India
- Oct- 2018 -27 October
പത്താംക്ലാസ് പരീക്ഷ എഴുതാന്‍ 12 വയസുകാരി; തയ്യാറെടുപ്പ് സ്കൂളിന്റെ പടി കാണാതെ
കൊല്‍ക്കത്ത: പന്ത്രണ്ട് വയസുകാരിയെ പത്താംക്ലാസ് പരീക്ഷ എഴുതാന്‍ അനുവദിച്ച് വെസ്റ്റ് ബംഗാള്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍. ഒരിക്കലും സ്കൂളില്‍ പോകാതെ വീട്ടിലിരുന്ന് പഠിച്ച കുട്ടിയാണ് തന്നെക്കാള്‍…
Read More » - 27 October
കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി കൗമാരക്കാരി ജീവനൊടുക്കി
മുബൈ: കൗമാരക്കാരി 13 നില കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. നഗരമധ്യത്തിലെ താര്‍ദേവിലുള്ള ഇംപീരിയല്‍ ടവര്‍ എന്ന കെട്ടിടത്തില്‍ നിന്നാണ് പ്രിയങ്ക കോത്താരി എന്ന കുട്ടി…
Read More » - 27 October
ഡ്രീംസ് ജികെ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു
ബെംഗളുരു: ഡ്രീസ് ജികെ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഫ്ലാറ്റുകൾ നൽകാമെന്ന് വിശ്വസിപ്പിച്ച് 375 കോടിയോളം തട്ടിച്ച ഡ്രീംസ് കമ്പനി ചെയർമാൻ സച്ചിൻ നായിക്കിനെതിരെ കുറ്റപത്രം…
Read More » - 27 October
16 കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി : അച്ഛന് അറസ്റ്റില്‍
താനെ: 16 വയസുള്ള മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ സഹോദരന് ഡോക്ടറെ കാണിച്ചത്. തുടര്‍ന്നുള്ള പരിശോധനയില്‍ പെണ്‍കുട്ടി…
Read More » - 27 October
സന്ദീപാനന്ദ ഗിരി ഒരു സ്വാമിയേ അല്ല തട്ടിപ്പുകാരൻ , അയാളെ അക്രമിക്കേണ്ട ഗതികേട് കേരളത്തിലെ അയ്യപ്പ ഭക്തർക്കോ ബിജെപിക്കോ ഇല്ല :കെ സുരേന്ദ്രൻ
കണ്ണൂർ: സന്ദീപാനന്ദ ഗിരി എന്ത് സ്വാമിയാണ് അയാളൊരു തട്ടിപ്പുകാരൻ ആണെന്നും അയാളെ അക്രമിക്കേണ്ട ഗതികേട് കേരളത്തിലെ അയ്യപ്പ ഭക്തർക്കൊ ബിജെപിക്കോ ഇല്ലെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കെ…
Read More » - 27 October
പ്രായമായവർക്ക് സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ സൗജന്യ പരിശീലനം
ബെംഗളുരു: ഇനി നിങ്ങൾ വയസായെന്നു കരുതി വിഷമിക്കണ്ട, സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ പ്രായമായവർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കി സന്നദ്ധസംഘടനയായ നൈറ്റിംങ്ഗേൽ എംപവർമെന്റ് ഫൗണ്ടേഷൻ സൗജന്യ പരിശീലനം നൽകും.…
Read More » - 27 October
സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ഇടത് സര്‍ക്കാര്‍ ഭക്തരെ അടിച്ചമര്‍ത്തുന്നുവെന്ന് അമിത്ഷാ : ശബരിമലയില്‍ കേന്ദ്ര ഇടപെടല്‍ ഉറപ്പിച്ചു
കണ്ണൂര്‍: ശബരിമലിയിലെ വിശ്വാസ സമരം ബിജെപി ദേശീയ നേതൃത്വം ഏറ്റെടുക്കും. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലെ പ്രതിഷേധത്തിന് അയ്യപ്പ ഭക്തര്‍ക്കൊപ്പം രാജ്യം മുഴുവന്‍ ഉണ്ടാകുമെന്ന് ബിജെപി ദേശീയ…
Read More » - 27 October
ശബരിമല സ്ത്രീപ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഹര്‍ജി കൂടി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഒരു ഹര്‍ജി കൂടിയെത്തി. ആര്‍ത്തവ സമയത്ത് ക്ഷേത്രപ്രവേശനം ഹിന്ദു വിശ്വാസത്തിന് എതിരാണെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രതിഷ്ഠയുടെ സ്വാഭാവത്തിന്റെ…
Read More » - 27 October
വൈദ്യുതാഘാതമേറ്റ് ഏഴ് ആനകള്‍ ചെരിഞ്ഞു
