India
- Mar- 2020 -25 March
കാബൂള്‍ ഭീകരാക്രമണം ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് ; കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ഇന്ന് രാവിലെ പ്രാദേശിക സമയം 7.45നാണ് കാബൂളിലെ ഷോര്‍ബസാറിലുള്ള ഗുരുദ്വാരയില്‍…
Read More » - 25 March
ആമസോണ്‍ പ്രൈം, യുട്യൂബ് , നെറ്റ്ഫ്ലിക്സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങി നിരവധി കമ്പനികള്‍ വീഡിയോ നിലവാരം കുറയ്ക്കുന്നു; ഇനി എച്ച്.ഡി സ്ട്രീമിംഗ് ഇല്ല
മുംബൈ•കൊറോണ വൈറസ് മഹാമാരി ആഗോളതലത്തില്‍ വ്യാപിച്ചതോടെ നാം വീട്ടിൽ തന്നെ തുടരാനും സാമൂഹിക അകലം പിന്തുടരാനും നിർബന്ധിതരായി. നമ്മളില്‍ ഭൂരിപക്ഷവും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ഇന്റർനെറ്റ് ഉപയോഗം…
Read More » - 25 March
1000 ലധികം ആളുകള്‍ക്ക് കോവിഡ് ബാധ; വൈറസ് പാകിസ്താനിൽ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മടിച്ച് ഇമ്രാന് ഖാന്
ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് മഹാമാരി പാകിസ്താനിലും പടർന്നു പിടിക്കുകയാണ്. 1000 ലധികം ആളുകള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. എന്നാൽ വൈറസ് പാകിസ്താനിൽ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ…
Read More » - 25 March
കൊറോണ വെെറസ് വ്യാപനം തുടരുമ്പോൾ സംസ്ഥാനങ്ങളിൽ ദുരന്ത നിവാരണ നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
കൊറോണ വെെറസ് വ്യാപനം തുടരുമ്പോൾ സംസ്ഥാനങ്ങളിൽ ദുരന്ത നിവാരണ നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതോടെ മുഴുവൻ നിയന്ത്രണങ്ങളും സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രത്തിന്റെ പരിധിയിൽ വരും.
Read More » - 25 March
സ്രവങ്ങളിലൂടെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പാന്‍ മസാലയും ഗുഡ്കയും നിരോധിക്കാനൊരുങ്ങി യോഗി സർക്കാർ
സ്രവങ്ങളിലൂടെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പാന്‍ മസാലയും ഗുഡ്കയും നിരോധിക്കാനൊരുങ്ങി യോഗി സർക്കാർ. പാന്‍ മസാലയുടെയും ഗുഡ്കയുടെയും ഉത്പാദനവും വില്‍പ്പനയും ആണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി…
Read More » - 25 March
കൊറോണ വൈറസിനെക്കുറിച്ച് ഇന്ത്യയുടെ വിശേഷണം രാജ്യത്തിന് ദുഷ്പ്പേര് സമ്മാനിക്കുന്നു; ബീജിംഗ് അധികൃതര്‍ പറഞ്ഞത്
കൊറോണ വൈറസിനെക്കുറിച്ച് ഇന്ത്യയുടെ ‘ചൈന വൈറസ്’ എന്ന വിശേഷണം രാജ്യത്തിന് ദുഷ്പ്പേര് സമ്മാനിക്കുന്നുവെന്ന് ബീജിംഗ് അധികൃതര്‍. കോവിഡ് വൈറസിനെ വിശദീകരിക്കാന്‍ ‘ചൈന’ എന്ന പദം ഉപയോഗിക്കരുതെന്ന് അവർ…
Read More » - 25 March
മൂന്ന് മാസത്തെ റേഷന്‍ ധാന്യങ്ങള്‍ മുന്‍കൂറായി നല്‍കും; സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ
രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ മൂന്ന് മാസത്തെ റേഷന്‍ ധാന്യങ്ങള്‍ മുന്‍കൂറായി അനുവദിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ആണ് മൂന്ന് മാസത്തെ…
Read More » - 25 March
ലോക്ഡൗണില്‍ നൊമ്പരപ്പെടുത്തുന്ന കാഴ്ച; ‘എനിക്ക് വീട്ടില്‍ പോകണം’ എന്ന് പറഞ്ഞ് കരയുകയാണ് കുട്ടി; വീഡിയോ
കോവിഡ് 19 വ്യാപന ഭീതിയിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ഡൗണില്‍ നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. 'എനിക്ക് വീട്ടില്‍ പോകണം'…
Read More » - 25 March
കോവിഡ്: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടുന്നു
