International
- Feb- 2017 -27 February
ടൈറ്റാനിക് നടന് പാക്സ്ടണ് വിടവാങ്ങി
ലോസ് ആഞ്ചല്‍സ്: ടൈറ്റാനിക് അടക്കം പ്രമുഖ ചിത്രങ്ങളിലെ സാന്നിധ്യവും പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ ബില്‍ പാക്സ്ടണ് അന്തരിച്ചു. 61 വയസായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് മരണത്തിനിടയാക്കിയതെന്ന്…
Read More » - 27 February
ഭീഷണിയെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടു
ലണ്ടൻ: പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ് വിമാനം വഴിതിരിച്ചുവിട്ടു. യാത്രക്കാരന്റെ ഭീഷണിയെത്തുടർന്നാണ് വിമാനം വഴിതിരിച്ചു വിട്ടത്. നാടകീയ രംഗങ്ങൾ അരങ്ങേറിയത് ചൊവ്വാഴ്ച പാക്കിസ്ഥാനിലെ ലഹോറിൽനിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കു…
Read More » - 27 February
ദുബായ് ഷാര്‍ജ ഗതാഗത പരിഷ്കരണത്തിന് ഒരു ബില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതിക്ക് അംഗീകാരം നല്കി ഷേഖ് മുഹമ്മദ്
ദുബായ് ഷാർജ ഗതാഗത പരിഷ്കരണത്തിന് ഒരു ബില്യൺ ദിർഹത്തിന്റെ പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ…
Read More » - 26 February
ഐഎസില്‍ ചേരാന്‍ അഫ്ഗാനില്‍ പോയ മലയാളികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു
കാസര്‍ഗോഡ്: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയ മലയാളി സംഘത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാസര്‍ഗോഡ് പടന്ന സ്വദേശി ഹഫീസുദ്ദീന്‍ ഡ്രോണ്‍ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടെന്ന് സംഘത്തിലുള്ള മറ്റൊരു…
Read More » - 26 February
പെലെയുടെ മകന് 13 വര്‍ഷം ജയില്‍ ശിക്ഷ
സാവോപോളോ : ഫുട്ബോള്‍ ഇതിഹാസം പെലെയുടെ മകന് 13 വര്‍ഷം ജയില്‍ ശിക്ഷ. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പെലെയുടെ മകന് എഡീനോ കോല്‍ബി ഡോ നാസിമെന്റോയുടെ ജയില്‍…
Read More » - 26 February
പ്രകൃതി സ്നേഹിയായ ഭീകരനോ? കഴുത്തുവെട്ടുന്നതിനേക്കാള്‍ ഭീകരമാണ് മരം വെട്ടുന്നതെന്ന് ഭീകരന്
കാബൂള്‍: മനുഷ്യന്റെ കഴുത്തുവെട്ടുന്നത് വെറും ഈസിയാണെന്ന് പരാമര്‍ശിച്ചിരിക്കുകയാണ് താലിബാന് ഭീകരന്. കഴുത്തുവെട്ടുന്നതിനേക്കാള്‍ ഭീകരമാണ് മരം വെട്ടുന്നതെന്ന് ഭീകരന് പറയുന്നു. അഫ്ഗാനിസ്ഥാനിലെങ്ങും മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്നും കൃഷി ഇറക്കണമെന്നും താലിബാന്…
Read More » - 26 February
28കാരനും 82 കാരിയും ഫോണ്‍ കോളിലൂടെ പ്രണയിച്ചു ; പിന്നീട് സംഭവിച്ചത്
സോഷ്യല്‍ മീഡിയയും ഫോണ്ബന്ധങ്ങളിലൂടെയുമൊക്കെ പ്രണയം സംഭവിക്കാറുണ്ട്. എന്നാല്‍ ഇന്ത്യോനേഷ്യയിലെ ഈ പ്രണയം കുറച്ച് പ്രത്യേകത നിറഞ്ഞതാണ്. ഈ പ്രണയിതാക്കളുടെ പ്രായം തന്നെയാണ് പ്രത്യേകത. ഇവിടെ 28കാരനും 82കാരിയും…
Read More » - 26 February
തീപിടിച്ച ഗ്യാസ് സിലിണ്ടര്‍ കെട്ടിടത്തിനു പുറത്തെത്തിച്ച് പോലീസ് ഓഫീസര്‍
ചൈന: കത്തുന്ന ഗ്യാസ് സിലിണ്ടര്‍ കൈയിലേന്തി പോലീസ് ഓഫീസറുടെ രക്ഷാപ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. തീപിടിച്ച ഗ്യാസ് സിലിണ്ടര്‍ നിര്‍ഭയം തൂക്കിയെടുത്ത് ഈ യുവ പോലീസ്ഓഫീസർ കെട്ടിടത്തിനു പുറത്തെത്തിച്ചു. ചൈനയിലെ…
Read More » - 25 February
യേശുവിന്റെ മൊബൈല്‍ നമ്പര്‍ അറിയാം , ദൈവത്തിന്റെ കൂടെ ചായ കുടിക്കാന്‍ പോകാറുണ്ട് ; അവകാശവാദവുമായി ഒരു പുരോഹിതന്
