India
- Mar- 2020 -24 March
ജനത കർഫ്യുവിന് സിനിമാ സ്റ്റെലില്‍ തൊക്കെടുത്ത് ആകാശത്തേക്ക് നിറയൊഴിച്ച മഞ്ഞളാംകുഴി അലി വിവാദത്തില്‍: വെടിക്കാരൻ അലിയെന്നു ട്രോളി സോഷ്യൽ മീഡിയയും
മലപ്പുറം:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം ജനതാകര്ഫൂവിന് ശേഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത് പനങ്ങാങ്ങരയിലെ വീട്ടില്‍വെച്ച് മുസ്ലിം ലീഗ് നേതാവും മുന്‍മന്ത്രിയും പെരിന്തല്‍മണ്ണ എംഎല്‍എയുമായ മഞ്ഞളാം…
Read More » - 24 March
ഷഹീന്‍ബാഗ് സമരക്കാരെ ഒഴിപ്പിച്ചു; സമരപ്പന്തല്‍ പൊളിച്ചു മാറ്റി
ന്യൂഡല്‍ഹി: കൊവിഡ്-19 വ്യാപനം ഗുരുതരമായതിനെ തുടര്‍ന്ന് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡല്‍ഹി ഷഹീന്‍ബാഗിലെ സി.എ.എ വിരുദ്ധ സമരക്കാരെ ഒഴിപ്പിച്ചു. സമരപ്പന്തല്‍ പൊലിസ് പൊളിച്ചു മാറ്റി.…
Read More » - 24 March
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്ക് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കേന്ദ്ര സർക്കാർ
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്ക് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് കോവിഡ് വ്യാപനം തുടരുകയാണ്.
Read More » - 24 March
ഓസ്ട്രേലിയയില്‍ നിന്നെത്തിയ മകന് ഹോം ക്വാറന്റീനില്‍ നില്‍ക്കാതെ നാട്ടിലിറങ്ങി: മുന്‍ കോഴിക്കോട് മേയര്‍ പ്രേമജത്തിനെതിരെ കേസ്
കോഴിക്കോട്: ഓസ്ട്രേലിയയില്‍ നിന്നും നാട്ടിലെത്തിയ സി.പി.എം നേതാവും മുന്‍ മേയറുമായ എ.കെ.പ്രേമജത്തിന്റെ മകന് ഹോം ക്വാറന്റീന് ലംഘിച്ചെന്നു പരാതി. ഇത് അന്വേഷിക്കാനെത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരോട് തട്ടിക്കയറിയതിന് പ്രേമജത്തിനെതിരെ…
Read More » - 24 March
തടവുകാര്‍ക്ക് പരോളോ ജാമ്യമോ അനുവദിക്കണമെന്ന് സുപ്രീംകോടതി: തിഹാര്‍ ജയിലില്‍ നടപടി ആരംഭിച്ചു
കോവിഡ് ഭീഷണിയില്‍ ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ തടവുകാര്‍ക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കാന്‍ സുപ്രീംകോടതി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചു. തടവുകാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വമേധയാ എടുത്ത…
Read More » - 24 March
ക്വാറന്റീൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി ബിജെപി നേതാവ് ഗൗതം ഗംഭീർ
കൊറോണ വൈറസ് നിരീക്ഷണത്തിൽ ക്വാറന്റീൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി മുൻ ക്രിക്കറ്റ് താരവും, ബിജെപി എംപിയുമായ ഗൗതം ഗംഭീർ.ക്വാറന്റീൻ നിർദ്ദേശിക്കപ്പെട്ടവർ അതു ലംഘിച്ചാൽ ജയിലിൽ പോകേണ്ടിവരുമെന്ന്…
Read More » - 24 March
കര്‍ണാടകയില്‍ രണ്ട് മലയാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കർശന നടപടികളുമായി യെദിയൂരപ്പ സർക്കാർ
ബംഗളുരു: കര്‍ണാടകയില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചു. ദുബായില്‍നിന്നെത്തിയ കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികൾക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും ചികില്‍സയിലാണ്.അതേസമയം കോവിഡ്-19 വൈറസ്…
Read More » - 24 March
മലേഷ്യയില്‍ കുടുങ്ങിയ 113 ഇന്ത്യക്കാരെ ചെന്നൈയിലെത്തിച്ചു
ചെന്നൈ: മലേഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിച്ചു. 113 യാത്രക്കാരെയാണ് എയര്‍ ഏഷ്യയുടെ പ്രത്യേക വിമാനത്തില്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ചെന്നൈയ്ക്കു സമീപമുള്ള വ്യോമസേനയുടെ…
