India
- Oct- 2018 -4 October
ഇന്ധന വില വര്‍ധന ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി യോഗം വിളിച്ചു
ന്യൂഡല്‍ഹി: ദിവസം തോറും ഉയർന്നു വരുന്ന ഇന്ധന വിലയിൽ കേന്ദ്ര സർക്കാർ ഏറെ വിമർശനങ്ങൾക്ക് ഇരയാകുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്തെ ഇന്ധന വില വര്‍ധന ചര്‍ച്ച ചെയ്യാന്‍…
Read More » - 4 October
എണ്ണ വില വര്‍ദ്ധനവ്; പ്രധാനമന്ത്രി യോഗം വിളിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് എണ്ണവില ഓരോ ദിവസവും കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി യോഗം വിളിച്ചു. വില വര്‍ദ്ധനവ് ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും പെട്രോളിയം…
Read More » - 4 October
റെയില്‍വേ സ്റ്റേഷനുകളുടെ സ്വകാര്യവല്‍ക്കരണം:99 വര്‍ഷം പാട്ടത്തിന് നല്കാന് തീരുമാനം
ന്യൂഡല്‍ഹി: റെയില്‍വെ സ്റ്റേഷനുകള്‍ 99 വര്‍ഷം വരെ പാട്ടത്തിനു നല്കാന് തീരുമാനം. റെയില്‍വേ സ്റ്റേഷനുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള പദ്ധതിയെ തുടര്‍ന്നാണ് പുതിയ തീരുമാനം. കേന്ദ്രമന്ത്രിസഭായോഗം നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ്…
Read More » - 4 October
അഞ്ജാത രാസവസ്തു ശരീരത്തിൽ പതിച്ച് മരണം, ഒരാൾക്ക് ഗുരുതര പരിക്ക്
ദില്ലി: അഞ്ജാത രാസവസ്തു ശരീരത്തിൽ പതിച്ച് മരണം, ഒരാൾക്ക് ഗുരുതര പരിക്കേറ്റു. മുപ്പത്തിരണ്ടുകാരനായ അമിത് ചൗഹാനാണ് മരിച്ചത്. പരിക്കേറ്റ രാഹുൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കിഴക്കൻ ദില്ലിയിലെ ജോഹാരി…
Read More » - 4 October
17 കാരിയെ മാവോവാദികൾ തട്ടിക്കൊണ്ടുപോയതായ് റിപ്പോർട്ട്
ന്യൂഡൽഹി: 17 കാരിയെ മാവോവാദികൾ തട്ടിക്കൊണ്ടുപോയതായ് റിപ്പോർട്ട്. ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ ബുധനാഴ്ച്ചയാണ് സംഭവം. ഭിജ്ജിയിൽ നിന്നും കോണ്ടയിലേയ്ക്ക് പോകുന്ന വഴിയാണ് വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയത്. സംഭവത്തിൽ വിദ്യാർത്ഥിക്കായുള്ള…
Read More » - 4 October
ആറ് പേര്‍ക്ക് കൂടി പന്നിപ്പനി സ്ഥിതീകരിച്ചു; ആശങ്കയോടെ ജനങ്ങള്‍
സൂററ്റ്: ആറ് പേര്‍ക്ക് കൂടി പന്നിപ്പനി സ്ഥിതീകരിച്ചു. ഗുജറാത്തിലെ സൂററ്റില്‍ പന്നിപ്പനിയുടെ ലക്ഷണങ്ങുമായി സൂററ്റില്‍ ചികിത്സക്കായി എത്തിയത്. ഇതില്‍ നാല് പേരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഡെപ്യൂട്ടി ഹെല്‍ത്ത്…
Read More » - 4 October
ദാതി മഹാരാജാ മാനഭംഗക്കേസ്; അന്വഷണം സിബിഎെയ്ക്ക്
ന്യൂഡൽഹി: ദാതി മഹാരാജാ മാനഭംഗക്കേിന്റെ അന്വേഷണം ഡൽഹി ഹൈക്കോടതി സിബിഎെയ്ക്കു കൈമാറാൻ ഉത്തരവിട്ടു. രാജസ്ഥാനിലെയും, ഡൽഹിയിലെയും ആശ്രമങ്ങളിൽ വച്ചു അനേകം തവണ പീഡിപ്പിച്ചതായാണ് പരാതിക്കാരിയും മുൻ ശിഷ്യയുമായ…
Read More » - 4 October
പോളിയോ മരുന്നില്‍ വൈറസ് :ഗാസിയാബാദ് കേന്ദ്രമായുള്ള കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്ക്
ന്യൂഡല്‍ഹി: പോളിയോ വാക്സിന് നിര്‍മിക്കുന്നതില്‍ നിന്നും ഗാസിയാബാദ് കേന്ദ്രമായുള്ള കമ്പനിയെ കേന്ദ്രസര്‍ക്കാര്‍ വിലക്കി. കമ്പനി നിര്‍മിക്കുന്ന പോളിയോ മരുന്നില്‍ ടൈപ്-2 വൈറസ് കണ്ടെത്തിയതോടെയാണ് വിലക്ക്. ഓറല്‍ പോളിയോ…