സിംബാബ്വെ : യേശുവിന്റെ മൊബൈല്‍ നമ്പര്‍ അറിയാമെന്നും ദൈവത്തിന്റെ കൂടെ ചായ കുടിക്കാന്‍ പോകാറുണ്ടെന്നും അവകാശവാദവുമായി ഒരു പുരോഹിതന്. സന്യങ്കോരെ എന്ന ക്രിസ്ത്യന്‍ മതപുരോഹിതനാണ് ഇതുവരെ മറ്റാരും…
Read More » - 25 February
വിമാനത്തില്‍ സീറ്റില്ല ; ആറ് യാത്രക്കാര്‍ നിന്ന് യാത്ര ചെയ്തു
ന്യൂഡല്‍ഹി : സീറ്റില്ലാത്തതിനെ തുടര്‍ന്ന് വിമാനത്തില്‍ യാത്രക്കാര്‍ നിന്ന് യാത്ര ചെയ്തു. കറാച്ചിയില്‍ നിന്ന് മദീനയിലേക്ക് യാത്ര തിരിച്ച പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ വിമാനത്തില്‍ ജനുവരി 20നാണ്…
Read More » - 25 February
ബിബിസിക്കും സിഎന്‍എന്നിനും വൈറ്റ് ഹൗസില്‍ വിലക്ക്
വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും പ്രമുഖ വാര്‍ത്താമാധ്യമങ്ങളായ ബിബിസി, സിഎന്‍എന്‍,ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയയ്ക്ക് വൈറ്റ് ഹൗസില്‍ വിലക്ക്. പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് പ്രമുഖ മാധ്യമങ്ങളെ ഒഴിവാക്കിയിരിക്കുന്നത്. രാജ്യത്തിന് അപകടകാരികളായ…
Read More » - 25 February
കിം ജോങ് നാമിനെ കൊലപ്പെടുത്തിയത് തമാശയ്ക്കെന്നു യുവതി ; പ്രതിഫലം 90 ഡോളര്‍
ക്വാലാലംപൂര്‍ : ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധസഹോദരന്‍ കിംഗ് ജോങ് നാമിനെ കൊലപ്പെടുത്തിയത് മനപൂര്‍വമായിരുന്നില്ലെന്ന് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മലേഷ്യന്‍ യുവതി. കൊറിയക്കാരായ ചിലര്‍…
Read More » - 25 February
ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക
അരിസോണ : ആപ്പിള്‍ ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക എന്ന പേരില്‍, ഐഫോണ്‍ 7 പ്ലസിന് തീപിടിച്ച് കത്തുന്ന വീഡിയോയാണ് ട്വിറ്ററില്‍ വൈറലാകുന്നു. അരിസോണ സ്വദേശിനിയായ യുവതിയുടെ ഐഫോണാണ്…
Read More » - 25 February
മുഹമ്മദ് അലിയുടെ മകനെ ഫ്ളോറിഡ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു
ഫ്ളോറിഡ: ബോക്സിങ് താരം മുഹമ്മദ് അലിയുടെ മകനെ ഫ്ളോറിഡ വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചു. മുസ്ലിം പേരുള്ളതിനെ തുടർന്നാണ് തടഞ്ഞതെന്നാണ് മുഹമ്മദ് അലിയുടെ മകൻ ജൂനിയര്‍ അലിയോട് അടുത്ത…
Read More » - 25 February
വൈറ്റ് ഹൗസില്‍ പ്രമുഖ മാധ്യമങ്ങൾക്ക് വിലക്ക്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് പ്രതിദിന പത്രപ്രസ്താവനയില്‍ വെള്ളിയാഴ്ചയാണ് മാധ്യമങ്ങളെ വിലക്കിയത്. അമേരിക്കയിലെ പ്രമുഖ വാര്‍ത്താ…
Read More » - 25 February
ദുബൈ ഷേക് ട്രാഫിക് സിഗ്നലിനുവേണ്ടി കാത്തുനില്ക്കുന്ന ഈ വീഡിയോ ആരെയും രോമാഞ്ചമണിയിക്കും
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ട്രാഫിക് സിഗ്നലില്‍ റോഡ് മുറിച്ചു കടക്കാന്‍ കാത്തുനില്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അത്യാസന്നനിലയില്‍ രോഗിയുമായി പോകുന്ന ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി മന്ത്രിക്ക്…
Read More » - 25 February
ആഡംബര ഹോട്ടലില്‍ തീപിടുത്തം; നിരവധി പേര് കുടുങ്ങിക്കിടക്കുന്നു
ബീജിംഗ്: നാന്‍ചാങ് നഗരത്തില്‍ പ്രമുഖ ആഡംബര ഹോട്ടലില്‍ തീപിടുത്തം. മൂന്നു പേർ മരി ക്കുകയും 14 പേര്‍ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.എച്ച്എന്‍എ ഹോട്ടലില്‍…
