India
- Mar- 2020 -26 March
ചാൾസ് രാജകുമാരനും , കനിക കപൂറും ഒരുമിച്ചുള്ള ഫോട്ടോ വൈറൽ , ഇരുവർക്കും കൊറോണ പോസിറ്റിവ് ആയതിനെ ട്രോളി സോഷ്യൽ മീഡിയ
ദുബായ്: ബോളിവുഡ് ഗായിക കനിക കപൂറിന്റെയും ചാൾസ് രാജകുമാരന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . ഇരുവരും സംസാരിച്ചു കൊണ്ട് നിൽക്കുന്ന ഫോറോയാണ് വൈറലായത്. അതെ സമയം…
Read More » - 26 March
കൊവിഡ് 19 ആഘാത ചർച്ച ഇന്ന്: ജി 20 രാജ്യങ്ങളുടെ അടിയന്തിര യോഗത്തിൽ പങ്കെടുക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി
ലോകത്ത് മഹാമാരിയായ കൊവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജി 20 രാജ്യങ്ങളുടെ അടിയന്തിര യോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യോഗത്തിൽ കൊവിഡ് 19…
Read More » - 26 March
27 വര്‍ഷങ്ങള്‍ക്ക് ശേഷം രാം ലല്ല ദേവനെ അയോധ്യയിലെ ക്ഷേത്രത്തില്‍ നിന്ന് മാറ്റി: കൊറോണയുടെ സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെ പങ്കെടുത്തത് വളരെ ചുരുക്കം പേർ
ഉത്തര്‍പ്രദേശ്: രാം ലല്ല ദേവനെ ക്ഷേത്രത്തില്‍ നിന്ന് മാറ്റി. 27 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് മാറ്റുന്നത്. പ്രത്യേകമായി നിര്‍മിച്ച മറ്റൊരു ക്ഷേത്രത്തിലേക്ക് ആണ് മാറ്റിയത്. അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍…
Read More » - 26 March
21 ദിവസത്തെ ലോക്ക് ഡൗൺ പൂർത്തിയാകുമ്പോൾ ഇന്ത്യക്കുണ്ടാകുന്നത് ഭീമമായ സാമ്പത്തിക നഷ്ടം
ന്യൂഡൽഹി : കൊവിഡ്-19 മഹാമാരിയുടെ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ പൂർത്തിയാകുമ്പോൾ ഇന്ത്യക്കുണ്ടാകുന്നത് ഭീമമായ സാമ്പത്തിക നഷ്ടമെന്നു റിപ്പോർട്ട്. 12,000 കോടി ഡോളര്‍…
Read More » - 26 March
അടച്ചകത്തിരുന്നാലും കരുതല്‍ : 80 കോടി ജനങ്ങള്‍ക്ക് ആശ്വാസമായി ഭക്ഷ്യധാന്യങ്ങൾ: ത്വരിത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെമ്ബാടും 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഭക്ഷ്യക്ഷാമം ഒഴിവാക്കാന്‍ ത്വരിത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. മൂന്ന് മാസത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂര്‍ ആയി അരിയും ഗോതമ്പും…
Read More » - 26 March
കോവിഡ് ആശങ്ക: വിവിധ രാജ്യങ്ങളില്‍ നിന്ന് അഞ്ചു ദിവസത്തിന് ശേഷം ഇന്ത്യയിലെത്തിയവരുടെ കണക്കുകൾ പുറത്തു വിട്ട് കേന്ദ്ര ആരോഗ്യ മന്ത്രി
കോവിഡ് ആശങ്കയിലാണ് ഇന്ത്യ. വിവിധ രാജ്യങ്ങളില്‍ നിന്ന് അഞ്ചു ദിവസത്തിന് ശേഷം ഇന്ത്യയിലെത്തിയവരുടെ കണക്കുകൾ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവര്ധന് പുറത്തു വിട്ടു.
