India
- Oct- 2018 -28 October
സൈനിക വാഹനത്തിനുനേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് സി.ആര്.പി.എഫ് ജവാന്മാര് വീരമൃത്യു വരിച്ചു
ബീജാപൂര്‍: സൈനിക വാഹനത്തിനുനേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് സി.ആര്.പി.എഫ് ജവാന്മാര് വീരമൃത്യു വരിച്ചു. ചത്തീസ്ഗഡിലെ ബീജാപൂരിലാണ് സംഭവം. ആക്കരമണത്തില് രണ്ടു ജവാന്മാര്ക്ക് പരിക്കേറ്റു. നവംബര്‍ 12ന് തിരഞ്ഞെടുപ്പ്…
Read More » - 28 October
കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ രാജസ്ഥാനില്‍ അധികാരത്തിലെത്തും; സച്ചിന് പൈലറ്റ്
ജയ്പൂര്‍: ബിജെപി ഭരണത്തില്‍ അസംതൃപ്തരായവരെല്ലാം കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും അതിനാല്‍ തന്നെ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ രാജസ്ഥാനില്‍ അധികാരത്തിലെത്തുമെന്ന് പി.സി.സി അധ്യക്ഷന്‍ സച്ചിന് പൈലറ്റ്. മുഖ്യമന്ത്രിയായ വസുന്ധര…
Read More » - 28 October
സൈനിക ക്യാമ്പുകള്‍ക്കു നേരെ ഭീകരാക്രമണം; ആക്രമണം നടന്നത് കാഷ്മീരില്‍
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സൈനിക ക്യാമ്പുകള്‍ക്കു നേരെ ഭീകരാക്രമണം. ശനിയാഴ്ച രാത്രിയാണ് ജമ്മു കാഷ്മീരിലെ പുല്‍വാമയിലും ബുദ്ഗാമിലും സൈനിക ക്യാമ്പുകള്‍ക്കു നേരെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 28 October
കോണ്‍ഗ്രസ്സിലേക്കു മടങ്ങി താരിഖ് അന്‍വര്‍
ന്യൂഡല്‍ഹി: റഫാല്‍ ആയുധ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് ശരദ് പവാര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍സിപി വിട്ട താരിഖ് അന്‍വര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. അനുയായികള്‍ക്കൊപ്പം…
Read More » - 28 October
ഇഡി തലപ്പത്തേക്ക് സഞ്ജയ് കുമാര്‍ മിശ്ര
ന്യൂഡല്‍ഹി: ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാര്‍ മിശ്രയെ മൂന്ന് മാസത്തേക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി)തലവനായി നിയമിച്ചു. നിലവിലുള്ള ഡയറക്ടര്‍ കര്‍ണയില്‍ സിങ് ഇന്ന് വിരമിക്കാനിരിക്കെയാണ് നിയമനം. ഡല്‍ഹിയിലെ…
Read More » - 28 October
മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അന്തരിച്ചു
ന്യൂഡല്‍ഹി: പ്രമുഖ ബിജെപി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായിരുന്നു മദന്‍ ലാല്‍ ഖുറാന അന്തരിച്ചു . 82 വയസ്സായിരുന്നു. ശനിയാഴ്ച രാത്രി 11 മണിക്ക് ഡല്‍ഹിയിലെ സ്വവസതിയിലായിരുന്നു…
Read More » - 28 October
ഏതു സമയവും ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാണ്; പളനിസ്വാമി
ചെന്നൈ: ഏതു സമയവും തെരഞ്ഞെടുപ്പിനെ നേരിടാന്‍ എഐഎഡിഎംകെ തയാറാണെന്ന് തുറന്നടിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ശരിവച്ച മദ്രാസ് ഹൈക്കോടതി വിധിയുടെ…
Read More » - 28 October
എയര്‍ ഇന്ത്യ റെഡ് ഐ സര്‍വീസ് ഉടൻ ആരംഭിക്കും
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ റെഡ് ഐ സര്‍വീസ് ഉടൻ ആരംഭിക്കും. നവംബര്‍ 30 മുതലാണ് എയര്‍ ഇന്ത്യ റെഡ് ഐ സര്‍വീസ് ആരംഭിക്കുന്നത്. സാധാരണ സമയത്തെ വിമാന…
Read More » - 28 October
മന്മോഹന് സിംഗ് ജി; ചരിത്രം നിങ്ങളെ തെറ്റിദ്ധരിക്കില്ല : ഉറപ്പു നല്കി അനുപം ഖേര്‍
