International
- Jan- 2017 -5 January
മനുഷ്യശരീരത്തിൽ പുതിയ അവയവം; പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം
ലണ്ടന്‍: മനുഷ്യശരീരത്തിൽ പുതിയ അവയവം ശാസ്ത്രജ്ഞർ കണ്ടെത്തി. ‘മെസെന്ററി’ ( Mesentery ) എന്നറിയപ്പെടുന്ന ഈ അവയവം, മനുഷ്യശരീരത്തിലെ ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഭാഗമായാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, ഇത്…
Read More » - 5 January
സൗദി സ്കൂളുകളില്‍ പഠനം മുടങ്ങുന്നു
റിയാദ്: സൗദിയിലെ ഭൂരിഭാഗം ഇന്റര്‍നാഷണല്‍ സ്കൂളുകളും സ്വദേശീവല്ക്കരണം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തല്‍. അധ്യയനവര്‍ഷത്തിനിടയില്‍ അധ്യാപകരെ പിരിച്ചു വിടുന്നതും പുതിയ അധ്യാപകരെ നിയമിക്കുന്നതും പഠനത്തെ ബാധിക്കുമെന്ന സാഹചര്യത്തിലാണ്…
Read More » - 5 January
ലോകത്തെ ഏറ്റവും മൂല്യമുള്ള പാസ്പോർട്ട് ഏതാണെന്നറിയാം
ന്യൂയോർക്ക് : ഹെന്‍ലി പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ലോകത്ത് ഏറ്റവും വിലയുള്ള പാസ്പോര്‍ട്ട് ജര്‍മ്മനിയുടെത്. ലോകത്തെ വിവിധ രാജ്യങ്ങളും സ്വതന്ത്യഭരണ പ്രദേശങ്ങളും അടക്കം 218 പ്രദേശങ്ങളിലേക്കുള്ള സന്ദർശനം…
Read More » - 4 January
നോട്ട് അസാധുവാക്കല്‍ നടപടിയ്ക്ക് വിദേശങ്ങളില്‍ കൈയ്യടി : ഇന്ത്യയുടെ നയം പിന്തുടരാന് ഇനി ആസ്ട്രേലിയയും
ന്യൂഡല്‍ഹി: കള്ളപ്പണത്തെ നേരിടാന്‍ ഇന്ത്യ സ്വീകരിച്ച നോട്ട് അസാധുവാക്കല്‍ നടപടി ആസ്ട്രേലിയന്‍ മന്ത്രാലയം നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യയിലെ ആസ്ട്രേലിയന്‍ സ്ഥാനപതി ഹരീന്ദര്‍ സിദ്ധു. ഇന്ത്യയുടെ ചുവടുപിടിച്ച് ഉയര്‍ന്ന…
Read More » - 4 January
ചരക്ക് നീക്കം : ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു
ലണ്ടൻ : ചരക്ക് നീക്കത്തിനായി ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസ് ചൈന ആരംഭിച്ചു. ചൈനയിലെ ജ്യുവോജിയാങ്ങില് നിന്ന് ലണ്ടനിലേക്കുള്ള ചരക്കുമായി ആദ്യ ട്രെയിന്‍ പുറപ്പെട്ടുകഴിഞ്ഞു. 12000 കിലോമീറ്റര്‍ സഞ്ചരിച്ച്…
Read More » - 4 January
പുതുവർഷത്തിൽ പുതിയ തീരുമാനവുമായി സുക്കർബർഗ്
സാൻഫ്രാൻസിസ്കോ: യുക്തിവാദിയിൽ നിന്നും സുക്കർബർഗ് വിശ്വാസത്തിലേക്കോ ?ക്രിസ്മസ് ആശംസകളും ജൂത ആഘോഷത്തിന്റെ ആശംസകളും സുക്കർബർഗ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴാണ് ആരാധകരിൽ ഇത്തരത്തിൽ ഒരു സംശയം മുളപൊട്ടിയത്.ഫേസ്ബുക്കിൽ മതവിശ്വാസം…
Read More » - 4 January
ഭീകരാക്രമണം : തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ നീട്ടി
