India
- Oct- 2016 -21 October
മാദ്ധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് ശ്രമങ്ങള്‍ തുടരും
കൊച്ചി: സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടരുന്നുവെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് ഹൈക്കോടതി സുപ്രീംകോടതിയെ…
Read More » - 21 October
ഇംഗ്ലീഷ് പഠനത്തെ തള്ളിപ്പറയുന്ന വിദ്യാഭ്യാസനയങ്ങളുമായി ആര്.എസ്.എസ്.
ന്യൂഡൽഹി:രാജ്യത്തെ വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് ഭാഷാ പഠനം നിർത്തലാക്കണമെന്നും പഠന വിഷയങ്ങളുടെ പ്രഥമ മാധ്യമം അതത് സംസ്ഥാനത്തെ മാതൃഭാഷയാക്കണമെന്നും ആര്‍എസ്എസ്.ഇന്ത്യന്‍ സ്കൂളുകളില്‍ വിദേശ ഭാഷകളില്‍ ക്ലാസുകള്‍ എടുക്കരുതെന്നും വിദ്യാഭ്യാസ…
Read More » - 21 October
മന്ത്രിസഭാ രഹസ്യങ്ങൾ ചോർത്താൻ ചെെനയും പാകിസ്ഥാനും : പുതിയ തന്ത്രവുമായി മോദി
ന്യൂഡൽഹി:നിർണ്ണായക തീരുമാനങ്ങൾ ചോരാതിരിക്കാൻ മന്ത്രിസഭായോഗങ്ങളില്‍ ആരും തന്നെ മൊബൈല്‍ഫോണുകള്‍ കൊണ്ടുവരരുതെന്നു മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക് ,ചൈനീസ് ഹാക്കര്‍മാർ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടിരിക്കുകയാണെന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 21 October
തമിഴ്നാട്ടിലെ പോലീസുകാരെല്ലാം അപ്പോളോയില്‍; പരാതികള്‍ അന്വേഷിക്കാന്‍ ആളില്ല
ചെെന്നെ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിക്കിടക്കയില്‍ തുടരുന്നതിനിടെ ഭരണസ്തംഭനവും തുടരുന്നു. കൂടാതെ അപ്പോളോ ആശുപത്രി പരിസരത്തായി തമിഴ്മക്കള്‍ ജയയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തുടരുകയാണ്. വി.ഐ.പികളുടെയും വി.വി.ഐ.പികളുടെയും തിരക്കിലമര്‍ന്ന…
Read More » - 21 October
യാത്ര പോകാന്‍ പ്ലാനുണ്ടോ പുത്തന്‍ പാക്കേജുകളുമായി ഐ .ആർ .സി .റ്റി .സി
കൊച്ചി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐ.ആര്.സി.ടി.സി) പുതിയ യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു . ശ്രീലങ്കയിലേക്കുള്ള രാമായണ യാത്ര, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആസ്വദിക്കാന്‍…
Read More » - 21 October
ജെ.എന്‍.യു വിദ്യാര്‍ഥി തിരോധാനം: അന്വേഷണ സംഘം രൂപികരിക്കും
ന്യൂഡൽഹി : കാണാതായ ഒന്നാം വര്‍ഷ എം.എസ്.സി വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നിര്‍ദേശം നല്കി. എ.സി.പിയുടെ…
Read More » - 21 October
വിചിത്രങ്ങളില്‍ വിചിത്രമായ പ്രസ്താവനയുമായി ഡൊണാള്‍ഡ് ട്രംപ്!
വാഷിങ്ടണ്‍: വീണ്ടും വിവാദ പ്രസ്താവനമുമായി ഡൊണാൾഡ് ട്രംപ് രംഗത്ത്. ജയിച്ചാല്‍ മാത്രമേ തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി അംഗീകരിക്കുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്…
Read More » - 21 October
ഭാര്യയുടെ തല്ലുകൊള്ളുന്ന ഭര്ത്താക്കന്മാര് കൂടുതലുള്ളത് ഈ രാജ്യങ്ങളില്‍!
ഭർത്താവിനെ തല്ലുന്ന ഭാര്യമാരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ടുകള്‍. ഇനി മുതൽ പുരുഷന്മാർ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. ലോകരാജ്യങ്ങളിൽ ഭർത്താവിനെ തല്ലുന്ന ഭാര്യമാർ ഏറ്റവും…
Read More » - 21 October
ജനിച്ച് ഒരു ദിവസം മാത്രമുള്ളപ്പോള്‍ ഉപേക്ഷിക്കപ്പെട്ട ബേബി സ്വദ്ധ ഇനി ഡല്‍ഹി പോലീസിന്റെ കുഞ്ഞ്!
