International
- Apr- 2018 -29 April
സിവിൽ സർവീസ്; മലയാളിക്ക് അഭിമാനിക്കാൻ കടൽ കടന്നൊരു പൊൻതിളക്കം
ദുബായ്: സിവിൽ സർവീസ് പരീക്ഷാഫലം വന്നപ്പോൾ മലയാളിക്ക് അഭിമാനിക്കാൻ ദുബായിലും ഉണ്ടായി ഒരു വിജയത്തിളക്കം.ഡോ. മെൽവിൻ വർഗീസ് എന്ന ഗൾഫ് മലയാളി ആദ്യ ശ്രമത്തിൽ തന്നെ സിവിൽ…
Read More » - 29 April
വീണ്ടും ട്വിസ്റ്റ്, ലിഗയെ മാനഭംഗപ്പെടുത്തിയിട്ടില്ല, ഞെട്ടിക്കുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട വ്യത്യസ്ത വിവരങ്ങളാണ് പുറത്തെത്തുന്നത്. മാനഭംഗശ്രമത്തിനിടെയാണ് ലിഗ മരിച്ചതെന്ന വിവരമായിരുന്നു ഇന്നലെ പുറത്തെത്തിയത്. എന്നാല്‍ സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. ലിഗ…
Read More » - 29 April
ഇനി വിമാനത്തിലും ലേലം വിളിക്കാം
കൊച്ചി : ഇനിമുതൽ വിമാന യാത്രക്കാർക്കും ലേലം വിളിക്കാം. ഇക്കോണമി ക്ലാസുകളിലെ യാത്രക്കാർക്ക് ഫസ്റ്റ് ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന് ലേലത്തിൽ പങ്കെടുക്കാനുള്ള അവസരമാണ് ജെറ്റ് എയർവേയ്സ് വിമാന…
Read More » - 29 April
ബിൻ ലാദനെ കണ്ടെത്താൻ സഹായിച്ച ഡോക്ടറെ ജയിൽമാറ്റി
പെഷാവർ∙: ഭീകരൻ ലാദനെ കണ്ടെത്താൻ സഹായിച്ച ഡോക്ടർക്ക് ജയിൽമാറ്റം. പാക്കിസ്ഥാനിൽ ഒളിവിൽ കഴിഞ്ഞ അൽ ഖായിദ ഭീകരനായ ഉസാമ ബിൻ ലാദനെ കണ്ടെത്താൻ യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ…
Read More » - 29 April
അബുദാബിയില്‍ കാറില്‍ നിന്നും റോഡിലേക്ക് മാലിന്യം വിലിച്ചെറിഞ്ഞാല് കിട്ടുന്നത് എട്ടിന്റെ പണി
അബുദാബി: അബുദാബിയില്‍ യാത്ര ചെയ്യുന്നതിനിടെ കാറില്‍ നിന്നോ മറ്റ് വാഹനങ്ങളില്‍ നിന്നോ മാലിന്യങ്ങള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞാല്‍ വന്‍ പണി കിട്ടും. ഇത്തരത്തില്‍ മാലിന്യം റോഡിലേക്ക് വലിച്ചെറിഞ്ഞ 85 പേര്‍ക്ക്…
Read More » - 29 April
കുവൈത്ത്- ഇന്ത്യ, സംയുക്ത തൊഴിലാളി കരട് കരാറിന് അംഗീകാരം
കുവൈത്ത്: ഇന്ത്യയും കുവൈത്തുമായുള്ള തൊഴിലാളി കരട് കരാറിന് അംഗീകാരം. എന്നാല്‍ തൊഴിലാളികളുടെ കുറഞ്ഞ വേതനത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്ത്യ, കുവൈത്ത് സംയുക്ത ഗ്രൂപ്പിന്റെ ആറാമത് യോഗത്തിലാണ് കരട്…
Read More » - 29 April
വീണ്ടും ശക്തമായ ഭൂചലനം; പരിഭ്രാന്തിയിലായി ജനങ്ങള്‍
