Latest NewsIndia

എ​ഐ​ഡി​എം​കെ ഇനി ഭരണത്തില്‍ അധികനാളില്ല, 90 ശതമാനം അണികളും തങ്ങളോടൊപ്പമെന്ന് അ​മ്മ മക്കള്‍ മു​ന്നേ​ട്ര ക​ഴ​കം നേതാവ്

ചെ​ന്നൈ:  തമിഴ്നാട്ടില്‍ നിലവില്‍ ഭരണത്തിലുളള എ​ഐ​ഡി​എം​ കെ വെെകാതെ താഴെയിറങ്ങേണ്ടി വരുമെന്ന് അ​മ്മ മക്കള്‍ മു​ന്നേ​ട്ര ക​ഴ​കം നേതാവ് ടി.​ടി.​വി. ദി​ന​ക​ര​ന്‍ . വരാനുളള ഉപതിരഞ്ഞടുപ്പോടെ ഈ കാര്യത്തില്‍ താന്‍ പറഞ്ഞത് സംഭവിക്കുമെന്ന് അദ്ദേഹം പറ‍ഞ്ഞു. ​ ഐ​ഡി​എം​കെ യുടെ പ്രവര്‍ത്തകരായ അണികളില്‍ 90 ശതമാനം പേരും അവര്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ തുടരാന്‍ ഇഷ്ടപ്പെടുന്നില്ല.  ഇവരെല്ലാം തങ്ങളോടൊപ്പമാണെന്നും ദിനകരന്‍  അറിയിച്ചു.

20 മണ്ഡലങ്ങളിലായാണ് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഈ എല്ലാ മണ്ഡലങ്ങളിലും തങ്ങളുടെ പാര്‍ട്ടി വിജയം കൊയ്യുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button