Latest NewsIndia

ശീതകാലത്തിന് മുന്നോടിയായി കേദാർ നാഥ് ക്ഷേത്രം അടച്ചു

ഉഖിമഠത്തിലെ ക്ഷേത്രത്തിലേക്ക് ശിവ വി​ഗ്രഹം കൊണ്ട്പോയി

കേദാർ നാഥ് ക്ഷേത്രം ശീതകാലത്തിന് മുന്നോടിയായി അടച്ചു. തീർഥാടനത്തിന് സമാപനം കുറിച്ച് കൊണ്ട് നടന്ന പൂജ നാല് മണിക്കൂറോളം നീണ്ടു.

പുഷ്പാലംകൃത രഥത്തിൽ ഉഖിമഠത്തിലെ ക്ഷേത്രത്തിലേക്ക് ശിവ വി​ഗ്രഹം കൊണ്ട്പോയി. 11 നാണ് അവിടെത്തുക .. ശീതകാലത്ത് പൂജകൾ അവിടെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button