International
- Mar- 2017 -16 March
പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോൾ ഹെഡ്ഫോൺ പൊട്ടിത്തെറിച്ചു; വിമാനയാത്രികയ്ക്ക് പരിക്ക്
സിഡ്നി: മൊബൈല്‍ ഫോണ്‍ ഹെഡ്ഫോണ് പൊട്ടിത്തെറിച്ചു യുവതിക്കു ഗുരുതര പരുക്ക്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ്ഫോണ് കത്തി പൊട്ടിത്തെറിക്കുകയായിരുന്നു. ഓസ്ട്രേലിയയിലേക്കുള്ള വിമാനത്തില്‍ സഞ്ചരിക്കുകയായിരുന്ന വനിതയ്ക്കാണ് അപകടം സംഭവിച്ചത്. ബീജിങ്ങില്‍നിന്ന്…
Read More » - 15 March
ബീച്ചിൽ വിദേശവനിത കൊല്ലപ്പെട്ട നിലയിൽ
പനാജി: വിദേശവനിതയെ ഗോവയിലെ ബീച്ചിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 25 വയസുള്ള ഐറിഷ് യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.സൗത്ത് ഗോവയിലെ ഗ്രാമത്തിൽ…
Read More » - 15 March
രൂപയുടെ മൂല്യത്തില്‍ വന്‍ വര്‍ദ്ധനവ് : പ്രവാസികള്‍ നാട്ടിലേയ്ക്ക് പണം അയക്കാന്‍ വൈകും
ദുബായ് : യു.എ.ഇ ദിര്‍ഹവുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഒന്നരവര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍. ഒരു ദിര്‍ഹത്തിന് 17 രൂപ 94 പൈസ എന്ന നിലയിലാണ് ഇന്ന് വ്യാപാരം…
Read More » - 15 March
വിമാനങ്ങള്‍ വൈകുന്നതിന് കാരണം ഇന്ത്യക്കാരുടെ ടോയ്ലെറ്റ് ഉപയോഗമെന്ന് റിപ്പോര്‍ട്ട്
ദീർഘദൂര സർവ്വീസുകളിലടക്കം പലപ്പോഴുംവിമാനങ്ങൾ വൈകുന്നതിന്റെ ഒരു കാരണം ഇന്ത്യക്കാരുടെ തെറ്റായ ഉപയോഗം മൂലം മിക്ക ടോയ്ലറ്റുകളും കേടാകുന്നത് കൊണ്ടെന്ന് ആരോപണം.യാത്രക്കാർ ടോയ്ലറ്റിനുള്ളിൽ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ, ഡയപ്പേഴ്സ്,…
Read More » - 15 March
ലാവ്ലിന് കേസ്:പിണറായിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍
കൊച്ചി: ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിബിഐ ഹൈക്കോടതിയില്‍.പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍…
Read More » - 15 March
ലോകത്തിൽ ആദ്യമായി ഇരുട്ടിൽ പ്രകാശം പരത്തുന്ന തവളയെ കണ്ടെത്തി
ഇരുട്ടിലും പ്രകാശിക്കുന്ന ഫ്ളൂറസെന്റ് തവളയെ കണ്ടെത്തി. അര്‍ജന്റീനയിലെ ആമസോണ്‍ മഴക്കാടുകളില്‍നിന്ന് ബര്‍ണാര്‍ഡിനോ റിവാഡവിയ നാച്ചുറല്‍ സയന്‍സ് മ്യൂസിയത്തിലെ ഗവേഷകരാണ് തവളയെ കണ്ടെത്തിയത്. ഒരിനം പുള്ളിയുള്ള തവളകളിലെ (പോള്‍ക്കാ-ഡോട്ട്…
Read More » - 15 March
രഹസ്യ ഡ്രോൺ ആക്രമണത്തിന് സി.ഐ.എയ്ക്ക് ട്രംപിന്റെ അനുമതി
വാഷിങ്ടണ്‍: അമേരിക്കന്‍ ചാരസംഘടനയായ സിഐഎക്ക് ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള അനുമതി ഡൊണാള്‍ഡ് ട്രംപ് നല്‍കിയെന്ന് റിപോർട്ടുകൾ. സി.ഐ.എയുടെ അധികാരം പരിമിതപ്പെടുത്തിയുള്ള മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ നയങ്ങള്‍…
Read More » - 15 March
ട്രംപ് കെയറിന്റെ ചുമതല ഇന്ത്യൻ വംശജ സീമ വർമ്മയ്ക്ക്
വാഷിങ്ടൺ: അമേരിക്കയുടെ പുതിയ ആരോഗ്യഇൻഷുറൻസ് പദ്ധതിയായ മെഡികെയർ ആൻഡ് മെഡികെയ്ഡിന്റെ ചുമതല ഇന്ത്യൻ വംശജ സീമ വർമ്മയ്ക്ക്. സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 43 നെതിരെ 55 വോട്ട്…
Read More » - 14 March
ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി ദുബായ് മന്ത്രാലയം