Read More » - 24 March
മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശിവരാജ് സിംഗ് ചൗഹാന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
മുതിര്‍ന്ന ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാൻ മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിവും അനുഭവ സമ്പത്തുമുള്ള ഭരണാധികാരിയാണ്…
Read More » - 23 March
കോവിഡ്-19 : 3000 തടവുകാരെ ജാമ്യത്തിലോ പരോളിലോ വിട്ടയക്കാന്‍ തീരുമാനം
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ 3000 തടവുകാരെ ജാമ്യത്തിലോ പരോളിലോ വിട്ടയക്കാന്‍ തീരുമാനം. മുന്‍കരുതലിന്റെ ഭാഗമായാണ് 3000 തടവുകാരെ പരോളിലോ ജാമ്യത്തിലോ വിട്ടയക്കാന്‍ തിഹാര്‍…
Read More » - 23 March
കര്‍ണാടകയില്‍ രണ്ട് മലയാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
ബംഗളൂരു: രണ്ട് മലയാളികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയവര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇരുവരെയും കൊറോണ രോഗ ലക്ഷണങ്ങളോടു കൂടി തന്നെയാണ് വിമാനത്താവളത്തില്‍…
Read More » - 23 March
കോവിഡ് 19: രാജ്യത്ത് ഒരു മരണം കൂടി
ഷിംല: രാജ്യത്ത് വീണ്ടും കൊവിഡ്-19 മരണം. ഹിമാചല്‍പ്രദേശിലാണ് അമേരിക്കയില്‍ നിന്ന് വന്ന ടിബറ്റന്‍ അഭയാര്‍ഥി മരിച്ചത്. ഇന്ന് മൂന്നു മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലും പശ്ചിമ…
Read More » - 23 March
ഏപ്രിലോടെ ഇന്ത്യ ഇറാനോ ഇറ്റലിയോ ആകാം; ജനതാ കര്‍ഫ്യൂ നീട്ടണം’ : ഇപ്പോഴത്തെ വേഗത്തില്‍ വ്യാപിക്കുകയാണെങ്കില്‍ ഇന്ത്യ ഗുരുതരമായ ആപത്തു നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ്
മുംബൈ : ഏപ്രിലോടെ ഇന്ത്യ ഇറാനോ ഇറ്റലിയോ ആകാം; ജനതാ കര്‍ഫ്യൂ നീട്ടണം’ . ഇപ്പോഴത്തെ വേഗത്തില്‍ കോവിഡ് വ്യാപിക്കുകയാണെങ്കില്‍ ഒരു മാസത്തിനുള്ളില്‍ ഇന്ത്യ ഗുരുതരമായ ആപത്തു…
Read More » - 23 March
വാഹനങ്ങൾ ആംബുലന്‍സ് ആയി രൂപമാറ്റം വരുത്തി യാത്രക്കാരെ കയറ്റി രോഗികളെന്ന വ്യാജേന സര്‍വീസ്; ഉടമകള്‍ പിടിയില്‍
ഹൈദരാബാദ്: ആംബുലന്‍സില്‍ യാത്രക്കാരെ കയറ്റി രോഗികളെന്ന വ്യാജേന സര്‍വീസ് നടത്തിയ ഉടമകൾ പിടിയിൽ. ആന്ധ്ര- തെലങ്കാന അതിര്‍ത്തിയിലാണ് സംഭവം. ആന്ധ്ര, തെലങ്കാന സര്‍ക്കാരുകള്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍…
Read More » - 23 March
മലപ്പുറം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
മലപ്പുറം: കൊവിഡ് – 19 ഭീഷണി നിലനില്‍ക്കുന്ന അടിയന്തര സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലും കലക്ടര്‍ ജാഫര്‍ മലിക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാര്‍ച്ച് 23 മുതല്‍ മാര്‍ച്ച് 31…
Read More » - 23 March
മഹാരാഷ്ട്രയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു; നഗര-ജില്ലാ അതിര്‍ത്തികള്‍ അടച്ചു
മുംബൈ: കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ജില്ലകളില്‍ 144 പ്രഖ്യാപിച്ചു. നിരോധനാഞ്ജ പ്രകാരം തെരുവുകളില്‍ 4-5 ആളുകളില്‍ കൂടുതല്‍ കൂട്ടം കൂടി…
Read More » - 23 March
സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാതെ ജാഥ നടത്തുന്നവര്‍ ജീവന് കൊണ്ടാണ് കളിക്കുന്നത്, അവർ ആരായാലും ജയില്‍ ശിക്ഷ നല്‍കണം; ബിജെപി എംപി
ന്യൂഡല്‍ഹി : കൊറോണ ബാധ ഡല്‍ഹിയില്‍ വ്യാപകമായതോടെ കര്‍ശന നടപടികള്‍ വേണമെന്ന ആവശ്യവുമായി ഗൗതം ഗംഭീര്‍. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാത്തവരെ മുഴുവന്‍ ജയിലിടണമെന്നാണ് ബി .ജെ .പിയുടെ…