Read More » - 4 October
ഫുട്ബോര്ഡില് നിന്ന് സാഹസിക യാത്ര; പാളത്തിലേക്ക് വീണ പെണ്‍കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോ
മുംബൈ: ഫുട്ബോര്ഡില് നിന്ന് സാഹസിക യാത്ര നടത്തുന്നതിനിടെ പാളത്തിലേക്ക് വീണ 17കാരിയെ സഹയാത്രക്കാർ രക്ഷപ്പെടുത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പെൺകുട്ടി ഫോണിൽ സംസാരിച്ചു കൊണ്ട് ട്രെയിനിന്റെ വാതില്‍പ്പടിയില്‍…
Read More » - 4 October
വിഖ്യാത ചിത്രം ‘നിലവിളക്കേന്തിയ വനിതയ്ക്കു ‘ പ്രചോദനമായ ഗീത ഉപ്ലേക്കർ ഒാർമ്മയായി
മുംബൈ: വിഖ്യാത ചിത്രം ‘നിലവിളക്കേന്തിയ വനിതയ്ക്കു ‘ പ്രചോദനമായ ഗീത ഉപ്ലേക്കർ വിടവാങ്ങി. വിഖ്യാത ചിത്രകാരൻ എസ്.എൽ. ഹൽദങ്കറുടെ പ്രശസ്തമായ ‘നിലവിളക്കേന്തിയ വനിത’യ്ക്കു മാതൃകയായ ഗീത ഉപ്ലേക്കർ…
Read More » - 4 October
തുടക്കക്കാര്‍ക്ക് ഇരട്ടി ശമ്പളം നല്കി ടിസിഎസ്; അമ്പരപ്പിക്കുന്ന കാരണം ഇതാണ്
ന്യൂഡല്‍ഹി: തുടക്കക്കാര്‍ക്ക് ഇരട്ടി ശമ്പളം നല്കി ടിസിഎസ്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (ടിസിഎസ്) പുതുതായി എടുത്ത 1,000 പേര്‍ക്കും സാധാരണ ഐടി മേഖലയില്‍ തുടക്കക്കാര്‍ക്ക് നല്‍കുന്നതിന്റെ ഇരട്ടിയോളമാണ്…
Read More » - 4 October
തെലങ്കാനയിൽ സി പി ഐയും സി പി എമ്മും മത്സരിക്കുന്നത് വ്യത്യസ്ത ചേരികളിൽ
ഹൈദരാബാദ്: തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഐയും സിപിഎമ്മും രണ്ട് മുന്നണികളില്‍ മത്സരിക്കും. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാണ് സിപിഐ. അതേസമയം ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ടിന്റെ…
Read More » - 4 October
‘പറയുന്നത് പ്രാവര്‍ത്തികമാക്കുന്ന യഥാര്‍ത്ഥ രാഷ്ട്രത്തലവനാണ് നരേന്ദ്ര മോദി’- യുഎന്‍ സെക്രട്ടറി ജനറല്‍
ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ ‘ചാമ്പ്യന്‍സ് ഓഫ് എര്‍ത്ത്’ അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസും യുഎന്‍ഇപി എക്സിക്യൂട്ടീവ് ഡയറക്ടര്‍…
Read More » - 4 October
രജനികാന്തിനും കമൽഹാസനും ശേഷം വിജയിയോ ? രാഷ്ട്രീയ നിലപാടിനെക്കുറിച്ച് വെളിപ്പെടുത്തുന്നു
ചെന്നൈ : തമിഴ്നാട്ടിൽ നടന്മാരായ രജനികാന്തും കമൽഹാസനും രാഷ്ട്രീയത്തിലേക്ക് കടന്നതോടെ അടുത്തതാരെന്ന ചിന്തിയിലാണ് തമിഴ് ജനത. അടുത്തിടെ നടൻ വിജയ് തന്റെ പുതിയ ചിത്രം സർക്കാരിലെ പാട്ടുകൾ…
Read More » - 4 October
മഹാഘട്ട് ബന്ധൻ മഹാ കടിപിടി ബന്ധൻ ആവുന്നു: സഖ്യത്തിൽ നിന്ന് മായാവതി പിന്മാറി
ന്യൂഡൽഹി : കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ തിരിച്ചടി നല്‍കിക്കൊണ്ട് ബി.എസ്.പി സഖ്യത്തിനില്ലെന്ന് അധ്യക്ഷ മായാവതി വ്യക്തമാക്കി. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ബി.എസ്.പി…
Read More » - 4 October
രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് റഷ്യന്‍ പ്രസിഡന്റ് ഇന്ന് ഇന്ത്യയിലെത്തും
ന്യൂഡല്‍ഹി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരുമായി ചര്‍ച്ച നടത്തുകയും ഇന്ത്യക്ക് എസ്…
Read More » - 4 October
റോഹിങ്ക്യകളെ കേരളത്തിലെത്തിക്കുന്നതിന് പിന്നില്‍ ഗൂഢസംഘം; ഇതിനകം കേരളത്തിലെത്തിയത് ഒരു കുടുംബം മാത്രമല്ല !!
