India
- Nov- 2016 -3 November
രാജ്യത്തെ ഞെട്ടിച്ച് രാജ്യതലസ്ഥാനത്ത് വീണ്ടും അതിക്രൂരബലാത്സംഗ പരമ്പര
നോയിഡ: ഡല്‍ഹിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ മൂന്നു സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. ബുധനാഴ്ച രാവിലെ രബുപുര പോലീസ് സ്റ്റേഷനു സമീപമായിരുന്നു സംഭവം. ആയുധധാരികളായ ആറു പേര് വീട്ടില്‍ അതിക്രമിച്ചു…
Read More » - 3 November
ബലാത്സംഗവീഡിയോകൾ 20 രൂപയ്ക്ക്
രാജ്യത്ത് നടന്ന ബലാത്സംഗങ്ങളുടെ വീഡിയോകൾ വിൽപ്പനയ്ക്ക് .ഉത്തർപ്രദേശിലാണ് സംഭവം. 20 രൂപ മുതൽ 200 രൂപവരെയാണ് ഇതിനായി ഈടാക്കുന്നത്. റേപ്പ് വീഡിയോസ് എന്ന പേരിൽ വിൽക്കപ്പെടുന്ന ഇവ…
Read More » - 3 November
ജവാന്റെ മൃതദേഹം വികൃതമാക്കിയ സംഭവം: പാകിസ്താനെ പ്രതിഷേധം അറിയിച്ചു
ശ്രീനഗർ:കശ്മീര്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം വികൃതമാക്കിയ പാക് സേനയുടെ നടപടിയില്‍ വിദേശകാര്യമന്ത്രാലയം പാകിസ്താനെ പ്രതിഷേധം അറിയിച്ചു.പാക് ഹൈക്കമ്മീഷനിലെ ഡെപ്യൂട്ടി സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.…
Read More » - 3 November
ചാരവൃത്തി ആരോപണം : പാകിസ്ഥാനില്‍നിന്ന് ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കുന്നു
ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള സംഘര്‍ഷസ്ഥിതി തുടരുന്നതിനിടെ പാകിസ്ഥാനില്‍നിന്ന് എട്ട് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കുന്നു.ചാരപ്രവര്‍ത്തി നടത്തിയതിന് പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനെ ഇന്ത്യ തെളിവ് സഹിതം പിടികൂടിയ…
Read More » - 3 November
ഭോപ്പാല്‍ ഏറ്റുമുട്ടല്‍ : പൂനെ സ്ഫോടനക്കേസിലെ മുഴുവന്‍ പ്രതികളും കൊല്ലപ്പെട്ടു
പൂനെ :ഭോപ്പാല്‍ ഏറ്റുമുട്ടലോടെ പുണെ സ്ഫോടനക്കേസിലെ മുഴുവന്‍ പ്രതികളും കൊല്ലപ്പെട്ടുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. പൂനെയില്‍ 2014 ജൂലായ് 10-ന് നടന്ന സ്ഫോടനത്തില്‍ ഉത്തരവാദികളെന്ന് സംശയിക്കുന്ന മൂന്നുപേർ ഭോപ്പാലിലെ…
Read More » - 2 November
ഇരുപതു കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ പീഡിപ്പിച്ചു
ഹൈദരാബാദ്: ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ച് പീഡിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് പെദ്ദാംബര്പേട്ടില് വച്ചായിരുന്നു സംഭവം. സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന യുവതി രാത്രി എട്ടരയോടെ വീട്ടിലേയ്ക്ക്…
Read More » - 2 November
ആം ആദ്മി എംപിക്ക് ജനകീയ പ്രശ്നം കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കല്‍
ന്യൂഡല്‍ഹി : രാജ്യത്ത് കഞ്ചാവ് ഉപയോഗത്തിന് അനുമതി നല്‍കണമെന്നാവശ്യപെട്ട് കൊണ്ട് പഞ്ചാബിലെ പട്യാലയില്‍ നിന്നുള്ള ആംആദ്മി പാര്‍ട്ടി എംപിയായ ധരംവീര്‍ ഗാന്ധി പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു.…
Read More » - 2 November
ആധുനിക സൗകര്യവുമായി റെയില്‍വേയുടെ പുതിയ ത്രീ ടയര്‍ കോച്ചുകള്‍
റായ്ബറേലി : ആധുനിക സൗകര്യവുമായി റെയില്‍വേയുടെ പുതിയ ത്രീ ടയര്‍ കോച്ചുകള്‍. വിമാനത്തില്‍ ലഭിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് പുതിയ കോച്ചുകളില്‍ ഇന്ത്യന്‍ റെയില്‍വേ ലഭ്യമാക്കുന്നത്. റായ്ബറേലിയിലെ…