ജനങ്ങളെ പരിഭ്രാന്തിയിലാക്കി വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് അഫ്ഗാനിസ്ഥാനിലെ ബദാക്ഷനിലാണ്. ഭൂചനലത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. തന്നെയുമല്ല സംഭവത്തില്‍ ആളപായമോ…
Read More » - 29 April
മോദി-ഷി ചിന്‍പിങ് കൂടിക്കാഴ്ച ലൈംഗികബന്ധമാക്കി വാര്‍ത്ത എഡിറ്റ് ചെയ്ത് പ്രചരണം, പരാതിയുമായി ദേശീയ മാധ്യമം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ വാര്‍ത്തയുടെ തലക്കെട്ട് ഫോട്ടോഷോപ്പ് ചെയ്ത് അപകീര്ത്തികരമാക്കി കുപ്രചരണം നടത്തിയതിനെതിരെ ടൈംസ്…
Read More » - 28 April
നായ തലയിലേക്കു വീണ യുവതിക്ക് സംഭവിച്ചത് ; വീഡിയോ കാണാം
നായ തലയിലേക്കു വീണു യുവതി ബോധരഹിയാകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചൈനയിലെ ഗുവാൻസ്ഹുവിലുള്ള ബൈയുൻ ജില്ലയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിലൂടെ വൈറലായികൊണ്ടിരിക്കുന്നത്.…
Read More » - 28 April
ഫോൺ ബിൽ പോക്കറ്റ് കാലിയാക്കുന്നോ? ഇതാ ഒരു സന്തോഷ വാർത്ത
ദുബായ്: ഇനി ഫോൺ ബിൽ കൂട്ടാതെ തന്നെ പോസ്പെയ്ഡ് പ്ലാൻ ഉയർത്താം. ദുബായിലെ ഡ്യൂ എന്ന ടെലികോം കമ്പനിയാണ് ഉപഭോക്താക്കൾക്ക് ഇത്രയേറെ സന്തോഷം നൽകുന്ന ഓഫർ നൽകുന്നത്.…
Read More » - 28 April
റാസൽഖൈമയിൽ വാഹനാപകടം; 18കാരന് ദാരുണാന്ത്യം
ദുബായ് : റാസൽഖൈമയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ എമിറേറ്റ് സ്വദേശി മരിച്ചു. മരത്തിൽ ഇടിച്ച കാർ രണ്ടായി പിളർന്നു. അപകടവിവരമറിഞ്ഞ് പോലീസും ആംബുലൻസും ഉടനടി…
Read More » - 28 April
നിര്‍മ്മാതാവ് ഉറക്കത്തില്‍ തന്റെ കന്യകാത്വം നശിപ്പിച്ചതായി നടിയുടെ ആരോപണം
കാസ്റ്റിങ് കൗച്ച് പോലെയുള്ള മോശം സംഭവത്തെക്കുറിച്ച് പലരും തുറന്നുപറഞ്ഞതിന് ശേഷം നിരവധി പേരാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയത്. അത്തരത്തിലുള്ള തുറന്നുപറച്ചിലുകള്‍ തുടരുന്നതിനിടയിലാണ്…
Read More » - 28 April
മുന്‍ മോഡലിന് നരക വേദനയോടെ പുഴുവരിച്ച് മരണം
ജോർജിയ : ന്യൂയോർക്കിൽ മുൻ മോഡൽ നഴ്സിംഗ് ഹോമിൽ പുഴുവരിച്ച് മരിച്ചു. അധികൃതരുടെ ശ്രദ്ധക്കുറവായിരുന്നു ഇത്രയേറെ പൈശാചികമായ ഒരു മരണത്തിന് കാരണമായത്. നഴ്സിംഗ് ഹോമിൽ ആളെക്കൊല്ലിയായ പുഴുക്കൾ…
Read More » - 28 April
ന്യോതൈമോറി, ഇവിടെ പ്ലേറ്റോ ഇലയോ ഇല്ല, ഭക്ഷണം വിളമ്പുന്നത് മോഡലുകളുടെ നഗ്നശരീരത്തില്
