International
- Mar- 2017 -14 March
വേഗതയില്‍ അമേരിക്കന്‍ പോലീസിന് തോല്‍വി: ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത് മറ്റൊരു രാജ്യം
ദുബായ്: അമേരിക്ക ലോകപോലീസാണ് എന്നാണ് വയ്പ്പ്. അപ്പോള്‍ അമേരിക്കയിലെ പോലീസാണോ ഏറ്റവും മികച്ച പോലീസ്. അക്കാര്യത്തില്‍ തര്‍ക്കമുണ്ടാകുമെങ്കിലും വേഗയില്‍ അമേരിക്കന്‍ പോലീസിനെ തോല്പിച്ച് മറ്റൊരു പോലീസ് സംഘം…
Read More » - 14 March
വ്യാജ സര്‍ട്ടിഫിക്കറ്റുകളും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ജോലി ചെയ്യുന്നവരെ കുടുക്കാന്‍ ഖത്തര്‍ മന്ത്രാലയം
ഖത്തര്‍ : വ്യാജ സര്‍ട്ടിഫിക്കറ്റുകളും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ജോലി ചെയ്യുന്നവരെ കുടുക്കാന്‍ ഖത്തര്‍ മന്ത്രാലയം . ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വ്യാജന്മാരെ കണ്ടെത്തി കരിമ്പട്ടികയില്‍ പെടുത്താന്‍…
Read More » - 14 March
ആൻഡമാൻ നിക്കോബാറില്‍ ശക്തമായ ഭൂചലനം
പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാറില്‍ ശക്തമായ ഭൂചലനം. പ്രാദേശിക സമയം രാവിലെ 8.21നാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ റിക്ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ…
Read More » - 14 March
2019 ലും മോദി തന്നെ- യു എസ് വിദഗ്ധർ
വാഷിങ്ടന്‍: 2019ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും മികച്ച വിജയവുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്ന് യുഎസ് വിദഗ്ധര്‍. 2014 ൽ മോദി സർക്കാർ നേടിയ…
Read More » - 14 March
ഈ മരുന്നുകൾ ദയവായി യുഎയിലേക്ക് കൊണ്ടുപോകരുതേ- കാരണം വ്യക്തമാക്കി ആരോഗ്യമന്ത്രാലയം
ദുബായ്: ചില പ്രത്യേക മരുന്നുകൾ ദുബായിലേക്ക് കൊണ്ടുപോകരുതെന്ന് ദുബായ് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.ദുബായിൽ റെജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാലാണ് ഇത്തരം മരുന്നുകൾക്ക് വിലക്ക്.ഈജിപ്ഷ്യൻ ഫാർമസ്യൂട്ടിക്കൽ എന്ന പ്രമുഖ കമ്പനിയുടെ…
Read More » - 14 March
സ്കൂൾ ബസിനു നേരെ ചാവേറാക്രമണം
കാബൂള്‍ : സ്കൂൾ ബസിനു നേരെ ചാവേറാക്രമണം.അഫ്ഗാൻ തലസ്ഥാനമായ കാബൂളിലായിരുന്നു ആക്രമണം. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതു സംബന്ധിച്ച വിവരം പുറത്തു…
Read More » - 14 March
സിറിയയിൽ കഴിഞ്ഞവർഷം കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം ; ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്
ഡമാസ്കസ് ; സിറിയയിൽ കഴിഞ്ഞവർഷം കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്. ആഭ്യന്തര സംഘർഷത്തിൽ കഴിഞ്ഞ വർഷം സിറിയയിൽ 652 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ് പുറത്തുവിട്ട…
Read More » - 14 March
വൻ നാശംവിതച്ച് കാട്ടുതീ കത്തിപ്പടരുന്നു
സാന്റിയാഗോ:വൻ നാശംവിതച്ച് കാട്ടുതീ കത്തിപ്പടരുന്നു. മധ്യചിലിയിലാണ് കാട്ടുതീ കത്തിപ്പടരുന്നത്. കാട്ടുതീ മൂലം ചിലിയിലെ വിനാ ഡെൽ മാറിലെ നിരവധി വീടുകൾ കത്തി നശിച്ചു. രാജ്യതലസ്ഥാനമായ സാന്റിയാഗോയിൽനിന്നു 120…
Read More » - 13 March
കുഞ്ഞിന്റെ ആശുപത്രി ചെലവ് താങ്ങാനാകാതെ പ്രവാസി യുവാവ് പ്രതിസന്ധിയില്‍