തിരുവനന്തപുരം: വിഴിഞ്ഞത്ത് അഞ്ചംഗ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പിടികൂടിയ സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. വിഴിഞ്ഞത്ത് നിന്ന് പോലിസ് കസ്റ്റഡിയിലെടുത്ത സംഘം എങ്ങനെയാണ് കേരളത്തിലെത്തിയത്. അവരെ…
Read More » - 4 October
അഞ്ച് വയസുകാരിയെ ക്ഷേത്രത്തില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു: രണ്ട് പുരോഹിതന്മാര് അറസ്റ്റില്‍
ഭോപ്പാല്‍•അഞ്ച് വയസുകാരിയെ രണ്ട് പുരോഹിതന്മാര് ക്ഷേത്രത്തിനുള്ളില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തതായി പോലീസ്. മധ്യപ്രദേശിലെ ദാട്ടിയ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പുരോഹിതന്മാരായ രാജു പണ്ഡിറ്റ് (55) ബതോളി പ്രജാപതി…
Read More » - 4 October
മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
റായ്പൂര്‍ : മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ വനമേഖലയിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടിയത്. ഒരാളെ ജീവനോടെ പിടികൂടിയതായും പോലീസ് അറിയിച്ചു. മാവോയിസ്റ്റുകളിൽ…
Read More » - 3 October
വായ്പ തിരിച്ചടവ് മുടങ്ങി; ജപ്തി നോട്ടിസ് ലഭിച്ച കർഷകന് തൂങ്ങി മരിച്ചു
ബെംഗളൂരു: വായ്പ തിരിച്ചടവ് മുടങ്ങിയതിന് ജപ്തി നോട്ടിസ് ലഭിച്ച കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബിഡദി അല്ലസന്ദ്ര ഗ്രാമത്തിൽ താമസിക്കുന്ന മഹാദേവയ്യ (52) ആണ് മരിച്ചത്.…
Read More » - 3 October
തൃപുര പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്
അഗര്‍ത്തല•തൃപുര ത്രിതല പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് തകര്‍പ്പന്‍ വിജയം. 30 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 113ലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. തിരഞ്ഞെടുപ്പ് നടന്ന ഏഴില്‍ അഞ്ച് പഞ്ചായത്ത്…
Read More » - 3 October
എസ്. കരുണാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: നടനും എംഎൽഎയുമായ എസ്. കരുണാസിനെ നെഞ്ച് വേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടപളനിയിലെ സ്വകാര്യ ആശുപത്രിയിലാണ് കരുണാസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കരുണാസിന്റെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.…
Read More » - 3 October
കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദനയുടെ സ്ഥാനം തെറിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവിയും മുന്‍ നടിയുമായ ദിവ്യ സ്പന്ദന രാജി വച്ചതായി സൂചന. കഴിഞ്ഞ ആഴ്ചയാണ് മോദിയെ ട്വിറ്ററിലൂടെ കള്ളന് എന്ന് വിളിച്ച്…
Read More » - 3 October
അനില്‍ അംബാനി ഇന്ത്യ വിട്ടു പോകുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി
ഡൽഹി: സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി വന്‍കിട വ്യവസായികള്‍ രാജ്യം വിടുന്നത് കേന്ദ്രസര്‍ക്കാറിന് വലിയ തലവേദനകളാണ് സൃഷ്ടിക്കുന്നത്. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യവസായി അനില്‍ അംബാനി…
Read More » - 3 October
വാഹനം കൊക്കയിലേക്കു മറിഞ്ഞ് അഞ്ചുപേർക്ക് ദാരുണാന്ത്യം
ഉൗട്ടി:വാഹനം കൊക്കയിലേക്കു മറിഞ്ഞ് അഞ്ചുപേർക്ക് ദാരുണാന്ത്യം. ഉൗട്ടിയില്‍ വിനോദ സഞ്ചാരത്തിന് എത്തിയ ചെന്നൈ സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച എത്തിയ വിനോദസംഘം അന്നുതന്നെ…
Read More »