International
- Jan- 2016 -14 January
ക്യാരറ്റുമായി കലര്‍ത്തി കടത്തിയ വന്‍ മയക്കുമരുന്ന് പിടിയില്‍
ക്യാരറ്റുമായി കലര്‍ത്തി കടത്തിയ വന്‍ മയക്കു മരുന്ന് പിടിയില്‍. യു.എസ്-മെക്സിക്കോ അതിര്‍ത്തിയിലാണ് വന്‍ മയക്കു മരുന്ന് പിടിച്ചത്. ഗള്‍ഫ് ഓഫ് മെക്സിക്കോയ്ക്ക് സമീരം ഫാര്‍ റെയ്സോണ രാജ്യാന്തര…
Read More » - 14 January
ഐലന് കുര്‍ദിയെ പരിഹസിച്ച് ഷാര്‍ലി എബ്ദോ
പാരിസ്: ഐലാന്‍ കുര്‍ദിയെ പരിഹസിച്ച് ഫ്രഞ്ച് മാസിക ഷാര്‍ലി എബ്ദോ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ നിന്നും യൂറോപ്പിലേക്ക് പലായനം ചെയ്യുന്നതിനിടെയാണ് സിറിയന്‍ അഭയാര്‍ഥി…
Read More » - 14 January
പത്താന്‍കോട്ട് ഭീകരാക്രമണം: മൂന്ന് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍
ലാഹോര്‍: പത്താന്‍ക്കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍. ഇന്ത്യ നല്കിയ മൊബൈല്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. പത്താന്‍ക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ…
Read More » - 14 January
നിങ്ങളെന്നു മരിക്കുമെന്ന് ഉമിനീര് പറയും
മരണത്തെക്കുറിച്ച് ഓരോ മനുഷ്യനും ആശങ്കയും ആകാംഷയും ഉണ്ട് അതുകൊണ്ട് തന്നെ മരണത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് യാതൊരു കുറവുമില്ല. നിങ്ങളുടെ ശരീരത്തിലെ ഉമിനീര് പരിശോധിച്ചാല്‍ ആയുസ്സ് പറയാന്‍ കഴിയുമെന്ന് പുതിയ…
Read More » - 13 January
ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ പിടിയിൽ
ഇസ്ലാമാബാദ് : ജെയ്ഷെ മുഹമ്മദ് തലവന മസൂദ് അസരിനെ പാകിസ്ഥാനിൽ അറസ്റ്റ് ചെയ്തു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിലാണ് അറസ്റ്റ്. അസറിന്റെ സഹോദരൻ റൌഫും പിടിയിലായെന്ന് പാക് മാധ്യമങ്ങൾ…
Read More » - 13 January
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്ഫോടനം
ജലാലാബാദ് : അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്ഫോടനം. ഇന്ത്യയുടേയും പാകിസ്ഥാന്റേയും അടക്കമുള്ള കോണ്‍സുലേറ്റുകള്‍ സ്ഥിതി ചെയ്യുന്ന മേഖലയില്‍ ചാവേര്‍ ആക്രമണമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റിന്…
Read More » - 13 January
പാക്കിസ്ഥാന് യുവാവിനുവേണ്ടി കഥക് നര്ത്തകന് സ്ത്രീയായി
പാക്കിസ്ഥാന് യുവാവിന്റെ ജീവിത പങ്കാളിയാകന്‍ വേണ്ടി കഥക് നര്ത്തകന് ഗൗരവ് ശര്‍മ്മ സ്ത്രീയായി. ഒന്‍പത് മാസത്തിനിടെ മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയനായാണ് ഗൗരവ് ശര്‍മ്മ സ്ത്രീയായത്. സ്കൈപ്പിലൂടെയാണ് പാക്കിസ്ഥാന്…
