India
- Oct- 2018 -23 October
പടക്കങ്ങളുടെ ഓണ്‍ലൈന്‍ വില്പന നിരോധിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് പടക്കത്തിന്റെ നിര്‍മ്മാണവും വില്‍പ്പനയും നിരോധിക്കണെമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. രാജ്യത്തെ വായുമലിനീകരണം നിയന്ത്രിക്കാനുള്ള മാര്‍ഗമായാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അതേസമയം ഉപാധികളോടെയാണ് പടക്കങ്ങള്‍…
Read More » - 23 October
സന്നിധാനത്ത് പുലിയിറങ്ങി: തീര്ഥാടകന് ഭയന്നോടി
പമ്പ: സന്നിധാനം പാതയില്‍ നീലിമലയില്‍ ഇന്നലെ രാത്രി പുലി ഇറങ്ങി. പുലിയെ കണ്ട തീര്ഥാടകന് ഭയന്നോടി. രാത്രി 7.40ന് ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ഇയാളുടെ മുന്നിലുടെ…
Read More » - 23 October
വാഹനപരിശോധനയ്ക്കിടെ വനിതാ എസ് ഐയോട് മോശമായി പെരുമാറി; യുവാക്കൾ അറസ്റ്റിൽ
മംഗളൂരു: വാഹനപരിശോധനയ്ക്കിടെ വനിതാ എസ് ഐയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് അഞ്ച് യുവാക്കള്‍ അറസ്റ്റില്‍. ജിതേഷ് (31), വികേഷ് (27), അസ്റ്റിന് (23), അര്‍വിന്‍ (21), അല്‍ഡ്രിന്‍…
Read More » - 23 October
ശബരിമല ദർശനം നടത്താനൊരുങ്ങിയ ആക്ടിവിസ്റ്റ് ബിന്ദുവിന് നാട്ടിൽ വിലക്ക്, ജോലിയും നഷ്ടമായി
കോഴിക്കോട്:ശബരിമലയ്ക്കു പോകാനായി എരുമേലിയിലെത്തിയ ബിന്ദുവിന് നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും വിലക്ക്. കോഴിക്കോട് ചേവായൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപിക ബിന്ദുവിനാണ് (43) വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമ…
Read More » - 23 October
അതിർത്തിയിൽ വൻ ഭീകര സാന്നിധ്യം : വീണ്ടും മിന്നലാക്രമണ സൂചന നൽകി സൈന്യം സജ്ജം
ന്യൂഡല്‍ഹി: പാക്ക് ഭീകരരുടെ സംഘം ഇന്ത്യയില്‍ ആക്രമണം അഴിച്ചുവിടാന്‍ ലക്ഷ്യമിട്ടിരിക്കുകയാണെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മിന്നലാക്രമണത്തിനു തയ്യാറായി ഇന്ത്യ. ഇതോടെ, ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലകളില്‍ സുരക്ഷ…
Read More » - 23 October
തോര്‍ത്തുമുണ്ടിട്ട് പന്തളത്ത് നടക്കുന്ന ചിലര്‍ക്ക് രാജാവാണെന്ന തോന്നല്‍: എ. വിജയരാഘവന്
തിരുവനന്തപുരം: പന്തളം രാജകുടുംബത്തിനെ അവഹേളിച്ചു എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്. തോര്‍ത്തുമുണ്ടിട്ട് പന്തളത്ത് നടക്കുന്ന ചിലര്‍ക്ക് രാജാവാണെന്ന തോന്നലുണ്ടാകുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. രാജാവിനെ തങ്ങള്‍ ഭയപ്പെട്ടിട്ടില്ലെന്നും ജനങ്ങളുടെ…
Read More » - 23 October
നഗരമധ്യത്തില്‍വെച്ച് ഗണ്‍മാന്റെ വെടിയേറ്റ ജഡ്ജിയുടെ ഭാര്യക്ക് പിന്നാലെ മകനും മരണത്തിന് കീഴടങ്ങി
ഡല്‍ഹി: നഗരമധ്യത്തില്‍വെച്ച് ഗണ്‍മാന്റെ വെടിയേറ്റ ജഡ്ജിയുടെ ഭാര്യക്ക് പിന്നാലെ മകനും മരണത്തിന് കീഴടങ്ങി. ഒക്ടോബര്‍ 13 ന് ശനിയാഴ്ച വൈകുന്നേരം സാധനങ്ങള്‍ വാങ്ങാനായി മാര്‍ക്കറ്റില്‍ എത്തിയപ്പോഴാണ് അഡീഷണല്‍…
Read More » - 23 October
അടിയന്തര വാദം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മീടു വെളിപ്പെടുത്തലുകളില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്,…
