India
- Oct- 2018 -24 October
മകള്‍ ഭക്തര്‍ക്കുണ്ടാക്കിയ വേദനയ്ക്ക് പരിഹാരമായി ബിന്ദുവിന്റെ അമ്മ മല കയറുന്നു
കറുകച്ചാല്‍ : ശബരിമല യാത്രയ്ക്കെത്തിയ ബിന്ദുവിന്റെ നടപടിയില്‍ അയ്യപ്പ ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടിനും മനോവിഷമത്തിനും പ്രായശ്ചിത്തമായി അമ്മ മല ചവിട്ടും. മകളുടെ പാപപരിഹാരത്തിനായി താന്‍ ശബരിമലയ്ക്കു പോകുമെന്നു ബിന്ദുവിന്റെ…
Read More » - 24 October
സിബിഐ ഡയറക്ടര്‍ക്കെതിരെ നടപടി; അലോക് കുമാറിനെ മാറ്റി, പുതിയ സ്ഥാനം ഈ ഉദ്യോഗസ്ഥന്
ന്യൂഡല്‍ഹി: സിബിഐ തലപ്പത്തെ ഉള്‍പ്പോരിനെ തുടര്‍ന്ന് സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റി. എന്‍ നാഗേശ്വരറാവുവിന് താല്‍ക്കാലിക ചുമതല നല്കി. ഇന്നലെ വൈകിട്ട് ചേര്‍ന്ന അപ്പോയിന്റ്മെന്റ്…
Read More » - 24 October
ആർഎസ്എസ് കാര്യാലയത്തിന് നേരെ സിപിഎം ആക്രമണം, ഇന്ന് ഹർത്താൽ
കോട്ടയം: വൈക്കത്ത് ആർ എസ് എസ് കാര്യാലയത്തിന് നേരെ സിപിഎം ആക്രമണം. പ്രകടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിവൈഎഫ് ഐ പ്രവർത്തകരാണ് കാര്യാലയത്തിന് നേരെ ആക്രമണം നടത്തിയത്. ഏതാനും…
Read More » - 24 October
പിണറായിയുടെ കണ്ണൂർ വാശി ശബരിമലയിൽ നടക്കില്ല : കെ സുരേന്ദ്രൻ
കോട്ടയം: ശബരിമലയിലെ പ്രശ്നങ്ങൾ വഷളാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് കെ സുരേന്ദ്രൻ. ആക്ടിവിസ്റ്റുകളെ തേടിപ്പിടിച്ച് ശബരിമലയിലെത്തിക്കാൻ ശ്രമിച്ചുവെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. സർക്കാർ ശബരിമലയെ കലാപ ഭൂമിയാക്കാനാണ് ആഗ്രഹിച്ചത്.…
Read More » - 24 October
ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചു: ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് പരിക്ക്. ഡല്‍ഹിയിലെ മൊരി ഗേറ്റിലാണ് സംഭവം. ഒരു സിലണ്ടറില്‍ നിന്ന് തീ മറ്റ് സിലണ്ടറിലേക്ക്…
Read More » - 24 October
റെയില്‍വെ സ്റ്റേഷനിലെ നടപ്പാലത്തില്‍ തിക്കിലും തിരക്കിലും രണ്ട് മരണം; 14 പേര്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ റെയില്‍വെ സ്റ്റേഷനിലെ നടപ്പാലത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും രണ്ട് മരണം. പശ്ചിമ ബംഗാളിലെ സാന്ദ്രഗാച്ചി റെയില്‍വെ സ്റ്റേഷനിലാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ 14…
Read More » - 24 October
3 പാസഞ്ചര്‍ റദ്ദാക്കി; നാല് ട്രയിനുകള്‍ റൂട്ട് മാറ്റി
കൊച്ചി: കുറുപ്പന്തറയ്ക്കും ഏറ്റുമാനുരിനുമിടയില് ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. 66300, 66301 കൊല്ലം എറണാകുളം മെമു- കൊല്ലം മെമും 56381,56382 എറണാകുളം- കായംകുളം…
Read More » - 24 October
ഏഴ് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; സ്ത്രീ അറസ്റ്റിൽ
താമരശേരിയില്‍ ഏഴ് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം. സംഭവത്തില്‍ കുഞ്ഞിന്റെ പിതൃസഹോദരന്റെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് താമരശേരി…
Read More » - 24 October
സംസ്ഥാനങ്ങളില്‍ കേന്ദ്ര സെക്രട്ടറിയേറ്റ് തുടങ്ങാൻ പദ്ധതി