തിരുവനന്തപുരം : കേരളത്തിൽ ബിവറേജസ് ഔട്ട്ലെറ്റുകള് ഇന്നുമുതല്‍ തുറക്കില്ല. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഔട്ട്ലെറ്റുകള് അടച്ചിടാന്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്കി. ബെവ്കോ മാനേജിംഗ് ഡയറക്ടര്‍ സ്പര്‍ജന്‍…
Read More » - 25 March
തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിക്ക് രോഗം പകർന്നത് എങ്ങനെ? റൂട്ട് മാപ്പ് അറിയാതെ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കി സർക്കാർ
തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിക്ക് രോഗം പകർന്നത് എങ്ങനെ? ഈ ചോദ്യമാണ് അധികൃതരെ വലയ്ക്കുന്നത്. തമിഴ്നാട്ടിൽ ആദ്യ കോവിഡ് മരണമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മധുര…
Read More » - 25 March
വിദേശത്തു നിന്ന് വരാനാവാതെ ബിജി വീഡിയോ കോളിലൂടെ പ്രിയതമന്റെ ചേതനയറ്റ ശരീരം കണ്ടു: അച്ഛനും അമ്മയും അടുത്തില്ലാതെ മൂന്നു പിഞ്ചു കുഞ്ഞുങ്ങൾ
കൊച്ചി: കളമശ്ശേരി നഗരസഭ പൊതുശ്മശാനത്തില്‍ വടക്കേപ്പുറം കല്ലങ്ങാട്ടുവീട്ടില്‍ ശ്രീജിത്തിെന്റ മൃതദേഹം എരിഞ്ഞടങ്ങുമ്പോള്‍ അങ്ങകലെ ദുബൈയിലെ ഒരു വീട്ടിലിരുന്ന് നിസ്സഹായയായി കരഞ്ഞ് കണ്ണീര് വറ്റിയ അവസ്ഥയിലായിരുന്നു ഭാര്യ ബിജി.…
Read More » - 25 March
ലോക്ക്ഡൗൺ വൈകി പക്ഷേ ഒരിക്കലും ഇല്ലാത്തതിനേക്കാൾ നല്ലത്, പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഒരു വിടവ് ബാക്കിയാകുന്നു : പി.ചിദംബരം
ന്യൂഡൽഹി : കൊവിഡ്-19 വൈറസ് വ്യാപനം തടയുവാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യ വ്യാപകമായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക് ഡൗണിനെതിരെ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രിയും…
Read More » - 25 March
രാജ്യവ്യാപക ലോക് ഡൗൺ ജനങ്ങൾ ഏറ്റെടുത്തോ? ആദ്യ മണിക്കൂറുകൾ കഴിയുമ്പോൾ ചിത്രം ഇങ്ങനെ
രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക് ഡൗൺ ആദ്യമണിക്കൂറുകളിൽ പൂർണ്ണമാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ രാജ്യം സമ്പൂർണ്ണമായി ലോക്…
Read More » - 25 March
കര്‍ണാടകയില്‍ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതലയില്‍ നിന്ന് ആരോഗ്യമന്ത്രിയെ മാറ്റി, പകരം ചുമതല ഡോ. കെ. സുധാകറിന്
ബെംഗളൂരു; കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതലയില്‍ നിന്ന് ആരോഗ്യമന്ത്രി ബി ശ്രീരാമലുവിനെ നീക്കി. മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ കെ സുധാകറിനാണ് പുതിയ…
Read More » - 25 March
ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ മരിച്ചത് 743 പേര് , അടുത്ത ആഘാത മേഖല അമേരിക്കയാകാമെന്നു മുന്നറിയിപ്പ്
റോം: പ്രതീക്ഷകള്‍ക്ക് ഇടംനല്കി കഴിഞ്ഞ രണ്ടു ദിവസങ്ങളായി കുറഞ്ഞ് വന്നിരുന്ന ഇറ്റലിയിലെ മരണനിരക്ക് ചൊവ്വാഴ്ച വീണ്ടും വര്‍ധിച്ചു. കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ 743…
Read More » - 25 March
കൊവിഡ്-19 ബാധയെ തുടർന്ന് അതിർത്തികൾ അടച്ചു, കാട്ടിലൂടെയുള്ള യാത്രക്കിടെയുണ്ടായ തീപിടിത്തത്തിൽ : മൂന്നു പേർക്ക് ദാരുണാന്ത്യം
ചെന്നൈ : കൊവിഡ്-19 ബാധയെ തുടർന്ന് അതിർത്തികൾ അടച്ചതിനാൽ കാട്ടിലൂടെയുള്ള യാത്രക്കിടെയുണ്ടായ തീപിടിത്തത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തേനിയില്‍ കാട്ടുതീ പടര്‍ന്നു പിടിച്ച് ഇടുക്കി പൂപ്പാറയില്‍…
Read More » - 25 March
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കോവിഡ് പ്രതിരോധ പാക്കേജിലേക്ക് ശമ്പളം സംഭാവന നല്കി കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കോവിഡ് പ്രതിരോധ പാക്കേജിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നല്കി കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. കല്‍ക്കരി ഖനന വ്യവസായ മേഖലയിലുള്ളവര്‍…