Read More » - 23 October
അമ്മയ്ക്ക് മദ്യം കൊടുത്തു മയക്കി പതിനാലുകാരിയായ മകൾക്ക് നിരന്തര പീഡനം: സഹികെട്ട പെൺകുട്ടി പോലീസ് സ്റ്റേഷനിൽ
മൂവാറ്റുപുഴ: അമ്മയെ മദ്യം കൊടുത്ത് മയക്കി മകളെ പീഡിപ്പിച്ചിരുന്നയാള്‍ പിടിയില്‍. മൂവാറ്റുപുഴ ആരക്കുഴ മുതുകല്ല് പാല് സൊസൈറ്റിക്ക് സമീപം കരിമലയില്‍ സുരേഷ് (50) ആണ് റിമാന്‍ഡിലായത്. അമ്മയുടെ…
Read More » - 23 October
‘വൈദീകന്റെ മരണം കൊലപാതകം’: ബന്ധുക്കൾ പരാതി നൽകി ; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ആലപ്പുഴ: ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. കന്യാസ്ത്രിയെ പീഡിപ്പിച്ച കേസിലെ പ്രതി ജലന്ധര്‍ ബിഷപ്…
Read More » - 23 October
ഡല്‍ഹിയിലെ പമ്പുടമകളുടെ സമരം അവസാനിച്ചു
ന്യൂഡല്‍ഹി: പെട്രോള്‍ , ഡീസല്‍ നികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പമ്പുടമകള്‍ നടത്തിയ സമരം അവസാനിച്ചു. ഡല്‍ഹി പെട്രോള്‍ ഡീലേഴ്സ് അസോസിയേഷനാണ് സമരം നടത്തിയത്. സമരത്തോടനുബന്ധിച്ച് 400ല്‍…
Read More » - 23 October
സർക്കാരിന്റെ സത്യവാങ്മൂലവുമായി വീട് തോറും കയറാൻ സിപിഎം
കൊല്ലം ∙ ശബരിമല വിഷയത്തിൽ കൈ പൊള്ളിയ സിപിഎം, വിശ്വാസികളെ അനുനയിപ്പിക്കാൻ സത്യവാങ്മൂലവുമായി വീടുകൾ തോറും കയറാൻ സിപിഎം. യുവതീപ്രവേശ വിഷയത്തിൽ പാർട്ടിയും സർക്കാരും കടുംപിടിത്തം കാട്ടിയിട്ടില്ലെന്നു…
Read More » - 23 October
പ്രിയങ്ക ഗാന്ധിയെ കാണാനില്ല, സോണിയയുടെ മണ്ഡലത്തില്‍ വോട്ടർമാർ കലിപ്പിൽ
റായ്ബറേലി : കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ ചുമരുകള്‍ മകള്‍ പ്രിയങ്കയെ കാണാനില്ലെന്ന പോസ്റ്ററുകള്‍ കൊണ്ട് നിറഞ്ഞു. പ്രിയങ്ക വോട്ടര്‍മാരുടെ വികാരങ്ങള്‍ കൊണ്ട്…
Read More » - 23 October
‘ആചാരങ്ങൾ സംരക്ഷിക്കാൻ മാത്രം ശ്രമിച്ച ശബരിമല തന്ത്രിയുടെ മുഖത്ത് നിങ്ങൾക്ക് തുപ്പണം, മറ്റു മത പുരോഹിതന്മാർക്ക് പരവതാനി വിരിക്കണം ‘: സഖാക്കളോടും മാധ്യമ സഖാക്കളോടും ജിതിൻ ജേക്കബ്
ആരാണ് ശബരിമല തന്ത്രി? എന്താണ് അദ്ദേഹത്തിന്റെ സ്ഥാനം? വ്യക്തമായ ഉത്തരം തരാൻ എനിക്കറിയില്ല. പക്ഷെ ഒന്നറിയാം അദ്ദേഹം ഹിന്ദുക്കളുടെ ഏറ്റവും ഉയർന്ന മതപുരോഹിതനാണ്. ഞങ്ങൾ ക്രിസ്താനികളുടെ ഇടയിൽ…
Read More » - 23 October
കടകംപള്ളിക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ സംസ്ഥാന ദേവസ്വം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആര്‍എസ്എസ് നിയമനടപടിക്ക്. ആര്‍എസ്എസ് സഹപ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണനാണ്…
Read More » - 23 October
ശബരിമലയിലേത് വിശ്വാസികളുടെ വിജയം, ഹരിവരാസനം പാടി നടയടച്ചു
സന്നിധാനം : തുലമാസ പൂജകൾക്ക് ശേഷം ശബരിമല നട അടച്ചു. 9.30 ഓടെയാണ് നടയടച്ചത്. ഹരിവരാസനം പാടി നടയടക്കുന്നതിന് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് ഭക്തർ സന്നിധാനത്ത് കാത്തുനിന്നത്.…
Read More » - 23 October
പൊലീസിന്റെ മതം പറഞ്ഞ് അധിക്ഷേപിച്ചാൽ കര്‍ശന നടപടി : ഡി.ജി.പി
തിരുവനന്തപുരം: പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ സോഷ്യല്‍മീഡിയയിലൂടെയുള്ള ആക്രമണം ദൗര്‍ഭാഗ്യകരമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ. ഇത്തരം സന്ദേശങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.ഒരു…
