India
- Sep- 2018 -17 September
ഗർഭിണിയായ യുവതിയുടെ മുന്നിൽ വെച്ച് ഭർത്താവിനെ വെട്ടിക്കൊന്ന സംഭവം: കൂടുതൽ വിവരങ്ങൾ പുറത്ത്, പ്രതിഷേധം ശക്തമാകുന്നു
ഹൈദരാബാദ്: തെലങ്കാനയിൽ യുവാവിന്റെ ദുരഭിമാനക്കൊലയിൽ പ്രതിഷേധം ശക്തമാകുന്നു. നൽഗൊണ്ട ജില്ലയിലെ മിര്യാലഗുഡ സ്വദേശിയായ പ്രണയിനെ ഭാര്യയുടെ കണ്മുന്നിൽ വെച്ചാണ് അജ്ഞാതൻ വെട്ടിക്കൊന്നത്. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ ചെക്കപ്പിന്…
Read More » - 17 September
പൊലീസുകാരനായ ഭര്‍ത്താവ് വർഷങ്ങളായി ബലാത്സംഗം ചെയ്യുന്നു: ആശുപത്രിയിലുള്ള യുവതിയുടെ പരാതിയിൽ കേസ്
കോയമ്പത്തൂര്‍: പൊലീസുകാരനായ ഭർത്താവിനെതിരെ ബലാത്സംഗത്തിനും, സ്ത്രീധന പീഡനത്തിനും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവതി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. കോയമ്പത്തൂർ സെൻട്രൽ ജയിലിലെ വാർഡനെതിരെയാണ് പരാതി. സേലം സ്വദേശിയായ…
Read More » - 17 September
കെട്ടിടത്തില്‍ വന്‍ തീപിടുത്തം: 17 മണിക്കൂറായിട്ടും തീയണക്കാനായില്ല
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പ്രധാന വ്യാപാര കേന്ദ്രമായ ബഗ്രി മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം. ഞായറാഴ്ടയാണ് ഇവിടെ തീപ്പിടുത്തമുണ്ടായ്. സംഭവം നടന്ന് 17 മണിക്കൂറുകള്‍ക്ക് ശേഷവും തീ കെടുത്താനുള്ള ശ്രമങ്ങള്‍…
Read More » - 17 September
സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം 40 തടവുകാര്‍ ജയില്‍ ചാടി
യാങ്കോണ്‍: സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം 40 തടവുകാര്‍ ജയില്‍ ചാടി. മ്യാന്മറിലെ കയിന് സംസ്ഥാനത്തെ ജയിലില്‍ നിന്നുമാണ് 40 തടവുകാര്‍ രക്ഷപെട്ടത്. തടവുകാരുടെ ആക്രമണത്തില്‍ ഒരു…
Read More » - 17 September
യുവതിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ അയച്ച് ഭീഷണി; എഞ്ജിനീയര്‍ പിടിയില്‍
കൊച്ചി: വീട്ടമ്മയെ മോര്‍ഫ് ചെയ്ത നഗ്നഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയ എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരി അറസ്റ്റില്‍. തമിഴ്നാട് വില്ലുപുരം സ്വദേശി കലൈസെല്വനാ(21)ണ് പൊലീസിന്റെ പിടിയിലായത്. ഫെയ്സ്ബുക്കിലൂടെയാണ് ഇയാള്‍ മോര്‍ഫ്…
Read More » - 17 September
മാര്‍പ്പാപ്പയ്ക്ക് കത്തയച്ച് ജലന്ധര്‍ ബിഷപ്പ്; കത്തിലെ പ്രാധാന ആവശ്യം ഇങ്ങനെ
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മാര്‍പ്പാപ്പയ്ക്ക് കത്തയച്ചു. തല്‍ക്കാലത്തേക്ക് തന്നെ ഭരണച്ചുമതലയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അനുമതി നല്‍കണമെന്നാണ് കത്തിന്റെ ഉള്ളടക്കം.…