ഒഡീഷ: വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് ഏഴ് ആനകള്‍ ചെരിഞ്ഞ നിലയില്‍. ഒഡീഷയിലെ ധെങ്കനല്‍ ജില്ലയിലെ കമലങ്കയിലാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് പരിസരവാസികള്‍ ആനകളുടെ മൃതദേഹം കണ്ടെത്തിയത്.…
Read More » - 27 October
ക്ഷേത്രത്തിലേയ്ക്ക് പോകവേ റഷ്യന്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയായി
മണാലി: ക്ഷേത്രത്തിലേയ്ക്ക് പോയ റഷ്യന്‍ യുവതി മണാലിയില്‍ കൂട്ടബലാത്സംഗത്തിനിരയായി. 33 കാരിയായ യുവതിയാണ് ഹദിംബ ക്ഷേത്രത്തിന് സമീപത്തിലേയ്ക്കുള്ള വഴിയില്‍ വച്ച് ബലാത്സംഗത്തിനിരയായത്. കഴിഞ്ഞയാഴ്ചയാണ് യുവതി മണാലിയില്‍ എത്തിയത്. …
Read More » - 27 October
ഡി വൈ എഫ് ഐ പ്രവർത്തകരെ ഉപയോഗിച്ച് തീർത്ഥാടകരെ നേരിടാൻ ശ്രമിച്ചാൽ വലിയ വില നൽകേണ്ടി വരും : അമിത് ഷാ
കണ്ണൂർ: കണ്ണൂരിലെത്തിയ അമിത് ഷാ പ്രസംഗം തുടങ്ങിയത് ശരണം വിളിയോടെ. സ്വാമിയേ എന്ന് നീട്ടി വിളിച്ചപ്പോൾ പ്രവർത്തകർ ആവേശത്തോടെ ശരണമപ്പയ്യ എന്ന് പറഞ്ഞു ഏറ്റു വിളിച്ചു. സംസ്ഥാന…
Read More » - 27 October
ഭാര്യയേയും സഹപ്രവര്‍ത്തകനേയും യുവാവ് വെട്ടികൊലപ്പെടുത്തി
ഗുഡ്ഗാവ്: ലോണ്‍ അടച്ചു തീര്‍ക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ യുവാവ് സഹപ്രവര്‍ത്തകനേയും ഭാര്യയേയും വെട്ടി കൊലപ്പെടുത്തി. ഹര്‍ണേക് സിംഗ് എന്നയാളാണ് തന്റെ ബിസിനസ്സില്‍ പങ്കാളിയായ ജാസ് കരണിനെ വെട്ടി…
Read More » - 27 October
അമിത്ഷായുടെ പ്രസംഗം ആരംഭിച്ചത് ശരണം വിളിയോടെ : അയ്യപ്പഭക്തന്മാർക്കൊപ്പം രാജ്യം മുഴുവനുണ്ട്
കണ്ണൂർ: കണ്ണൂരിലെത്തിയ അമിത് ഷാ പ്രസംഗം തുടങ്ങിയത് ശരണം വിളിയോടെ. സ്വാമിയേ എന്ന് നീട്ടി വിളിച്ചപ്പോൾ പ്രവർത്തകർ ആവേശത്തോടെ ശരണമപ്പയ്യ എന്ന് പറഞ്ഞു ഏറ്റു വിളിച്ചു. സംസ്ഥാന…
Read More » - 27 October
തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം. സ്വാമി സന്ദീപാനന്ദ ഗിരിയുടെ വീടിനു നേരെയുള്ള ആക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിക്കുന്നതിനിടെയാണ് സംഭവം.…
Read More » - 27 October
ആശ്രമത്തിലെ അന്തേവാസിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ആള്‍ദൈവം അറസ്റ്റില്‍
ന്യൂഡല്‍ഹി: ആശ്രമത്തിലെ അന്തേവാസിയെ മാനഭംഗപ്പെടുത്തുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്ത കേസിൽ ആൾദൈവം അറസ്റ്റിൽ. ദക്ഷിണ ഡല്‍ഹിയില്‍ ക്ഷേത്രം നടത്തുന്ന ദാതി മഹാരാജിനെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സിബിഐ…
Read More » - 27 October
ആദ്യ വി ഐ പിയായി അമിത് ഷാ കണ്ണൂർ വിമാനത്താവളത്തിൽ
കണ്ണൂർ: ബിജെപി അധ്യക്ഷൻ അമിത് ഷാ കണ്ണൂർ വിമാനത്താവളത്തിലെ ആദ്യ വി ഐ പി. കണ്ണൂരിലെ കാര്യാലയത്തിന്റെ ഉത്ഘാടനം നിർവഹിക്കാനാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ഇത് കൂടാതെ കമ്യൂണിസ്റ്റുകാർ…
Read More » - 27 October
ഊർജനിലയത്തിന് നേരെ ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഉൗര്‍ജ നിലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. നൗഗാമിലായിരുന്നു ആക്രമണം. ഉൗര്‍ജ നിലയത്തിനു നേരെ ഗ്രനേഡ് എറിഞ്ഞെന്നും വെടിയുതിര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.…
Read More » - 27 October