Read More » - 26 March
കൊറോണക്കിടയിലും വിവാദവുമായി സിപിഎം നേതാവ് സക്കീര്‍ ഹുസൈന്, പോലീസുകാരെ ഭീക്ഷണിപ്പെടുത്തി (വീഡിയോ )
കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിനിടെയും പോലീസുകാരോട് തട്ടിക്കയറി കളമശേരി സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്. ലോക് ഡൗണിന്റെ ഭാഗമായി റോഡിലിറങ്ങുന്നവരെ തടയുകയും ബോധവല്‍ക്കരിക്കുകയും ചെയ്ത പോലീസുകാരെ…
Read More » - 26 March
ഇറാനില്‍ നിന്നെത്തിച്ച 277 ഇന്ത്യക്കാര്‍ കരസേനാ ക്യാമ്പിൽ നിരീക്ഷണത്തിൽ
ജോധ്പുര്‍ (രാജസ്ഥാന്): കോവിഡ് പടര്‍ന്നുപിടിച്ച ഇറാനില്‍നിന്ന് മടക്കിയെത്തിച്ച 277 ഇന്ത്യക്കാരെ ജോധ്പൂരിലെ കരസേനാ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കി. ഇവരില്‍ 128 പുരുഷന്മാരും 149 സ്ത്രീകളുമുണ്ട്.കരസേനയുടെ ഡോക്ടര്‍മാരുടെ സംഘവും സദാ…
Read More » - 26 March
മുംബൈയിലെ പ്രമുഖ ഭക്ഷണശാലകളുടെ സഹഉടമയും പാചക വിദഗ്ദ്ധനുമായ ഫ്ലോയ്ഡ് കാര്‍ഡോസ്, കോവിഡ് 19 ബാധിച്ച് മരിച്ചു
ന്യൂയോര്‍ക്ക് : മുംബൈയിലെ പ്രമുഖ ഭക്ഷണശാലകളുടെ സഹഉടമ കൊവിഡ് 19 ബാധിച്ച് മരിച്ചു. ഏറെ പ്രശസ്തമായ മുംബൈ ക്യാന്റീന്, ഒ പിഡ്രോ എന്നീ ഭക്ഷണശാലകളുടെ സഹഉടമയും പാചക…
Read More » - 25 March
ലോക് ഡൗണില്‍ 80 കോടി ജനങ്ങള്‍ക്ക് മൂന്നു രൂപാനിരക്കില്‍ അരി നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം : വിശദവിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: ലോക് ഡൗണില്‍ 80 കോടി ജനങ്ങള്‍ക്ക് മൂന്നു രൂപാനിരക്കില്‍ അരി നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം . വിശദവിവരങ്ങള്‍ കേന്ദ്രം പുറത്തുവിട്ടു. ഭക്ഷ്യവസ്തുക്കളുടെ വിതരണം തടസ്സമില്ലാതെ…
Read More » - 25 March
ദേശീയ ദുരന്ത നിവാരണ നിയമം രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങളുടെ നിയന്ത്രണം് കേന്ദ്രം ഏറ്റെടുത്തു
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് 19ന്റെ വ്യാപനം വര്‍ധിച്ചതോടെ ദേശീയ ദുരന്ത നിവാരണ നിയമം രാജ്യത്ത് ആദ്യമായി നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചതോടെ സംസ്ഥാനങ്ങളുടെ നിയന്ത്രണം കേന്ദ്രം…
Read More » - 25 March
രാജ്യത്ത് വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു : മരണം പതിനൊന്നിലേയ്ക്ക് കടന്നു
ന്യൂഡല്‍ഹി : രാജ്യത്ത് വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. മരണം പതിനൊന്നിലേയ്ക്ക് കടന്നു. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ 63 വയസ്സുള്ള സ്ത്രീയാണു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു…
Read More » - 25 March
കൊറോണ രോഗവ്യാപനം ഉണ്ടായാല്‍ രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃഖലയാകാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ: ബോഗികള്‍ വാര്ഡുകളാവും
ന്യൂഡല്‍ഹി: കൊറോണ രോഗവ്യാപനം ഉണ്ടായാല്‍ രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃഖലയാകാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. കൊറോണ രോഗികളെ കൊണ്ട് ആശുപത്രികളെ നിറഞ്ഞാല്‍ രണ്ടാംഘട്ടമായാണ് റെയില്‍വേയുടെ കീഴിലുള്ള ട്രെയിനുകൾ…
Read More » - 25 March
കൊറോണയെ ചൊല്ലി വാക്ക് തര്‍ക്കം ; യുവാവിനെ കുത്തികൊന്നു
ഊട്ടി: ചായക്കടയില്‍ വച്ച് കൊറോണയെ ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കത്തിനിടെ ചുമട്ടുതൊഴിലാളിയെ കുത്തികൊന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഊട്ടി ചന്തയ്ക്ക് മുന്നിലുള്ള ചായക്കടയിലാണ് സംഭവം. ഊട്ടി നൊണ്ടിമേട് സ്വദേശി…
Read More » - 25 March
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീട്ടിലിയ്ക്കുന്ന ജനങ്ങള്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീട്ടിലിയ്ക്കുന്ന ജനങ്ങള്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്കി കേന്ദ്രസര്‍ക്കാര്‍. നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും കേന്ദ്രം…
Read More » - 25 March
സാമൂഹിക അകലം പാലിക്കുന്നതിന് മാതൃകയായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന കേന്ദ്ര മന്ത്രിസഭായോഗം