Read More » - 17 September
എനിക്ക് അവസരം തന്നാല്‍ ഇന്ധനവില ഞാന്‍ കുറച്ചുതരാം; വാഗ്ദാനവുമായി ബാബ രാംദേവ്
ന്യൂഡല്‍ഹി: തനിക്ക് അവസരം തന്നാല്‍ ഇന്ധന വില താന്‍ കുറച്ചുകാണിക്കാമെന്നും താന്‍ പെട്രോളും ഡീസലും 35-45 രൂപയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും വ്യക്തമാക്കി യോഗാ ഗുരു ബാബ രാംദേവ്.…
Read More » - 17 September
ത്രിപുരയില്‍ ബിജെപിയുടേത് 96 ശതമാനം എതിരില്ലാതെ ജയം
അഗര്‍ത്തല: ത്രിപുരയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 96 ശതമാനം സീറ്റുകളിലും ബിജെപിക്ക് എതിരില്ലാതെ ജയം. 3,386 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 30 നാണ് നിശ്ചയിച്ചിരിക്കുന്നത്. ബിജെപി സര്‍ക്കാര്‍…
Read More » - 17 September
ഷാരൂഖ് ഖാന്റെ വീട്ടിൽ ഗണപതി: ഷാരൂഖ് നരകത്തിൽ പോകുമെന്നും മറ്റും മൗലികവാദികളുടെ താക്കീതും പൊങ്കാലയും
മുംബൈ : വിനായക ചതുർത്ഥിയോടനുബന്ധിച്ച് വീട്ടിലെ ഗണപതിയുടെ പ്രതിമയ്ക്കു മുന്നിൽ മകൻ തൊഴുതു നിൽക്കുന്ന ചിത്രമിട്ട ഷാരൂഖ് ഖാന് മൗലിക വാദികളുടെ വക മത പഠനവും പൊങ്കാലയും.…
Read More » - 17 September
ഐ.എസ്.ആർ.ഒ ചാരക്കേസിൽ കുറ്റവിമുക്തനായ ആൾ അന്തരിച്ചു
ബംഗളൂരു : ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന ചന്ദ്രശേഖർ ബംഗളൂരുവിൽ അന്തരിച്ചു. 76 വയസ്സായിരുന്നു. കൊടിയ മർദ്ദനങ്ങളും പീഡനവും അനുഭവിക്കേണ്ടി വന്ന് മാനസികമായി തകർന്ന…
Read More » - 16 September
സിബിഎസ്ഇ റാങ്ക് ജേതാവിനെ പീഡിപ്പിച്ച സംഭവം : പ്രധാനപ്രതി അറസ്റ്റില്‍
ചണ്ഡീഗഡ്: ഹരിയാനയിലെ മഹേന്ദ്രഗ്രാമില് ബസ് കാത്തുനിന്ന പത്തൊന്‍പതുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രധാനപ്രതി അറസ്റ്റിലായി. പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കാന്‍ പദ്ധതി തയാറാക്കിയ പ്രതികളില്‍ ഒരാളായ നിഷു ഭോഗാട്ട് ആണ്…
Read More » - 16 September
ഐഎസ്ആര്‍ഒ ചാരക്കേസ് വിധി ചരിത്രത്തിലിടം പിടിയ്ക്കാന്‍ പോകുന്നതാണെന്ന് മഅദനി
ബംഗളൂരു : ഐഎസ്ആര്‍ഒ ചാരക്കേസ് വിധി ചരിത്രത്തിലിടം പിടിയ്ക്കാന്‍ പോകുന്നതാണെന്ന് മഅദനി. ഐ എസ് ആര് ഒ ചാരക്കേസ് വിധി ചരിത്രത്തില്‍ ഇടംപിടിക്കാന്‍ പോകുന്നതാണെന്ന് മഅദനി. നമ്പി നാരയണന്…
Read More » - 16 September
ദുരഭിമാനക്കൊലയെന്ന് സംശയം; ചിതയില്‍വച്ച് തീകൊളുത്തിയ ശേഷം കൗമാരക്കാരിയുടെ ശവസംസ്കാരം തടഞ്ഞു
രോഹ്തക്: ദുരഭിമാനക്കൊലയെന്ന സംശയത്തെത്തുടർന്ന് കൗമാരക്കാരിയുടെ ശവസംസ്കാരം പോലീസ് തടഞ്ഞു. ദുരൂഹ സാഹചര്യത്തില്‍ മരിച്ച പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയുടെ സംസ്കാരമാണ് പോലീസ് ഇടപെട്ട് തടഞ്ഞത്. മൃതദേഹം ചിതയില്‍വച്ച് തീകൊളുത്തിയ…