ട്വീറ്റില്‍ സൈന്യത്തെ അപമാനിച്ചു: പ്രതിരോധ മന്ത്രാലയ വക്താവിനോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: സൈന്യത്തെ അപമാനിക്കുന്ന വിധത്തില്‍ ട്വീറ്റ് ചെയ്ത പ്രതിരോധ മന്ത്രാലയ വക്താവിനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച. പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ അമന് ആനന്ദിനെതിരെയാണ് നടപടി. ഗാലന്ററി…
Read More » - 27 October
സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ചരിത്രകാരന്മാരെ വെട്ടിമാറ്റി പകരം പാര്‍ട്ടി പ്രത്യയശാസ്ത്രം തിരുകി കയറ്റാന്‍ ശ്രമം നടക്കുന്നതായി റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പാര്‍ട്ടി പ്രത്യയശാസ്ത്രം തിരുകി കയറ്റാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ അധ്യയന വര്‍ഷം മുതല്‍ പാഠപുസ്തകങ്ങളില്‍ ഇവ ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പിലെ…
Read More » - 27 October
നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന ; മാവോയിസ്റ്റ് ഭീകര ബന്ധമുള്ളവരുടെ ജാമ്യാപേക്ഷയിൽ തീരുമാനം
പൂനെ ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് പൂനെ പൊലീസ് അറസ്റ്റ് ചെയ്ത മാവോയിസ്റ്റ് ഭീകര ബന്ധമുള്ള ആക്ടിവിസ്റ്റുകളുടെ ജാമ്യാപേക്ഷ കോടതി തള്ളി. വെർനോൺ…
Read More » - 27 October
പരിപാടിക്കു ആളെത്തിയില്ല: വേദിയില്‍ കയറാതെ കേന്ദ്രമന്ത്രി
ചെന്നൈ: പരിപാടിക്ക് ആളെത്താതെ വേദിയില്‍ കയറില്ലെന്നു പിടിവാശി പിടിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷണന്. പരിപാടിക്കായി വേദിയില്‍ എത്തിയെ മന്ത്രി സദസ്സില്‍ ആളില്ലെന്നു കണ്ടതോടെ വാശിപിടിച്ച് പുറത്തു നില്‍ക്കുകയായിരുന്നു.…
Read More » - 27 October
ശബരിമലയില്‍ ഭക്തര്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്കി കേന്ദ്ര നീക്കം, ഉന്നതതല സംഘം കേരളത്തില്‍ രഹസ്യസന്ദര്ശനത്തിൽ : കേന്ദ്ര നിലപാട് സുപീം കോടതിയിൽ അറിയിച്ചേക്കും
തിരുവനന്തപുരം ; ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തി .ശബരിമലയിലെ നിലവിലെ സ്ഥിതി ഗതികൾ,യുവതീ പ്രവേശനത്തിനെതിരായി…
Read More » - 27 October
സുകുമാരൻ നായർ ഇടഞ്ഞതോടെ എൻ എസ് എസിനെതിരെയും പോലീസ്, ആയിരത്തോളം പേർക്കെതിരെ കേസ്
ആറ്റിങ്ങൽ∙ എൻഎസ്എസ് ചിറയിൻകീഴ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ശരണമന്ത്ര നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെ കേസ്. ശബരിമല വിഷയത്തില്‍ 2,000 പേരെ പോലീസ് അറസ്റ്റ്…
Read More » - 27 October
ചാണക്യ തന്ത്രവുമായി വീണ്ടും അമിത് ഷാ; ശബരിമല വിഷയത്തില്‍ പുതിയ നീക്കങ്ങള്‍
തിരുവനന്തപുരം: ചാണക്യ തന്ത്രവുമായി വീണ്ടും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ശിവഗിരിയിലെ മഹാസമാധി നവതിയാഘോഷങ്ങളില്‍ പങ്കെടുക്കാനായി അദ്ദേഹം ഇന്ന് കേരളത്തിലെത്തും. എന്നാല്‍ കേരളത്തിലേക്കുള്ള വരവിന് മറ്റ് പല…
Read More » - 27 October
ഏകദിനത്തിനു മുമ്പ് പിച്ചില്‍ പൂജ
വിശാഖപട്ടണം: വിശാഖപട്ടണം രണ്ടാം ഏകദിനത്തിനു മുമ്പായി പിച്ചില്‍ ബി.സി.സി.ഐ ചീഫ് സെലക്ടറുടെ പൂജ. ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പൂജ. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പൂജാരിയും…
Read More »