International
- May- 2018 -3 May
വൻ ഭൂചലനം ; രേഖപ്പെടുത്തിയത് 6.1 തീവ്രത
സാന്റിയാഗോ ; ചിലിയില്‍ വൻ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത് 6.1 തീവ്രത. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. സംഭവത്തെ കുറിച്ചുള്ള കൂടുതൽ…
Read More » - 3 May
ഡൊണാൾഡ് ട്രംപിന്റെ നഗ്നപ്രതിമ ലേലത്തിന് പോയത് വൻ തുകയ്ക്ക്
ലോസ് ആഞ്ജലസ്: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നഗ്നപ്രതിമ ലേലം പോയത് 28,000 ഡോളറിന്. ടെലിവിഷന്‍ താരവും അന്വേഷകനുമായ ബയര്‍ സാക്ക് ബഗന്സ് ആണ് പ്രതിമ സ്വന്തമാക്കിയത്.…
Read More » - 3 May
ആധാർ മറ്റ് രാജ്യങ്ങളിലും നടപ്പാക്കണമെന്ന് ബിൽ ഗേറ്റ്സ്
വാഷിംഗ്ടണ്‍: ഇന്ത്യയുടെ ആധാര്‍ സംവിധാനത്തിന് സാങ്കേതിക പ്രശ്നങ്ങളൊന്നുമില്ലെന്നും ലോകബാങ്കുമായി സഹകരിച്ച് ഈ മാതൃക മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ആധാറിന്റെ…
Read More » - 3 May
ഐടി കമ്പനികളില്‍ പുതിയ ജോലി : പുതിയ തസ്തിക പെണ്‍കുട്ടികള്‍ക്ക് മാത്രം
ബീജിംഗ്: ഐടി കമ്പനികളില്‍ പുതിയ ജോലി : പുതിയ തസ്തിക പെണ്‍കുട്ടികള്‍ക്ക് മാത്രം. ‘പ്രോഗ്രാമിംഗ് ചീയര്‍ ലീഡേഴ്സ്’ ആയി പെണ്‍കുട്ടികള്‍ക്ക് പുതിയ ജോലി. തൊഴിലിടങ്ങളില്‍ തൊട്ടും തലോടിയും മാനസിക പിരിമുറുക്കം…
Read More » - 3 May
ജീവിതം മടുത്തു; മരിക്കാനായി 104 വയസുള്ള ശാസ്ത്രജ്ഞൻ നാടുവിട്ടു
സിഡ്നി: മരിക്കാൻ വേണ്ടി ഒരു വന്‍കരയില്‍നിന്ന് മറ്റൊരു വന്‍കരയിലേക്ക് പോകാനൊരുങ്ങി 104 കാരനായ ഡേവിഡ് ഗൂഡാള്‍. സസ്യശാസ്ത്രജ്ഞനും എക്കോളജിസ്റ്റുമായ ഡേവിഡ് ദയാവധം ഓസ്ട്രേലിയയില്‍ നിയമവിധേയമല്ലാത്തതിനാലാണ് സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് പോകാനൊരുങ്ങുന്നത്.…
Read More » - 3 May
ഒടുവിൽ കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടി
ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പിന് ചില പാർട്ടികളെ സഹായിക്കാനായി ഫേസ് ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി ഉപയോഗിച്ച കണ്‍സള്‍ട്ടന്‍സിയായ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തി. ബുധനാഴ്ചയാണ് കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് അറിയിച്ചത്.…
Read More » - 3 May
സൈനിക വിമാനം തകര്‍ന്നുവീണു; അഞ്ച് പേർക്ക് ദാരുണാന്ത്യം
വാഷിംഗ്ടണ്‍: യുഎസില്‍ സൈനിക വിമാനം തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. സി-130 ചരക്കു വിമാനമാണ് തകർന്നു വീണത് . കഴിഞ്ഞ ദിവസം ജോര്‍ജിയയിലായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരിക്കുന്ന അഞ്ച് പേരും…
Read More » - 3 May
ഫേസ്ബുക്കില്‍ മോദിയാണ് നായകന്, ട്രംപ് ഒന്നും ഒന്നുമല്ല
ജനീവ: ഫേസ്ബുക്കിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാള്‍ ജനപ്രിയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പഠന റിപ്പോര്‍ട്ട് പ്രകാരം ഫേസ്ബുക്കിൽ ലോകത്ത് ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന…
Read More » - 2 May
