India
- Oct- 2018 -13 October
ദുരിതാശ്വാസ സമാഹരണ യാത്ര : മന്ത്രിമാര്‍ക്ക് കേന്ദ്രത്തിന്റെ വിലക്ക്
തിരുവനന്തപുരം: പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിദേശത്ത് ദുരിതാശ്വാസ സമാഹരണ യാത്ര പോകുന്നതിന് മന്ത്രിമാര്‍ക്ക് കേന്ദ്രത്തിന്റെ വിലക്ക്. നിയന്ത്രണങ്ങളോടെ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍…
Read More » - 13 October
കരയോഗങ്ങൾ ആർഎസ്എസ് പിടിക്കുമെന്ന് എൻഎസ്എസിന് കോടിയേരിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം∙ ശബരിമല സമരത്തിൽ അണിചേർന്നിരിക്കുന്ന എൻഎസ്എസ് അതിലെ അപകടം തിരിച്ചറിയണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.പാർട്ടി പത്രത്തിലെ ‘രണ്ടാം വിമോചനസമര മോഹം’ എന്ന ലേഖനത്തിലാണു കോടിയേരിയുടെ…
Read More » - 13 October
ഭീകരസംഘടനാനേതാവിനായി പ്രാര്‍ത്ഥനായോഗം; കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്
കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ക്കായി പ്രാര്‍ത്ഥനായോഗം സംഘടിപ്പിക്കാന്‍ ശ്രമം. അലിഗഡ് മുസീംയൂണിവേഴ്സിറ്റിയിലെ മൂന്ന് കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്. യൂണിവേഴ്സിറ്റിയിലെ ചില വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍…
Read More » - 13 October
ശബരിമലയില്‍ ദര്‍ശനത്തിനെത്തും; പ്രവേശനത്തീയതി വ്യക്തമാക്കി തൃപ്തി ദേശായി
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രവേശിക്കുന്ന തീയതി വ്യക്തമാക്കി തൃപ്തി ദേശായി. അടുത്ത മാസം ശബരിമല ദര്‍ശനം നടത്തുമെന്നും ഒരു സംഘം സ്ത്രീകള്‍ക്കൊപ്പമാകും എത്തുകയെന്നും തൃപ്തി ദേശായി അറിയിച്ചു. കേരളത്തില്‍…
Read More » - 13 October
കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം
കൊച്ചിയില്‍ മീഡിയ വണ്‍ വാര്‍ത്താ സംഘത്തിന് നേരെ ആക്രമണം. കളമശ്ശേരിയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ റിപ്പോര്‍ട്ടര്‍ ശ്രീജിത്ത് ശ്രീകുമാരന്‍, ഡ്രൈവര്‍ ലിന്‍സ്, കൊച്ചി ബ്യൂറോ അഡ്മിന് സജിത് എന്നിവര്‍ക്കാണ്…
Read More » - 13 October
കാഷ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: കാഷ്മീരിൽ വീണ്ടും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ ഭീകരന് കൊല്ലപ്പെട്ടു. പുല്‍വാമയിലെ ബാബ്ഗുഡ് മേഖലയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.…
Read More » - 13 October
പരീക്കര്‍ സുഖം പ്രാപിക്കട്ടെ എന്ന് രാഹുല്‍, ഗോവ നിയമസഭാസമ്മേളനം ആശുപത്രിയിലാകാമെന്ന് ശിവസേന
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില അന്വേഷിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വെള്ളിയാഴ്ച്ച തന്നെ സന്ദര്‍ശിക്കാനെത്തിയ ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്…
Read More » - 13 October
കുടുംബശ്രീയുടെ പേരിൽ കടലാസ് സംഘം രൂപീകരിച്ച് തട്ടിപ്പ്
ഇടുക്കി: ഇടുക്കി ഇടവെട്ടിയിൽ കുടുംബശ്രീയുടെ പേരിൽ കടലാസ് സംഘം രൂപീകരിച്ച് തട്ടിപ്പ്. വായ്പ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി കുടുംബശ്രീയിൽ അംഗങ്ങളെ ചേർത്തായിരുന്നു തട്ടിപ്പ്.ഇടവെട്ടി പഞ്ചായത്തിലെ…
