India
- Nov- 2018 -3 November
‘സന്ദീപാനന്ദഗിരിക്കൊപ്പം കൈലാസ യാത്രനടത്തിയ മകന്റെ മരണത്തിൽ ദുരൂഹത’ – കുടുംബം രംഗത്ത്
കോഴിക്കോട്: സന്ദീപാനന്ദഗിരിക്കൊപ്പം കൈലാസ യാത്രനടത്തിയ മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം രംഗത്ത്. ഹരിദ്വാറിൽ മുട്ടറ്റം വെള്ളത്തിൽ മകൻ മുങ്ങി മരിച്ചു എന്ന സന്ദീപാനന്ദഗിരിയുടെ വിശദീകരണം വിശ്വസിക്കാനാവുന്നില്ല.പുണ്യ സ്ഥലത്തു…
Read More » - 3 November
അതിന് ഓര്‍ഡിനന്‍സിന്റെ ആവശ്യമില്ലല്ലോ; അയോധ്യയില്‍ ക്ഷേത്രനിര്‍മ്മാണം തുടങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനം അറിയിച്ച് രാം ജന്മഭൂമി ന്യാസ്
ന്യൂഡല്‍ഹി: അയോധ്യയില്‍ ക്ഷേത്രനിര്‍മ്മാണം ഡിസംബറില്‍ തുടങ്ങുമെന്ന് അറിയിച്ച് രാം ജന്മഭൂമി ന്യാസ്. രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സിന്റെ ആവശ്യമില്ലെന്നും പരസ്പര സമ്മതത്തോടെ മുസ്ലീംപള്ളി ലഖ്നൗവില്‍ സ്ഥാപിക്കുമെന്നും അധ്യക്ഷന്‍ രാം…
Read More » - 3 November
സ്വപ്നത്തില്‍ ശ്രീരാമദര്‍ശനം; ഹിന്ദുമതം സ്വീകരിച്ച് ഷാസാദ് സഞ്ജുവായി
ലക്നൗ•സ്വപ്നത്തില്‍ ശ്രീരാമദര്‍ശനം ലഭിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മുസ്ലീം യുവാവ് ഹിന്ദുമതം സ്വീകരിച്ചു. ഭഗവാന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ഹിന്ദുമതം സ്വീകരിക്കണമെന്നു പറഞ്ഞതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് ഷിംലിയിലെ ഷസാദ് എന്ന…
Read More » - 3 November
അടുത്ത വര്‍ഷത്തോടെ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറും; അരുണ്‍ ജയ്റ്റ്ലി
ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തോടെ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി നാലുവര്‍ഷം കൊണ്ട് ഇന്ത്യന്‍…
Read More » - 3 November
മോദി സര്‍ക്കാരിനെതിരെ ആഹ്വാനവുമായി ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ
മുംബൈ : അയോധ്യ വിഷയത്തില്‍ മോദിക്കെതിരെ തിരിഞ്ഞ് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. അയോധ്യയില്‍ പ്രക്ഷോഭം ഉണ്ടായാല്‍ മോദി സര്‍ക്കാരിനെ വലിച്ചു താഴെയിടണമെന്ന് ആര്‍എസ്എസിനോട് അദ്ദേഹം പറഞ്ഞു.…
Read More » - 3 November
മിസോറാമിലും അടിതെറ്റി കോൺഗ്രസ്, സ്പീക്കറുൾപ്പെടെ ബിജെപിയിൽ
ഐസോൾ ; വിശാല സഖ്യത്തിന്റെ സാധ്യത തേടുന്ന കോൺഗ്രസിനെ ഞെട്ടിച്ചു മിസോറാമിലും കോൺഗ്രസ്സ് നേതാക്കളുടെ കൊഴിഞ്ഞു പോക്ക്. കോൺഗ്രസ്സിന്റെ സാന്നിധ്യം അറിയിക്കുന്ന ഏക സംസ്ഥാനമായ മിസോറാമിൽ തെരഞ്ഞെടുപ്പ്…