അംഗാറ : ഇസ്താംബുള്‍ നിശാക്ലബ്ബിലുണ്ടായ വെടിവയ്പിന്റെ പശ്ചാത്തലത്തിൽ നടപ്പാക്കിയ അടിയന്തരാവസ്ഥ മൂന്നുമാസത്തേക്കുകൂടി നീട്ടി. ഇതു സംബന്ധിച്ച പ്രമേയം തുര്‍ക്കി പാര്‍ലമെന്റ് പാസാക്കി. തുര്‍ക്കിഷ് ഭരണഘടനയിലെ ആര്ക്കിട്ടിള് 121…
Read More » - 4 January
കോഴിത്തലയും ചുണ്ടില്‍ സിഗരറ്റും മടിയില്‍ ഷാംപെയ്നും കയ്യില്‍ സ്മാർട്ട്ഫോണുമായി ശിവൻ: ചിത്രത്തിനെതിരെ പ്രതിഷേധവുമായി വിശ്വാസികൾ
ലണ്ടൻ: ചുണ്ടില്‍ എരിയുന്ന സിഗററ്റും മടിയില്‍ ഷാംപെയ്നുമായി ഇരിക്കുന്ന ശിവന്റെ ചിത്രം വിവാദമാകുന്നു. എല്‍റോ എന്ന പേരില്‍ ലോകത്ത് മുഴുവന്‍ നിശാപാര്ട്ടികളൊരുക്കുന്ന ബാഴ്സലോണ ക്ലബ്ബാണ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്.മാഞ്ചസ്റ്ററില്‍…
Read More » - 4 January
ചിലിയില്‍ വന്‍ തീപിടുത്തം
സാന്‍ഡിയാഗോ: ചിലിയിലെ വിനോദസഞ്ചാരകേന്ദ്രത്തില്‍ തീപിടുത്തം. അപകടത്തിൽ 100 വീടുകള്‍ കത്തി നശിച്ചു. പടിഞ്ഞാറന്‍ ചിലിയിലെ വല്‍പരായിസോ എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലാണ് തീ പിടുത്തം ഉണ്ടായത്. പ്രദേശത്താകെ…
Read More » - 4 January
മലയാളികള്‍ ഉള്‍പ്പെട്ട കണ്ടയ്നര്‍ കള്ളക്കടത്ത് : പ്രതിക്കൂട്ടിലായത് കുവൈറ്റ് ധനകാര്യമന്ത്രി
കുവൈറ്റ്: കുവൈറ്റില്‍ മലയാളികള്‍ ഉള്‍പ്പെട്ട കണ്ടയ്നര്‍ കള്ളക്കടത്ത് കേസില്‍ പ്രതിക്കൂട്ടിലായത് കുവൈറ്റ് ധനകാര്യ മന്ത്രി. കള്ളക്കടത്ത് സംഭവത്തില്‍ ധനകാര്യമന്ത്രി അനസ് അല്‍ സാലിഹിനെ കുറ്റവിചാരണ ചെയ്യണമെന്ന ആവശ്യവുമായി…
Read More » - 4 January
ഇന്ത്യയുടെ കള്ളപ്പണ വേട്ടയ്ക്ക് സൗദിയുടെ പിന്തുണ : ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ നിലവില്‍ വന്നു
റിയാദ്: പണം വെളുപ്പിക്കല്‍ വിഷയത്തില്‍ സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ ഒപ്പുവെച്ച കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം. പണം വെളുപ്പിക്കല്‍, ഭീകര പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്കല്…
Read More » - 3 January
2017ല്‍ ചൈനയില്‍ നിന്ന് പുറപ്പെട്ട വിമാനം അമേരിക്കയിലെത്തിയത് 2016ല്‍
സാന്‍ഫ്രാന്‍സിസ്കോ: ന്യൂ ഇയറില്‍ ചൈനയിലെ ഷാങ്ഗായിയില് നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പുറപ്പെട്ട യാത്രക്കാര്‍ക്ക് ലഭിച്ചത് അപൂര്‍വ്വ ഭാഗ്യം . ചൈനയില്‍ 2017 പുതുവര്‍ഷാഘോഷം നടത്തി സാൻഫ്രാൻസിസ്കോയിൽ എത്തിയപ്പോൾ 2016…
Read More » - 3 January
സിറിയയിലെ രക്തച്ചൊരിച്ചിലിന് മോദിയും കാരണക്കാരൻ- ഐ എസിന്റെ വീഡിയോ
