International
- Feb- 2017 -14 February
ഇങ്ങനെയും പണി പോകാം : വനിതാ പൈലറ്റിന് ജോലി നഷ്ടപ്പെട്ടത് ഇങ്ങനെ
വിമാനം പറത്തുന്നതിനു പകരം യാത്രക്കാർക്കു മുന്നിൽ വാചകമടിച്ചിരുന്ന വനിതാപൈലറ്റിന് ജോലി നഷ്ടപ്പെട്ടു. യുഎസിലെ ഓസ്റ്റിൻ– ബെർഗ്സ്റ്റോം രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. സാൻ ഫ്രാൻസിസികോയിലേക്ക് പോകേണ്ടിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ്…
Read More » - 13 February
പ്രതിഷേധ റാലിക്കിടെ ചാവേര്‍ ആക്രമണം: നിരവധിപേര്‍ കൊല്ലപ്പെട്ടു
ലാഹോര്‍: ചാവേര്‍ ബോംബ് ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധ റാലിക്കിടെയാണ് ആക്രമണം ഉണ്ടായത്. പാക്കിസ്ഥാനിലെ ലാഹോറിലാണ് സംഭവം നടന്നത്. മെഡിക്കല്‍ ഷോപ്പ് ഉടമകളാണ് പ്രതിഷേധിച്ചത്. സ്ഫോടനത്തില്‍ പത്തോളം…
Read More » - 13 February
ഓസ്ട്രേലിയയില്വെച്ച് ഭര്‍ത്താവിനെ ക്രൂരമായി കൊലപെടുത്തിയ സംഭവം: ഭാര്യ സോഫിയും കാമുകനും ജയിലില്‍ തന്നെ
മെല്‍ബണ്‍: ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഭാര്യയും കാമുകനും വീണ്ടും ജയിലിലായി. ഓസ്ട്രേലിയയില്‍ ഭര്‍ത്താവിനെ അത്താഴത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ സോഫിയയും കാമുകന് അരുണും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.…
Read More » - 13 February
പ്രണയദിനാഘോഷം നിരോധിച്ചു
ഇസ്ളാമാബാദ്:ഫെബ്രുവരി 14 പ്രണയദിനമായി ആഘോഷിക്കുന്നത് നിരോധിച്ച് പാകിസ്ഥാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. പ്രണയ ദിനാഘോഷം ഇസ്ളാമിക സംസ്കാരത്തിന് യോജിച്ചതല്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. ഇത് സംബന്ധിച്ചുള്ള പൊതു താല്പര്യ…
Read More » - 13 February
ഇന്ത്യൻ ജനാധിപത്യം കണ്ടുപഠിക്കണമെന്ന് പാക് കരസേനാ മേധാവി
ഇസ്ലാമാബാദ്; ഇന്ത്യൻ ജനാധിപത്യത്തെ പ്രകീർത്തിച്ചു പാക് കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ. സഹപ്രവർത്തകരോട് സൈന്യത്തിന്റെ മേലും രാജ്യത്തിന്റെ മേലും ഉള്ള ഇന്ത്യയുടെ ഇടപെടൽ എങ്ങനെയെന്ന്…
Read More » - 13 February
ഏത് നിമിഷവും അണക്കെട്ട് തകരാന്‍ സാധ്യത: ജനങ്ങളെ ഒഴിപ്പിക്കുന്നു
കാലിഫോര്‍ണിയ•യു.എസിലെ ഏറ്റവും ഉയരംകൂടിയ അണക്കെട്ടായ വടക്കന്‍ കാലിഫോര്‍ണിയയിലെ ഒറോവില്ലി അണക്കെട്ട് ഏത് നിമിഷവും തകര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് അണക്കെട്ടിന് സമീപത്തെ യൂബാസിറ്റിയില് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ഏകദേശം…