Read More » - 12 January
മദ്യലഹരിയില്‍ 15 കാരിയായ വിദ്യാര്‍ത്ഥിനിയുമായുള്ള ലൈംഗികാനുഭവം ഫേസ്ബുക്കില്‍ പോസ്റ്റിട്ട 63 കാരനായ അധ്യാപകന് കുടുങ്ങി
സിഡ്നി: മദ്യലഹരിയില്‍ 15 കാരിയായ വിദ്യാര്‍ത്ഥിനിയുമായുള്ള ലൈംഗികാനുഭവം ഫേസ്ബുക്കില്‍ വിവരിക്കുമ്പോള്‍ നിക്കോളാന്‍ ബസ്റ്റര്‍ എന്ന 63 കാരനായ അധ്യാപകന് കരുതിയിട്ടുണ്ടാകില്ല ഇത് ഇത്രയും പുലിവാലാകുമെന്ന്. മദ്യത്തിന്റെ ലഹരി…
Read More » - 12 January
പാകിസ്ഥാന് അമേരിക്ക യുദ്ധവിമാനം നല്‍കില്ല
വാഷിംഗ്ടണ്‍: പാകിസ്ഥാന് എഫ് 16 ശ്രേണിയില്‍ പെട്ട എട്ട് യുദ്ധവിമാനങ്ങള്‍ നല്‍കുന്നത് അമേരിക്ക മാറ്റിവച്ചു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യു.എസ്. കോണ്‍ഗ്രസിന്റെ തീരുമാനം. നേരത്തെ യു.എസ് സെനറ്റും…
Read More » - 12 January
മർഡോക്ക് വീണ്ടും വിവാഹിതനാകുന്നു
എൺപത്തി നാലുകാരനായ മാധ്യമ മുതലാളി രൂപർട്ട് മർഡോക്ക് വീണ്ടും വിവാഹിതനാകുന്നു. ഹോളിവുഡ് നടിയും മുന്‍ മോഡലുമായ ജെറി ഹാൾ ആണ് മർഡോക്കിന്റെ പുതിയ ഭാര്യ. എന്നാൽ 52…
Read More » - 12 January
പ്രസംഗത്തിനിടെ കരയാന്‍ ഒബാമ ഉള്ളി ഉപയോഗിച്ചു?
വാഷിങ്ടണ്‍; പ്രസംഗത്തനിടെ കണ്ണീര്വരാന് ഒബാമ ഉള്ളി ഉപയോഗിച്ചതായി ആരോപണം. ഫോക്സ് ന്യൂസാണ് വെളിപ്പെടുത്തല്‍ നടത്തിയത്. 2012ല്‍ യുഎസിലെ സാന്‍ഡി ഹുക്ക് സ്കൂളിലെ വെടിവയ്പിനെ അനുസ്മരിച്ച് തോക്കുകളുടെ ഉപയോഗത്തില്‍…
Read More » - 12 January
വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ മൃതദേഹം
പാരീസ് : വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ മൃതദേഹം കണ്ടെത്തി. പാരീസിലെ ഒര്‍ലി വിമാനത്താവളത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. എയര്‍ ഫ്രാന്‍സ് വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ ഒരു പുരഷന്റെ മൃതദേഹമാണ്…
Read More » - 12 January
പസഫിക് മേഖലയില്‍ രണ്ട് വന്‍ ഭൂകമ്പങ്ങള്‍ അനുഭവപ്പെട്ടു
ജക്കാര്‍ത്ത : പസഫിക് മേഖലയില്‍ രണ്ട് വന്‍ ഭൂകമ്പങ്ങള്‍ അനുഭവപ്പെട്ടു. പെസഫിക് മേഖലയിലെ ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ്, ജപ്പാന് എന്നിവിടങ്ങളിലാണ് ശക്തമായ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പമാപിനിയില്‍ 6.4 തീവ്രത…
Read More » - 12 January
