക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. വരണ്ട കാലാവസ്ഥയില്‍ പോലും പേടിക്കേണ്ടതില്ല. മരുഭൂമിയിലും ഇത്…
Read More » - 15 April
ചിലിയിൽ ശക്തമായ ഭൂചലനം
സാന്റിയാഗോ: ചിലിയിൽ ശക്തമായ ഭൂചലനം. ചിലിയുടെ വടക്കൻ പ്രദേശങ്ങളിലാണ് റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഒടുവിൽ വിവരം.
Read More » - 15 April
ചൈനയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ വാഗ്ദാനം നിലനില്‍ക്കേ ചൈനയ്ക്ക് മുന്നറിയിപ്പ് മാത്രം നല്കി യു.എസ് ട്രഷറി. വിദേശ വിനിമയത്തില്‍ കൃത്രിമം കാട്ടുന്ന ചൈനയെ കറന്‍സി…
Read More » - 15 April
ഷോപ്പിംഗ് മാളിൽ വെടിവെപ്പ് ; രണ്ടു പേർ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ : ഷോപ്പിംഗ് മാളിൽ ഉണ്ടായ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു ഒരാൾക്ക് പരിക്കേറ്റു. അരിസോണയിലെ ലാ എന്സാന്റഡ മാളിലാണ് വെടിവെപ്പ് നടന്നത്. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍…
Read More » - 15 April
അമേരിക്കയ്ക്ക് എതിരെ ഉത്തര കൊറിയ യുദ്ധത്തിന് തയ്യാറെടുത്തു : ഇതുവരെ ലോകം കാണാത്ത സൈനികാഭ്യാസവുമായി ഉത്തര കൊറിയ
പ്യോങ്യാംഗ് : ഉത്തര കൊറിയ ഇതുവരെ കാണാത്ത സൈനികാഭ്യാസത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ശനിയാഴ്ച രാജ്യാന്തര ഭൂഖണ്ഡ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിയ്ക്കും. അതേസമയം ഉത്തര കൊറിയന്‍…
Read More » - 15 April
യുഎസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 90 ആയി
വാഷിങ്ടന്‍: അഫ്ഗാനിസ്ഥാനിലെ ഐഎസ് ശക്തികേന്ദ്രമായ കിഴക്കന്‍ പ്രവിശ്യയില്‍ യുഎസ് സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 90 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന് അധികൃതര്‍. അജിന് ജില്ലാ ഗവര്‍ണര്‍ ഇസ്മയില്‍ ഷിന്‍വാരിയാണ്…
Read More » - 15 April
വർഷങ്ങളോളം സ്വന്തം മകനെ പോലെ വളർത്തി: ഒടുവിൽ ആ കുഞ്ഞിനെ തേടി യഥാർഥ അച്ഛൻ വന്നപ്പോൾ
നീണ്ട 11 വർഷം സ്വന്തം മകനെ പോലെ വളർത്തിയ കുഞ്ഞിനെ യഥാർഥ അച്ഛൻ അവനെ തേടി വന്നപ്പോൾ എതിർക്കാനാകാതെ നിന്ന വ്യക്തിയാണ് നേപ്പാൾ സ്വദേശിയായ ബച്ചൻ മിയ.…
Read More » - 15 April
മൂന്ന് റോ എജന്റ്മാരെ അറസ്റ്റ് ചെയ്തതായി പാകിസ്ഥാന്റെ അവകാശവാദം ; ശക്തമായ നടപടിയുമായി ഇന്ത്യ
പാകിസ്ഥാന് : പാക്സ്ഥാനുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഇന്ത്യ മരവിപ്പിച്ചു . പാക് അധിനിവേശ കാശ്മീരില്‍ നിന്ന് മൂന്ന് റോ എജന്റ്മാരെ അറസ്റ്റ് ചെയ്തതായി പാകിസ്ഥാന് .യാദവിന്റെ വധശിക്ഷ വിധി…
Read More » - 15 April
ഡൊണാള്‍ഡ് ട്രംപിനെതിരെ ബഹിരാകാശത്ത് നിന്നും പ്രതിഷേധം
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ സ്പേസിൽ നിന്നും പ്രതിഷേധം. സ്വതന്ത്ര ബഹിരാകാശ ഏജന്‍സി വിക്ഷേപിച്ച കാലവാസ്ഥാ ബലൂണിലാണ് ട്രംപിനുള്ള പ്രതിഷേധ സന്ദേശമുള്ളത്. ‘LOOK AT THAT,…
Read More »