ഭക്ഷണത്തിന്റെ വിവിധ രുചികള്‍ തേടി പോകുന്നവനാണ് മനുഷ്യര്‍. മാത്രമല്ല ഭക്ഷം വിളമ്പുന്നതിലും പലപ്പോഴും പലയിടത്തും പല രീതികളാണ്. ഇത്തരത്തില്‍ ഒരു വ്യത്യസ്ത രീതിയാണ് ജപ്പാനിലുമുള്ളത്. ഇവിടെ ഭക്ഷണം…
Read More » - 28 April
ഈ ബാലന് മുന്നിൽ ശാസ്ത്രം തോറ്റു: വെന്റിലേറ്റര്‍ മാറ്റിയിട്ടും അവന് ജീവിക്കുന്നു
ഈ ബാലന് മുന്നിൽ ശാസ്ത്രം പോലും തോറ്റു. ലോകം മുഴുവന്‍ അവനായി പ്രാര്‍ഥിക്കുമ്പോള്‍ എങ്ങനെയാണ് അവന് ഇൗ ഭൂമി വിട്ടുപോകാന്‍ കഴിയുക. വെന്റിലേറ്റര്‍ നീക്കിയിട്ടും അവന് ജീവിക്കുന്നു,…
Read More » - 28 April
ജീവിച്ചിരിക്കുമ്പോൾ ചെയ്യാത്ത ഒരുപാട് കാര്യങ്ങൾ ഇപ്പോൾ ചെയ്യാൻ കൊതിക്കുന്നു; അമ്മയെപ്പറ്റി യുവതിയുടെ കുറിപ്പ് വൈറൽ
ജീവിതത്തിൽ ആരെയൊക്കെ വെറുത്താലും മറന്നാലും നമുക്ക് മറക്കാനാകാത്ത വെറുക്കാനാകാത്ത ഒരേ ഒരു വ്യക്തി നമ്മുടെ അമ്മയായിരുക്കും. നമ്മുടെ ഓരോ തെറ്റുകളും ക്ഷമിക്കാൻ അമ്മയോളം മനസ്സ് മറ്റാർക്കും ഉണ്ടാകില്ല.…
Read More » - 28 April
28കാരൻ സ്കൂളിൽ കയറി ഒൻപത് കുട്ടികളെ കുത്തിക്കൊന്നു
ചൈന: മകനെ വിളിക്കനെന്ന് കള്ളം പറഞ്ഞ് സ്കൂളിൽ കയറിയ യുവാവ് ഒൻപത് കുട്ടികളെ കുത്തിക്കൊന്നു. യുവാവിന്റെ ആക്രമണത്തിൽ 10കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഷാനക്സി…
Read More » - 28 April
ലോണ്‍ അടയ്ക്കാന്‍ നെട്ടോട്ടമോടിയ ഇന്ത്യക്കാരന് അനുഗ്രഹമായി ദുബായ് ജാക്ക്പോട്ട്, അടിച്ചത് ഒരു മില്യണ്‍ ഡോളര്‍
യുഎഇ: ദുബായിലെ ജാക്ക്പോട്ട് ദേവതയുടെ സഹായത്തോടെ കോടിപതികളായി മാറിയ നിരവധി പ്രവാസികളുണ്ട്. ഇവരില്‍ അധികവും ഇന്ത്യക്കാരാണ്. മലയാളികളും ഇതില്‍ പിന്നോട്ടല്ല. ഇക്കുറിയും ജാക്ക്പോട്ട് ലഭിച്ചത് ഒരു ഇന്ത്യക്കാരനാണ്.…
Read More » - 28 April
യുഎഇയിൽ വാട്സ്ആപ്പിലൂടെ മയക്കുമരുന്ന് വിറ്റ പ്രതിക്ക് 10,000 ദിർഹം പിഴ
യുഎഇ: വാട്സ്ആപ്പിലൂടെ ഇടപാട് നടത്തി മയക്കുമരുന്ന് വിറ്റ പ്രതിയ്ക്ക് ദുബായ് കോടതി 10,000 ദിർഹം പിഴ വിധിച്ചു. 41 വയസുള്ള പാകിസ്താൻകാരനായ ഡ്രൈവറാണ് പിടിയിലായത്. ദുബായ് നാർക്കോട്ടിക്…
Read More » - 28 April
ശക്തമായ ഭൂചലനം: റിക്ടര്‍സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി
ശക്തമായ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അര്‍ജന്റീനയിലെ ബ്യൂണസ്ഐറിലാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം.