Read More » - 3 November
പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; അറസ്റ്റുവിവരം അറിഞ്ഞ് കൂട്ട ആത്മഹത്യാ ശ്രമം
പാല: കോട്ടയം പാലായിൽ ബന്ധുവായ പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവറെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. വിളക്കുമാടം മേടയ്ക്കല്‍ സാബു തോമസ്…
Read More » - 3 November
കൊട്ടിയൂര്‍ പീഡനം പരസ്പര സമ്മതത്തോടെയെന്ന വാദം പൊളിയുന്നു, നിര്‍ണ്ണായക തെളിവായി തല്‍സമയ ജനന റിപ്പോർട്ട് , റോബിൻ കുടുങ്ങുന്നതിങ്ങനെ
കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയും അമ്മയും കൂറുമാറിയെങ്കിലും റോബിന് വടക്കാഞ്ചേരി രക്ഷപ്പെടില്ല. തങ്ങൾ പരസ്പര സമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും തനിക്ക് പ്രായപൂർത്തിയായെന്നുമായിരുന്നു പെൺകുട്ടി കോടതിയിൽ…
Read More » - 3 November
വന്‍ തിരിച്ചടി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍
ന്യൂഡല്‍ഹി•തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. ദളിത് നേതാവും മുന്‍ എം.എല്‍.എയും എം.പിയുമായിരുന്ന പ്രേംചന്ദ് ഗുഡ്ഡുവാണ് കോണ്‍ഗ്രസ് ബന്ധം…
Read More » - 3 November
ദീപാവലി പൊലിമകൂട്ടാന്‍ ഊടും പാവും നെയ്ത് ശിരുമുഖ കൈത്തറി സാരികള്‍
മേട്ടുപ്പാളയം: ദീപാവലി ആഘോഷത്തിന്റെ ആരവങ്ങള്‍ക്കായ് ഒരുങ്ങിയിരിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് വര്‍ണ്ണങ്ങളുടെ വസന്തം തീര്‍ക്കുകയാണ് ശിരുമുഖയിലെ കൈത്തറിവസ്ത്രങ്ങള്‍. രാപ്പകലില്ലാതെ ഇഴനെയ്യുന്ന തിരക്കിലാണ് തമിഴ് നാട്ടിലെ ചെറുഗ്രാമമായ ശിരുമുഖയിലെ നെയ്ത്തുകാര്‍.…
Read More » - 3 November
കാണാതായ വിദ്യാര്‍ത്ഥി ഐ.എസില്‍ ? ചിത്രങ്ങള്‍ പ്രചരിക്കുന്നു
ന്യൂഡല്‍ഹി• ശാരദ സര്‍വകലാശാലയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥി ഇഹ്തിഷാം ബിലാലിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപണം. ഒക്ടോബര്‍ നാലിന് ഗ്രെയിറ്റ് നോയിഡയിലെ ശാരദ സര്‍വകലാശാലയില്‍ വെച്ച്…
Read More » - 3 November
ശബരിമല: അറ്റോര്‍ണി ജനറല്‍ കോടതിയലക്ഷ്യ കേസില്‍ നിന്നും പിന്മാറി
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടഞ്ഞവര്‍ക്കെതിരായ കോടതിയലക്ഷ്യ അപേക്ഷയില്‍ തീരുമാനം എടുക്കുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പിന്മാറി. ഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ അറ്റോര്‍ണി…
Read More » - 3 November
എട്ട് മണിക്കൂർ വൈകിയതിന് ശേഷം എയർ ഇന്ത്യ വിമാനം റദ്ദാക്കി : വലഞ്ഞ് യാത്രക്കാര്‍