അജ്മാന് : മാസം തികയാതെ ഭാര്യ പ്രസവിച്ച കുഞ്ഞിന്റെ ആശുപത്രി ചെലവ് താങ്ങാനാവാതെ മലയാളി യുവാവ് പ്രതിസന്ധിയില്‍. കോഴിക്കോട് ഫറൂഖ് കടലുണ്ടി സ്വദേശി ബിജുവിന്റെ രണ്ടാമത്തെ കുട്ടിയാണ്…
Read More » - 13 March
അമേരിക്കയിലേക്കുള്ള യാത്രക്കാര്‍ക്ക് എമിറേറ്റ്സിന്റെ പ്രത്യേക ജാഗ്രതാ നിര്‍ദേശം
ദുബായി: അമേരിക്കയിലെ കിഴക്കന്‍ തീരത്ത് വീശുന്ന സ്റ്റെല്ല ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവരും തിരിച്ച് പോരുന്നവരും മാര്‍ച്ച് 13 മുതല്‍ 15 വരെയുള്ള സമയമാറ്റം ശ്രദ്ധിക്കണമെന്ന്…
Read More » - 13 March
പ്രവാസികളുടെ ശ്രദ്ധയ്ക്ക് : യു.എ.ഇയിലെ ചില പ്രധാനപ്പെട്ട റോഡുകള്‍ താത്ക്കാലികമായി അടച്ചു
ഷാര്‍ജ : യു.എ.ഇയിലെ ചില പ്രധാനപ്പെട്ട റോഡുകള്‍ താത്ക്കാലികമായി അടച്ചു. യു.എ.ഇയിലെ ചില പ്രധാനപ്പെട്ട റോഡുകള്‍ 19 ദിവസത്തേയ്ക്കാണ് അടച്ചിടുന്നത്. ഷാര്‍ജയിലെ സെന്‍ട്രല്‍ സൂക്ക്-കിംഗ് ഫൈസല്‍ സ്ട്രീറ്റും…
Read More » - 13 March
19 വര്‍ഷത്തിന് ശേഷം പാകിസ്താന് ദേശീയ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നു
ഇസ്ലാമാബാദ് : 19 വര്‍ഷത്തിന് ശേഷം പാകിസ്താന് ദേശീയ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നു. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി മറിയം ഔറംഗസേബും സൈനിക വക്താവ് ആസിഫ് ഗഫൂറും…
Read More » - 13 March
ആൾക്കൂട്ടത്തിലേക്ക് ബസ് ഇടിച്ചുകയറി നിരവധിപേർ കൊല്ലപ്പെട്ടു
പോർട്ട് ഓ പ്രിൻസ്: ആൾക്കൂട്ടത്തിലേക്ക് ബസ് ഇടിച്ചുകയറി നിരവധിപേർ കൊല്ലപ്പെട്ടു. വടക്കൻ ഹെയ്തിയിൽ നിയന്ത്രണം വിട്ട ബസ് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി 38 പേരാണ് മരിച്ചത്. നിരവധി പേർക്ക്…
Read More » - 12 March
സുഡാന് വിമതര്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയി
ജുബ: തെക്കന്‍ സുഡാനില്‍ സര്‍ക്കാരിനെതിരേ കലാപം നടത്തുന്ന വിമതര്‍ ഇന്ത്യക്കാരായ രണ്ട് എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയി. ഓയില്‍ കമ്പനിയില്‍ എന്‍ജിനീയര്‍മാരായ ആംബ്രോസ് എഡ്വാര്‍ഡ്, മുഗ്ഗി വിജയ ഭൂപതി എന്നിവരെയാണ്…
Read More » - 12 March
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്
ദുബായ്•2017 ലെ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് സ്വീഡന്റേതെന്ന് പഠനം. നൊമാഡ് ക്യാപിറ്റലിസ്റ്റ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. നിരവധി ജി 8 രാജ്യങ്ങളുടെ ഇടയിലും സ്വീഡിഷ് പാസ്പോര്‍ട്ടാണ്…
Read More » - 12 March
കരിമരുന്ന്പ്രയോഗത്തിനിടെ പൊട്ടിത്തെറി ; ഒരു കുടുംബത്തിലെ ഏഴുപേർക്ക് ദാരുണാന്ത്യം
ടെഹ്റാൻ; കരിമരുന്ന്പ്രയോഗത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഒരു കുടുംബത്തിലെ ഏഴുപേർക്ക് ദാരുണാന്ത്യം. ഇറാനിലെ അർദബിൽ പ്രവിശ്യയിലായിരുന്നു അപകടം. ഇറാന്റെ പുതുവർഷദിനമായ നൗറസിന് മുന്‍പ് നടക്കുന്ന ചഹർഷൻബെ സുരി ആഘോഷത്തിന്റെ ഭാഗമായി…
Read More » - 12 March
ചാരിത്യ്രത്തിന് വിലപറഞ്ഞു വിൽക്കുന്ന ഓൺലൈൻ പരസ്യം:നരാധമന്മാരായ പിമ്പുകളുടെ വൻസംഘം പോലീസ് പിടിയിൽ
