ബറേലി: വാട്‌സ്ആപ്പില്‍ നരേന്ദ്ര മോദിക്കെതിരെ മോശമായ പ്രചരണം നടത്തിയതിന് രണ്ടുപേര്‍ക്കെതിരെ നടപടി.
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മോദിയെ മോശമായി ചിത്രീകരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത കുറ്റത്തിനാണ് നടപടി. ബറേലി പഞ്ചായത്തീരാജ് വകുപ്പ് ഉദ്യോഗസ്ഥന്‍ ഹിഫാസത്തുള്ള ഖാന്‍, ബറേലിയിലെ കോളേജ് മാനേജര്‍ ഹരി ഓം സിംഗ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.
ബിജെപി ജില്ലാ ഭാരവാഹിയുടെ പരാതി പ്രകാരമാണ് ഇയാള്‍ക്കെതിരെ ഫരീദ്പുര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
Post Your Comments