മോദി-ജിന്‍പിങ് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയും ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന് സൂചന
ബെയ്ജിങ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് സി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയും ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന് സൂചന. ദോക് ലായിലെ ചൈനീസ് കടന്നുകയറ്റമടക്കം ഒട്ടേറെ…
Read More » - 2 May
ഓമനിച്ച് വളർത്തിയ പൂച്ച കാരണം യുവതിക്ക് നഷ്ടമായത് സ്വന്തം മാറിടം; സംഭവം ഇങ്ങനെ
പൂച്ചയെയും പട്ടിയെയും അമിതമായി താലോലിക്കുന്നവർക്ക് മുന്നറിയിപ്പാണ് കാനഡക്കാരി തെരേസ ഫെറിസിന്റെ ജീവിതം. ഒരു അനിമല്‍ ഷെല്റ്ററില് ജോലിക്കാരിയായിരുന്നു ഇവർ. ജോലിക്കിടയിലാണ് ഒരു പൂച്ചയുടെ നഖം കൊണ്ട് തെരേസയുടെ…
Read More » - 2 May
ഇറാഖ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി മാധ്യമപ്രവര്ത്തകന്
ബാഗ്ദാദ്: ജോര്‍ജ് ഡബ്ലു ബുഷിന് നേര്‍ക്ക് ഷൂ എറിഞ്ഞ മാധ്യമപ്രവര്ത്തകന് മുന്തദര് അല്‍ സെയ്ദി ഇറാഖ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി റിപ്പോര്‍ട്ട്. 2008 ല്‍ ബാഗ്ദാദിലെ വാര്‍ത്താ…
Read More » - 2 May
ആഗോളതലത്തില്‍ 10 ല്‍ 9 പേര് ശ്വസിക്കുന്നത് വിഷവായുവെന്ന് ലോകാരോഗ്യ സംഘടന
ജനീവ : ലോകമെങ്ങും വായു മലിനീകരണം ശക്തമാകുന്ന വേളയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. ആഗോളതലത്തില്‍ 10 ല്‍ 9 ആളുകളും ശ്വസിക്കുന്നത് വിഷവായുവെന്നാണ് ലോകാരോഗ്യ സംഘന…
Read More » - 2 May
ഈ മരുന്നുകൾക്ക് യുഎഇയിൽ വിലക്ക്
ദുബായ്: വണ്ണം കുറയ്ക്കാനുള്ള ഒൻപത് മരുന്നുകൾക്ക് യുഎഇയിൽ വിലക്ക്. വണ്ണം കുറയ്ക്കാനായി മെഡിക്കൽ ഷോപ്പികളിൽ വിൽക്കുന്ന മരുന്നുകളിൽ വലിയ അളവിൽ ശരീരത്തിന് ദോഷകരമായ ഘടകങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ…
Read More » - 2 May
സൗദി സന്ദര്‍ശക വിസ : നിരക്കില്‍ ഇളവെന്ന് സൂചന
റിയാദ്: സൗദി സന്ദര്‍ശക വിസയുടെ നിരക്കില്‍ ഇളവെന്ന സൂചനയുമായി ട്രാവല്‍ ഏജന്റുമാര്‍. 2000 റിയാല്‍ ഈടാക്കുന്ന സ്ഥാനത്ത് 300 റിയാല്‍ ഈടാക്കാനുള്ള നീക്കമാണിതെന്നും ഏജന്റുമാര്‍ പറയുന്നു. ഏജന്‍സികള്‍ക്ക്…
Read More » - 2 May
അങ്കിളുമൊത്തുള്ള ദുബായ് കിരീടാവകാശിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു
ദുബായ്: അങ്കിളുമൊത്തുള്ള ദുബായ് കിരീടാവകാശി ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തോമിന്റെ ഇൻറ്റഗ്രാം പോസ്റ്റ് വൈറലാകുന്നു. ദുബായ് കിരീടാവകാശിയുടെ മിക്ക ഇൻസ്റ്റഗ്രാം പോസ്റ്റുകളിലും…
Read More » - 2 May
മൃഗശാല ഉടമയെ സിംഹം കടിച്ചു കീറുന്ന വീഡിയോ വൈറലാകുന്നു
കേപ്ടൗണ്‍: മൃഗശാല ഉടമയെ സിംഹം കടിച്ചു കീറുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. സൗത്ത് ആഫ്രിക്കയിലെ ബ്രിട്ടീഷ് വൈള്‍ഡ് ലൈഫ് പാര്‍ക്കിലാണ് സംഭവം ഉണ്ടായത്. മൃഗശാലയുടെ ഉടമ മിക്കേ…
Read More » - 2 May
ഈ ഗര്‍ഭിണിയായ കോളേജ് വിദ്യാര്‍ത്ഥിനി തന്റെ മൂത്രം വില്‍ക്കുന്നു, ദിവസ വരുമാനം 13,000 രൂപ