Read More » - 2 November
ഇന്ത്യന്‍ സൈന്യം പാക് ബങ്കറുകള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ
ന്യൂഡൽഹി:അതിര്‍ത്തിയില്‍ പാക് സൈന്യം സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തിയ ഷെല്ലാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടിയുടെ ദൃശ്യങ്ങൾ ബിഎസ്എഫ് പുറത്തുവിട്ടു.ഇന്ത്യന്‍ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്ത് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നുള്ളതിന്റെ തെളിവാണിതെന്ന് ഒരു…
Read More » - 2 November
അടിത്തറ ഇളകിയാടുമ്പോൾ അരങ്ങേറുന്ന ആത്മഹത്യാനാടകം
കെവിഎസ് ഹരിദാസ് ‘ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി’ ( ഓ ആർ ഓ പി ) നടപ്പിലാക്കുന്നതിൽ കേന്ദ്ര സർക്കാർ വീഴ്ച വരുത്തിയെന്നും അത് ബന്ധപ്പെട്ട…
Read More » - 2 November
‘തര്ക്കരിവാലി’ സുന്ദരിയാണ് താരം; ചിത്രം വൈറലാകുന്നു
കാഠ്മണ്ഡു: നീലകണ്ണുള്ള ചായ്വാല സുന്ദരന്റെ മുഖം ഇപ്പോഴും മിന്നിമറയുകയാണ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ ചായ്വാല പയ്യന് പെട്ടെന്നാണ് ഫാഷന്‍ ലോകത്തേക്ക് കാല്‍വെച്ചത്. ചായ്വാല…
Read More » - 2 November
മോദി സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് ബലൂച് വിമോചന പോരാളി നൈല ഖദ്രി ഇന്ത്യയില്‍
മുംബൈ: ” ഇന്ത്യയിലെ മുൻ സർക്കാരുകൾ തങ്ങളെ ഏറെ നിരാശപെടുത്തിയെന്ന്” ബലൂചിസ്ഥാൻ നേതാവ് നേല ഖദ്രി ബലോച്. മുംബൈയിലെ പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിലായിരുന്നു ഖദ്രിയുടെ…
Read More » - 2 November
പുരാണങ്ങളിലെ ചന്ദ്രഭാഗ നദി കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് സമീപം ഒഴുകിയിരുന്നതായി കണ്ടെത്തല്‍
ഭുവനേശ്വര്‍ : പുരാണങ്ങളില്‍ പറയുന്ന നദിയായ ചന്ദ്രഭാഗ ഒഡീഷയിലെ ലോകപ്രശസ്തമായ കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിന് സമീപം ഒഴുകിയിരുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഖരഗ്പൂര്‍ ഐടിഐയിലെ ഭൗമ, സാമൂഹ്യ ശാസ്ത്രജ്ഞര്‍ ഉപഗ്രഹ…
Read More » - 2 November
ടിപ്പു ജയന്തി ആഘോഷം: കര്‍ണാടക സര്‍ക്കാരിനു ഹൈക്കോടതിയുടെ പ്രഹരം
ബെംഗളൂരു: ടിപ്പു ജയന്തി ആഘോഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടക ഹൈക്കോടതി. ടിപ്പു ജയന്തി ആഘോഷിക്കേണ്ട ആവശ്യമെന്താണെന്ന് കര്‍ണ്ണാടക സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ടിപ്പുവിനെ പോലുള്ളവര്‍ക്ക് വേണ്ടി ഒരു…
Read More » - 2 November
പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തി: രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു.പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്താന്‍ ശ്രമിച്ചതിനാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തതെന്ന് ഡല്‍ഹി പോലീസിലെ അഴിമതി വിരുദ്ധ…
Read More » - 2 November
കത്തോലിക്കാ സഭയിലെ വനിതാ പൗരോഹിത്യത്തെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
സ്റ്റോക്ക്ഹോം: കത്തോലിക്കാ സഭയില്‍ വനിതാ പൗരോഹിത്യത്തിനുള്ള സാധ്യത തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ.ഇക്കാര്യത്തിലുള്ള സഭയുടെ നിലപാട് തന്റെ മുന്‍ഗാമിയും വിശുദ്ധനുമായ ജോണ്‍ രണ്ടാമന് മാര്‍പാപ്പ വിശദീകരിച്ചിട്ടുള്ളതാണെന്നും ഇതില്‍ ഒരു…