ന്യൂഡൽഹി:ഒരു ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ ഡല്‍ഹി നഗരത്തിലെ മേല്‍പ്പാലത്തിനടിയിൽ നിന്നും കണ്ടെത്തി.പൊക്കിള്‍ കൊടി പൂര്‍ണമായും വേര്‍പെടാത്ത പെണ്‍കുഞ്ഞിനെ തുണിസഞ്ചിയില്‍ പൊതിഞ്ഞനിലയിൽ വഴിയാത്രക്കാരാണ് കണ്ടെത്തിയത്.വഴിയാത്രക്കാര്‍ അറിയിച്ചതിനെ…
Read More » - 21 October
സി.ഐ.എസ്.എഫ് റിക്രൂട്ട്മെന്റ് ആരംഭിച്ചു
സി.ഐ.എസ്.എഫ് (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്)-ൽ പട്ടിക ജാതി/പട്ടിക വിഭാഗത്തിൽപ്പെട്ട പുരുഷന്മാര്ക്ക് അപേക്ഷിക്കാം. ഡ്രൈവർ, കോൺസ്റ്റബിൾ തസ്തികകളിൽ 441 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിജ്ഞാപനത്തിൽ പറയുന്ന യോഗ്യതയുള്ളവർ…
Read More » - 21 October
ബി.എസ്.എഫിന്റെ തെര്‍മല്‍ ഇമേജിങ്ങില്‍ കുടുങ്ങി നുഴഞ്ഞുകയറ്റക്കാരായ ഭീകരര്‍!
ശ്രീനഗർ:അതിർത്തിയിൽ 6 തീവ്രവാദികൾ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിന്റെ തെർമൽ ദൃശ്യങ്ങൾ ബി.എസ്.എഫിനു ലഭിച്ചു.അതിർത്തിയിൽ സുരക്ഷാസേന സ്ഥാപിച്ച തെർമൽ ഇമേജിംഗ് സിസ്റ്റത്തിലാണ് തീവ്രവാദികൾ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിന്റെ ഇമേജുകൾ…
Read More » - 21 October
വരുണ്‍ ഗാന്ധി “ഹണി ട്രാപ്പിലൂടെ” പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം
ന്യൂഡല്‍ഹി: ബിജെപിയുടെ യുവ എം.പിയും മനേകാ ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി പ്രതിരോധ ഇടപാടുകളുടെ ഇടനിലക്കാരനായ അഭിഷേക് വര്‍മ്മയ്ക്കും ആയുധക്കടത്തുകാര്‍ക്കും വേണ്ടി പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ഗുരുതര ആരോപണവുമായി…
Read More » - 20 October
രമിത്ത് വധം: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍: പിണറായിയില്‍ ബി.ജെ.പി പ്രവര്ത്തകന് രമിത്ത് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ പിടിയിലായി. ഡി.വൈ.എഫ്.ഐ ഇരുവെട്ടി വില്ലേജ് ജോയന്റ് സെക്രട്ടറി നിജോയ്, പിണറായിയിലെ സി.ഐ.ടി.യു…
Read More » - 20 October
കരുണാനിധിയുടെ പിന്‍ഗാമിയെ പ്രഖ്യാപിച്ചു
ചെന്നൈ : തമിഴ്നാട് പ്രതിപക്ഷനേതാവും മകനുമായ എം കെ സ്റ്റാലിനെ(63) കരുണാനിധി പിന്‍ഗാമിയായി പ്രഖ്യാപിച്ചു. തമിഴ് വാരികയായ ആനന്ദവികടന് നല്കിയ അഭിമുഖത്തിലാണ് സ്റ്റാലിനാവും തന്റെ പിന്‍ഗാമിയെന്ന് കരുണാനിധി…
Read More » - 20 October
ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇഎംഐ സൗകര്യമൊരുക്കി എയര്‍ അറേബ്യ
കൊച്ചി: മുന്‍നിര വിമാന കമ്പനിയായ എയര്‍ അറേബ്യ ഇന്ത്യന്‍ യാത്രക്കാര്‍ക്കായി ഇഎംഐ രീതിയില്‍ പണം നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കോട്ടക് മഹീന്ദ്രാ…
Read More » - 20 October
കാമുകിയുടെ പീഡനം സഹിക്കാതെ യുവാവ് ആത്മഹത്യ ചെയ്തു
ജയ്പൂര്‍ : കാമുകിയുടെ മാനസിക പീഡനം സഹിക്ക വയ്യാതെ യുവാവ് ആത്മഹത്യ ചെയ്തു. ജയ്പൂരിനടുത്ത് സംഗാനേറിലാണ് സംഭവം. 26 വയസ്സുള്ള കാമുകിയുടെ പീഡനം മൂലം പുലര്‍ച്ചെയാണ് ജുന്‍ജുനു…
Read More » - 20 October
വെടിവെച്ചു കൊന്ന നരഭോജി കടുവയുമായി ജനങ്ങളുടെ ആഹ്ലാദനൃത്തം
കോര്ബേട്ട് : വെടിവെച്ചു കൊന്ന നരഭോജി കടുവയുമായി ജനങ്ങളുടെ ആഹ്ലാദനൃത്തം. ഉത്തരാഖണ്ഡിലെ കോര്‍ബെട്ട് വനത്തിന് സമീപത്തെ ഗ്രാമവാസികളാണ് കടുവ ഭീതി അവസാനിച്ചതിന്റെ സന്തോഷത്തില്‍ ചത്ത കടുവയെ തോളിലേറ്റി…