ഡമാസ്ക്കസ്: തുര്‍ക്കിയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസ് പുറത്തുവിട്ട വീഡിയോയില്‍ പ്രധാനമന്ത്രി മോദിയുൾപ്പെടെ 3 ലോകനേതാക്കൾക്കെതിരെ പരാമർശങ്ങൾ.തുര്‍ക്കി പ്രസിഡന്റ് എര്ദോഗാന്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമർ പുടിന്,…
Read More » - 3 January
BMW ലോഗോ കോപ്പിയടി,ചൈനീസ് കമ്പനികള്‍ക്ക് പിഴ
ഷാൻഹായ്: BMW റൗണ്ട് ലോഗോ അതേപടി പകര്‍ത്തി വിപണിയിലെത്തിച്ചതിന് രണ്ടു ചൈനീസ് കമ്പനികൾക്ക് പിഴ ശിക്ഷ വിധിച്ചു.ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു കൊടുത്ത പരാതിയിലാണ് ഷാന്‍ഹായ്…
Read More » - 3 January
മാർക്കറ്റിൽ തീപിടുത്തം : കടകള്‍ കത്തിനശിച്ചു
ധാക്ക : ധാക്കയിലെ ഗുൽഷൻ ഡിസിസിഐ മാർക്കറ്റിൽ വൻ തീപിടുത്തം. നൂറിലധികം കടകൾ കത്തി നശിച്ചു. ആളപായമുള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച്ച രാവിലെ ആയിരുന്നു തീപിടുത്തം. 21…
Read More » - 3 January
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഐ.എസ് ലക്ഷ്യം വെയ്ക്കുന്നു എന്നതിന് വ്യക്തമായ തെളിവ് ; ഐ.എസ് പുറത്തുവിട്ട വീഡിയോയില്‍ മോദിയ്ക്കെതിരെ പരാമര്‍ശം
ഇസ്താംബുള്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഐ.എസ് ലക്ഷ്യം വെയ്ക്കുന്നു എന്നതിന് വ്യക്തമായ തെളിവ് . മോദിയ്ക്കെതിരെ പരാമര്‍ശം നടത്തുന്ന വീഡിയോ ഐ.എസ് പുറത്തുവിട്ടു. പുതുവര്‍ഷരാത്രി തുര്‍ക്കിയിലെ നിശാക്ലബ്ബില്‍…
Read More » - 3 January
ഇസ്രായേല്‍ പ്രധാനമന്ത്രിയെ പോലീസ് ചോദ്യം ചെയ്തു
ജെറുസലേം : കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവിനെ പോലീസ് ചോദ്യം ചെയ്തു. അനധികൃതമായി പണവും ഉപഹാരങ്ങളും വ്യവസായികളിൽ നിന്നും വാങ്ങി എന്ന ആരോപണത്തെ…
Read More » - 3 January
ഉത്തര കൊറിയയുടെ ആണവ ഭീഷണി ട്രംപ് പുച്ഛിച്ച് തള്ളി
വാഷിംഗ്ടണ്‍: ഉത്തര കൊറിയയുടെ ആണവ ഭീഷണി തള്ളി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലേക്ക് വരെ എത്താന്‍ ശേഷിയുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന്റെ അവസാന…
Read More » - 3 January
ആ അജ്ഞാത രഹസ്യങ്ങളുടെ ചുരുളഴിയുന്നു… ലോകത്തെ ഇപ്പോഴും ദുരൂഹതയിലാഴ്ത്തുന്ന പേടിപ്പെടുത്തുന്ന ആ ഭീകരതയുടെ ഇടത്താവളം അന്റാര്‍ട്ടിക്കയില്‍
അന്റാര്‍ട്ടിക്കയിലെ രഹസ്യങ്ങളുടെ ചുരുളഴിയുന്നു. ലോകത്തെ നടുക്കിയ നാസികളുടെ പറക്കുംതളിക കേന്ദ്രം അന്റാര്‍ട്ടിക്കയില്‍ ഉണ്ടെന്ന വാദവുമായി ഒരു കൂട്ടം കോണ്‍സ്പിറസി തിയറിക്കാര്‍ രംഗത്ത്. അന്റാര്‍ട്ടിക്കയിലെ 240 കിലോമീറ്റര്‍ പരിധിയില്‍…
Read More » - 3 January
യു.എ.ഇയില്‍ എമിറേറ്റ്സ് ഐഡി എടുത്താല്‍ രണ്ടുണ്ട് കാര്യം !!
