India
- Oct- 2018 -18 October
മുൻ മുഖ്യമന്ത്രി അന്തരിച്ചു
ന്യൂഡല്‍ഹി: മുതിർന്ന കോൺഗ്രസ്സ് നേതാവ് എന്‍.ഡി.തിവാരി (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ കേന്ദ്ര മന്ത്രി,ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുന്‍…
Read More » - 18 October
ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടിപ്പാതയില്‍ മണ്ണിടിഞ്ഞു
മേട്ടുപ്പാളയം: ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടിപ്പാതയില്‍ മണ്ണിടിഞ്ഞു. ഇതോടെ വ്യാഴാഴ്ച രാവിലെ മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട തീവണ്ടി വഴിയിൽ കുടുങ്ങി. മേട്ടുപ്പാളയത്തുനിന്ന് 13 കിലോമീറ്റർ അകലെ അഡര്‍ലി സ്റ്റേഷന് മുകളിലായാണ്…
Read More » - 18 October
16 കാരിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു; സുഹൃത്തിനെതിരെ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി
ദില്ലി: യുവാവ് തന്നെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചെന്ന് 16 കാരിയുടെ വെളിപ്പെടുത്തൽ. സുഹൃത്ത് വഴി പരിചയപ്പെട്ട ആള് ഗുരുഗ്രമിൽവെച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. നോര്‍ത്ത് ദില്ലി സ്വദേശിയായ പെണ്‍കുട്ടിയാണ്…
Read More » - 18 October
മിസ് കേരള വേദിയില്‍ ഓട്ടോ ഡ്രൈവറായ അച്ഛനെ പരിചയപ്പെടുത്തി മകള്‍,അഭിമാനം കൊണ്ട് വിതുമ്പി അച്ഛൻ
കൊച്ചി: മിസ് കേരള 2018 വേദിയില്‍ വാശിയേറിയ മത്സരം നടന്ന ശേഷം പിന്നീട് നടന്നത് വൈകാരികമായ ഒരു സംഭവമാണ്. ഓരോ റൗണ്ടിലും മികച്ച പ്രകടനവുമായി മത്സരാര്‍ത്ഥികള്‍ വന്നുപോകുന്നു.…
Read More » - 18 October
‘ഒരു യുവതി പോലും പ്രവേശിക്കില്ല സന്നിധാനത്തും മുഴുവൻ ഞങ്ങളുണ്ട് ‘ :നിലയ്ക്കലില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ചു; പ്രകാശ് ബാബു അറസ്റ്റിൽ
പമ്പ : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നിലയ്ക്കലില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്.യുവമോർച്ച…
Read More » - 18 October
ശബരിമലയിലെത്തിയ അന്യ സംസ്ഥാന അയ്യപ്പന്മാരും സ്ത്രീ പ്രവേശനത്തിന് എതിര്
ശബരിമല: വ്രതം നോറ്റ് അന്യ സംസ്ഥാനത്തു നിന്ന് ശബരിമലയിലെത്തിയ അയ്യപ്പ ഭക്തർക്ക് ശബരിമലയിലെ നടപടികളിൽ കടുത്ത അതൃപ്തിയും വേദനയും. നിലക്കലും പമ്പയിലും യാതൊരു തിരക്കുകളുമില്ലാത്തതും പോലീസ് വിന്യാസവും…
Read More » - 18 October
11 ഇന്ത്യന്‍ മത്സ്യ ബന്ധനത്തൊഴിലാളികള്‍ പാക്കിസ്ഥാന് പിടിയിലായതായി റിപ്പോർട്ട്
അഹമ്മദാബാദ്: ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികളെ പാക്കിസ്ഥാന് പിടികൂടിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍.11 ഇന്ത്യന്‍ മത്സ്യ ബന്ധനത്തൊഴിലാളികളാണ് പിടിയിലായത്. അതിര്‍ത്തി ലംഘിച്ചതിന് പാക്കിസ്ഥാന് സുരക്ഷാ വിഭാഗമാണ് ഇവരെ പിടികൂടിയിരിക്കുന്നത്. തീരദേശ സുരക്ഷാ…
Read More » - 18 October
രാജധാനി എക്സ്പ്രസ് ട്രക്കിടിച്ച് പാളംതെറ്റി
ഗോധ്ര: തിരുവനന്തപുരം-നിസാമുദീന്‍ രാജധാനി എക്സ്പ്രസില്‍ ട്രക്ക് ഇടിച്ച് ട്രെയിന്‍ പാളം തെറ്റി. ട്രക്ക് ഡ്രൈവര്‍ മരിച്ചു. ഗോധ്രക്കും മധ്യപ്രദേശിലെ രത്ലമിനും ഇടയിലാണ് പാളം തെറ്റിയത്. ട്രെയിനിന്റെ രണ്ട്…