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സെക്രട്ടറിയേറ്റുകള്‍ തുടങ്ങാന്‍ പദ്ധതി. സംസ്ഥാനങ്ങളില്‍ കേന്ദ്ര മന്ത്രാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം കൂടുതല്‍ ഏകോപിപ്പിക്കുന്നതിനും ജന സമ്പര്‍ക്കം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് പുതിയ നിര്‍ദേശം.സംസ്ഥാനങ്ങളിലെ…
Read More » - 24 October
തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം ; സുപ്രീംകോടതി ഭരണഘടന ബഞ്ചിന്റെ അഭിപ്രായം തേടി
ന്യൂഡല്‍ഹി: കൊളീജിയം പോലുളള സംവിധാനം പോലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് സ്വതന്ത്രസംവിധാനം നടപ്പിലാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചിരുന്നു. ഹര്‍ജി യെ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍…
Read More » - 23 October
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു
ന്യൂഡല്‍ഹി : ജേക്കബ് തോമസ് സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു. കോടതി അലക്ഷ്യ കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു.…
Read More » - 23 October
എയര്‍ ഇന്ത്യയുടെ മുന്‍ ആസ്ഥാന മന്ദിരം വില്‍ക്കാനുളള നടപടികള്‍ റദ്ദ് ചെയ്തു
മുംബൈ: എയര്‍ ഇന്ത്യയുടെ മുന്‍ ആസ്ഥാന മന്ദിരം വില്‍ക്കാനുളള നടപടികള്‍ റദ്ദ് ചെയ്തു . ബാധ്യതകള്‍ കുറയ്ക്കുന്നതിനായി മുംബൈയിലെ മുന്‍ ആസ്ഥാന മന്ദിരം വില്‍ക്കാനുളള നടപടികളാണ് എയര്‍…
Read More » - 23 October
റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് രണ്ട് മരണം; നിരവധി പേർക്ക് പരിക്ക്
കൊല്‍ക്കത്ത: കൊൽക്കത്തയിലെ സാന്ദ്രഗാച്ചി റെയില്‍വെ സ്റ്റേഷനിലെ നടപ്പാലത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ടുപേര്‍ മരിച്ചു. പതിന്നാലു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. രണ്ടും മൂന്നും…
Read More » - 23 October
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതപരമായ ചടങ്ങുകള്‍ക്ക് വിലക്ക്
ചെന്നൈ: തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതപരമായ പൂജകളും മറ്റ് ആചാരങ്ങളും നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുന്നില്ലെന്ന് സിറ്റി…
Read More » - 23 October
വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന വെടിക്കെട്ടിന് ഇനി നിയന്ത്രണം
ന്യൂഡല്‍ഹി : അമ്പലപ്പറമ്പിലും മറ്റും ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന വെടിക്കെട്ടിന് ചില നിയന്ത്രണങ്ങള്‍ വരുന്നു. സുപ്രീം കോടതിയാണ് പടക്കം പൊട്ടിക്കുന്നതുമായുളള ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയുളള വിധി പ്രഖ്യാപിച്ചത്.…
Read More » - 23 October
നിയമവിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ഇനി ഹാരി പോട്ടർ കഥകളും
ന്യൂഡല്‍ഹി: നിയമ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ഇനി ഹാരിപോര്‍ട്ടറിന്റെ കഥകളും. കൊല്‍ക്കത്തയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസിലെ വിദ്യാർത്ഥികൾക്കാണ് An Interface between Fantasy Fiction Literature…
Read More » - 23 October
കാലവസ്ഥാ വ്യതിയാനത്തിൽ വംശനാശ ഭീഷണിയിലെത്തി ഹിമാലയന്‍ വയാഗ്ര
വാഷിങ്ടണ്‍: ഔഷധ ഗുണങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഹിമാലയന്‍ വയാഗ്ര വംശനാശ ഭീഷണിയിലാണെന്ന് ഗവേഷകര്‍. ഒരു പ്രത്യേകതരം ശലഭത്തിന്റെ ലാര്‍വ്വയില്‍ വളരുന്ന ഈ ഫംഗസിന് സ്വര്‍ണത്തേക്കാള്‍ വിലയാണുള്ളത്. യാര്‍ഷഗുംഭു…
