International
- Apr- 2018 -22 April
ചൈന സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി
ബെയ്ജിംഗ്: ചൈന സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശകാര്യമന്ത്രി സുഷമ സ്വരാജും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകി.ചൈനയിലെത്തുന്ന മോദി പ്രസിഡന്റ് ഷി ചിൻപിംഗുമായി…
Read More » - 22 April
വെടിവെപ്പില്‍ മൂന്ന് മരണം : അക്രമി വെടിവെപ്പ് നടത്തിയത് നഗ്നനായി
വാഷിംഗ്ടണ്‍: അമേരിക്കയില്‍ നഗ്നനായ അക്രമി നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്കു പരിക്കേറ്റു. അമേരിക്കയിലെ ടെന്നസിയിലെ നാഷ് വില്ലെയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെ നാഷ്…
Read More » - 22 April
ദുബായില്‍ സുരക്ഷയ്ക്ക് പുതിയ മുഖം : 901ല്‍ വിളിച്ചാല്‍ സേവനം റെഡി!
ദുബായ്: സുരക്ഷാ സംബന്ധമായ സേവനങ്ങള്‍ക്ക് പുതിയ മുഖം നല്കി ദുബായ്. പൊതു ജനങ്ങള്‍ക്ക് സുരക്ഷ സംബന്ധിച്ച എന്ത് അന്വേഷണങ്ങള്‍ക്കും ഫോണ്‍ വഴി ബന്ധപ്പെടാനായി സെക്യുരിറ്റി കണ്‍സള്‍ട്ടന്‍സി ആരംഭിച്ചു.…
Read More » - 22 April
വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാന്‍ യുഎഇയില്‍ ഫേസ്ബുക്കും എന്‍എംസിയും ഒന്നിക്കും
അബുദാബി: വ്യാജ വാര്‍ത്തകളുടെ പ്രചരണം തടയാന്‍ നാഷണല്‍ മീഡിയ കൗണ്‍സിലും (എന്‍എംസി) ഫേസ്ബുക്കും ഒന്നിച്ച് നീങ്ങാന്‍ തീരുമാനം. ഇതിനായി യുഎഇയിലെ പത്രങ്ങളിലൂടെ സംയുക്ത ക്യാംപെയ്ന് ഏപ്രില്‍ 23…
Read More » - 22 April
ചാവേർ സ്ഫോടനം ;നിരവധിപേർ കൊല്ലപ്പെട്ടു
കാബൂൾ: ചാവേർ സ്ഫോടനം നിരവധിപേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ വോട്ടർ രജിസ്ട്രേഷൻ കേന്ദ്രത്തിനുനേരെ പ്രാദേശിക സമയം രാവിലെ പത്തിനുണ്ടായ ചാവേർ സ്ഫോടത്തിൽ 31 പേരാണ് മരിച്ചത്.…
Read More » - 22 April
ലീഗയെ അവയവ വില്‍പ്പനക്കാർ തട്ടിക്കൊണ്ട് പോയതോ ? ലിഗയുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ലിഗയുടെ ഭര്‍ത്താവ്
തിരുവനന്തപുരം : ഭാര്യയുടെ തിരോധാനത്തിന്റെ കേസന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി വിദേശവനിത ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്ദ്ദന്. ഐറിഷ് പത്രമായ സന്‍ഡേ മിററിന്…
Read More » - 22 April