ഇന്ത്യയില്‍ ഒരു സ്റ്റാര്‍ട്ട്അപ്പ് ബിസിനസ് തുടങ്ങാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ യാതൊരു ബുദ്ധിമുട്ടും കൂടാതെ ദിവസം സമ്പാദിക്കുന്നത് 13,000 രൂപയാണ്. ഗര്‍ഭിണിയായ യുവതി തന്റെ മൂത്രം വിറ്റാണ്…
Read More » - 2 May
സ്കൂൾ വളപ്പിനുള്ളിൽ ബസ് ഡ്രൈവർമാർ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി യുഎഇ
യുഎഇ: ബസ് ഡ്രൈവർമാർ ഇനി സ്കൂൾ വളപ്പിനുള്ളിലെ മുറികളിൽ പ്രവേശിക്കരുതെന്ന് യുഎഇ. ഇതുമായി ബന്ധപ്പെട്ട സർക്കുലർ സ്കൂളുകൾക്ക് കൈമാറി കഴിഞ്ഞു. ബസ് ഡ്രൈവർമാരുടെ ജോലി കുട്ടികളെ സ്കൂളിൽ…
Read More » - 2 May
തീപിടിത്തത്തെ തുടര്‍ന്ന് 26 നില കെട്ടിടം തകര്‍ന്നു
തീപിടിത്തത്തെ തുടര്‍ന്ന് 26 നില കെട്ടിടം തകര്‍ന്നു. ചൊവ്വാഴ്ചയാണ് കെട്ടിടത്തിന് തീപിടിച്ചത്. സംഭവത്തെ തുടര്‍ന്നു സമീപത്തെ ഏഴ് കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. അപകടത്തില്‍ ഔദ്യോഗികമായി ആളപായം റിപ്പോര്‍ട്ട്…
Read More » - 2 May
ഹോളിവുഡ് നായികയോ മോഡലോ അല്ല, ഈ ഹോട്ട് യുവതി ആരെന്നറിഞ്ഞാല്‍ ഞെട്ടും
ഇന്ന് സോഷ്യല്‍ മീഡിയ ഒരു യുവതിയുടെ പിന്നാലെയാണ്. ഹോളിവുഡ് നായികയോ മോഡലോ അല്ല ഇവര്‍. ഹോട്ട് ലുക്കിലുള്ള ഇവരുടെ ജോലിയാണ് ഏവരെയും അമ്പരപ്പിക്കുന്നത്. ജിമ്മിലെ ഫിറ്റ്നസ് ട്രെയിനറാണ്…
Read More » - 2 May
യുഎഇയിൽ റമദാൻ നോമ്പ് കാലത്തെ സ്കൂൾ പ്രവർത്തന സമയം ഇതാണ്
യുഎഇ: റമദാൻ നോമ്പ് കാലത്തെ സ്കൂൾ പ്രവർത്തന സമയം ഹ്യൂമൻ ഡെവലപ്മന്റ് അതോറിറ്റി പുറത്തുവിട്ടു. നോമ്പ് കാലയളവിൽ അഞ്ച് മണിക്കൂർ മാത്രമാകും സ്കൂളുകൾ പ്രവർത്തിക്കുക. സ്വകാര്യ സ്കൂളുകളിലെ…
Read More » - 2 May
ഫിലിപ്പീന്‍സിലേക്ക് മടങ്ങുന്ന പൗരന്മാർക്ക് ഖത്തര്‍ എയര്‍വേസിന്റെ സൗജന്യ ടിക്കറ്റ്; സത്യാവസ്ഥ ഇതാണ്
കുവൈറ്റ് സിറ്റി: ഫിലിപ്പീന്‍സിലേക്ക് മടങ്ങുന്ന പ്രവാസി പൗരൻന്മാർക്ക് സൗജന്യ ടിക്കറ്റ് നൽകുന്നുവെന്ന വാർത്ത നിഷേധിച്ച് ഖത്തര്‍ എയര്‍വേയ്സ്. കുവൈറ്റിൽ നിന്നുള്ള പൗരൻമാരെ തിരിച്ചു വിളിക്കാൻ ഫിലിപ്പീന്…
Read More » - 2 May
മെയ് ദിന കലാപത്തിൽ നിരവധി പേർ അറസ്റ്റിൽ
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ തൊഴില്‍ പരിഷ്ക്കാരങ്ങള്‍ക്കെതിരെ പാരീസില്‍ മെയ് ദിനത്തിൽ നടന്ന റാലിയില്‍ ആക്രമണം, 200-ലധികം പേരെ പൊലീസ് അറസ്റ്റു ചെയ്തു. റാലിക്കിടയിലേയ്ക്ക് ബ്ലാക്…
Read More » - 2 May
വ്യാപാരികള്‍ക്ക് ആശ്വസിക്കാം : യുഎഇയില്‍ സ്വര്‍ണത്തിനുള്ള വാറ്റില്‍ ഇളവ്
ദുബായ്: സ്വര്‍ണ-വജ്ര വ്യാപാരികള്‍ക്ക് ആശ്വാസം പകര്‍ന്ന് ദുബായ് ഭരണകൂടത്തിനറെ പുതിയ തീരുമാനം. മൊത്ത വിപണിയില്‍ സ്വര്‍ണത്തിനുണ്ടായിരുന്ന അഞ്ചു ശതമാനം വാറ്റ് നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഭരണകൂടം തീരുമാനിച്ചു.…
Read More » - 2 May
കടകളുടെ പ്രവൃത്തി സമയത്തെക്കുറിച്ച് നയം വ്യക്തമാക്കി സൗദി
റിയാദ്: കടകളുടെ പ്രവർത്തി സമയം സംബന്ധിച്ച് സമൂഹ മാധ്യമങ്ങൾ വഴി നടക്കുന്ന വ്യജ പ്രചാരണം നിഷേധിച്ചുകൊണ്ട് സൗദി. കടകളുടെ പ്രവൃത്തി സമയം രാവിലെ ആറു മണി രാത്രി…
Read More »