മുംബൈ: മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ മന്മോഹന് സിംഗിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനാമാ ചിത്രീകരണം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവച്ച് പ്രശസ്ത ഹിന്ദി നടന് അനുപം ഖേര്‍. ‘ഞാന്‍…
Read More » - 27 October
മധുവിധു ആഘോഷത്തിനെത്തിയ യുവാവിന് കുതിരപ്പുറത്ത് നിന്ന് വീണ് ദാരുണാന്ത്യം
മഹാരാഷ്ട്ര: മധുവിധു ആഘോഷത്തിനെത്തിയ യുവാവിന് കുതിരപ്പുറത്ത് നിന്ന് വീണ് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പ്രസിദ്ധമായ സുഖവാസ കേന്ദ്രമായ പാഞ്ചഗണിയിലെത്തിയ നവവരനാണ് കുതിരപ്പുറത്ത് നിന്ന് വീണ് മരിച്ചത്. മുംബൈ ശിവരി…
Read More » - 27 October
ശസ്ത്രക്രിയാ മുറിയില്‍ കടന്ന നായ രോഗിയുടെ മുറിച്ചുമാറ്റിയ കാലുമായി കടന്നു കളഞ്ഞു
ശസ്ത്രക്രിയാ മുറിയില്‍ ഓടിക്കയറിയ തെരുവുനായ രോഗിയുടെ മുറിച്ചു മാറ്റിയ കാലുമായി കടന്നു കളഞ്ഞു. ആശുപത്രി ജീവനക്കാര്‍ നോക്കിനില്‍ക്കെയാണ് സംഭവം. ബീഹാറിലെ ബക്സര്‍ ജില്ലയിലെ ബക്സര്‍ സദര്‍ ആശുപത്രിയില്‍…
Read More » - 27 October
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് ജയിലില്‍ വിഐപി പരിഗണന : പൊലീസുകാര്‍ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: അധോലോക രാജാവ് ദാവൂദ് ഇബ്രഹാമിന്റെ സഹോദരന് ഇഖ്ബാല്‍ കാസ്കറിന് ജയിലിവ്# വിഐപി പരിഗണന. വിഐപി പരിഗണന നല്കിയ പൊലീസുകാര്‍ക്ക് സസ്പെന്ഷന്. 2013ല്‍ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം…
Read More » - 27 October
കേരളത്തിന് രണ്ട് പ്രഭാരി ഒാഫീസർമാർ
ന്യൂഡൽഹി: ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായങ്ങളുടെ വികസനത്തിനും ഏകോപനത്തിനുമായി വിവിധ സംസ്ഥാനങ്ങളിൽ 80 പ്രഭാരി ഒാഫീസർമാരെ നിയമിച്ചു. കേരളത്തിൽ കോട്ടയത്ത് റബ്ബർ വ്യവസായങ്ങൾക്കും, ഇടുക്കിയിൽ ഭക്ഷ്യ സംസ്കരണ…
Read More » - 27 October
ട്രെയിനുകളിൽ വൈദ്യ സഹായം ലഭ്യം; റെയിൽവേ
ന്യൂഡൽഹി: അടിയന്തിര വൈദ്യസഹായത്തിനായി എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകളിലും സൈകര്യമുണ്ടെന്നു റെയിൽവേ . എയിംസിലെ വിദഗ്ദരുടെ നിർദേശമനുസരിച്ചാണ് മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കുന്നത്. യാത്രക്കിടെ രോഗമുണ്ടായാലും അപകടമുണ്ടായാലും ട്രെയിനിലെ ജീവനക്കാരെ…
Read More » - 27 October
മദ്രസയിലെത്തിയ ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ സംഭവം; കൊലനടത്താൻ ആളുകൾ പ്രകോപിപ്പിച്ചു കൊണ്ടിരുന്നതായി ദൃക്സാക്ഷികൾ
ന്യൂഡൽഹി: മദ്രസ വിദ്യാർത്ഥിയെ ക്രൂരമായി അടിച്ചുകൊന്ന സംഭവത്തിൽ ദൃക്സാക്ഷികളുടെ മൊഴി പുറത്ത്. മാളവ്യ നഗറിലെ ജാമിയ ഫരീദിയ ജുമാ മസ്ജിദിൽ ഖുർആൻ മനപ്പാഠം പഠിക്കുന്നതിനിടെയാണ് മുഹമ്മദ് അസീം…
Read More » - 27 October
ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണം; ഊഹാപോഹങ്ങളിൽ അകപ്പെടരുതെന്ന് ജലന്ധർ രൂപത
ന്യൂഡൽഹി: ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിൽ ഊഹാപോഹങ്ങളിൽ അകപ്പെടരുതെന്ന് ജലന്ധർ രൂപത . മരണത്തിൽ അസ്വാഭാവികത ഇല്ലെന്നതിന്റെ തെളിവാണ് പോലീസ് മൃതദേഹം നാട്ടിൽ സംസ്കരിക്കാൻ അനുവദിച്ചതെന്നും രൂപത…
Read More » - 27 October
ആധാർ: കോടതി വിധി കർശനമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം
ന്യൂഡൽഹി: ആധാർ വിധിയിൽ കോടതി വിധി കർശനമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. മൊബൈൽ ഫോൺ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തുന്നിതിനും, പുതിയ കണക്ഷൻ…
Read More » - 27 October
മനോഹര്‍ പരീക്കറിന് കാന്‍സറാണെന്ന് തുറന്ന് പറഞ്ഞ് ഗോവ സര്‍ക്കാര്‍
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ കാന്‍സര്‍ ബാധിതനാണെന്ന് തുറന്ന് പറഞ്ഞ് സര്‍ക്കാര്‍. ആരോഗ്യമന്ത്രി വിശ്വജിത് റാണേയാണ് ഇക്കാര്യം ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിവാക്കിയത്. പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സറാണെന്നും…
Read More » - 27 October
മാനഭംഗം; ദാതി മഹാരാജിനെതിരെ സിബിഎെ കേസെടുത്തു
ന്യൂഡൽഹി: അന്തേവാസിയെ പീഡിപ്പിച്ച കേസിൽ ദാതി മഹാരാജിനെതിരെ സിബിഎെ കേസെടുത്തു. ദക്ഷിണ ഡൽഹിയിൽ ക്ഷേത്രം നടത്തുന്ന ദാതിയെ കൂടാതെ 3 സഹോദരൻമാരെയും ഒരു സ്ത്രീയെയും പ്രതി ചേർത്തിട്ടുണ്ട്.…
Read More » - 27 October
ആന്റിബയോട്ടിക് നയം; കേരളത്തിന് പ്രശംസ
ന്യൂഡൽഹി; ആന്റി ബയോട്ടിക് നയതിൽ കേരളത്തിന് പ്രശംസ. അമിതമായ അളവിൽ ആന്റിബയോട്ടികുകളുടെ ഉപയോഗവും അതിന്റെ പ്രശ്നങ്ങളും ചെറുക്കാൻ പ്രവർത്തന പദ്ധതി രൂപീകരിച്ചതാണ് കേരളത്തിനെ കേന്ദ്ര സെന്റർ ഫോർ…
Read More » - 27 October
ഒന്നാം ക്ലാസുകാരിയ്ക്കു നേരെ ഏഴാംക്ലാസുകാരന്റെ അതിക്രമം : ശുചിമുറിയില്‍ വെച്ച് മോശമായി സ്പര്‍ശിയ്ക്കാന്‍ ശ്രമം
ചണ്ഡീഗഢ്: ഒന്നാം ക്ലാസുകാരിയ്ക്കു നേരെ ഏഴാംക്ലാസുകാരന്റെ അതിക്രമം . ശുചിമുറിയില്‍ വെച്ച് മോശമായി സ്പര്‍ശിയ്ക്കാന്‍ ശ്രമിച്ചു. ചണ്ഡീഗഡിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്കൂള്‍ അധികൃതര്‍ വിവരമറിയിച്ചത് അനുസരിച്ച്…
Read More » - 27 October
ഏഷ്യ ഹോക്കി ചാമ്പ്യൻ ട്രോഫി സെമിയില്‍ ഇന്ന് ഇന്ത്യ ജപ്പാനെ നേരിടും
2018ലെ പുരുഷന്മാരുടെ ഏഷ്യൻ ഹോക്കി ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യൻ പുലിക്കുട്ടികൾ ഇന്ന് ജപ്പാനെ നേരിടും. ഒമാനിലെ മസ്കറ്റിൽ സുൽത്താൻ ഖബൂസ് സ്പോർട്സ് കോംപ്ലക്സിലാണ് വാശിയേറിയ ഇന്ത്യ-…
Read More » - 27 October
ഏഷ്യ ഹോക്കി ചാമ്പ്യൻ ട്രോഫി സെമിയില്‍ ഇന്ന് ഇന്ത്യ ജപ്പാനെ നേരിടും
2018ലെ പുരുഷന്മാരുടെ ഏഷ്യൻ ഹോക്കി ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യൻ പുലിക്കുട്ടികൾ ഇന്ന് ജപ്പാനെ നേരിടും. ഒമാനിലെ മസ്കറ്റിൽ സുൽത്താൻ ഖബൂസ് സ്പോർട്സ് കോംപ്ലക്സിലാണ് വാശിയേറിയ ഇന്ത്യ-…
Read More » - 27 October
കോണ്‍ഗ്രസ് ചതിക്കുമ്പോള്‍ പ്രതിപക്ഷം പറയും മീ ടു: രാജ്നാഥ് സിംഗ്
കോണ്‍ഗ്രസുമായി സഖ്യത്തിന് ശ്രമിക്കുന്ന പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. സഖ്യത്തിന് വരുന്നവര്‍ രാഹുല്‍ നയിക്കുന്ന കോണ്‍ഗ്രസിനാല്‍ വഞ്ചിക്കപ്പെട്ട് അവസാനം മീ ടു എന്ന് പറയേണ്ടിവരുമെന്നും…
Read More » - 27 October
പാകിസ്ഥാന് താക്കീതുമായി സൈനിക മേധാവി; സൈന്യത്തെ കല്ലെറിയുന്ന ഭീകരരെ വെറുതെ വിടില്ല
ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ കല്ലെറിയുന്നവര്‍ ഭീകരപ്രവര്ത്തകരെന്നും ഇവരെ കടുത്ത രീതിയില്‍ കൈകാര്യം ചെയ്യുമന്നും സൈനിക മേധാവി ജനറല്‍ ബിവിന്‍ റാവത്ത്. കശ്മീരില്‍ 22 വയസ് മാത്രമുള്ള രാജേന്ദ്രസിംഗ്…
Read More »