ഭീകരര്‍ക്കുള്ള നിര്‍ദ്ദേശമടങ്ങിയ ഐഎസിന്റെ കൈപുസ്തകം പുറത്ത്
ലണ്ടന്‍: ഭീകരര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കുന്ന ഐഎസിന്റെ കൈപുസ്തകം പുറത്ത്. ഭീകരരോടു രൂപം മാറ്റാനാണ് പ്രധാനമായും ഐഎസിന്റെ നിര്‍ദ്ദേശം. 58 പേജുള്ള കൈപ്പുസ്തകത്തില്‍ താടി വടിക്കാനും ആഫ്റ്റര്‍ഷേവ് ഉപയോഗിക്കാനും…
Read More » - 12 January
യുവാവ് പെരുമ്പാമ്പിനെ മോഷ്ടിച്ച് പാന്റിനുള്ളിലിട്ട് കടത്തി
പോര്ടാന്ഡ്: പെരുമ്പാമ്പിനെ മോഷ്ടിച്ച് പാന്റിനുള്ളിലാക്കി മുങ്ങിയ യുവാവിനെ പോലീസ് തിരയുന്നു. എ ടു ഇസഡ് പെറ്റ് എന്ന വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന കടയില്‍ നിന്നുമാണ് യുവാവ് പെരുമ്പാമ്പിനെ മോഷ്ടിക്കുന്നത്.…
Read More » - 11 January
ഇറാഖില്‍ ഭീകരാക്രമണം: നിരവധി പേര് കൊല്ലപ്പെട്ടു
ബാഗ്ദാദ്: ബാഗ്ദാദിലെ ഷോപ്പിംഗ് മാളില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടു. നിരവധി പേരെ ബന്ദികളാക്കിയെന്ന് സൂചന
Read More » - 11 January
പാമ്പിനെ ചുംബിച്ച യുവതിയ്ക്ക് സംഭവിച്ചത്
സെല്‍ഫികള്‍ തരംഗമായി മാറിയിരിക്കുന്ന ഇക്കാലത്ത് വ്യത്യസ്തമായൊരു സെല്‍ഫിയ്ക്ക് വേണ്ടി എന്ത് സാഹസവും കാണിക്കും. അത്തരത്തിലൊരു ശ്രമമാണ് ചൈനീസ് യുവതി ജിന്‍ ജിംഗ് നടത്തിയത്. പാമ്പിനോട് അധികസ്നേഹം കാട്ടി…
Read More » - 11 January
ജപ്പാന്‍കാരുടെ ആരാധനാമൂര്‍ത്തികളില്‍ 20ല്‍പ്പരം ഇന്ത്യന്‍ ഹൈന്ദവ ദൈവങ്ങളും
ന്യൂഡല്‍ഹി: ജപ്പാനില്‍ 20ല്‍പ്പരം ഇന്ത്യന്‍ ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രമുഖദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാ ദേവിയായ സരസ്വതിയെ ആരാധിക്കുന്നതിനായി മാത്രം ജപ്പാനില്‍ നൂറോളം…
Read More » - 11 January
ഹിലാരി ക്ലിന്റണെതിരെ പുതിയ ആയുധവുമായി ഡൊണാള്‍ഡ് ട്രംപ്: ബില്‍ ക്ലിന്റന്റെ അവിഹിതബന്ധത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു
വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപ് എതിര് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന് കരുതുന്ന ഹിലാരി ക്ലിന്റണെതിരെ പുതിയ ആയുധവുമായി രംഗത്ത്. ഹിലാരിയുടെ ഭര്‍ത്താവും…
Read More » - 11 January
പത്താന്‍കോട്ട് ആക്രമണത്തിന്റെ ആസൂത്രകര്‍ക്കായി പാകിസ്ഥാനില്‍ റെയ്ഡ്