Read More » - 23 October
രണ്ടര വയസുകാരിയോട് അമ്മാവന്റെയും ഭാര്യയുടെയും കൊടും ക്രൂരത : ആശുപത്രിയിൽ കഴിയുന്ന കുഞ്ഞ് ഗുരുതരാവസ്ഥയിൽ
കാസർഗോഡ്: അമ്മാവന്റെയും ഭാര്യയുടെയും ക്രൂരതയില്‍ പരിക്കുകളോടെ രണ്ടര വയസ്സുകാരിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച. ഒരു മാസം മുമ്പ് ചൂട് ചായ വായയില്‍ ഒഴിച്ചു പൊള്ളിക്കുകയും ചെയ്തിരുന്നതായും…
Read More » - 22 October
പിറന്നാള്‍ ദിനത്തില്‍ അമിത് ഷായെ ആശംസിച്ചും പ്രശംസിച്ചും മോദി
പിറന്നാള്‍ ദിനത്തില്‍ അമിത് ഷായ്ക്ക് പ്രധാനമന്ത്രി മോദി വക ആശംസയും പ്രശംസയും. ഷായ്ക്ക് ആരോഗ്യവും ആയുസും ആശംസിച്ച മോദി അദ്ദേഹത്തിന്റെ ഉത്സാഹവും കഠിന പ്രയത്നവുമാണ് രാജ്യം മുഴുവന്‍…
Read More » - 22 October
50 ലക്ഷം രൂപയ്ക്ക് വേണ്ടി പത്താം ക്ലാസുകാരനെ സഹപാഠികള്‍ കൊലപ്പെടുത്തി
ഭോപ്പാൽ : 50 ലക്ഷം രൂപയ്ക്ക് വേണ്ടി പത്താം ക്ലാസുകാരനെ സഹപാഠികള്‍ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ രാജു ലോധി എന്ന വിദ്യാര്‍ത്ഥിയെ 50 ലക്ഷം രൂപ മോചനദ്രവ്യം…
Read More » - 22 October
ബീഹാറില്‍ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായി
പാറ്റ്ന: ബിഹാറില്‍ ബിജെപിയും നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിനും (ജെഡിയു) ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് ധാരണയായി. ബിജെപിക്ക് 17 സീറ്റും നിതീഷ് കുമാറിനു 16 സീറ്റും ലഭിക്കുമെന്നാണ്…
Read More » - 22 October
മുംബൈ മുതല്‍ ഗോവ വരെ ആഢംബര യാത്രയൊരുക്കി; ആംഗ്രിയ
മുംബൈ: മുംബൈ മുതല്‍ ഗോവ ആഢംബര യാത്രയൊരുക്കി ആംഗ്രിയയെത്തി. ഇന്ത്യയിലെ ആദ്യത്തെ ആഢംബര കപ്പലായ ആംഗ്രിയയയാണ് യാത്ര തുടങ്ങിയത്. ഒരു ആഴ്ചയില്‍ നാല് തവണ മുംബൈ മുതല്‍…
Read More » - 22 October
സ്ത്രീധനം ചോദിച്ച് ശല്യപ്പെടുത്തല്‍ : വരന്റെ തല മൊട്ടയടിച്ച് വധുവിന്റെ കുടുംബം
ലക്നൗ : ആദ്യം ബൈക്ക്, പിന്നെ സ്വര്‍ണമാല.. വരന്റെ ആവശ്യങ്ങള്‍ കൂടിവന്നപ്പോള്‍ വധുവിന്റെ വീട്ടുകാര്‍ പിന്നെ ഒന്നും നോക്കാനുണ്ടായിരുന്നില്ല. വിവാഹത്തിന് അഞ്ച് ദിവസം മാത്രമുള്ളപ്പോഴാണ് വരന്റെ ആവശ്യങ്ങള്‍…
Read More » - 22 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുടുംബാംഗങ്ങൾക്കു മുന്നിൽവെച്ച് ക്രൂരമായി പീഡിപ്പിച്ചു
മുസാഫർപുർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുടുംബാംഗങ്ങൾക്കു മുന്നിൽവെച്ച് ക്രൂരമായി പീഡിപ്പിച്ചു. ബിഹാറിൽ ഞായറാഴ്ച രാത്രി മുസാഫർപുരിലെ ഇംലി ചൗക്കിലായിരുന്നു സംഭവം. കാർബോർഡ് ഫാക്ടറി ഉടമയടക്കം നാലു പേരാണ്…
Read More » - 22 October
പീഡനകേസുകളിൽ ഇരയുടെ പേര് പുറത്ത് വിടുന്ന മാധ്യമ പ്രവർത്തകരെ വിചാരണ ചെയ്യണം; സുപ്രീം കോടതി
ന്യൂഡൽഹി: പീഡനകേസുകളിൽ ഇരയുടെ പേര് പുറത്ത് വിടുന്ന മാധ്യമ പ്രവർത്തകരെ വിചാരണ ചെയ്യണമെന്ന്സുപ്രീം കോടതി .മാധ്യമപ്രവർത്തകരെയും മാധ്യമ സ്ഥാപനങ്ങളെയും ഇത്തരത്തിൽ വിചാരണ ചെയ്യണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.…
Read More »