Read More » - 18 October
ശബരിമല വിധിയെ വിമര്‍ശിച്ച് മോഹന്‍ ഭഗവത്
ന്യൂഡല്‍ഹി:ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി സമൂഹത്തില്‍ അശാന്തിയും ഉണ്ടാക്കിയെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ആദ്യകാലം മുതല്ക്കേ നിലനില്‍ക്കുന്ന വിശ്വാസങ്ങളെയും ആചാരങ്ങളേയും പരിഗണിക്കാതെയുള്ള…
Read More » - 18 October
കാത്തിരിപ്പുകൾക്കൊടുവിൽ ദിലീപിനും കാവ്യ മാധവനും കുഞ്ഞുവാവയെത്തി
കാത്തിരിപ്പുകള്‍ക്കൊടുവില്‍ കാവ്യ പ്രസവിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ലെങ്കിലും ദിലീപ് ഫാന്‍സ് ക്ലബ്ബിലാണ് ദിലീപ് കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. മീനാക്ഷിക്ക് ഒരു…
Read More » - 18 October
മാധ്യമപ്രവർത്തകയെ തടഞ്ഞത് അയ്യപ്പവേഷമണിഞ്ഞ ബിജെപി ഗുണ്ടകൾ – കടകംപള്ളി
തിരുവനന്തപുരം: അയ്യപ്പവേഷമണിഞ്ഞ ബിജെപി ഗുണ്ടകളാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനിയെ തടഞ്ഞതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ബിജെപിക്കാര്‍ തെറിവിളി നിര്‍ത്തിയാല്‍ സമാധാനം വരുമെന്നും കടകംപള്ളി സുരേന്ദ്രന്…
Read More » - 18 October
പമ്പയിലും നിലയ്ക്കലിലും ഉണ്ടായ അക്രമത്തിന് പിന്നിൽ നുഴഞ്ഞുകയറിയവർ : ശ്രീധരൻ പിള്ള
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പമ്പയിലും നിലയ്ക്കലിലും ഉണ്ടായ അക്രമത്തിന് പിന്നിൽ നുഴഞ്ഞുകയറിയവരാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ബി ജെ…
Read More » - 18 October
ആശങ്കയൊഴിയുന്നില്ല; സിക വൈറസ് ബാധിതരുടെ എണ്ണം 100 ആയി
ജയ്പൂര്‍: രാജസ്ഥാനില്‍ സിക വൈറസ് ബാധിതരുടെ എണ്ണം നൂറായി ഉയര്‍ന്ന സാഹചര്യത്തില്‍ രോഗം പരക്കുന്നത് തടയാനുള്ള നടപടികളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. സിക ബാധിച്ചവരില്‍ 23 പേര്…
Read More » - 18 October
ഭക്തരുടെ വികാരം വ്രണപ്പെടുത്താനില്ല: ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ്
പത്തനംതിട്ട: വിവാദമുണ്ടാക്കി മലകയറാനില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ്. ആരുടെയും വികാരം വ്രണപ്പെടുത്താനില്ലെന്നും സുഹാസിനി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സംരക്ഷണയില്‍ സന്നിധാനത്തേക്ക് നീങ്ങിയ ന്യൂയോര്‍ക്ക്…
Read More » - 18 October
സുഹാസിനി രാജിന്റെ സുരക്ഷയെ കുറിച്ച് ഐജി മനോജ് എബ്രഹാം
പത്തനംതിട്ട: ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജിന് സന്നിധാനത്ത് എത്താൻ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നു എന്ന് ഐജി മനോജ് എബ്രഹാം. മുന്നോട്ട് പോയാൽ സുരക്ഷ കൊടുക്കാൻ പൊലീസ്…
Read More » - 18 October
മീ ടു: ബോളിവുഡ് നടന് അലോക് നാഥിനെതിരെ പരാതി ഫയല്‍ ചെയ്തു
ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് നടന് അലോക് നാഥിനെതിരെ എഴുത്തുകാരിയും നിര്‍മാതാവുമായ വിന്റ നന്ദ പോലീസില്‍ പരാതി ഓഷിവാര പോലീസില്‍ പരാതി നല്കി. മീ ടു ക്യാമ്പയിനില്‍ നടനെതിരെ…
Read More » - 18 October
പുതിയ ശബരിമല മേല്‍ശാന്തിയെ തെരഞ്ഞെടുത്തു
