India
- Mar- 2020 -26 March
പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണക്കാത്ത വിദ്യാർത്ഥികളെ മനഃപൂർവ്വം തോൽപ്പിച്ചു, അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു
ന്യൂഡൽഹി: ന്യൂഡല്‍ഹി : ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ മുസ്ലീം ഇതര വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ പ്രതികാര ബുദ്ധിയോടെ മനപ്പൂര്‍വ്വം തോല്പിച്ച അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.…
Read More » - 26 March
പരീക്ഷയ്ക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് വയറുവേദന; ശുചിമുറിയില്‍ പോയ പെണ്‍കുട്ടി രക്തത്തിൽ കുളിച്ചനിലയില്‍; അയല്‍വാസിയായ 70കാരന് അറസ്റ്റില്‍
ഈറോഡ്: പരീക്ഷയ്ക്കിടെ വയറുവേദന അനുഭവപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ശുചിമുറിയിൽ പോയി. പെൺകുട്ടിയെ തെരഞ്ഞെത്തിയ അധ്യാപിക കണ്ടത് രക്തത്തിൽ കുളിച്ച വിദ്യാർത്ഥിനിയെ. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചതോടെ…
Read More » - 26 March
കേരളത്തില്‍ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിയ്ക്കുന്നു : ഇന്ന് 19 പേര്‍ക്ക് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിയ്ക്കുന്നു. ഇന്ന് 19 പേര്‍ക്ക് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം…
Read More » - 26 March
ഇന്ത്യയിലെ വൈറസ് വ്യാപനം : മരണ നിരക്ക് ഉയരുന്നു : വൈറസ് ബാധിതരുടെ എണ്ണത്തിലും കുതിപ്പ് : വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
തിരുവനന്തപുരം: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിയ്ക്കുന്നു. ഇതോടൊപ്പം മരണനിരക്കും ഉയരുന്നു. ലോക് ഡൗണ്‍ കലാാവധി മൂന്നാഴ്ച കാലയിളവായ ഏപ്രില്‍ 14ന് ഉള്ളില്‍ വൈറസ് ബാധയ്ക്ക് കുറവ്…
Read More » - 26 March
‘ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവട് ‘ – കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ കേന്ദ്ര സർക്കാരിന് പൂർണ പിന്തുണ നൽകി രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പ ത്തിക പാക്കേജ് പ്രഖ്യാപനം ശരിയായ ദിശയിലേയ്ക്കുള്ള ആദ്യ ചുവടുവെപ്പെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക് ഡൗണിന്റെ…
Read More » - 26 March
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മൂന്നു മാസത്തേക്ക് പാചക വാതക സിലിണ്ടര്‍ സൗജന്യം : തീരുമാനം കേന്ദ്രത്തിന്റെ
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മൂന്നു മാസത്തേക്ക് പാചക വാതക സിലിണ്ടര്‍ സൗജന്യമായി നല്കുന്നു. കേന്ദ്രസര്ക്കാറിന്റേതാണ് തീരുമാനം…
Read More » - 26 March
ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പലചരക്ക് കടകള്‍ 24മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കും
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പലചരക്ക് കടകള്‍ 24മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കും . ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പലചരക്ക് കടകള്‍ 24മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുമെന്ന്…
Read More » - 26 March
സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കുന്നതിന് ഡിജിറ്റല്‍ പേയ്മെന്റ് ഉപയോഗിക്കണമെന്ന് എന്‍.പി.സി.ഐ
കൊച്ചി•കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ സമ്പര്‍ക്കം തടയുന്നതിനും അതുവഴി വൈറസ് വ്യാപനം കുറയ്ക്കുന്നതിനുമായി എല്ലാ ഇന്ത്യക്കാരും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഉപയോഗിക്കണമെന്ന് നാഷണല്‍ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ…
Read More » - 26 March
കോവിഡ് 19 ; രാജ്യത്ത് മൂന്ന് പേര് കൂടി മരിച്ചു
ദില്ലി: രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളിലായി മൂന്ന് പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. കര്‍ണ്ണാടകത്തിലും ഗുജറാത്തിലും രാജസ്ഥാനിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരെല്ലാം തന്നെ 70 വയസ്സിനു…
Read More » - 26 March
ഇന്ത്യയില്‍ സമൂഹവ്യാപനത്തിന്റെ ലക്ഷണങ്ങള്‍ : രോഗബാധിതന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫോക്കല്‍ സോണിലും 5 കിലോമീറ്റര്‍ ചുറ്റളവിലുള്ള ബഫര്‍ സോണിലും പരിശോധന