മുംബൈ•വെള്ളിയാഴ്ച രാത്രി മുംബൈയില്‍ നിന്നും ഹൈദരാബാദ് വഴി പോകേണ്ട എയർ ഇന്ത്യയുടെ വിമാനം റദ്ദാക്കി. 300 യാത്രക്കാർ ബുക്ക് ചെയ്യ്തിരുന്ന വിമാനം കാരണങ്ങൾ ഒന്നും കൂടാതെ എട്ട്…
Read More » - 3 November
ശബരിമല യുവതീ പ്രവേശനത്തിൽ വിശ്വാസികൾക്കൊപ്പം: നാമജപയാത്രയ്ക്ക് അഭിവാദ്യവുമായി മുസ്ലീം ലീഗ്
വയനാട് : ശബരിമല യുവതീ പ്രവേശനത്തിൽ തങ്ങൾ വിശ്വാസികൾക്കൊപ്പമാണെന്ന് മുസ്ലീം ലീഗ്.വയനാട്, ബത്തേരിയിൽ നടന്ന നാമജപയാത്രയ്ക്ക് ലീഗ് പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു.ശരണം വിളികളുമായി നടന്ന് നീങ്ങുന്ന ഭക്തർക്ക് പിന്തുണ…
Read More » - 3 November
കേന്ദ്രസര്‍ക്കാരിന്റെ അടല്‍ പെന്ഷന് പദ്ധതിയ്ക്ക് കേരളത്തില്‍ വന്‍ സ്വീകാര്യത
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമാന പദ്ധതിയായ അടല്‍ പെന്ഷന് യോജനയ്ക്ക് കേരളത്തിലും വന്‍ സ്വീകാര്യത. കേരളത്തില്‍ നിന്നും പദ്ധതിയിലേക്ക് ഇതുവരെ 2.76 ലക്ഷം പേര് ചേര്‍ന്നു കഴിഞ്ഞു.…
Read More » - 3 November
63 ശതമാനം പേരുടെ പിന്തുണയുമായി വീണ്ടും മോദി തന്നെ നയിക്കും: സർവേ
ന്യൂഡൽഹി : ഇന്ത്യയുടെ ഭാവി മോദിയുടെ കരങ്ങളിൽ ഭദ്രമാണെന്നും,ജനനന്മ കാംക്ഷിക്കുന്ന ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്നും വരും വർഷങ്ങളിലും ഇന്ത്യയെ നയിക്കുക പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണെന്നും സർവ്വെ…
Read More » - 3 November
അയോദ്ധ്യയിൽ ശ്രീരാമ പ്രതിമ സ്ഥാപിക്കാൻ യോഗി സർക്കാർ
ലക്നൗ : തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലായി അയോദ്ധ്യയിൽ ശ്രീരാമ പ്രതിമ സ്ഥാപിക്കാൻ യോഗി സർക്കാർ.151 മീറ്റർ ഉയരമുള്ള രാമ പ്രതിമ നിർമ്മിക്കാനുള്ള പദ്ധതി…
Read More » - 3 November
കര്‍ണാടകയില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്
ബംഗളൂരു: കര്‍ണാടകയിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. മാണ്ഡ്യ, ശിവമോഗ, ബല്ലാരി എന്നീ ലോക്സഭാ മണ്ഡലങ്ങളലേക്കും രാമനഗര, ജാംഖണ്ഡി എന്നീ…
Read More » - 3 November
സര്‍ക്കാരിന്റേയും കോടതിയുടേയും കണ്ണു തുറക്കാന്‍ ഗണപതി ഹോമവുമായി ഹൈന്ദവ ധര്‍മ ആചാര്യസംഘം
കൊച്ചി: സര്‍ക്കാരിന്റെ ശബരിമല നയത്തില്‍ പ്രതിഷേധിച്ച് ആചാരസംരക്ഷണത്തിനായി മുന്നിട്ടിറങ്ങുമെന്ന് എന്‍ എസ് എസ് പ്രഖ്യാപിച്ചു കഴിഞ്ഞു. സുപ്രീംകോടതി റിവ്യൂ ഹര്‍ജിയില്‍ തീരുമാനം എടുക്കും വരെ നാമജപയാത്രകള്‍ എന്‍…
Read More » - 3 November