Read More » - 13 February
ദൈവം ഉണ്ട്; തെളിവുമായി ശാസ്ത്രജ്ഞൻ
ദൈവം ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്ന സമൂഹമാണ് നമ്മുടേത്. പല തരത്തിലുള്ള വാദപ്രതിവാദങ്ങൾ ഇതിനെ ചൊല്ലി നടക്കാറുണ്ട്. എന്നാൽ ഇപ്പോൾ ദൈവം ഉണ്ടെന്ന തെളിവുമായി ഒരു പ്രമുഖ ശാസ്ത്രജ്ഞൻ…
Read More » - 13 February
ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണത്തിനെതിരെ പ്രതിഷേധവുമായി ജപ്പാനും അമേരിക്കയും
ഫ്ളോറിഡ: ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണത്തിനെതിരെ പ്രതിഷേധവുമായി ജപ്പാനും അമേരിക്കയും രംഗത്ത്. ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി ഷിന്‍സോ ആബേ. തുടർന്ന് ഒരേ വേദിയില്‍ ട്രംപ്…
Read More » - 13 February
ഫിലിപ്പീൻസിലെ ഭൂചലനം; മരണസംഖ്യ ഉയർന്നു
ഉയർന്നു ഫിലിപ്പീൻസിലെ ഭൂചലനം മരണസംഖ്യ ഉയർന്നു. ദക്ഷിണ ഫിലിപ്പീൻസിലെ മിൻദാനാവോ ദ്വീപിൽ വെള്ളിയാഴ്ചയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായെന്ന് സർക്കാർ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. സുരിഗാവോ നഗരത്തിനു…
Read More » - 13 February
കുരുമുളക് സ്പ്രേ : വിമാനത്താവളം ഒഴിപ്പിച്ചു
കുരുമുളക് സ്പ്രേ ഉപയോഗിച്ചതിനെ തുടർന്ന് യാത്രക്കാരെ വിമാനത്താവളത്തിൽ നിന്നും ഒഴിപ്പിച്ചു. ജർമനിയിലെ ഹാംബർഗ് വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിലെ വെന്റിലേഷനിലൂടെ ആരോ ഒരാൾ കുരുമുളക് സ്പ്രേ ഉപയോഗിച്ചതിനെ തുടർന്ന്…
Read More » - 12 February
ആറ് മെത്രാന്മാരെ സഭയില്‍ നിന്നും പുറത്താക്കി
കൊച്ചി•സഭയുടെ പരമാദ്ധ്യക്ഷനായ പാത്രിയര്‍ക്കീസിനെതിരെ വിമതനീക്കം നടത്തിയ 6 മെത്രാന്മാരെ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും പുറത്താക്കി. പാത്രിയര്‍ക്കീസിനെതിരെ നീക്കം നടത്തി സഭ പിളര്‍ത്താന്‍ ശ്രമിവരെയാണ് സുന്നഹദോസ് പുറത്താക്കിയത്.…
Read More » - 12 February
ന്യൂസിലൻഡിൽ ഭൂചലനം
ന്യൂസിലൻഡിൽ ഭൂചലനം. തെക്കൻ കാന്റർബറി പ്രവശ്യയിലാണ് ഭൂചലനമുണ്ടായത്. റിക്ടർസ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്ന് രാജ്യത്തെ ഭൂകമ്പ പഠന കേന്ദ്രമായ ജിയോനെറ്റ് സയൻസ് അധികൃതർ…
Read More » - 12 February