Read More » - 25 March
രാജ്യത്തിന് മാതൃക: ഇന്ന് മുതൽ സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും മരുന്ന്, പച്ചക്കറികൾ, പാൽ, പഴങ്ങൾ അടക്കം അവശ്യ വസ്തുക്കൾ വിതരണം ചെയ്യാൻ യോഗി സർക്കാർ സംവിധാനം
ലഖ്നൗ; രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തിൽ സംസ്ഥാനത്ത് അവശ്യവസ്തുക്കൾ വിതരണം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് . അവശ്യവസ്തുക്കൾ ജനങ്ങളുടെ പടിവാതിൽക്കൽ എത്തിക്കാനുള്ള പദ്ധതിയുണ്ടെന്നും പരിഭ്രാന്തരാകാനോ പുറത്തു…
Read More » - 25 March
തമിഴ്നാട്ടില്‍ ആദ്യത്തെ കോവിഡ് മരണം; ഇന്ത്യയിൽ മരണസംഖ്യ ഉയരുന്നു
തമിഴ്നാട്ടില്‍ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിൽ മരണസംഖ്യ 12 ആയി. മധുര സ്വദേശിയായ 54 വയസുള്ളയാളാണ് മരിച്ചത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Read More » - 25 March
കൊള്ളലാഭത്തിനായി, കൂടിയ വിലയ്ക്ക് വിൽക്കാൻ കടത്തിയ 25 ലക്ഷം മാസ്ക്കുകള്‍ പിടിച്ചെടുത്തു : നാല് പേര് അറസ്റ്റിൽ രണ്ട് പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്
മുംബൈ : കൊള്ളലാഭത്തിനായി, കൂടിയ വിലയ്ക്ക് വിൽക്കാൻ കടത്തിയ 25 ലക്ഷം മാസ്ക്കുകള്‍ പിടിച്ചെടുത്തു. മുംബൈയിലും താനെയിലുമാണ് പരിശോധന നടത്തിയത്. മൂന്ന് ട്രക്കുകളിലായി കടത്താൻ ശ്രമിച്ച 15…
Read More » - 25 March
ഒടുവിൽ കെജ്രിവാളിനും തിരിച്ചറിവ് : പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ‘ആയുഷ്മാന്‍ ഭാരത്’ ഡല്‍ഹിയില്‍ നടപ്പിലാക്കും
ഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സുപ്രധാന തീരുമാനവുമായി ഡല്‍ഹി സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോഗ്യ സുരക്ഷാ രംഗത്തെ സ്വപ്ന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഡല്‍ഹിയില്‍…
Read More » - 25 March
“തോമസ് ഐസക്ക് കൊറോണയേക്കാളും വലിയ ദുരന്തം, തൊഴിലുറപ്പിനു കിട്ടിയ തുകയുടെ കണക്കെങ്കിലും കാണിക്കണം” – വി.മുരളീധരന്
കേരളത്തിലെ ധനമന്ത്രി കൊറോണയെക്കാളും വലിയ ദുരന്തമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ലെന്ന കേരള ധനമന്ത്രിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും…
Read More » - 25 March
അമേഠിയെ കൈവിടാതെ സ്മൃതി ഇറാനി; കൊറോണക്കാലത്ത് ജനങ്ങളുടെ പട്ടിണിമാറ്റാന്‍ ഒരു കോടി അടിയന്തിര സഹായം
ലഖ്നൗ : കൊറോണ വൈറസ് വ്യാപനത്തിനിടെ തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ പട്ടിണി മാറ്റാന്‍ ഒരു കോടി രൂപ സംഭാവന നല്കി കേന്ദ്ര വനിത ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി.…
Read More » - 25 March
കൊവിഡ്-19 വൈറസിനെ നേരിടാനുള്ള രാജ്യത്തിന്റെ ശ്രമത്തിനിടെ, അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ
ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പപാകിസ്ഥാൻ. കൊവിഡ്-19 വൈറസിനെ നേരിടാനുള്ള രാജ്യത്തിന്റെ ശ്രമത്തിനിടെയാണ് ജമ്മു കാശ്മീരിൽ പാകിസ്താന്റെ ആക്രമണം. തിങ്കളാഴ്ച രാത്രി പൂഞ്ച് ജില്ലയിലെ കെർണി,…
Read More » - 25 March
മദ്ധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് വിശ്വാസ വോട്ട് നേടി
ന്യൂഡല്‍ഹി: തിങ്കളാഴ്ച രാത്രി ഗവര്‍ണര്‍ മുമ്പാകെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.ജെ. പി നേതാവ് ശിവരാജ് സിംഗ് ചൗഹാന് ഇന്നലെ നിയമസഭയില്‍ വിശ്വാസവോട്ട് നേടി. 2003 മുതല്‍…
Read More »