India
- Oct- 2018 -29 October
ഡല്‍ഹിയില്‍ ഇനി പഴഞ്ചന്‍ വണ്ടി ഓടിച്ചാല്‍ പിടിച്ചെടുക്കും
ദില്ലി: പഴക്കം ചെന്ന വാഹനങ്ങളുമായി ഇനി ദില്ലി നിരത്തുകളില്‍ ഇറങ്ങിയാല്‍ പിടിവീഴുമെന്ന് ഉറപ്പായി. 10 വര്‍ഷത്തിലേറെ പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തിന് മേല്‍ പഴക്കം…
Read More » - 29 October
പ്രാദേശിക ഭാഷകളിലെ നോവലുകൾ മികച്ച പരിഭാഷയുണ്ടായാൽ ഏറെ ശ്രദ്ധിക്കപ്പെടും: ബെന്യാമിൻ
ബെംഗളുരു: പ്രാദേശിക ഭാഷകളിലെ നോവലുകൾ മികച്ച പരിഭാഷയുണ്ടായാൽ ഏറെ ശ്രദ്ധിക്കപ്പെടുമെന്ന് സാഹിത്യകാരൻ ബെന്യാമിൻ പറഞ്ഞു. ബെംഗളുരു സാഹിത്യോത്സവത്തിൽ നോവലെഴുത്തിനെകുറിച്ചുള്ള സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
Read More » - 29 October
പാകിസ്ഥാനിൽ കയറി പാക് സൈന്യത്തിന്റെ ആസ്ഥാന കേന്ദ്രം ഇന്ത്യൻ സേന ആക്രമിച്ചു
കാശ്മീർ: അതിർത്തി കടന്നുള്ള പാക് സൈന്യത്തിന്റെ ആക്രമണത്തിനു ഇന്ത്യൻ സൈന്യത്തിന്റെ മറുപടി.നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പാക് സൈന്യത്തിന്റെ ആസ്ഥാന കേന്ദ്രം ഇന്ത്യൻ സേന ആക്രമിച്ചു. ഈ മാസം…
Read More » - 29 October
അറസ്റ്റ് ഭയം: രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
കൊച്ചി: ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച വിവാദ നായിക രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തെന്ന കേസില്‍ അറസ്റ്റ് ഭയന്നാണ്…
Read More » - 29 October
ഐഎഎസ് നേടാനാകില്ല ക്ഷമിക്കണം-കുടുംബത്തോട് മാപ്പുപറഞ്ഞ് വിദ്യാര്‍ത്ഥിനി മരണത്തിലേക്ക്
സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തുന്നതിനായി തമിഴ്നാട്ടില്‍ നിന്ന് ഡല്‍ഹിയിലെത്തിയ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ക്ഷമിക്കണം ഐഎഎസ് എഴുതിയെടുക്കാന്‍ എനിക്കാകില്ല എന്ന് എഴുതി വച്ചതിന് ശേഷമായിരുന്നു ശ്രീമതി…
Read More » - 29 October
‘സര്‍ക്കാര്‍ ജീവനക്കാരുടെ ആത്മാഭിമാനം തകര്‍ക്കുന്ന വിസമ്മതപത്രത്തിനെതിരെ വന്ന വിധി’ : ശ്രീധരൻപിള്ള
തിരുവനന്തപുരം: സാലറി ചലഞ്ചില്‍ ബി.എം.സ് നേതൃത്വത്തിലുള്ള എന്‍.ജി.ഒ സംഘ് സമര്‍പ്പിച്ച ഹര്‍ജിയിലുണ്ടായ സുപ്രീം കോടതി വിധി ഇടതുസര്‍ക്കാരിനും ധനമന്ത്രിക്കും കനത്ത തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.…
Read More » - 29 October
സംഘർഷ സമയത്ത് ശബരിമലയിൽ ദർശനത്തിനുപോയ അയ്യപ്പ ഭക്തനെ കാണാനില്ല
പത്തനംതിട്ട: തുലാമാസ പൂജയ്ക്കായി ശബരിമലയിൽ ദർശനത്തിനെത്തിയ പന്തളം സ്വദേശിയെ കാണാനില്ല. പന്തളം, പമ്പ, നിലക്കൽ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങുകയാണ് ഭാര്യയും മകനും. അതിനിടെ പ്രശ്നക്കാരനെന്ന പേരിൽ…
Read More » - 29 October
പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും രണ്ട് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം പിടികൂടി, ചോദ്യം ചെയ്യൽ തുടരുന്നു
അമൃത്സര്‍: പഞ്ചാബിലെ ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ നിന്ന് സംശയകരമായ സാഹചര്യത്തില്‍ കണ്ട രണ്ട് പാക് സൈനികരെ സൈന്യം അറസ്റ്റ് ചെയ്തു.പാക് സൈന്യത്തിന്റെ ബലൂച് റെജിമെന്റില്‍ നിന്നുള്ള സിറാജ്…
Read More » - 29 October
‘പുറം ലോകമറിയാതെ ഒന്നിച്ചു ജീവിക്കാമെന്ന് പറഞ്ഞു’ സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ മീ ടു ആരോപണവുമായി സ്ത്രീ ( വീഡിയോ)
സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ ഗുരുതര ആരോപണവുമായി യുവതി. ഫേസ്ബുക്ക് വീഡിയോയിലൂടെ ശ്രീജ കുമാരി ജി എന്ന സ്ത്രീയാണ് സന്ദീപാനന്ദ ഗിരിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തിയത്. പല രാത്രികളിലും…
Read More » - 29 October
മഴ നനഞ്ഞ് നടന്ന ആ പെണ്‍കുട്ടികള്‍ക്ക് ലിഫ്റ്റ് കൊടുത്തു , പിന്നെ അവര്‍ക്ക് കോളേജില്‍ പോകാനായി അദ്ദേഹം ഒരു ബസും വാങ്ങി
സ്വന്തം കാര്യം നോക്കാനുള്ള തത്രപ്പാടില്‍ ലോകം കുതിക്കുമ്പോള്‍ അതില്‍ നിന്ന് ഏറെ വ്യത്യസ്തനായ ഒരാളുണ്ട് രാജസ്ഥാനില്‍. സ്വന്തം പി എഫ് തുക കൊണ്ട് നാല്‍പ്പത് പെണ്‍കുട്ടികളുടെ ജീവിതമാണ്…
Read More » - 29 October
മഹാകാളേശ്വരന്റെ അനുഗ്രഹം തേടി രാഹുല്‍ ഉജ്ജ്വനിയില്
ശിവ ഭക്തനെന്ന് അറിയപ്പെടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും ശിവക്ഷേത്രത്തിലേക്ക്. ഉജ്ജ്വനിയിലെ മഹാകാള ക്ഷേത്രത്തിലാണ് രാഹുല്‍ എത്തിയത്. മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് രാഹുല്‍…
Read More » - 29 October
പാര്‍ട്ടിയ്ക്കുള്ളില്‍ കടുത്ത എതിര്‍പ്പ് : സുബ്രഹ്മണ്യന് സ്വാമിയെ അമിത് ഷാ ഒഴിവാക്കിയേക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: പാര്‍ട്ടിയ്ക്കുള്ളില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സുബ്രഹ്മണ്യന് സ്വാമിയെ അമിത് ഷാ ഒഴിവാക്കിയേക്കുമെന്ന് സൂചന. ബിജെപി ദേശീയ എക്സിക്യൂട്ടീവില്‍ നിന്നാണ് സുബ്രഹ്മണ്യന് സ്വാമിയെ ഒഴിവാക്കുന്നതെന്നാണ് സൂചന.…
Read More » - 29 October
അമൃത്സര്‍ ട്രെയിന്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ല : ഹെെക്കോടതി
ചണ്ഡിഗഡ്: പഞ്ചാബിലെ അമൃത്സറില് ദസ് റ ആഘോഷത്തിനിടെ ട്രെയിന്‍ വന്നിടിച്ച് 61 ഒാളം പേര് മരിക്കാനിടയായ സംഭവത്തില്‍ സിബിഎെ അന്വേഷണം ആവശ്യമില്ല എന്ന് പഞ്ചാബ് – ഹരിയാന…
Read More » - 29 October
അമൃത്സർ ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണ്ട; ഹൈക്കോടതി
ചണ്ഡിഗഡ്: ഒക്ടോബര്‍ 19ന് രാജ്യത്തെ നടുക്കിയ പഞ്ചാബിലെ അമൃത്സറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. ദസറ ആഘോഷത്തിനിടെ പാലത്തിൽ നിന്നവരെ ട്രെയിനിടിച്ച് 61 പേര്…
Read More » - 29 October
വിദ്യാര്‍ത്ഥിനിക്കുനേരെ ലൈംഗികാതിക്രമം
ന്യൂഡല്‍ഹി : വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം. ഫ്രഞ്ച് വിദ്യാര്‍ഥിനിക്കുനേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്.. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ പിതാവ് മാനഭംഗപ്പെടുത്തിയതായാണ് പരാതി.രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് സ്കൂള്‍ എക്സ്ചേഞ്ച് പദ്ധതിയിലൂടെ ഇന്ത്യയിലെത്തിയ പതിനാറുകാരിക്കു…
Read More » - 29 October
വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണ്:കെ സുരേന്ദ്രന്
കൊച്ചി: കണ്ണൂര്‍ വിമാനത്താവളം അദ്ഘാടനം ചെയ്യുന്നതിനുവേണ്ടി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്ഥാവനയെ അനുകൂലിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്. കേരളത്തില്‍ പിണറായി സര്‍ക്കാരിനെ…
Read More » - 29 October
അധ്യാപിക വെടിയേറ്റു മരിച്ചു