ലിഗയുടെ കൊലപാതകം : അശ്വതി ജ്വാലയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും എന്ത് സുരക്ഷയാണ് ഈ രാജ്യം നൽകുന്നത് ? എന്തുകൊണ്ട് സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ തുടർക്കഥയാകു ന്നു. രാജ്യത്തെ പലയിടങ്ങളിലും പ്രായവ്യത്യാസമില്ലാതെ സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുന്നു.…
Read More » - 22 April
വാഗാ അതിര്‍ത്തിയില്‍ കോമാളിത്തരം കാണിച്ച് പാകിസ്താന് ക്രിക്കറ്റ് താരം
ലാഹോർ: വാഗാ അതിര്‍ത്തിയില്‍ പതാക താഴ്ത്തല്‍ ചടങ്ങ് നടക്കുന്നതിനിടെ പാകിസ്താന് ക്രിക്കറ്റ് താരത്തിന്റെ കോമാളിത്തനം. ഇന്ത്യന്‍ പട്ടാളത്തെ നോക്കിയാണ് താരം കോമാളിത്തരം കാട്ടിയത്. ഇന്ത്യയെ അപമാനിക്കുന്നതിന് തുല്യമായാണ്…
Read More » - 22 April
ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 11പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒന്‍പത് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ട് സൈനികരും കൊല്ലപ്പെട്ടു. അഫ്ഗാനിലെ ജോവ്സ്ജാന് പ്രവിശ്യയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.…
Read More » - 22 April
അശ്ലീല വീഡിയോ പ്രചരിച്ചു, സൗദിയിലെ സ്ത്രീകളുടെ ഫിറ്റ്നസ് സെന്റര്‍ അടച്ചുപൂട്ടി
റിയാദ്: യുവതിയുടെ മോശം വീഡിയോ പ്രമോഷനായി ഉപയോഗിച്ച ഫിറ്റ്നസ് സെന്റർ പൂട്ടിച്ചു. റിയാദിലാണ് സംഭവം. സൗദി കായിക അതോറിറ്റി സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് അറിയിച്ചു. സ്ഥാപനം പ്രമോഷനായി…
Read More » - 22 April
പ്രായം 12, അമ്മയുടെ കാര്‍ഡ് അടിച്ചുമാറ്റി വിമാനത്തില്‍ കയറി ബാലിയിലേക്ക്, പിന്നീട് നടന്നത് സിനിമയെ വെല്ലും കഥ
പ്രായം വെറും 12 ആയേയുള്ളു എന്നാല്‍ ഇവന് ആളൊരു വിരുതനാണ്. സാധാരണ ഈ പ്രായത്തിലുള്ള കുട്ടികള്‍ സാധാരണ മാതാപിതാക്കള്‍ക്കൊപ്പമാവും നടക്കുക. എന്നാല്‍ ഇവിടെ ഒരു 12 കാരന്…
Read More » - 22 April
അതീന്ദ്രിയജ്ഞാനിയായ സ്ത്രീ ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം മുന്നേ പറഞ്ഞിരുന്നു: ലിഗയുടെ ഭർത്താവ് പറയുന്നതിങ്ങനെ
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് 500 മീറ്റർ അടുത്തു വരെ എത്തിയിരുന്നുവെന്ന് ഭർത്താവും സഹോദരിയും. പോലീസ് അന്വേഷണത്തിൽ തൃപ്തി തോന്നാത്തതിനെ തുടർന്ന് അതീന്ത്രിയജ്ഞാനമുള്ള…
