ബെംഗളുരു: മഴ ലഭ്യത ബെംഗളുരുവിനെ വലക്കുമെന്ന് വിദഗ്ദർ. ചെറുകിട ജലസേചനങ്ങൾക്കുള്ള 3611 ജലാശയങ്ങളിൽ 1220 എണ്ണവും വറ്റി കഴിഞ്ഞു.
വരൾച്ച തുടർന്നാൽ ശേഷിച്ച ജലാശയങ്ങളും വറ്റുമെന്ന ഭീതിയിലാണ് കർഷകർ അടക്കമുള്ളവർ.

Post Your Comments