Read More » - 25 February
ഇന്ത്യന്‍ മികവ് അംഗീകരിച്ച ചൈന ഭീകരന് മസൂദിന്റെ കാര്യത്തിലും മനസ്സ് മാറ്റുന്നു
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഭീകരന് മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ ചൈന മനസ്സ് മാറ്റുന്നു. ജെയ്ഷെ മുഹമ്മദ് തലവനായ മസൂദിനെ ഭീകരവാദിയായി പ്രഖ്യാപിക്കാനുള്ള കാര്യം ഇന്ത്യയുമായി ചര്‍ച്ച ചെയ്യുകയാണെന്ന് ഇന്ത്യയിലെ…
Read More » - 24 February
സാന്‍ഡ്നസിന് പുതിയ മുഖവുമായി ഇനി ജീവിതം; മാറ്റിവച്ചത് മുഖം പൂര്‍ണമായി
അമേരിക്കക്കാരനായ ആന്‍ഡി സാന്‍ഡ്നസിന് ജീവിതം ഇനി പുതിയ മുഖവുമായി. പുതിയ മുഖമെന്നാല്‍ പൂര്‍ണമായും പുതിയ മുഖം. അവയവദാന ചരിത്രത്തില്‍ പുതിയ അധ്യായമെഴുതിച്ചേര്ത്താണ് ഒരു സംഘം ഡോക്ടര്‍മാര്‍ സാന്ഡ്നസില്…
Read More » - 24 February
ഒടുവില്‍ ചൈനയും സമ്മതിക്കുന്നു ; ഇന്ത്യ തന്നെ ബഹുകേമന്മാര്
ബെയ്ജിംഗ് : രാജ്യത്തിന്റെ സാങ്കേതിക വളര്‍ച്ചയില്‍ ഇന്ത്യന്‍ വംശജരുടെ പങ്കാളിത്തം ഇല്ലാത്തത് തിരിച്ചടിയായെന്ന് ചൈന. ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസിന്റെ മുഖപത്രത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ലേഖനം എഴുതിയിരിക്കുന്നത്.…
Read More » - 24 February
കാര്‍ ബോംബ് സ്ഫോടനം: 41 പേര് കൊല്ലപ്പെട്ടു
അങ്കാറ: ഐഎസ് ഭീകരാക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടു. സിറിയന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള സുരക്ഷ ചെക്പോസ്റ്റിലാണ് കാര്‍ ബോംബ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 41 ഓളം പേര് കൊല്ലപ്പെട്ടെന്നാണ്…
Read More » - 24 February
ഐ എസ് ജിഹാദികളുടെ കയ്യിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ഗ്രാമത്തിലെ സ്ത്രീകൾ ആഘോഷിക്കുന്നത് ഇങ്ങനെ
മിഡിൽ ഈസ്റ്റിലെ ഒരു ഗ്രാമത്തിന്റെ നിയന്ത്രണം ഐസിസ് ഭീകരർക്ക് നഷ്ടമായപ്പോൾ ആ ഗ്രാമത്തിലെ സ്ത്രീകൾ ലഭിച്ച സ്വാതന്ത്ര്യത്തെ ആഘോഷിക്കുന്ന വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.തങ്ങളുടെ ശിരോവസ്ത്രം…
Read More » - 24 February
ഭിന്നലിംഗവിദ്യാര്ഥി ആനുകൂല്യങ്ങള്‍ റദ്ദാക്കി വൈറ്റ്ഹൗസ്
വാഷിങ്ടണ്‍: ഭിന്നലിംഗക്കാരായ വിദ്യാര്‍ഥികളുടെ അവകാശസംരക്ഷണം ലക്ഷ്യമിട്ട് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നിര്‍ദേശങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്. ഭിന്നലിംഗക്കാരായ വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ വൈറ്റ് ഹൗസ് റദ്ദാക്കി. ഭിന്നലിംഗക്കാരായ…
Read More » - 24 February
യു.എസിൽ ഇന്ത്യൻ പൗരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
വാഷിങ്ടൻ: യു.എസിൽ ഇന്ത്യൻ പൗരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ത്യൻ പൗരനായ എൻജിനിയറെയാണ് വെടിവച്ചു കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരുക്കേറ്റു. ‘എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ’ എന്ന് ആക്രോശിച്ചുകൊണ്ട്…
Read More » - 24 February
രൂപക്ക് ചെറിയ നേട്ടം നിലവിലെ സാഹചര്യത്തില്‍ വലിയ നേട്ടം
മുംബൈ- ഡോളറുമായുള്ള വിനിമയത്തിൽ 14 പൈസയുടെ നേട്ടം.വിദേശ നിക്ഷേപം ഇന്ത്യയിലേക്കെത്തിയതും,ബാങ്കുകളും കയറ്റുമതിക്കാരും വൻ തോതിൽ ഡോളർ വിറ്റഴിച്ചതും രൂപയ്ക്കു നേട്ടമായി. രൂപയ്ക്കു 66 .96 എന്ന…
Read More »