Read More » - 13 October
ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കണമെന്ന് നിർമ്മാതാക്കളുടെ സംഘടന
ലാഹോര്‍: ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് പൂര്‍ണമായും നിരോധിക്കണം എന്നാവശ്യപ്പെട്ട് പാക് സിനിമ നിര്‍മാതാക്കളുടെ അസോസിയേഷന്(പിഎഫ്പിഎ) രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഇമ്രാന് ഖാനിന് പിഎഫ്പിഎ…
Read More » - 13 October
രാജസ്ഥാനില്‍ ഭീതിപരത്തി സിക വൈറസ് വ്യാപിക്കുന്നു
ജയ്പുര്‍: രാജസ്ഥാനില്‍ 18 പേര്‍ക്കു കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം അമ്ബതിലേറെയായി. ജയ്പുരിലെ ശാസ്ത്രിനഗറിലാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്ത 10…
Read More » - 13 October
ഹിന്ദു സ്ത്രീകളിൽ മാത്രം ഹിത പരിശോധന നടത്താന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് പി.എസ്.ശ്രീധരന്‍പിള്ള
ശബരിലമ വിഷയത്തില്‍ ഹിന്ദു സ്ത്രീകളെ ഉള്‍പ്പെടുത്തി ഹിത പരിശോധന നടത്താന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയില്‍ യുവതിപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം…
Read More » - 13 October
തീര്‍ത്ഥാടനകാലം എത്തുന്നു ; ഒരുക്കങ്ങളൊന്നുമാകാതെ പമ്പയും നിലയ്ക്കലും
പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലം പടിവാതില്ക്കല് എത്തിയിട്ടും ഒരുക്കങ്ങള്‍ ഒന്നുമാകാതെ പമ്പയും നിലയ്ക്കലും. തുലാമാസ പൂജയ്ക്ക് നടതുറക്കാന്‍ മൂന്ന് ദിവസവും മണ്ഡലതീര്ഥാടനകാലത്തിന് കേവലം 34 ദിവസവും മാത്രമാണ് അവശേഷിക്കുന്നത്.…
Read More » - 13 October
വിശ്വാസികളെ തമ്മിലടിപ്പിക്കാന്‍ എസ് എൻഡിപിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജുകള്‍
ആലപ്പുഴ: ശബരിമല യുവതിപ്രവേശന വിഷയത്തില്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ വ്യാജ ഫേസ്ബുക്ക് പേജുകളിലൂടെ ഹിന്ദുക്കളെ തമ്മിലടിപ്പിക്കാന്‍ ആസൂത്രിത നീക്കം. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജുകള്‍…
Read More » - 13 October
മീ ടുവില്‍ കുടുങ്ങി ബച്ചനും, സത്യം വൈകാതെ പുറത്തുവരുമെന്ന് സെലിബ്രിറ്റി
മുംബൈ: മീ ടു കാമ്പയിനില്‍ അഭിനയ പ്രതിഭ അമിതാഭ് ബച്ചനും കടപുഴകി വീഴുമോ? സ്ത്രീകളുടെ തുറന്നുപറച്ചിലില്‍ വന്മരങ്ങള് കടപുഴകിയതിനു പിന്നാലെയാണ് ബിഗ് ബിക്കെതിരെയും ചൂണ്ടുവിരല്‍ ഉയര്‍ന്നിരിക്കുന്നത്. സെലിബ്രിറ്റി…
Read More » - 13 October
സംവിധായകനെതിരെ “മീ ടൂ’ ; അഭിനയിച്ച് കൊണ്ടിരുന്ന ചിത്രത്തില്‍ നിന്ന് അക്ഷയ് കുമാര്‍ പിന്മാറി
മുംബൈ: സംവിധായകന് സജിദ് ഖാനെതിരെ “മീ ടൂ’ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ “ഹൗസ് ഫുള്‍-4′ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തില്‍ നിന്ന് നടന് അക്ഷയ്കുമാര്‍ പിന്മാറി.…
Read More » - 12 October
രാജ്യത്ത് മാംസം കയറ്റുമതി ചെയ്യുന്നത് നിര്‍ത്തലാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി.