Read More » - 23 October
അഴിമതിക്കേസില്‍ ആരോപിതനായ സിബിഐ സ്പെഷല്‍ ഡയറക്ടറുടെ അറസ്റ്റിന് കോടതി വിലക്ക്
ന്യൂഡല്‍ഹി: തന്റെ പേരിലുളള അറസ്റ്റ് വാറണ്ട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഹെെക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് അടുത്ത തിങ്കളാഴ്ച വരെ കേസില്‍ അസ്താനയെ കസ്റ്റഡിയില്‍…
Read More » - 23 October
ചൊവ്വാഴ്ചകളില്‍ മാത്രം മോഷണം നടത്തുന്ന കള്ളന് പിടിയില്‍
ഹൈദരാബാദ്: ചൊവ്വാഴ്ചകളില്‍ മാത്രം മോഷണം നടത്തുന്ന കള്ളന് പിടിയില്‍. തെലങ്കാന, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ കുറച്ചു നാളുകളിലായി നടന്ന മോഷണക്കേസുകളിലെ അന്വേഷണത്തിനിടയിലാണ് ഹൈദരാബാദ് പോലീസ്…
Read More » - 23 October
ആരാധിച്ചോളൂ പക്ഷേ അശുദ്ധമാക്കരുത് : സ്മൃതി ഇറാനി
ന്യൂ ഡല്‍ഹി : ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനോട് പ്രതിഷേധം കൊടുംപിരി കൊളളുമ്പോള്‍ കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനിയും വിഷയത്തില്‍ അവരുടെ പ്രതികരണം അറിയിച്ചു. മൂര്‍ത്തിയെ ആരാധിക്കാനുളള അവകാശം എല്ലാവര്‍ക്കുമുണ്ട്…
Read More » - 23 October
ഗീതയും രാമായണവും വാങ്ങാന്‍ ആദ്യനിര്‍ദേശം ;വേണ്ടെന്ന് രണ്ടാം സര്‍ക്കുലര്‍
ശ്രീനഗര്‍ ; സ്കൂളുകളിലെ ലൈബ്രറികളിലേക്ക് ഭഗവദ് ഗീതയും രാമായണവും വാങ്ങണമെന്ന വിജ്ഞാപനം ജമ്മു കശ്മീര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. തിങ്കളാഴ്ച്ചയായിരുന്നു സര്‍ക്കാര്‍ ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് സര്‍ക്കുലര്‍…
Read More » - 23 October
അവധി നൽകാത്തതിനാൽ പൊലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യാശ്രമം നടത്തി
ബാന്ദ: അവധി നിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് കോണ്‍സ്റ്റബിള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മര്‍ദാന്‍ നാക പൊലീസ് ഔട്ട്പോസ്റ്റിലെ കോണ്‍സ്റ്റബിളായ അരുണ്‍ കുമാര്‍ വര്‍മ്മ(28)യാണ് ആത്മഹത്യക്ക് ശ്രമിച്ചത്.…
Read More » - 23 October
പേടിഎം സ്ഥാപകൻ വിജയ് ശേഖര്‍ ശര്‍മക്കെതിരെ ബ്ലാക്ക്മെയിലിംഗ്; പേഴ്സണല്‍ സെക്രട്ടറി അറസ്റ്റിൽ
നോയ്ഡ: പേടിഎം സ്ഥാപകൻ വിജയ് ശേഖര്‍ ശര്‍മയുടെ വ്യക്തിവിവരങ്ങൾ ചോർത്തി ബ്ലാക്മെയിൽ ചെയ്ത പേഴ്സണല്‍ സെക്രട്ടറിയായ യുവതി അറസ്റ്റിൽ. സോണിയ ധവാന്(30) ആണ് അറസ്റ്റിലായത്. ഇവരുടെ സഹായിയായ…
Read More » - 23 October
മാധ്യമ പ്രവര്‍ത്തകന്റെ മരണത്തില്‍ ദുരൂഹത : കൊലപാതകമെന്ന് ബന്ധുക്കള്‍
അംറോഹ: മാധ്യമപ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹിന്ദി ദിനപത്രത്തില്‍ ജോലി ചെയ്തിരുന്ന രാകേഷ് അഗര്‍വാള്‍ എന്നയാളാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. മരണത്തിന് പിന്നില്‍…
Read More » - 23 October
സ്വര്‍ണ്ണ വിലയില്‍ വീണ്ടും മാറ്റം
മുംബൈ: സ്വര്‍ണ്ണ വിലയിൽ വീണ്ടും വര്‍ദ്ധനവ്. ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണ വിലയിൽ കാര്യമായ മാറ്റം രേഖപ്പെടുത്തിയിരുന്നില്ലെങ്കിലും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആണ് ഇപ്പോള്‍…
Read More »