ചരക്ക് ട്രെയിൻ പാളം തെറ്റി നദിയിൽ പതിച്ചു
ചരക്ക് ട്രെയിൻ പാളം തെറ്റി നദിയിൽ പതിച്ചു. കലിഫോർണിയയിലെ സക്രമെന്റോ കൗണ്ടിയിലെ എൽക് ഗ്രോവിന് സമീപമാണ് സംഭവം. ട്രെസിയിൽ നിന്ന് റോസ്വില്ലയിലേക്ക് ഭക്ഷണ സാധനങ്ങളുമായി പോകുകയായിരുന്ന ചരക്കു…
Read More » - 11 February
യുദ്ധത്തിനൊരുങ്ങൂ എന്ന നിർദ്ദേശവുമായി വ്ളാദിമിര്‍ പുടിന്
യുദ്ധത്തിനൊരുങ്ങൂ എന്ന നിർദ്ദേശവുമായി വ്ളാദിമിര്‍ പുടിന്. റഷ്യ യുദ്ധത്തിന് തയ്യാറാകുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി നൽകി കൊണ്ട് അപ്രതീക്ഷിത വ്യോമസേനാ ഡ്രില്ലിന് പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ഉത്തരവിട്ടെന്ന്…
Read More » - 11 February
ശക്തമായ ഭൂചലനത്തിൽ നാലു പേർ കൊല്ലപ്പെട്ടു
ശക്തമായ ഭൂചലനത്തിൽ നാലു പേർ കൊല്ലപ്പെട്ടു. തെക്കൻ ഫിലിപ്പൈൻസിലെ 1,50,000ലധികം പേർ താമസിക്കുന്ന പൊക്നോ ഗ്രാമത്തിലുണ്ടായ ഭൂചലനത്തിലാണ് നാല് പേർ കൊല്ലപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.5 തീവ്രത…
Read More » - 11 February
വഴിതെറ്റി നാടും വീടും നഷ്ടപ്പെട്ട പട്ടാളക്കാരന് 54 വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലെത്തിയപ്പോള്‍
ബെയ്ജിങ്: വഴിതെറ്റിയ പട്ടാളക്കാരന് 54 വര്‍ഷമാണ് ഇന്ത്യയില്‍ ജീവിച്ചത്. നാടും വീടും കുടുംബവും നഷ്ടപ്പെട്ട് ഇന്ത്യന്‍ മണ്ണില്‍ ജീവിച്ചുകൂട്ടി. ഒടുവില്‍ സ്വന്തം നാടായ ചൈനയിലേക്ക് പോകേണ്ടി വന്ന…
Read More » - 11 February
ഫുട്ബോൾ സ്റ്റേഡിയത്തിലെ തിക്കും തിരക്കും ; 17 പേർ മരിച്ചു
ഫുട്ബോൾ സ്റ്റേഡിയത്തിലെ തിക്കും തിരക്കും 17 പേർ മരിച്ചു. ആഫ്രിക്കൻ രാജ്യമായ അംഗോളയിലെ വടക്കൻ നഗരമായ യുജിലാണ് സംഭവം. പ്രദേശിക ലീഗ് മത്സരം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നൂറിലധികം…
Read More » - 11 February
ചാവേര്‍ സ്ഫോടന പരമ്പരയില്‍ നിരവധി മരണം
ചാവേര്‍ സ്ഫോടന പരമ്പരയില്‍ നിരവധി മരണം. ഇറാക്കിലെ ബാഗ്ദാദിലും മൊസുളിലും ഉണ്ടായ വിവധ ചാവേര്‍ സ്ഫോടനങ്ങളില്‍ പത്ത് പേര് മരിക്കുകയും 33 പേര്‍ക്കു പരിക്കേൽക്കുകയും ചെയ്തു. ഐഎസ്…
Read More » - 10 February
ഭര്‍ത്താവിനൊപ്പം കിടപ്പറയില്‍ കണ്ട കാമുകിയോടു ഭാര്യ ചെയ്തത്: വീഡിയോ കാണാം
ബ്രസീലിയ: ഭര്‍ത്താവിന്റെ അവിഹിത ബന്ധം നേരില്‍ കാണേണ്ടിവന്ന ഭാര്യ എട്ടിന്റെ പണി കൊടുത്തു. ഭര്‍ത്താവിനൊപ്പം കിടപ്പറയില്‍ കണ്ട യുവതിയെ നഗ്നമായി നടത്തിക്കുന്ന വീഡിയോ വൈറലായി. ബ്രസീലിലെ കുബാറ്റാവോയിലാണ്…