Read More » - 2 November
മിണ്ടാതെ എല്ലാം സഹിക്കില്ല :പാകിസ്ഥാന് മുന്നറിയിപ്പുമായി അരുൺ ജെയ്റ്റ്ലി
ന്യൂഡൽഹി: അതിർത്തിയിലുള്ള ജനങ്ങളെ ഉപദ്രവിച്ചാൽ പാകിസ്ഥാൻ വലിയ വില നൽകേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. ഇന്ത്യ ഒട്ടേറെ സഹനങ്ങൾ അനുഭവിച്ചുവെന്നും ഇനി ഒന്നും സഹിക്കില്ലെന്നും അദ്ദേഹം…
Read More » - 2 November
ഡൽഹിയിൽ തീപിടിത്തം
ഡല്‍ഹി: ഡല്‍ഹിയില്‍ അപ്പാര്‍ട്ട്മെന്റിന് തീപ്പിടിച്ച് താമസക്കാരായ മൂന്ന് പേര് മരിച്ചു. പത്തുപേര്‍ക്ക് പരുക്കേറ്റു. ഷാദ്ര മോഹന്‍ പാര്‍ക്കിലെ കെട്ടിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. അപ്പാര്‍ട്ട്മെന്റിന്റെ പാര്‍ക്കിങ്ങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന…
Read More » - 2 November
പാര്‍ലമെന്റംഗങ്ങളുടെ അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നു
ഡൽഹി: പാര്‍ലമെന്റംഗങ്ങളുടെ അടിസ്ഥാന ശമ്പളം വർധിപ്പിക്കാൻ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഇതോടെ എം.പിമാരുടെ ശമ്പളം മാത്രം പ്രതിമാസം ഒരു ലക്ഷം രൂപയായി ഉയരും. നിലവില്‍ എം.പിമാരുടെ ശമ്പളം…
Read More » - 2 November
വന്‍ മയക്കുമരുന്നു വേട്ട ; 5,000 കോടിയുടെ മടക്കുമരുന്ന് പിടികൂടി
ജയ്പൂര്‍ : രാജസ്ഥാനില്‍ വന്‍ മയക്കുമരുന്നു വേട്ട. 5,000 കോടി രൂപയുടെ മയക്കുമരുന്ന് കസ്റ്റംസ് പിടികൂടി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ഓന്‍ഡ്…
Read More » - 2 November
അര്‍ണാബ് പുതിയ ചാനല്‍ തുടങ്ങിയേക്കും; ഏഷ്യാനെറ്റ് ന്യൂസ് ഉടമയും മര്‍ഡോക്കും പണം മുടക്കും
മുംബൈ● ടൈംസ് നൗ, ഇ.ടി നൗ ചാനലുകളികളുടെ എഡിറ്റര്‍-ഇന്‍-ചീഫ് ചുമതലയില്‍ രാജിവച്ച അര്‍ണാബ് ഗോസ്വാമി ഏഷ്യാനെറ്റ് ന്യൂസ് ചെയര്മാന് രാജീവ് ചന്ദ്രശേഖറും ആഗോള മാധ്യമ ഭീമന് റൂപര്‍ട്ട്…
Read More » - 2 November
സ്വർണവില കൂടുന്നു
സ്വർണ വില വർദ്ധിക്കുന്നു.പവന് 160 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 2,865 രൂപയും പവന് 22,920 രൂപയുമായി. കഴിഞ്ഞ ദിവസം 22,760 രൂപയായിരുന്നു പവന്റെ വില.…
Read More » - 2 November
സൗദി മോഡല്‍ മതവ്യാപനം തടയണം- രാജീവ് ചന്ദ്രശേഖര്‍ എം.പി
ന്യൂഡല്‍ഹി● സൗദി അറേബ്യന്‍ മോഡല്‍ മതവ്യാപനം തടയണമെന്ന് രാജീവ് ചന്ദ്രശേഖര്‍ എം.പി. ഇന്ത്യയിൽ മതതീവ്രവാദം വളർത്തുന്ന സ്ഥാപനങ്ങൾക്കും തീവ്രനിലപാടുള്ള ഇസ്ലാമിക സംഘടനകൾക്കും വിദേശസഹായം ലഭിക്കുന്നത് തടയണമെന്നും കേന്ദ്ര…
Read More » - 2 November
ബഹിഷ്കരണത്തിന് പിന്നാലെ മേയ്ക്ക് ഇന്‍ ഇന്ത്യയും ചൈനീസ് ഉത്പന്നങ്ങള്‍ക്ക് തിരിച്ചടിയാകുന്നു
ചൈനീസ് ഉത്പന്നങ്ങൾക്ക് വലിയ തിരിച്ചടി നേരിടാൻ ഒരുങ്ങുകയാണ്. വിലകുറവ് എന്ന ഒരു കാരണം കൊണ്ടാണ് ചൈനീസ് ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് ആകർഷിച്ചിരുന്നത്. ഗുണമേന്മ ഇല്ലെങ്കിലും ഉല്പന്നം അധികനാള്‍ നിലനില്‍ക്കില്ലെങ്കില്‍…
Read More » - 2 November
എന്‍.എസ്.ജി അംഗത്വം : വീണ്ടും എതിര്‍പ്പുമായി ചൈന
ബീജിങ്ങ്: ആണവ വിതരണ സഖ്യത്തില്‍ അംഗമാകുന്നതിന് ഇന്ത്യക്ക് വീണ്ടും ചൈനയുടെ എതിർപ്പ്. ആണവ നിർവ്യാപന കരാറിൽ (എൻപിടി) ഒപ്പിടാത്ത രാജ്യങ്ങൾക്കെല്ലാം ബാധകമായ പൊതുപരിഹാരം കണ്ടെത്തിയ ശേഷമേ, ആണവദാതാക്കളുടെ…
Read More »