അബുദാബി: യു.എ.ഇയില്‍ എമിറേറ്റ്സ് ഐഡി വൈകാതെ വ്യക്തികളുടെ മെഡിക്കല്‍ റെക്കോര്‍ഡ് ആയും മാറും. വ്യക്തികള്‍ മുന്‍കാലങ്ങളില്‍ തേടിയ ചികിത്സകളും നടത്തിയ പരിശോധനകള്‍ സംബന്ധിച്ച വിവരങ്ങളും എല്ലാം എമിറേറ്റസ്…
Read More » - 2 January
ജയിലില്‍ പ്രതികള്‍ തമ്മില്‍ ഏറ്റുമുട്ടി; 60 പേര് കൊല്ലപ്പെട്ടു
ബ്രസീലിയ: ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. ബ്രസീലിലെ മനാസിലാണ് സംഭവം നടന്നത്. ഏറ്റുമുട്ടലില്‍ 60 പേര് കൊല്ലപ്പെട്ടു. മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയത്. ഏറ്റുമുട്ടലില്‍ നിരവധി തടവുകാര്‍ക്കു…
Read More » - 2 January
ഈ കുരുന്നുകള്‍ ഇരട്ടകള്‍ ; ജനനത്തീയതിയാവട്ടെ വ്യത്യസ്തവും
ഇരട്ടകളാണ് ഈ കുരുന്നുകള്‍, എന്നാല്‍ ഇവരുടെ ജനനത്തീയതിയാകട്ടെ വ്യത്യസ്തവും. സാന്റിയാഗോയിലെ മേരിബ്രിച്ച് ഹോസ്പിറ്റല്‍ ഫോര്‍ വിമന്‍ ആന്‍ഡ് ന്യൂബോണില് നിന്നാണ് കൗതുക വാര്‍ത്ത പുറത്തു വന്നത്. ആശുപത്രിയില്‍…
Read More » - 2 January
പ്രസവം ഫെയ്സ്ബുക്കില്‍ തത്സമയം പങ്കുവച്ച് യുവതി
ലണ്ടന്‍ : പ്രസവം ഫെയ്സ്ബുക്കില്‍ തത്സമയം പങ്കുവച്ച് യുവതി. ബ്രിട്ടനിലെ സാറാ ജയിന് എന്ന യുവതിയാണ് പ്രസവം ഫെയ്സ്ബുക്കില്‍ തത്സമയം പങ്കുവച്ചത്. സാറ ഫേസ്ബുക്ക് ലൈവിലൂടെയാണ് തന്റെ…
Read More » - 2 January
11 പേരെ വെടിവെച്ചുകൊന്ന ശേഷം കൊലയാളി സ്വയം ജീവനൊടുക്കി; കാരണം?
കാംപിനാസ്: പതിനൊന്നുപേരെ വെടിവെച്ചു കൊന്നശേഷം കൊലയാളി സ്വയം ജീവനൊടുക്കി. പുതുവര്‍ഷാഘോഷ പരിപാടിക്കിടെയാണ് സംഭവം നടക്കുന്നത്. മുന്‍ഭാര്യയെയും എട്ട് വയസുള്ള മകനെയും കൊലയാളി വെടിവെച്ചു കൊന്നു. ബ്രസീലിലെ കാംപിനാസിലെ…
Read More » - 2 January
സിനിമയെ വെല്ലുന്ന സാഹസികത; പാഞ്ഞടുത്ത ട്രെയിനിന് മുന്നിൽ നിന്നും അതിസാഹസികമായി ഒരു രക്ഷപെടുത്തൽ
റെയില്‍വേ ട്രാക്കില്‍ വീണു കിടക്കുന്ന ആളെ പാഞ്ഞടുക്കുന്ന ട്രെയിനിന് മുന്നില്‍ നിന്നും അതിസാഹസികമായി രക്ഷിക്കുന്ന നായകനെ നമ്മൾ സിനിമകളിലും നോവലുകളിലും ഒക്കെ കണ്ടിട്ടുണ്ട്. എന്നാൽ സിനിമ കഥയെ…
Read More »