മാഡ്രിഡ്: പെൺകുട്ടികളുടെ ചാരിത്യ്രത്തിന് വിലപറഞ്ഞു വിൽക്കുന്ന പിമ്പുകളുടെ വൻസംഘം പോലീസ് പിടിയിൽ. 16 വയസുള്ള പെൺകുട്ടിയുടെ ചാരിത്ര്യം ഓൺലൈനിലൂടെ 5000 യൂറോയ്ക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെ 7 പേരാണ്…
Read More » - 12 March
ചുഴലിക്കൊടുങ്കാറ്റ് ; നിരവധിപേർക്ക് ദാരുണാന്ത്യം
അന്റാനാനാറീവോ; ചുഴലിക്കൊടുങ്കാറ്റാഞ്ഞടിച്ച് നിരവധിപേർ മരിച്ചു.ആഫ്രിക്കൻ ദ്വീപ് രാജ്യമായ മഡഗാസ്കറിൽ ഇനാവോ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞു വീശി അൻപതിലധികം പേരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മഡഗാസ്കറിലെ വടക്കുകിഴക്കൻ തീരത്താണ് കൊടുങ്കാറ്റ്…
Read More » - 12 March
വനിതാ ഹോസ്റ്റലിൽ തീപിടുത്തം ; നിരവധി പേർ മരിച്ചു
സാൻഹൊസേ പിനുല : വനിതാ ഹോസ്റ്റലിൽ തീപിടിച്ച് നിരവധി പേർ മരണപെട്ടു. ലാറ്റിൻ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ പീഡനത്തിനിരയായ കുട്ടികളെ പാർപ്പിക്കുന്ന സർക്കാർ കേന്ദ്രമായ വനിതാ ഹോസ്റ്റലിന് തീപിടിച്ച്…
Read More » - 11 March
പിടികിട്ടാപ്പുള്ളിയായ പീഡനക്കേസിലെ പ്രതി അറസ്റ്റിൽ
കൊച്ചി: പീഡനക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിലായി. വിദേശത്തേക്ക് കടന്നിരുന്ന ഇയാളെ മടങ്ങിയെത്തിയപ്പോൾ നെടുമ്പാശ്ശേരിയിലെ എമിഗ്രെഷൻ വിഭാഗമാണ് അറസ്റ്റ് ചെയ്തത്.കോട്ടയം കങ്ങഴ സ്വദേശി അബ്ദുൾ അമീൻ (27) ആണ്…
Read More » - 11 March
മൊസൂൾ നഷ്ടമായി -ബന്ദികളാക്കിയവരെ ഇസ്ലാമിക് സ്റ്റേ്റ്റ് മോചിപ്പിച്ചു
ബഗ്ദാദ്: മൊസൂളിന്റെ നിയന്ത്രണം നഷ്ടമായ സാഹചര്യത്തിൽ ജയിലുകളില്‍ ബന്ദികളാക്കിയവരെ ഇസ്ലാമിക് സ്റ്റേ്റ്റ് മോചിപ്പിച്ചു. മൊസുള്‍ തിരിച്ചുപിടിക്കാന്‍ യുഎസ് അടക്കമുള്ള വിദേശരാജ്യങ്ങളുടെ സഹായത്തോടെ ഇറാഖ് സൈന്യം ഒക്ടോബര്‍…
Read More » - 11 March
ഡമാസ്കസില്‍ ഇരട്ട ചാവേര്‍ ആക്രമണം; 44 മരണം
ഡമാസ്കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്കസില്‍ ഉണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 44 പേര് കൊല്ലപ്പെട്ടു. റോഡില്‍ സ്ഥാപിച്ചിരുന്ന ബോംബ് ബസ് കടന്നുപോകുമ്പോള്‍ പൊട്ടിയായിരുന്നു ഒരു സ്ഫോടനം. രണ്ടാമത്തെ…
Read More » - 11 March
ആഢംബര വസതിക്ക് നേരെ കപ്പൽ നിയന്ത്രണം വിട്ടൊഴുകി
ഫ്ളോറിഡ: ആഢംബര വസതിക്ക് നേരെ നിയന്ത്രണം വിട്ട് കപ്പൽ പാഞ്ഞടുത്തപ്പോൾ ഭീതിയിൽ മുങ്ങി ദമ്പതിമാർ. ഫ്ളോറിഡയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാകുകയാണ്. കടലിലേക്ക് ഇറങ്ങി സ്ഥിതി…
Read More » - 11 March
ഹെലികോപ്റ്റർ തകർന്ന് ഏഴു പേർക്ക് ദാരുണാന്ത്യം
ഈസ്റ്റാംബുൾ: ഹെലികോപ്റ്റർ തകർന്ന് ഏഴു പേർക്ക് ദാരുണാന്ത്യം. തുർക്കിയിലെ ഈസ്റ്റാംബൂളിൽ ഹെലികോപ്റ്റർ ടെലിവിഷൻ ടവറിൽ ഇടിച്ച് തകർന്ന് നാലു റഷ്യൻ പൗരന്മാരടക്കം ഏഴു പേരാണ് മരിച്ചത്.അറ്റതുർക്ക് വിമാനത്താവളത്തിൽ…
Read More » - 11 March
അനാദരവ് കാട്ടിയെന്നാരോപിച്ച് മരുമകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
അനാദരവ് കാട്ടിയെന്നാരോപിച്ച് മരുമകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അനാദരവ് കാട്ടിയതിന് മരുമകളായ ഷമീന ബിബിയെ (29) ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിന് അമർജിത് സിംഗ്(69 ) നെ യുഎസിൽ…
Read More »