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സമൂഹവ്യാപനത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയതായി സൂചനകള്‍ നല്കി ശാസ്ത്രജ്ഞര്‍. മാര്‍ച്ച് 2 ന് ഡല്‍ഹിയിലും ഹൈദരാബാദിലും കൊറോണയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെയാണ് രാജ്യം കോവിഡിന്റെ രണ്ടാം…
Read More » - 26 March
വാഹന പരിശോധനയ്ക്കായി കാർ നിർത്തിച്ചു; ദേഷ്യം തീർക്കാൻ പൊലീസുകാരനെ നക്കിയും ഉടുപ്പിൽ തുപ്പൽ തേച്ചും യുവതി
കൊൽക്കത്ത: ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് വാഹനം നിർത്തിച്ചതിന്റെ ദേഷ്യത്തിൽ പൊലീസുകാരനെ നക്കുകയും ഉടുപ്പിൽ തുപ്പൽ തേക്കുകയും ചെയ്ത് യുവതി. കൊൽക്കത്തയിലെ സാൽട്ട് ലേക്കിലാണ് സംഭവം. കാർ ഡ്രൈവറോട് വിവരങ്ങൾ…
Read More » - 26 March
ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ വകവയ്ക്കാതെ ആളെക്കൂട്ടി; പോലീസെത്തിയപ്പോൾ വാള് വീശി ആൾദൈവം
ലക്നൗ: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ വകവയ്ക്കാതെ ആളെക്കൂട്ടിയ ആള് ദൈവത്തെ പിടികൂടി. ‘മാ ആദി ശക്തി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സ്ത്രീയെ ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയിലെ മെഹ്ദപൂര്വയില്…
Read More » - 26 March
ലോക്ക് ഡൗണ്‍: പാല് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ പൊലീസ് അടിച്ചു കൊന്നു
പാല് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ പൊലീസ് അടിച്ചു കൊന്നു. പശ്ചിമ ബംഗാളിലാണ് സംഭവം. ലോക്ക് ഡൗണ്‍ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങരുത്തെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
Read More » - 26 March
കൊറോണ: രാജ്യത്ത് ഉണ്ടാകുന്ന സാമ്പത്തിക ആഘാതം മറികടക്കാന്‍ 1.70 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
രാജ്യത്ത് കൊറോണ സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം മറികടക്കാന്‍ 1.70 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പാക്കേജ്…
Read More » - 26 March
ഈ പകർച്ചവ്യാധി എത്രത്തോളം ഭീകരമാണെങ്കിലും നാം അതിനെ മറികടക്കും, നിർദ്ദേശങ്ങളനുസരിച്ച് വീട്ടിൽ തുടരുക. നമ്മൾ എല്ലാവരും സുഖമായിരിക്കും : ആശാ ഭോസ്ലെ
മുംബൈ : കൊവിഡ് -19 മഹാമാരി പ്രതിരോധിക്കാനുള്ള നടപടിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ 21 ദിവസത്തെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജ്യത്തെ ഏവർക്കും പ്രതീക്ഷയുടെ വാക്കുകൾ പങ്കുവെച്ച്…
Read More » - 26 March
ലോക്ഡൗണ്‍ കാലത്ത് പ്രധാന മന്ത്രിയുടെ ‘ഫിറ്റ് ഇന്ത്യാ’ ക്യാമ്പയിൻ ഏറ്റെടുത്ത് കൂടുതൽ ജനങ്ങൾ; പൂർണ പിന്തുണയുമായി കായിക ലോകം
കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലം പ്രധാന മന്ത്രിയുടെ ‘ഫിറ്റ് ഇന്ത്യാ’ ക്യാമ്പയിനുവേണ്ടി മാറ്റിവെക്കുകയാണ് കായിക രംഗം. ലോക് ഡൗൺ ‘ഫിറ്റ് ഇന്ത്യാ’ ക്യാമ്പയിന് കായികതാരങ്ങള്‍…
Read More » - 26 March
കൊറോണ ഐസൊലേഷന്‍ വാർഡുകളും, വെന്റിലേറ്ററുകളും ഇനി ട്രെയിനിൽ; രോഗ വ്യാപനത്തിനെതിരെ നിർണായക നീക്കവുമായി ഇന്ത്യൻ റെയിൽവേ
രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ കോച്ചുകളിൽ ഐസൊലേഷന്‍ വാർഡുകളും, വെന്റിലേറ്ററുകളും നിർമ്മിക്കാൻ നീക്കവുമായി ഇന്ത്യൻ റെയിൽവേ. രോഗം വന്നവരെ മാറ്റിപ്പാര്‍പ്പിച്ച് ചികിത്സിക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍…
Read More » - 26 March
ജമ്മു കാശ്മീരില്‍ ആദ്യ കൊറോണ മരണം
ശ്രീനഗര്‍•കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ കൊറോണ വൈറസ് മൂലമുള്ള ആദ്യത്തെ മരണം രേഖപ്പെടുത്തി. ശ്രീനഗറിലെ ഹൈദർപോറ സ്വദേശിയായ 65 കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന് പ്രമേഹം, രക്താതിമർദ്ദം, അമിതവണ്ണം…
Read More » - 26 March
ഫ്ളിപ്കാര്‍ട്ട്, ഇന്ത്യയിലെ സേവനങ്ങള്‍ക്ക് താത്കാലികമായി പൂട്ടിട്ടു
ഇന്ത്യയിലെ സേവനങ്ങള്‍ക്ക് താത്കാലികമായി പൂട്ടിട്ട് പ്രമുഖ ഇ-കോമേഴ്സ് സൈറ്റായ ഫ്ളിപ്കാര്‍ട്ട്. കൊവിഡ് -19 മഹാമാരി പ്രതിരോധിക്കാനുള്ള നടപടിയുടെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ അടച്ചുപൂട്ടല്‍ കേന്ദ്ര സര്‍ക്കാര്‍…
Read More » - 26 March
കോവിഡ് 19 വൈറസ് പ്രതിരോധത്തിനായി ഇന്ത്യക്ക് സഹായ വാഗ്ദാനം ചെയ്ത് ചൈന
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനം ചെയ്ത് ചൈന. ഡല്‍ഹിയിലെ ചൈനീസ് എംബസി വക്താവാണ് ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന പുറത്തിറക്കിയത്.