Read More » - 16 September
ചികിത്സയില്‍ കഴിയുന്ന മനോഹര്‍ പരീക്കറിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് സന്ദര്‍ശിച്ചു
ന്യൂഡൽഹി: എയിംസില്‍ ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് സന്ദര്‍ശിച്ചു. മനോഹര്‍ പരീക്കറിന്റെ ആരോഗ്യത്തിനു വേണ്ടിയും പെട്ടെന്ന് അസുഖം ഭേദമായി…
Read More » - 16 September
അച്ചാര്‍ നിര്‍മാണ യൂണിറ്റിലെ ടാങ്കില്‍ വീണ് മൂന്ന് പേർക്ക് ദാരുണമരണം
ഗാസിയാബാദ്: അച്ചാര്‍ നിര്‍മാണ യൂണിറ്റിലെ ടാങ്കില്‍ വീണ് മൂന്ന് പേർക്ക് ദാരുണമരണം . ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ദോലത് നഗറില്‍ അനധികൃതമായി നടന്നുവന്ന അച്ചാര്‍ ഫാക്ടറിയിലുണ്ടായ അപകടത്തിൽ ഉടമയും…
Read More » - 16 September
ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരെ ഭാവിയിൽ സ്വാതന്ത്ര്യ സമര സേനാനികളെപ്പോലെ സ്മരിക്കും : പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ശുചിത്വപ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളുന്നവരെ സ്വാതന്ത്രസമര സേനാനികളെപ്പോലെ സ്മരിക്കും അവരാണ് ഗാന്ധിയുടെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ : പ്രധാനമന്ത്രിനരേന്ദ്രമോദി. ബാപ്പുജിയുടെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സ്വച്ഛഭാരത് അഭിയാന് പദ്ധതിയിലൂടെ…
Read More » - 16 September
ചൈനയേയും പാകിസ്ഥാനേയും ഭീതിയിലാഴ്ത്തി ഇന്ത്യയുടേയും അമേരിക്കയുടേയും സംയുക്ത സൈനികാഭ്യാസം
ന്യൂഡല്‍ഹി: ചൈനയേയും പാകിസ്ഥാനേയും ഭീതിയിലാഴ്ത്തി ഇന്ത്യയുടേയും അമേരിക്കയുടേയും സംയുക്ത സൈനികാഭ്യാസം. ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലെ ഹിമാലയന്‍ മേഖലയിലാണ് സംയുക്ത സൈനിക അഭ്യാസം നടക്കുന്നത്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ…
Read More » - 16 September
അവസരം നല്കുകയാണെങ്കില് ഇന്ധനം പകുതി വിലയ്ക്ക് വിറ്റ് കാണിച്ചുതാരാമെന്ന് ബാബാ രാംദേവ്
ന്യൂഡൽഹി: തനിക്ക് അവസരം നല്കുകയാണെങ്കില് ഡീസലും പെട്രോളും നിലവില്‍ ഉള്ളതിന്റെ പകുതി വിലക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കാമെന്ന് യോഗാഗുരു ബാബാ രാംദേവ്. ഒരു ദേശീയ മാധ്യമത്തിനോടാണ് രാംദേവ് ഇക്കാര്യം…
Read More » - 16 September
ദുരഭിമാന കൊലയ്ക്ക് അമൃതയുടെ പിതാവ് നല്‍കിയത് പത്ത് ലക്ഷത്തിന്റെ ക്വട്ടേഷന്‍
ഹൈദരാബാദ്: പ്രണയ വിവാഹത്തെ എതിര്‍ത്ത് വീണ്ടും ദുരഭിമാനക്കൊല. ദുരഭിമാനക്കൊലയ്ക്കുള്ള ക്വട്ടേഷന്‍ അമൃതയുടെ പിതാവ് നല്‍കിയത് പത്ത് ലക്ഷത്തിനാണെന്നാണ് വെളിപ്പെടുത്തല്‍. പ്രണയ്കുമാറിന്റെ കൊലപാതകത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ്…