Read More » - 22 April
വീണ്ടും ഒരു സ്വവര്‍ഗാനുരാഗ വിവാഹം, മുന്‍ സൗന്ദര്യറാണിയും കാമുകിയും വിവാഹിതരായി
വീണ്ടും ഒരു സ്വവര്‍ഗാനുരാഗത്തിന്റെയും വിവാഹത്തിന്റെയും വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. 2005ലെ അമേരിക്കന്‍ സുന്ദരി ദൈദ്രെ ഡൗണ്‍സ് ഗണ്ണും കാമുകി അബോട്ട് ജോണ്‍സുമാണ് വിവാഹിതരായത്. അലബമയിലുള്ള…
Read More » - 22 April
റിയാദില്‍ റോയൽ പാലസിന് സമീപം ഡ്രോണ്‍ വെടിവെച്ചിട്ടു
റിയാദ്: റിയാദിലെ കുസാമയില്‍ റോയൽ പാലസിന് സമീപം ഡ്രോണ്‍ വെടിവെച്ചിട്ടു. ശനിയാഴ്ച രാത്രി 7.50 ഒാടെയാണ് സംഭവം. സുരക്ഷാ ഭീഷണി മുന്നിൽ കണ്ട് ഡ്രോൺ വെടിവെച്ചിടുകയായിരുന്നു. എന്നാൽ…
Read More » - 22 April
അതും ബാഴ്സയ്ക്ക്, കോപ്പ ഡെല്‍ റെ കിരീടം സ്വന്തമാക്കി മെസ്സിയും കൂട്ടരും
മിന്നും പ്രകടനം തുടരുന്ന ബാഴ്സലോണ എഫ്സി കോപ്പ ഡെല്‍ റേ കിരീടവും നേടി. സെവിയ്യയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്സ തുടര്‍ച്ചയായ നാലാം വര്‍ഷവും കോപ്പ…
Read More » - 22 April
ഷാര്‍ജയിലെ ഒരു കാര്‍ നമ്പര്‍ പ്ലേറ്റിന്റെ ലേലത്തുകയറിഞ്ഞാല് ഞെട്ടും
ഷാര്‍ജ: ഒരു കാറിന്റെ നമ്പര്‍ പ്ലേറ്റിനായി ഇങ്ങനെ ഒക്കെ ചെയ്യുമോ. ഇഷ്ട നമ്പര്‍ ലഭിക്കാന്‍ തുക മുടക്കുന്നവരുണ്ട് എന്നാല്‍ ഇത്രയും അധികം തുക ആരെങ്കിലും മുടക്കുമോ? പറഞ്ഞുവരുന്നത്…
Read More » - 21 April
ഇന്ത്യക്കാരിയായ ജോലിക്കാരിക്ക് മനം നിറച്ച് വിടപറഞ്ഞ് യുഎഇ കുടുംബം
യുഎഇ: ജോലിക്കാരോട് പരുക്കന്‍ സ്വഭാവത്തില്‍ പെരുമാറുന്ന യുഎഇക്കാരുടെ വാര്‍ത്തകളാണ് പുറത്ത് എത്താറുള്ളത്. എന്നാല്‍ എല്ലാവരും അങ്ങനെയല്ല. വര്‍ഷങ്ങള്‍ക്ക് ശേഷം യുഎഇയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു പോരുന്ന ഇന്ത്യന്‍…
Read More » - 21 April
ഭീകരാക്രമണം : അഞ്ച് മരണം : നിരവധി പേര്‍ക്ക് പരിക്ക്
കാബൂള്‍: ഭീകരാക്രമണത്തില്‍ അഞ്ച് പേര് മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിസ്ഥാനിലെ തെക്കന്‍ നന്ഗര്ഹര് പ്രവിശ്യയിലെ ഹസ്ക മിന ജില്ലയിലുണ്ടായ സ്ഫോടനത്തിലാണ് അഞ്ചുപേര്‍ കൊല്ലപ്പെട്ടത്. 14 പേര്‍ക്ക് ഗുരുതരമായി…
Read More » - 21 April
‘ചൂഷണം’ അറിയാനും തടയാനും കുട്ടികള്‍ക്കായി ഷാര്‍ജയില്‍ വീഡിയോ ക്ലാസുകള്‍ !!!