Read More » - 28 April
ദുബായില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയില്‍ ബ്ലൂവെയിലിന് പങ്കുണ്ടോ? പോലീസ് പറയുന്നതിങ്ങനെ
ദുബായ്: ദുബായില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ കൊലയാളി ഗെയിം ബ്ലൂവെയില്‍ ആണെന്നുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. ഒരേ സ്കൂളിലെ വിദ്യാര്‍ത്ഥികളായ 15കാരനും 16കാരിയുമാണ് ജീവനൊടുക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ…
Read More » - 28 April
ഇസ്ലാമിക് സ്റ്റേറ്റുമായി അനുഭാവം പുലര്‍ത്തിയ ആളെ നാടുകടത്തി
റോം: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി അനുഭാവം പുലര്‍ത്തിയ ഈജിപ്ഷ്യന്‍ വംശജനെ ഇറ്റലി നാടുകടത്തി. മിലാനില്‍ താമസിക്കുന്ന 29 വയസുകാരനായ ഇയാളുടെ നീക്കങ്ങൾ 2015 മുതലെ പോലീസ്…
Read More » - 28 April
ഓയില്‍ റിഫൈനറിയിലുണ്ടായ പൊട്ടിത്തെറിയിൽ നിരവധി പേർക്ക് പരിക്കേറ്റു
ഷിക്കാഗോ: ഓയില്‍ റിഫൈനറിയിലുണ്ടായ പൊട്ടിത്തെറിയിൽ നിരവധി പേർക്ക് പരിക്കേറ്റു. യുഎസ് സംസ്ഥാനമായ വിസ്കോന്‍സിനിലെ ഹസ്കി എനര്‍ജി എന്ന കമ്പനിയുടെ ഓയില്‍ റിഫൈനറിയിലുണ്ടായ പൊട്ടിത്തെറിയിൽ 11 പേർക്കാണ് പരിക്കേറ്റത്.…
Read More » - 27 April
വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഏഴ് സ്കൂള്‍ വിദ്യാര്‍ഥികളെ യുവാവ് കുത്തിക്കൊന്നു
ബീജിങ്: വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഏഴ് സ്കൂള്‍ വിദ്യാര്‍ഥികളെ യുവാവ് കുത്തിക്കൊന്നു. സംഭവം നടന്നത് വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സിയിലാണ്. കൂട്ടമായി സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ സാവോ എന്ന യുവാവ്…
Read More » - 27 April
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണം; എന്നാൽ ഇന്ത്യ അനുവദിക്കുന്നില്ലെന്ന് വിജയ് മല്യ
ലണ്ടന്‍: കര്‍ണാടക തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്നും എന്നാല്‍ അതിന് കഴിയുന്നില്ലെന്നും വിജയ് മല്യ. കേസിന്റെ വിചാരണയ്ക്കു ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിയപ്പോൾ മാധ്യമപ്രവർത്തകരോടാണ് മല്യ ഇക്കാര്യം വ്യക്തമാക്കിയത്.…
Read More »