അദ്ധ്യാപിക വെടിയേറ്റ് മരിച്ചു. ഡല്‍ഹിയിലെ ഭാവന റോഡില്‍ ആണ് സംഭവം. സുനിത (41)ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. സുനിത ഫിറോസ്പൂര്‍ ഗവണ്‍മെന്റ്് സീനിയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപികയാണ്.…
Read More » - 29 October
അര്‍ജുന അവാര്‍ഡ് ജേതാവ് ഉപജീവനത്തിനായി തെരുവില്‍ ഐസ്ക്രീം വില്‍ക്കുന്നു
ഹരിയാന: അര്‍ജുന അവാര്‍ഡ് ജേതാവ് ഉപജീവനത്തിനായി തെരുവില്‍ ഐസ്ക്രീം വില്‍ക്കുന്നു. 2010 ല്‍ അര്‍ജുന അവാര്‍ഡ് കരസ്ഥമാക്കിയ ബോക്സിങ് താരം ദിനേശ് കുമാറാണ് നിത്യവൃത്തിക്കായി തെരുവില്‍ ക്ച്ചവടത്തിനിറങ്ങിയത്.…
Read More » - 29 October
ഹൃദയസ്തംഭനം വന്ന യാത്രക്കാരന് രക്ഷകനായി വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാര്‍: വീഡിയോ
മുംബൈ: വിമാനത്താവളത്തില്‍ വച്ച് ഹൃദയം സ്തംഭനം വന്ന യാത്രക്കാരനെ സംയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍. മുംബൈ വിമാനത്താവളമാണ് ഈ ദൃശ്യങ്ങള്‍ സാക്ഷ്യം വഹിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ യാത്രക്കാരനു പ്രഥമ ശുശ്രൂഷ(സിപിആര്‍)…
Read More » - 29 October
അയോധ്യ കേസില്‍ സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: അയോധ്യ കേസ് ജനുവരിയിലേയ്ക്ക് മാറ്റി. എന്നാല്‍ മാറ്റിയ തീയതി അറിയിച്ചിട്ടില്ല. അയോധ്യ കേസില്‍ 16 ഹര്‍ജികളാണ് പരിഗണിച്ചത്. ഉചിതമായ ബെഞ്ചുള്പ്പെടെയുള്ള തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. വിശദമായ വാദം കേള്‍ക്കണം, രേഖകള്‍…
Read More » - 29 October
അമിത് ഷാ ദേശീയ രാഷ്ട്രീയ ഗുണ്ടയെന്ന് ജി സുധാകരന്
കണ്ണൂര്‍: അമിത് ഷാ ദേശീയ രാഷ്ട്രീയ ഗുണ്ടയാണെന്നും സര്‍ക്കാരിനെ താഴെയിടാന്‍ തടി മാത്രം പോര മനോബലം കൂടി വേണമെന്നും മന്ത്രി ജി.സുധാകരന് കണ്ണൂരില്‍ പറഞ്ഞു. കോടതിയേയോ ജനാധിപത്യത്തേയോ അമിത്…
Read More » - 29 October
ഹൃദ്രോഗ വിദഗ്ധന്റെ അസാന്നിദ്ധ്യത്തില്‍ ഒന്നരമാസമായി മഞ്ചേരി മെഡിക്കല്‍ കോളേജ്
മലപ്പുറം: ഒന്നരമാസമായി മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത് ഹൃദ്രോഗ വിദഗ്ധനില്ലാതെ. മുന്‍പുണ്ടായിരുന്ന കാര്‍ഡിയോളജിസ്റ്റ് ഡോ. ജഷീലിനെ പാലക്കാട് ജനറല്‍ ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയതോടെയാണ് ഇവിടെ ഡോക്ടര്‍ ഇല്ലാതായത്.…
Read More » - 29 October
അതിര്‍ത്തി കടക്കാന്‍ ശ്രമം; പാകിസ്ഥാന് പൗരന്മാര് അറസ്റ്റില്‍
ഫിറേസ്പൂര് സെക്ടറില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സിറാജ് അഹമ്മദ്(31),മുമ്താസ് ഖാന്(38) എന്നീ പാകിസ്ഥാന് പൗരന്മാരാണ് ബിഎസ്എഫ് പിടിയിലായത്. പിടിയിലായവരുടെ പക്കല്‍ നിന്നും പാകിസ്ഥാന് കരസേനയുയുടെ തിരിച്ചറിയല്‍ കാര്‍ഡ്,…
Read More » - 29 October
മീടൂ ആരോപണം മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലും
മുംബൈ: ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ അധ്യാപകന് തന്നെ പീഡിപ്പിച്ചു എന്ന് പൂര്‍വവിദ്യാര്‍ത്ഥി പ്രീതി കൃഷ്ണന്റെ വെളിപ്പെടുത്തല്‍. ടിസ്സില്‍ അധ്യാപകനായിരുന്ന പ്രൊഫ. വിജയകുമാറിന്റെ പേരിലാണ് ആരോപണം.…
Read More » - 29 October
ശബരിമല വിഷയം : നാലു ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നാലു ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശബരിമല സന്ദര്‍ശത്തിന് മതിയായ സുരക്ഷ ആവശ്യപ്പെട്ട് നാലു യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന്…
Read More »