Read More » - 23 March
കൊറോണ: കാസര്‍കോട്ടേക്കുള്ള വഴികള്‍ അടച്ചു; കണ്ണൂര്‍ അതീവജാഗ്രതയില്‍ : നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടി
കണ്ണൂര്‍: കാസര്‍കോടുനിന്ന് കണ്ണൂരിലേക്കുള്ള വഴികള്‍ പൂര്‍ണമായും അടച്ചു. കേരളത്തില്‍ കൊറോണ രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കാസര്‍കോടായതിനാല്‍ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കണ്ണൂര്‍ അതീവ ജാഗ്രതയിലാണ്. കൊറോണ…
Read More » - 23 March
കൊറോണ വൈറസ് വ്യാപനം: രാജ്യം സ്വീകരിച്ച നടപടികളെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ചോദ്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ലോകാരോഗ്യ സംഘടനയുടെ കൃത്യമായ നിര്‍ദേശങ്ങളുണ്ടായിട്ടും വെന്റിലേറ്ററുകളും…
Read More » - 23 March
മട്ടണ്‍ കറി ആദ്യം കഴിക്കുന്നതിനെ ചൊല്ലി തര്‍ക്കം; സഹോദരനെ കുത്തിക്കൊന്നു
ഹൈദരാബാദ്: മട്ടണ്‍ കറി കഴിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് സഹോദരനെ കുത്തിക്കൊന്നു. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ കൊറപ്രോലു ഗ്രാമത്തിലെ ഡി. അങ്കണ്ണ(20)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അങ്കണ്ണയുടെ…
Read More » - 23 March
കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ മേഖലയ്ക്ക് കനത്ത നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ മേഖലയ്ക്ക് കനത്ത നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. തൊഴില്‍ മേഖലയില്‍ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുസ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്ക് കേന്ദ്ര തൊഴില്‍ മന്ത്രാലയം…
Read More » - 23 March
മധ്യപ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തിലേക്ക്; മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാന് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഭോപ്പാല്‍ : മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. മുതിര്‍ന്ന ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ഇന്ന് രാത്രി ഒന്‍പത് മണിക്കാണ്…
Read More » - 23 March
ജമ്മുകശ്മീരില്‍ തീവ്രവാദികളുടെ ക്യാമ്പ് തകര്‍ത്തു : തീവ്രവാദികള്‍ പിടിയില്‍
ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ തീവ്രവാദികളുടെ ക്യാമ്പ് തകര്‍ത്തു . തീവ്രവാദികള്‍ പിടിയില്‍ . ലഷ്കര്‍ ഇ തൊയ്ബയുമായി ബന്ധപ്പെട്ട് സോപോറില്‍ പ്രവര്‍ത്തിക്കുന്ന ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന…
Read More » - 23 March
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തില്‍ മികവുറ്റ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കേന്ദ്ര സര്‍ക്കാരിനെ സുപ്രീംകോടതി അഭിനന്ദിച്ചു . വിമര്‍ശിക്കുന്നവരെപ്പോലും തൃപ്തരാകുന്ന തരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും…
Read More » - 23 March
കേന്ദ്ര നിർദ്ദേശം : 19 സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടും; ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നാളെ മുതല്‍ വിലക്ക്
ന്യൂഡല്‍ഹി: കൊവിഡ് 19 രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യം കൂടുതല്‍ കര്‍ശന നിയന്ത്രണത്തിലേക്ക്. 19 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂര്‍ണ്ണമായും അടച്ചിടും. ആറ് സംസ്ഥാനങ്ങളില്‍ ഭാഗികമായി…
Read More »