ഷാര്‍ജ: കുട്ടികള്‍ക്കു വേണ്ടി വൈവിധ്യങ്ങളായ പുസ്തകങ്ങളുടെ ലോകം തുറന്നു കൊടുക്കുന്നതിനൊപ്പം സ്വയം സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അതിനെതിരെ വരുന്ന കൈകളെ തിരിച്ചറിഞ്ഞ് തടയിടാനുമുള്ള പരിശ്രമത്തിലാണ് “ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റ്”…
Read More » - 21 April
സെക്സ് ഗെയിമിനിടെ നിറതോക്ക് എടുത്ത് യുവതിയുടെ രഹസ്യഭാഗത്ത് വെച്ചു, പിന്നീട് നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍
സെക്സ് ഗെയിമിനിടെ തോക്ക് എടുത്ത യുവാവിന് സംഭവിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും ചര്‍ച്ചാ വിഷയം. മയക്കുമരുന്ന് സെക്സ് ഗെയിമിനിടെയാണ് സംഭവം. ഗെയിമിനിടെ നിറ തോക്കെടുത്ത്…
Read More » - 21 April
ദുബായ് എയര്‍പോര്‍ട്ടിലേക്കുള്ള ഗതാഗതക്കുരുക്കിന് വിട: വരുന്നത് മൂന്ന് പാലങ്ങള്‍
ദുബായ് : ദുബായ് എയര്‍പോര്‍ട്ടിലേക്കുള്ള ഗതാഗതക്കുരുക്കിന് വിട. പുതിയതായി മൂന്ന് പാലങ്ങള്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രകള്‍ക്കായി തുറക്കും. ശനിയാഴ്ച്ചയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഏപ്രില്‍ 27ന് പാലങ്ങള്‍ തുറക്കുമെന്നാണ്…
Read More » - 21 April
നാളുകളായി സ്വവര്‍ഗാനുരാഗി, ഒരിക്കല്‍ യുവതിയുമായി ഡേറ്റിംഗിന് പോകണമെന്ന് ആവശ്യം, 17 കാരനെ പങ്കാളി ചെയ്തത്
16കാരനും 17കാരനും മൂന്ന് രണ്ട് വര്‍ഷമായി ഒരുമിച്ചാണ് താമസം. അടുത്തടുത്ത് വീടുകളായതിനാല്‍ ഇരുവരും എപ്പോഴും ഒന്നിച്ചാണ്. സ്വവര്‍ഗാനുരാഗികളായ ഇരുവരും വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയും കൂടിയാണ് ജീവിച്ചിരുന്നത്. എന്നാല്‍…
Read More » - 21 April
മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്ന് ത്രിപുര മുഖ്യമന്ത്രി
ന്യുഡല്‍ഹി: ഇന്റര്‍നെറ്റ് സാന്നിധ്യം മഹാഭാരത കാലത്തും ഉണ്ടായിരുന്നുവെന്ന വാദത്തില്‍ ഉറച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. പണ്ടു കാലത്ത് ശാസ്ത്രം ഏറ്റവുമധികം വികസിച്ചിരുന്നത് ഇന്ത്യയിലായിരുന്നുവെന്ന് ഉപനിഷത്തുകളില്‍…
Read More » - 21 April
കൂട്ടുകാരിയെ ഓടികൊണ്ടിരിക്കുന്ന ബസ്സിനടിയിലേക്ക് തള്ളിയിട്ട് പെണ് സുഹൃത്തിന്റെ ക്രൂരത
നടപ്പാതയിലൂടെ ഒപ്പം നടക്കുന്ന പെണ്‍സുഹൃത്തിനെ ബസ്സിന് മുകളിലേക്ക് തള്ളിയിട്ട് പെണ് സുഹൃത്തിന്റെ ക്രൂരത. പോളണ്ടില്‍ ഏപ്രില്‍ 12 നാണ് സംഭവം. ഇരുവരും നടപ്പാതയിലൂടെ നടക്കുമ്പോള്‍ റോഡിലൂടെ കടന്ന്…
Read More » - 21 April
ഇന്ത്യൻ വംശജനായ കൗമാരക്കാരൻ അമേരിക്കയിൽ പോലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു
വാഷിംഗ്ടണ്‍: ഇന്ത്യൻ വംശജനായ കൗമാരക്കാരൻ അമേരിക്കയിൽ പോലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. നഥാനിയൽ പ്രസാദ്(18) ആണ് കലിഫോർണിയ പോലീസിന്റെ വെടിയേറ്റു മരിച്ചത്. മാർച്ച് 22ന് ഫ്രമോണ്ട് സ്കൂൾ റിസോഴ്സ്…
Read More »