
ഗുഡ്ഗാവ് : തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ 35 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു. കാറില്‍ കടത്തുകയായിരുന്ന റദ്ദാക്കിയ ആയിരം രൂപ നോട്ടുകളാണ് പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആദായ നികുതി അധികൃതരെ വിവരം അറിയിച്ചതായി പോലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം രണ്ടു പേരില്‍ നിന്ന് 15 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.
Post Your Comments