പട്ന: കുടുംബം വിവാഹ മോചനം അനുവദിക്കും വരെ വീട്ടിലേക്ക് മടങ്ങില്ലെന്ന് തേജ് പ്രതാപ് വ്യക്തമാക്കി.
തീരുമാനത്തിൽ നിന്ന് പിന്തിരിയാൻ പിതാവ് ലാലു നിർബന്ധിച്ചതിനെ തുടർന്നാണ് തേജ് വീട്ടിലേക്ക് മടങ്ങാതെ തീർഥാടനത്തിനിറങ്ങിയത്.
വിവാഹ മോചന ഹർജി കുടുംബ കോടതിുടെ പരിഗണനയിലാണ്.
Post Your Comments