Read More » - 20 October
ദുരൂഹതകള്‍ ബാക്കിവച്ച് നൗഷാദിന്റെ മരണം ; നാട്ടുകാര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി,നൗഷാദിന്റെ മരണത്തെ കുറിച്ച് തമിഴ്നാട് പൊലീസ് പറയുന്നത് മറ്റൊന്ന്
കായംകുളം : കായംകുളത്ത് പച്ചക്കറി മാഫിയുടെ കഴുത്തറുപ്പന്‍ രീതികള്‍ക്കെതിരെ ലൈവ് വീഡിയോയിലൂടെ ആഞ്ഞടിച്ച വ്യാപാരി നൗഷാദ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി…
Read More » - 20 October
കോണ്‍ഗ്രസ് പോലൊരു ദേശീയപാര്‍ട്ടിയെ നയിക്കാനുള്ള കഴിവില്ലാത്തയാളാണ് രാഹുല്‍ഗാന്ധി: റീത്ത ബഹുഗുണ ജോഷി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് റീത്താ ബഹുഗുണ ജോഷിയുടെ വക രാഹുല്‍ഗാന്ധിക്ക് രൂക്ഷവിമര്‍ശനം. “സോണിയാഗാന്ധിക്ക് കോണ്‍ഗ്രസിന്റെ സംഘടനാസ്വഭാവം അറിയാമായിരുന്നു. അന്തിമമായി അവര്‍…
Read More » - 20 October
ലഡാക്കിൽ ഇന്ത്യ – ചൈന സംയുക്ത സൈനികാഭ്യാസം നടത്തി
ന്യൂഡൽഹി: ഇന്ത്യ – ചൈന സംയുക്ത സൈനികാഭ്യാസം ജമ്മു കാശ്മീരിലെ ലഡാക്കിൽ നടന്നു. ഭൂകമ്പ സാഹചര്യം കൃത്രിമമായി സൃഷ്ടിക്കുകയും തുടർന്ന് സംയുക്തസംഘം രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു പ്രധാനമായും സൈനികാഭ്യാസത്തിൽ…
Read More » - 20 October
പടക്കനിര്‍മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി ; നിരവധി മരണം
വിരുതനഗര്‍ : ശിവകാശിയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ വന്‍ പൊട്ടിത്തെറിയില്‍ 13 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. പടക്കനിര്‍മാണ ശാലയില്‍ നിന്നും ലോറിയിലേക്ക് പടക്കങ്ങള്‍ കയറ്റുന്നതിനിടെയാണ്…
Read More » - 20 October
രണ്ടുവയസുകാരി പറയുന്നതു കേട്ടാല്‍ തലകറങ്ങാതെ നോക്കിക്കോ!
രണ്ടു വയസാകുമ്പോഴേക്കും കുട്ടികള്‍ സംസാരിച്ചു തുടങ്ങും. എങ്കിലും ഓര്‍ത്തെടുക്കാനും വലിയ കാര്യങ്ങള്‍ മനസ്സിലാക്കാനുമുള്ള പ്രായമല്ല ഇത്. എന്നാല്‍, ഏവരെയും അമ്പരിപ്പിക്കുന്ന കഴിവ് റിമാസ് എന്ന രണ്ടുവയസുകാരിക്ക് ലഭിച്ചുവെന്നുള്ളതാണ്.…
Read More » - 20 October
ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി
ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഏകീകൃത സിവില്‍ കോഡിന്റെ ലക്ഷ്യം മുസ്ളീങ്ങള്‍ മാത്രമാണെന്ന് യെച്ചൂരി പറഞ്ഞു. ആലപ്പുഴ ടൗണ്‍ഹാളില്‍…
Read More » - 20 October
രാജ്യവ്യാപകമായി ബാങ്കുകള്‍ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു
തിരുവനന്തപുരം : രാജ്യവ്യാപകമായി ബാങ്കുകള്‍ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു. എസ്ബിഐ -എസ്ബിടി എന്നീ ബാങ്കുകള്‍ക്ക് പിന്നാലെയാണ് രാജ്യത്തെ കൂടുതല്‍ ബാങ്കുകള്‍ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തത്.…
Read More » - 20 October
ദേശീയ ഗാനം പാടിയപ്പോള്‍ എഴുന്നേറ്റില്ല: ഭിന്നശേഷിക്കാരനായ എഴുത്തുകാരന് ക്രൂരമര്‍ദ്ദനം
ഗോവ: തീയ്യേറ്ററില്‍ ഭിന്നശേഷിക്കാരനായ എഴുത്തുകാരനെതിരെ ആക്രമണം. ദേശീയ ഗാനത്തിനിടെ എഴുന്നേറ്റില്ലെന്നാരോപിച്ച് വീല്‍ചെയറില്‍ ഇരുന്ന ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായ സലില്‍ ചതുര്‍വേദിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഗോവയിലെ പനാജിയിലെ മള്‍ട്ടിപ്ലെക്സിൽ…
Read More »