Read More » - 16 September
ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബിജെപിയുമായി ധാരണകളില്‍ എത്തിയെന്ന് നിതീഷ് കുമാര്‍
ന്യൂഡൽഹി : ലോക്സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബിജെപിയുമായി ധാരണകളില്‍ എത്തിയെന്ന് ജെഡിയു നേതാവ് നിതീഷ് കുമാര്‍. കഴിഞ്ഞ ആഴ്ചകളില്‍ സീറ്റ് വിഭജനത്തില്‍ ബിജെപി…
Read More » - 16 September
ഒടുവില്‍ ശിവസേന അരുണ്‍ ജെയ്റ്റ്ലിയ്ക്ക് പിന്തുണയുമായി രംഗത്ത്
മുംബൈ: ഒടുവില്‍ വിജയ് മല്യ കേസില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയ്ക്ക് പിന്തുണയുമായി ശിവസേന രംഗത്തുവന്നു. മദ്യരാജാവ് വിജയ് മല്യ വിദേശത്തേക്ക് കടക്കുംമുമ്പ് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ…
Read More » - 16 September
ഇന്ത്യയിലെ 13,500 ഗ്രാമങ്ങളില്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : വിദ്യാഭ്യാസ പുരോഗതിക്കായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയും അത് നിലവില്‍ വരുത്തുകയും ചെയ്തിട്ടുള്ള ഇന്ത്യയില്‍ ഇനിയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കടന്നുവരാത്ത സംസ്ഥാനങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍…
Read More » - 16 September
പുതിയ തമിഴ്, മലയാളം ചിത്രങ്ങള്‍ ഇന്റനെറ്റില്‍
കൊച്ചി: പുതിയ തമിഴ്, മലയാളം ചിത്രങ്ങള്‍ ഇന്റനെറ്റില്‍. തീവണ്ടി, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടും. തമിഴ് റോക്കേഴ്സ് ആണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത്.…
Read More » - 16 September
മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്കിയ ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സംഭവം ഇങ്ങനെ
ന്യൂഡല്‍ഹി: മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്കിയ ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തെക്കന്‍ ഡല്‍ഹിയിലെ സന്ഗം വിഹാറിലാണ് ഇരുപത്തിമൂന്നുകാരിയെ സിനിമയ്ക്കെന്ന പേരില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്കി…
Read More » - 16 September
ജെ.എന്‍.യു വില്‍ ഇടതുസഖ്യത്തിന് വിജയം: ജോയിന്റ് സെക്രട്ടറിയായി മലയാളി വിദ്യാര്‍ത്ഥിനി
ന്യൂഡല്‍ഹി•ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ഇടതുസഖ്യത്തിനു വിജയംഎന്.സായ് ബാലാജിയാണ് പ്രസിഡന്റ്. സരിക ചൗധരി വൈസ് പ്രസിഡന്റും ഐജാസ് അഹമ്മദ് റാതര്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.…
Read More »