ദുബായ്: ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്ന തീരുമാനവുമായി ദുബായ് സര്‍ക്കാരിന്റെ പുതിയ പദ്ധതി. ഉയര്‍ന്ന വീട്ടുവാടക നല്‍കേണ്ടി വരുന്ന ദുബായില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള കുറഞ്ഞ വരുമാനക്കാര്‍ക്കുവേണ്ടി പ്രത്യേക…
Read More » - 14 March
വേഗതയില്‍ അമേരിക്കന്‍ പോലീസിന് തോല്‍വി: ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത് മറ്റൊരു രാജ്യം
ദുബായ്: അമേരിക്ക ലോകപോലീസാണ് എന്നാണ് വയ്പ്പ്. അപ്പോള്‍ അമേരിക്കയിലെ പോലീസാണോ ഏറ്റവും മികച്ച പോലീസ്. അക്കാര്യത്തില്‍ തര്‍ക്കമുണ്ടാകുമെങ്കിലും വേഗയില്‍ അമേരിക്കന്‍ പോലീസിനെ തോല്പിച്ച് മറ്റൊരു പോലീസ് സംഘം…
Read More » - 14 March
വ്യാജ സര്‍ട്ടിഫിക്കറ്റുകളും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ജോലി ചെയ്യുന്നവരെ കുടുക്കാന്‍ ഖത്തര്‍ മന്ത്രാലയം
ഖത്തര്‍ : വ്യാജ സര്‍ട്ടിഫിക്കറ്റുകളും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ജോലി ചെയ്യുന്നവരെ കുടുക്കാന്‍ ഖത്തര്‍ മന്ത്രാലയം . ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വ്യാജന്മാരെ കണ്ടെത്തി കരിമ്പട്ടികയില്‍ പെടുത്താന്‍…
Read More » - 14 March
ആൻഡമാൻ നിക്കോബാറില്‍ ശക്തമായ ഭൂചലനം
പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാറില്‍ ശക്തമായ ഭൂചലനം. പ്രാദേശിക സമയം രാവിലെ 8.21നാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ റിക്ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ…
Read More » - 14 March
2019 ലും മോദി തന്നെ- യു എസ് വിദഗ്ധർ
വാഷിങ്ടന്‍: 2019ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും മികച്ച വിജയവുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്ന് യുഎസ് വിദഗ്ധര്‍. 2014 ൽ മോദി സർക്കാർ നേടിയ…
Read More » - 14 March
ഈ മരുന്നുകൾ ദയവായി യുഎയിലേക്ക് കൊണ്ടുപോകരുതേ- കാരണം വ്യക്തമാക്കി ആരോഗ്യമന്ത്രാലയം
ദുബായ്: ചില പ്രത്യേക മരുന്നുകൾ ദുബായിലേക്ക് കൊണ്ടുപോകരുതെന്ന് ദുബായ് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.ദുബായിൽ റെജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാലാണ് ഇത്തരം മരുന്നുകൾക്ക് വിലക്ക്.ഈജിപ്ഷ്യൻ ഫാർമസ്യൂട്ടിക്കൽ എന്ന പ്രമുഖ കമ്പനിയുടെ…
Read More » - 14 March
സ്കൂൾ ബസിനു നേരെ ചാവേറാക്രമണം
കാബൂള്‍ : സ്കൂൾ ബസിനു നേരെ ചാവേറാക്രമണം.അഫ്ഗാൻ തലസ്ഥാനമായ കാബൂളിലായിരുന്നു ആക്രമണം. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതു സംബന്ധിച്ച വിവരം പുറത്തു…
Read More » - 14 March
സിറിയയിൽ കഴിഞ്ഞവർഷം കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം ; ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്
ഡമാസ്കസ് ; സിറിയയിൽ കഴിഞ്ഞവർഷം കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്. ആഭ്യന്തര സംഘർഷത്തിൽ കഴിഞ്ഞ വർഷം സിറിയയിൽ 652 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ് പുറത്തുവിട്ട…
Read More » - 14 March
വൻ നാശംവിതച്ച് കാട്ടുതീ കത്തിപ്പടരുന്നു