ന്യൂഡല്‍ഹി: രാജ്യത്ത് മാംസം കയറ്റുമതി ചെയ്യുന്നത് നിര്‍ത്തലാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. രാജ്യത്തെ മുഴുവന്‍ ആളുകളും സസ്യാഹാരികള്‍ ആകണമെന്ന് ഉത്തരവിടാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസുമാരായ മദന്‍…
Read More » - 12 October
അരലക്ഷത്തോളം നാമനിർദേശം പത്മ അവാർഡിന് ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: 2019 ലെ പത്മ അവാർഡുകൾക്ക് അരലക്ഷത്തോളം നാമനിർദേശം ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത് കഴിഞ്ഞ 11 വർഷത്തിനിടെയുള്ള നാമനിർദേശങ്ങളുടെ എണ്ണത്തിൽ 32 ശതമാനം വർധനയാണുണ്ടായത്.…
Read More » - 12 October
ലോകത്താകമാനം സംഭവിക്കുന്ന ഇന്റര്‍നെറ്റ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല : അതിനുള്ള കാരണം വ്യക്തമാക്കി കേന്ദ്രസര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ വിഭാഗം
ന്യൂഡല്‍ഹി: ലോകത്താകമാനം സംഭവിക്കുന്ന ഇന്റര്‍നെറ്റ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അടിയന്തര സാഹചര്യത്തെ നേരിടാന്‍ എല്ലാ മുന്‍കരുതലുകളും എടുത്തെന്നും…
Read More » - 12 October
മികച്ച ഓഫറുകളുമായ് ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യന്‍ ഡെയ്സ്
നിരവധി ഓഫറുകളുമായ് ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യന്‍ ഡെയ്സിന് തുടക്കമിട്ടു. സ്മാര്‍ട്ട്ഫോണുകള്‍ക്ക് വന്‍ ഓഫറുകളാണ് ഫ്ളിപ്കാര്‍ട്ട് നല്‍കുന്നത്. ഹോണര്‍ ഫോണുകളാണ് ബിഗ് ബില്യന്‍ ഡെയ്സിലെ താരം. ഹോണര്‍ 9എന്‍,…
Read More » - 12 October
തമിഴ്നാട് മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണം ; സിബിഐ അന്വേഷണത്തിനു ഉത്തരവ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമിക്കെതിരെയുള്ള അഴിമതി ആരോപണം സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പ്രതിപക്ഷ കക്ഷിയായ ഡിഎംകെ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ.ഡി ജഗദീഷ്…
Read More » - 12 October
സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ് കൊല്ലപ്പെട്ടു
ഹൈദരാബാദ്: ആന്ധ്രാ-ഒഡീഷാ അതിര്‍ത്തിയില്‍ ഒരു മാവോയിസ്റ് കൊല്ലപ്പെട്ടു. അതിര്‍ത്തിയിലെ സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഓപ്പറേഷന് നടത്തേണ്ട സ്ഥലത്തേക്ക് പോകുകയായിരുന്ന ഒരു മാവോയിസ്റ് വനിതയുടെ മൃതദേഹം…
Read More » - 12 October
കാമുകിയുടെ സഹായത്തോടെ കാറിനുള്ളില്‍ വച്ച് ഭാര്യയ്ക്ക് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനുള്ള ശ്രമം
ന്യൂഡല്‍ഹി : കാമുകിയുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. ഹൈവേ പൊലീസിന്റെ നിര്‍ണായക ഇടപെടലിനെ തുടര്‍ന്നാണ് കാറിനുള്ളില്‍ വച്ച് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത…
Read More » - 12 October
അവധി ആഘോഷിക്കാൻ എത്തിയ യുവാവ് ബീച്ചിൽ മുങ്ങി മരിച്ചു
പനാജി: ഏഴംഗ സംഘത്തോടൊപ്പം അവധി ആഘോഷിക്കാൻ എത്തിയ യുവാവ് ബീച്ചിൽ മുങ്ങി മരിച്ചു. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ വിശ്വാസ് നായിക് (19) ആണ് വ്യാഴാഴ്ച വൈകീട്ട് ഗോവയിലെ…
Read More » - 12 October
40 വര്‍ഷമായി അടച്ചിട്ട ക്ലാസ് മുറി വൃത്തിയാക്കുന്നതിനിടെ ആയുധങ്ങള്‍ കണ്ടെത്തി
ലക്നോ: 40 വര്‍ഷമായി അടച്ചിട്ട ക്ലാസ് മുറി വൃത്തിയാക്കുന്നതിനിടെ ആയുധങ്ങള്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ലക്നോവിലെ നഹാരിയിലുള്ള പ്രൈമറി സ്കൂളിലെ ക്ലാസ് മുറിയിൽ നിന്നുമാണ് നിരവധി വെടിയുണ്ടകളും തോക്കുകളും…
Read More » - 12 October
ഓണ്‍ലൈന്‍ സംവിധാനം ഹാക്ക് ചെയ്ത് 143 കോടി രൂപ കവര്‍ന്നതായി പരാതി
മുംബൈ : മുംബൈയിലെ നരിമാന് പോയിന്റിലുള്ള ബാങ്ക് ഓഫ് മൗറീഷ്യസ് ശാഖയുടെ ഓണ്‍ലൈന്‍ സംവിധാനം ഹാക്ക് ചെയ്ത് 143 കോടി രൂപ കവര്‍ന്നതായി പരാതി. സര്‍വര്‍…
Read More »