ഇസ്ലാമാബാദ്: പത്താന്‍കോട്ട് ആക്രമണത്തിന്റെ ആസൂത്രകര്‍ക്കായി പാകിസ്ഥാനില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ബഹാവല്‍പൂര്‍, ഝലൂം, ഗുജ്രന്‍വാല തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ആക്രമണത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ളവരുടെ പങ്ക് അന്വേഷിക്കാന്‍ സംയുക്ത അന്വേഷണസംഘം…
Read More » - 11 January
മലമ്പാമ്പിനെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ച യുവതിയെ പാമ്പ് കടിച്ച് കീറി
പാമ്പുകളെ എല്ലാവര്ക്കും പേടിയാണ്. എന്നാല്‍ സാഹസികതയ്ക്ക് വേണ്ടി പാമ്പിനെ കൈയിലെടുക്കാനും, കഴുത്തിലിടാനും കുറച്ചു കൂടി സാഹസികരാണെങ്കില്‍ ഉമ്മ വയ്ക്കാനും ശ്രമിക്കും. ഇത്തരത്തില്‍ സാഹസികത കൂടി മലമ്പാമ്പിന് ഉമ്മ…
Read More » - 10 January
പാകിസ്ഥാനില്‍ ഏഴു വയസ്സുകാരനെ കൂട്ട ബലാല്‍സംഗം ചെയ്ത് കൊന്നു
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഏഴു വയസുള്ള ബാലനെ കൂട്ടബലാല്‍സംഗം ചെയ്ത് കൊന്നു. ബഹവല്നഗറിലാണ് സംഭവം. ചൊവ്വാഴ്ച കാണാതായ കുട്ടിയെ തൊട്ടടുത്ത ദിവസം ദേഹമാസകലം പരിക്കുകളുമായി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം…
Read More » - 10 January
ദക്ഷിണ കൊറിയയ്ക്ക് പിന്തുണയുമായി അമേരിക്ക യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു
പ്യോങ്യാങ്: ദക്ഷിണ കൊറിയയ്ക്ക് പിന്തുണയുമായി വടക്കു കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ അമേരിക്ക ശക്തിയേറിയ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു. ദക്ഷിണ കൊറിയയ്ക്കുമേല്‍ ബി-52 പോര്‍വിമാനങ്ങള്‍ പറത്തി യുഎസ് തങ്ങളുടെ സഖ്യകക്ഷിയോടുള്ള…
Read More » - 10 January
അടച്ചുപൂട്ടാന്‍ തീരുമാനിച്ച റെയില്‍വേ സ്റ്റേഷന് ഹൈസ്കൂൾ വിദ്യാർഥിനിയായ ഒരു യാത്രക്കാരിക്കു മാത്രമായി വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ച് ജപ്പാന്റെ അപൂർവ്വ തീരുമാനം..
ജപ്പാനിലെ ഹോക്കൈഡോ ഐലാണ്ടിലെ കാമി ഷിരാതാകി എന്ന ഒറ്റപ്പെട്ട പ്രദേശത്തെ റെയിൽവേ സ്റേഷൻ ആയിരുന്നു യാത്രക്കാർ ഇല്ലാത്തതിനെ തുടർന്ന് അടയ്ക്കാൻ ജപ്പാൻ സർക്കാർ തീരുമാനിച്ചത്. പക്ഷെ സ്റ്റേഷന്…
Read More » - 10 January
പത്താന്‍കോട്ട് ഭീകരാക്രമണം : അന്വേഷണം വേഗത്തിലാക്കുമെന്ന് യു.എസിനോട് പാകിസ്ഥാന്
ഇസ്ലാമാബാദ് : പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ അന്വേഷണം വേഗത്തിലാക്കുമെന്ന് അമേരിക്കയോട് പാകിസ്ഥാന്. അന്വേഷണം നടത്തുമെന്നും സത്യം ഉടന്‍ പുറത്തു കൊണ്ടു വരുമെന്നും പാക് പ്രസിഡന്റ് നവാസ് ഷെരീഫ് അമേരിക്കന്‍…
Read More »