Read More » - 10 February
മാര്‍ക്കറ്റില്‍ വെടിവയ്പ്പ്; ആറുപേര്‍ക്ക് പരിക്കേറ്റു
മാര്‍ക്കറ്റിലുണ്ടായ വെടിവെയ്പ്പിൽ ആറ് പേര്‍ക്ക് പരിക്കേറ്റു. പലസ്തീനിലെ നബല്സിലെ മാര്‍ക്കറ്റിലാണ് വെടിവെയ്പ്പ് നടന്നത്. വെസ്റ്റ് ബാങ്കുകാരനായ വ്യക്തിയാണ് ജനങ്ങള്‍ക്കുനേരെ വെടിയുതിര്‍ത്തതെന്നാണ് വിവരം. ഇതൊരു ഭീകരാക്രമണം ആയിരുന്നുവെന്നും ഇയാളെ…
Read More » - 10 February
അഭയാര്‍ഥി ബോട്ട് മുങ്ങി ആറ് പേർ മരിച്ചു
അഭയാര്‍ഥി ബോട്ട് മുങ്ങി ആറ് പേർ മരിച്ചു. മലേഷ്യയുടെ തീരനഗരമായ സബയില്നിന്നു ഇന്തോനേഷ്യയിലേക്കു പോകുകയായിരുന്ന ബോട്ട് മോശം കാലാവസ്ഥയെ തുടർന്നാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച്ച അപകടം നടന്നെന്നാണ് പ്രാഥമിക…
Read More » - 9 February
ബലാത്സംഗം ചെയ്ത കാമുകനെ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടി; പിന്നീട് സംഭവിച്ചത്
തന്നെ നശിപ്പിച്ചയാളെ ഒരുവട്ടം കൂടി മുന്നില്‍ കണ്ടാല്‍ ഒരു സ്ത്രീ എന്താണ് ചെയ്യുക? ഇവിടെ നടന്നത് വിചിത്രമായ കഥയാണ്. ഇവിടെ യുവതി ചെയ്തതിങ്ങനെ..ലൈംഗികമായി ഉപദ്രവിച്ച തന്റെ കാമുകന്…
Read More » - 9 February
കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കുന്ന ചിത്രങ്ങളുടെ വിൽപ്പന : വെബ്സൈറ്റ് ഉടമയ്ക്ക് 20 വര്‍ഷം തടവ്
കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കുന്ന ചിത്രങ്ങളുടെ വിൽപ്പന നടത്തിയ വെബ്സൈറ്റ് ഉടമയ്ക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഡാര്‍ക്ക് വെബിലെ പ്ലേപെന്‍ എന്ന വെബ്സൈറ്റിന്റെ ഉടമസ്ഥനും അമേരിക്കകാരനുമായ ഡേവിഡ്…
Read More » - 9 February
ഡ്രോൺ ആക്രമണം : നിരവധി ഐഎസ്സ് ഭീകരർ കൊല്ലപ്പെട്ടു
ഡ്രോൺ ആക്രമണം നിരവധി ഐഎസ്സ് ഭീകരർ കൊല്ലപ്പെട്ടു. നാറ്റോ സൈന്യത്തിന്റെ ആക്രമണത്തിൽ രണ്ട് മുതിർന്ന കമാൻഡർമാർ ഉൾപ്പെടെ 11 ഐഎസ്സ് ഭീകരർ കൊല്ലപ്പെട്ടെന്നും, ആറോളം പേർക്ക് പരിക്ക്…
Read More » - 9 February
ആണവനിലയത്തിന് സമീപം വന്‍ സ്ഫോടനം
പാരിസ്•ഇംഗ്ലീഷ് ചാനലില്‍ ആണവനിലയത്തിന് സമീപം വന്‍ സ്ഫോടനം. ഫ്രാന്‍സിലെ ഫ്ലാമന്വില്ലെ ആണവനിലയത്തിന് സമീപം പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെയാണ് സ്ഫോടനമുണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നിരവധിപേര്‍ക്ക്…
Read More »