Read More » - 26 March
കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറിന് കോവിഡ് പോസിറ്റിവ്: ഇവിടെ ചികിത്സ തേടിയ രോഗികളോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ സർക്കാർ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കമ്മ്യൂണിറ്റി ക്ലിനിക്കിലെ ഒരു ഡോക്ടറിന് കൊറോണ സ്ഥിരീകരിച്ചു. ഇന്നലെയാണ് ഡോക്ടറിന് കൊറോണ സ്ഥിരീകരിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും ടെസ്റ്റ് ചെയ്തതും ഫലം പോസിറ്റീവാണ്…
Read More » - 26 March
കൊറോണ വൈറസിനെ നേരിടാന്‍ ആഗോള സഹകരണം കൂടുതല്‍ ശക്തമാക്കണമെന്ന ആശയത്തോട് യോജിച്ച് നരേന്ദ്ര മോദിയും, വ്ളാഡമിര്‍ പുടിനും; നടന്നത് നിർണായക ചർച്ച
കൊറോണ വൈറസിനെ നേരിടാന്‍ ആഗോള സഹകരണം കൂടുതല്‍ ശക്തമാക്കണമെന്ന ആശയത്തോട് യോജിച്ച് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും, റഷ്യന്‍ പ്രസിഡന്റ് വ്ളാഡമിര്‍ പുടിനും. ബുധനാഴ്ച വൈകീട്ടാണ്…
Read More » - 26 March
കൊവിഡ് -19 മഹാമാരിയുടെ വ്യാപനം തടയാൻ ഇന്ത്യക്കൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും : യുഎസ്
വാഷിംഗ്ടൺ: കൊവിഡ് -19 മഹാമാരിയുടെ വ്യാപനം തടയാൻ ഇന്ത്യക്കൊപ്പം പ്രവർത്തിക്കുമെന്ന് യുഎസ് നയതന്ത്രജ്ഞ ആലിസ് വെൽസ് പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം സ്വീകരിച്ച്…
Read More » - 26 March
“അച്ഛാ വെളിയിൽ പോവല്ലേ കൊറോണ പിടിക്കും” – പോലീസ് ഉദ്യോഗസ്ഥനെ പുറത്തിറങ്ങാൻ വിടാതെ കരഞ്ഞുപറഞ്ഞു മകൻ ( വീഡിയോ)
ന്യൂഡൽഹി:രാജ്യത്ത് നൂറുകണക്കിന് ആളുകളെ ബാധിച്ച പകർച്ചവ്യാധി പടർന്നുപിടിക്കാതിരിക്കാൻ പ്രധാനമന്ത്രി മോദി 21 ദിവസത്തേക്ക് ഇന്ത്യ പൂർണമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക്ഡ ഡൌൺ ഉള്ളതിനാൽ, എല്ലാവരും അവരുടെ…
Read More » - 26 March
കുടിവെള്ളമില്ലാതെ വലഞ്ഞ പട്ടികജാതി കോളനി നിവാസികള്‍ക്ക് വൻ തുക സഹായം അനുവദിച്ച് സുരേഷ് ഗോപി എംപി
കുടിവെള്ളമില്ലാതെ നട്ടം തിരിയുന്ന പത്തനംതിട്ടയിലെ പട്ടികജാതി കോളനി നിവാസികള്‍ക്ക് വൻ തുക സഹായം അനുവദിച്ച് സുരേഷ് ഗോപി എംപി. ജല വിതരണ പദ്ധതിയില്‍ നഗരസഭാ അധികൃതര്‍ പരിഗണിച്ചില്ലെന്ന…
Read More »