ശബരിമല: ശബരിമല മേല്‍ശാന്തിയായി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. നിലവില്‍ ബംഗളൂരു ശ്രീജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. അടുത്ത വൃശ്ചികം മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി. ഉഷപൂജയ്ക്കുശേഷം…
Read More » - 18 October
പെട്രോളിന് 21 പൈസയും ഡീസലിന് 11 പൈസയും കുറഞ്ഞു
ന്യൂഡൽഹി: പെട്രോളിന് 21 പൈസയും ഡീസലിന് 11 പൈസയും വില കുറഞ്ഞു. രാജ്യത്ത് ദിനംപ്രതി വർധിച്ചു കൊണ്ടിരുന്ന ഇന്ധന വിലയിൽ ഇന്ന് നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദീർഘനാളുകൾക്കു…
Read More » - 18 October
പൊലീസിന് നേരെ ഗ്രനേഡ് ആക്രമണം; ഉദ്യോഗസ്ഥർക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഭീകരന് നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്. ബുധനാഴ്ച രാത്രി ബാരാമുല്ല-ശ്രീനഗര്‍ ദേശീയപാതയില്വച്ചായിരുന്നു ആക്രമണം. ഡിഎസ്പി സഫര്‍ മെഹ്ദി, ഷബീര്‍ അഹമ്മദ്,…
Read More » - 18 October
മീ ടു വിവാദത്തില്‍ കുടുങ്ങി മലയാളി സംവിധായകന്
കൊച്ചി: മീ ടു വെളിപ്പെടുത്തലില്‍ മലയാളി സംവിധായകന് രാജേഷ് ടച്ച്റിവറിനെതിരെ ആരോപണവുമായി നടി രേവതി സമ്പത്ത്. തെലുങ്ക്, ഒഡിയ ഭാഷകളിലായി രാജേഷ് സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ച…
Read More » - 18 October
സ്കൂളിൽ നിന്ന് മടങ്ങിയ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
ന്യൂഡൽഹി : ഏഴ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. സ്കൂളില്‍നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഹരിയാനയിലെ റിവാരിയിലാണ് 35 കാരനായ…
Read More » - 18 October
മരക്കൂട്ടത്ത് സംഘർഷം ; മാധ്യമ പ്രവർത്തക തിരിച്ചിറങ്ങുന്നു
ശബരിമല: ന്യൂയോര്‍ക്ക് ടൈംസിന്റെ ദില്ലി ബ്യൂറോ റിപ്പോര്‍ട്ടറായ സുഹാസിനി രാജ് മല കയറുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. ലക്നൗ സ്വദേശിനിയായ ഇവര്‍ക്ക് അമ്പതില്‍ താഴേ മാത്രമാണ്…
Read More » - 18 October
ലൈംഗികാരോപണം; എം.ജെ.അക്ബറിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു
ന്യൂഡല്‍ഹി: മീ ടൂ ആരോപണത്തിനു വിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിന്റെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് അക്ബര്‍ മന്ത്രിസ്ഥാനം രാജിവച്ചത്.…
Read More » - 18 October
ശബരിമലയിലേയ്ക്കു പ്രവേശിക്കുന്നത് സുഹാസിനി
പമ്പ: കാനനപാതയിലൂടെ സന്നിധാനത്തേയ്ക്കു നീങ്ങി സുഹാസിനി രാജ്. ന്യൂയോര്കര്ക്ക് ടൈംസിന്റെ സൗത്ത് ഏഷ്യന്‍ ബ്യൂറോയിലെ റിപ്പോര്‍ട്ടറാണ് ഇവര്‍. മാധ്യമ റിപ്പോര്‍ട്ടിങ്ങിനായാണ് സുഹാസിനി സന്നിധാനത്തേയ്ക്ക് പോകുന്നത്. 46കാരിയെന്നാണ് സൂചനയെങ്കിലും…
Read More » - 18 October
ശബരിമല ഹര്‍ത്താലിന് സമ്പൂര്‍ണ്ണമായ തുടക്കം; സംസ്ഥാനത്തെമ്പാടും ഗതാഗത സ്തംഭനം;ഭക്തരായ സ്ത്രീകൾ വീണ്ടും തെരുവിലിറങ്ങുമെന്ന ആശങ്ക
ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച സംസ്ഥാനവ്യാപക ഹര്‍ത്താല്‍ തുടങ്ങിയ ആദ്യ മണിക്കൂറിൽ തന്നെ സംസ്ഥാനത്തെങ്ങും ഗതാഗത സ്തംഭനം. ഹര്‍ത്താലില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഒഴിച്ചു നിറുത്തിയാല്‍ കാര്യമായ അനിഷ്ട…
Read More »