ന്യൂഡൽഹി: സാമൂഹിക അകലം പാലിക്കുന്നതിന് മാതൃക കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭായോഗം. കൊവിഡ് പ്രതിരോധത്തിന് മാതൃക കാണിച്ച് കല്യാണ്‍ മാര്‍ഗിലാണ് കേന്ദ്ര മന്ത്രിസഭായോഗം ചേര്‍ന്നത്.…
Read More » - 25 March
കാസർഗോട്ട് കൊറോണ ബാധിച്ച ആളുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് വ്യജവാര്‍ത്ത പ്രചരിപ്പിച്ചു; ഉസ്താദ് അറസ്റ്റില്‍
കാസര്‍ഗോഡ്: കൊറോണ ബാധിച്ച രോഗിയുടെ സ്രവങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന വ്യാജപ്രചരണം നടത്തിയ ഉസ്താദിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോട് ഗോളിയടുക്ക പള്ളിയിലെ ഉസ്താദ് മുഹമ്മദ് അഷ്റഫാണ്…
Read More » - 25 March
ഇന്ത്യന്‍ സൈനിക ആസ്ഥാനം അടച്ചു : രാജ്യം കടന്ന് പോകുന്നത് നിര്‍ണ്ണായക ഘട്ടത്തിലൂടെ
ന്യൂഡല്‍ഹി : രാജ്യം കൊറോണ വൈറസ് വ്യാപനത്തിന്റെ പിടിയില്‍. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ റെയ്സിന ഹില്ലിലെ ഇന്ത്യന്‍ സൈനിക ആസ്ഥാനവും…
Read More » - 25 March
മരുന്നുകൾ ഉൾപ്പെടെ ജനങ്ങള്‍ക്ക് വേണ്ട അവശ്യ വസ്തുക്കള്‍ വീട്ടിലെത്തിച്ച് നല്കി യോഗിയുടെ കമാന്‍ഡോസ്
ലക്നൗ: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ട അവശ്യ വസ്തുക്കള്‍ വീട്ടിലെത്തിച്ച് നല്കി ഉത്തര്‍…
Read More » - 25 March
സിഖ് ഗുരുദ്വാരയ്ക്ക് നേരെ ഭീകരാക്രമണം, 27 പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താനില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ഭീകരാക്രമണം. സംഭവത്തില്‍ 27 പേര് കൊല്ലപ്പെട്ടതായാണ് വിവരങ്ങള്‍. ഭീകരരെ സുരക്ഷാ സേന നേരിട്ടു. ചാവേര്‍ ബോംബാക്രമണം നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സെന്‍ട്രല്‍…
Read More » - 25 March
വാഹനം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റവും അസഭ്യവും : സഹോദരങ്ങൾ അറസ്റ്റിൽ
കൊച്ചി: പെരുമ്പാവൂരില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് സഹോദരങ്ങളുടെ വാഹനം തടഞ്ഞ പൊലീസുകാരെ മര്‍ദ്ദിച്ചു. പെരുമ്പാവൂര്‍ ചെമ്പറക്കിയിലാണ് സംഭവം. വാഹനം തടഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ വാക്കേറ്റത്തിനിടെ പൊലീസുകാരെ…
Read More » - 25 March
ആശ്വാസ വാർത്ത, മഹാരാഷ്ട്രയിലെ ആദ്യ രണ്ട് രോഗികള്‍ക്ക് രോഗം പൂര്‍ണമായും ഭേദമായി
പൂനെ : മഹാരാഷ്ട്രയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച് രണ്ട് പേരുടെ രോഗം പൂര്‍ണമായും ഭേദമായി. ബുധനാഴ്ച രണ്ട് പേരെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍…
Read More » - 25 March
മുൻ മുഖ്യമന്ത്രി കമല്‍നാഥിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്ത്തകന് കോവിഡ് 19
ഭോപാല്‍: കഴിഞ്ഞയാഴ്ച മധൃപ്രദേശ് മുഖ്യമന്തി ആയിരിക്കേ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്ത്തകന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മധ്യപ്രദേശില്‍…
Read More » - 25 March
ലോക്ക് ഡൗണ്‍ നിര്‍ദേശം പാലിക്കാതെ റോഡിലിറങ്ങിയവരോട് കാലു പിടിച്ച്, കൈക്കൂപ്പി പൊട്ടികരഞ്ഞ് പൊലീസുകാരന് ; എന്നിട്ടും ഇവര്‍ ഇങ്ങനെ തന്നെ
ചെന്നൈ : ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ വാഹനവുമായി റോഡിലേക്കിറങ്ങിയ ആളുകളോട് കൈക്കൂപ്പി മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുന്നതിനിടെ പൊട്ടിക്കരയുന്ന പൊലീസുകാരന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. തമിഴ്നാട്ടില്‍…
Read More » - 25 March
കോവിഡ്-19 : ഇന്ത്യ ഏറെ ആശങ്കാജനകമായ സമൂഹവ്യാപനം എന്ന ഘട്ടത്തിലേയ്ക്ക് : ഇന്ത്യയില്‍ 13 ലക്ഷം കൊറോണ രോഗികളുണ്ടാകുമെന്നും മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കോവിഡ്-19 : ഇന്ത്യ ഏറെ ആശങ്കാജനകമായ സമൂഹവ്യാപനം എന്ന ഘട്ടത്തിലേയ്ക്ക്, ഇന്ത്യയില്‍ 13 ലക്ഷം കൊറോണ രോഗികളുണ്ടാകുമെന്നും മുന്നറിയിപ്പ്. രോഗബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതുവെച്ച് നോക്കിയാല്‍…
Read More »