സാന്റിയാഗോ:വൻ നാശംവിതച്ച് കാട്ടുതീ കത്തിപ്പടരുന്നു. മധ്യചിലിയിലാണ് കാട്ടുതീ കത്തിപ്പടരുന്നത്. കാട്ടുതീ മൂലം ചിലിയിലെ വിനാ ഡെൽ മാറിലെ നിരവധി വീടുകൾ കത്തി നശിച്ചു. രാജ്യതലസ്ഥാനമായ സാന്റിയാഗോയിൽനിന്നു 120…
Read More » - 13 March
കുഞ്ഞിന്റെ ആശുപത്രി ചെലവ് താങ്ങാനാകാതെ പ്രവാസി യുവാവ് പ്രതിസന്ധിയില്‍
അജ്മാന് : മാസം തികയാതെ ഭാര്യ പ്രസവിച്ച കുഞ്ഞിന്റെ ആശുപത്രി ചെലവ് താങ്ങാനാവാതെ മലയാളി യുവാവ് പ്രതിസന്ധിയില്‍. കോഴിക്കോട് ഫറൂഖ് കടലുണ്ടി സ്വദേശി ബിജുവിന്റെ രണ്ടാമത്തെ കുട്ടിയാണ്…
Read More » - 13 March
അമേരിക്കയിലേക്കുള്ള യാത്രക്കാര്‍ക്ക് എമിറേറ്റ്സിന്റെ പ്രത്യേക ജാഗ്രതാ നിര്‍ദേശം
ദുബായി: അമേരിക്കയിലെ കിഴക്കന്‍ തീരത്ത് വീശുന്ന സ്റ്റെല്ല ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവരും തിരിച്ച് പോരുന്നവരും മാര്‍ച്ച് 13 മുതല്‍ 15 വരെയുള്ള സമയമാറ്റം ശ്രദ്ധിക്കണമെന്ന്…
Read More » - 13 March
പ്രവാസികളുടെ ശ്രദ്ധയ്ക്ക് : യു.എ.ഇയിലെ ചില പ്രധാനപ്പെട്ട റോഡുകള്‍ താത്ക്കാലികമായി അടച്ചു
ഷാര്‍ജ : യു.എ.ഇയിലെ ചില പ്രധാനപ്പെട്ട റോഡുകള്‍ താത്ക്കാലികമായി അടച്ചു. യു.എ.ഇയിലെ ചില പ്രധാനപ്പെട്ട റോഡുകള്‍ 19 ദിവസത്തേയ്ക്കാണ് അടച്ചിടുന്നത്. ഷാര്‍ജയിലെ സെന്‍ട്രല്‍ സൂക്ക്-കിംഗ് ഫൈസല്‍ സ്ട്രീറ്റും…
Read More » - 13 March
19 വര്‍ഷത്തിന് ശേഷം പാകിസ്താന് ദേശീയ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നു
ഇസ്ലാമാബാദ് : 19 വര്‍ഷത്തിന് ശേഷം പാകിസ്താന് ദേശീയ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നു. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി മറിയം ഔറംഗസേബും സൈനിക വക്താവ് ആസിഫ് ഗഫൂറും…
Read More » - 13 March
ആൾക്കൂട്ടത്തിലേക്ക് ബസ് ഇടിച്ചുകയറി നിരവധിപേർ കൊല്ലപ്പെട്ടു
പോർട്ട് ഓ പ്രിൻസ്: ആൾക്കൂട്ടത്തിലേക്ക് ബസ് ഇടിച്ചുകയറി നിരവധിപേർ കൊല്ലപ്പെട്ടു. വടക്കൻ ഹെയ്തിയിൽ നിയന്ത്രണം വിട്ട ബസ് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി 38 പേരാണ് മരിച്ചത്. നിരവധി പേർക്ക്…
Read More » - 12 March
സുഡാന് വിമതര്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയി
ജുബ: തെക്കന്‍ സുഡാനില്‍ സര്‍ക്കാരിനെതിരേ കലാപം നടത്തുന്ന വിമതര്‍ ഇന്ത്യക്കാരായ രണ്ട് എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയി. ഓയില്‍ കമ്പനിയില്‍ എന്‍ജിനീയര്‍മാരായ ആംബ്രോസ് എഡ്വാര്‍ഡ്, മുഗ്ഗി വിജയ ഭൂപതി എന്നിവരെയാണ്…
Read More » - 12 March
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്
ദുബായ്•2017 ലെ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് സ്വീഡന്റേതെന്ന് പഠനം. നൊമാഡ് ക്യാപിറ്റലിസ്റ്റ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. നിരവധി ജി 8 രാജ്യങ്ങളുടെ ഇടയിലും സ്വീഡിഷ് പാസ്പോര്‍ട്ടാണ്…
Read More » - 12 March
കരിമരുന്ന്പ്രയോഗത്തിനിടെ പൊട്ടിത്തെറി ; ഒരു കുടുംബത്തിലെ ഏഴുപേർക്ക് ദാരുണാന്ത്യം
ടെഹ്റാൻ; കരിമരുന്ന്പ്രയോഗത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഒരു കുടുംബത്തിലെ ഏഴുപേർക്ക് ദാരുണാന്ത്യം. ഇറാനിലെ അർദബിൽ പ്രവിശ്യയിലായിരുന്നു അപകടം. ഇറാന്റെ പുതുവർഷദിനമായ നൗറസിന് മുന്‍പ് നടക്കുന്ന ചഹർഷൻബെ സുരി ആഘോഷത്തിന്റെ ഭാഗമായി…
Read More »