സവാളയുമായി വന്ന ലോറി മറിഞ്ഞു: ഡ്രൈവര്‍ അബോധാവസ്ഥയിലായിട്ടും മന:സാക്ഷിയില്ലാതെ നാട്ടുകാര്‍
മുംബൈ: പൂനെ-മുംബൈ എക്സ്പ്രസ് പാതയില്‍ സവാളയുമായി വന്ന ലോറി പാലത്തില്‍ നിന്നും മറഞ്ഞു. ലോനാവ്ലയ്ക്ക് സമീപം വാല്വന് പാലത്തിലാണ് അപകടം നടന്നത്. 30 അടി താഴ്ചയിലേയ്ക്കാണ് ലോറി…
Read More » - 3 November
മണിക്കൂറുകളുടെ പരിശ്രമം, ഒട്ടിക്കിടന്ന ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തി
തുര: അത്യപൂര്‍വ്വമായ ശസ്ത്രക്രിയയിലൂടെ ഏഴ്മാസം പ്രായമായ കുഞ്ഞിന്റെ ശരീരത്തില്‍ ഒട്ടിക്കിടന്ന പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത കുഞ്ഞിനെ നീക്കം ചെയ്തു. ഏഴ്മണിക്കൂര്‍ നീണ്ട് ശസ്ത്രക്രിയക്കൊടുവില്‍ ടൗറ സിവില്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ്…
Read More » - 3 November
ജയന്തി ഇനി അനാഥയല്ല: അനാഥത്വത്തിലെ ഒറ്റപ്പെടലിൽ നിന്ന് ജീവിതത്തിലേക്ക് വെളിച്ചം പകരാന്‍ ഒരു രാജകുമാരന് എത്തുന്നു
കൊച്ചി: ജീവിതത്തിൽ ഇനി ജയന്തിമരിയ ഒറ്റയ്ക്കല്ല. അവൾക്ക് ഇനി ഇൗ രാജകുമാരനുണ്ട്’.പത്തൊന്‍പതു വയസ്സുവരെ ആരോരുമില്ലാതെ ചാലക്കുടിയിലെ മേഴ്സിഹോമില്‍ അനാഥയായി വളര്‍ന്ന ജയന്തിമരിയ കതിര് മണ്ഡപത്തിലേക്ക് പ്രവേശിക്കുകയാണ്. അവസാനം…
Read More » - 3 November
കൊലപാതകകേസിലും ബലാത്സംഗകേസിലും പ്രതിയായ ക്രിമിനൽ വളച്ചെടുത്ത പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് നാടകീയമായി
ചെന്നൈ: ചെന്നൈ സ്വദേശിയായ വര്‍ക്ക്ഷോപ്പ് ജീവനക്കാരനോടൊപ്പം ഒളിച്ചോടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. അട്ടേങ്ങാനത്തെ മെച്ചപ്പെട്ട കുടുംബത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയാണ് പാണത്തൂരിലെ വര്‍ക്ക്…
Read More » - 3 November
പൊതുശൌചാലയത്തിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ചു; യുവാവിന് ഗുരുതര പരിക്ക്
മുംബൈ: പൊതുശൌചാലയത്തിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. നവി മുംബൈയ്ക്ക് അടുത്താണ് സംഭവം.വിഷലിപ്തമായ വാതകം നിറഞ്ഞതിനെ തുടര്‍ന്നാണ് സെപ്റ്റിക് ടാങ്ക് പൊട്ടിതെറിച്ചത്. പരിക്കേറ്റ യുവാവ്…
Read More » - 3 November
പിഞ്ചുകുഞ്ഞിനെ തെരുവുനായകള്‍ക്കിടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് തെരുവുനായകള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ന്യൂഡൽഹിയിലെ ആഫ്രിക്ക അവന്യൂ റോഡിൽ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്. ബുധനാഴ്ച്ച നാല് മണിക്കായിരുന്നു സംഭവം. പെൺകുഞ്ഞിന്റെ…
Read More »