Business
- Oct- 2022 -21 October
‘ഗോൾഡ്മാൻ’: ഏറ്റവും പുതിയ ഭാഗ്യചിഹ്നവുമായി മുത്തൂറ്റ് ഫിനാൻസ്
പ്രവർത്തന രംഗത്ത് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് മുത്തൂറ്റ് ഫിനാൻസ്. ഇത്തവണ ‘ഗോൾഡ്മാൻ’ എന്ന ഏറ്റവും പുതിയ ഭാഗ്യ ചിഹ്നമാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഭാഗ്യ ചിഹ്നം അവതരിപ്പിച്ചതോടെ, വിപുലമായ…
Read More » - 21 October
വൻ മുന്നേറ്റവുമായി കാനറ ബാങ്ക്, രണ്ടാം പാദത്തിലെ ലാഭം പ്രഖ്യാപിച്ചു
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ വൻ മുന്നേറ്റം കാഴ്ചവച്ച് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക്. ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിലെ…
Read More » - 21 October
റെക്കോർഡ് തിരുത്തിയെഴുതി അംബാനി, സ്വന്തമാക്കിയത് കോടികളുടെ വില്ല
ദുബായിൽ കോടികൾ വിലമതിക്കുന്ന ആഡംബര വില്ല സ്വന്തമാക്കി ഇന്ത്യൻ ശത കോടീശ്വരനായ മുകേഷ് അംബാനി. അതിസമ്പന്നരുടെ ഇഷ്ട കേന്ദ്രമായ പാം ജുമേറയിലാണ് അംബാനി വില്ല സ്വന്തമാക്കിയിരിക്കുന്നത്. ദുബായിലെ…
Read More » - 20 October
കയറ്റുമതി കുറഞ്ഞു, സ്റ്റീൽ വിലയിൽ ഇടിവ്
രാജ്യത്ത് സ്റ്റീൽ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ഏപ്രിൽ അവസാനത്തോടെയാണ് സ്റ്റീൽ വില കുറഞ്ഞു തുടങ്ങിയത്. കയറ്റുമതിയിലെ ഇടിവാണ് സ്റ്റീൽ വില കുറയാൻ കാരണമായത്. കണക്കുകൾ…
Read More » - 20 October
അൾട്രാടെക്: രണ്ടാം പാദത്തിലെ അറ്റാദായം കുത്തനെ ഇടിഞ്ഞു
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ സിമന്റ് കമ്പനിയായ അൾട്രാടെക്. കണക്കുകൾ പ്രകാരം, ഇത്തവണ 42 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.…
Read More » - 20 October
ഏഷ്യൻ പെയിന്റ്സ്: രണ്ടാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് ഏഷ്യൻ പെയിന്റ്സ്. കണക്കുകൾ പ്രകാരം, രണ്ടാം പാദത്തിൽ 803 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. ഒന്നാം പാദവുമായി…
Read More » - 20 October
ഇ- കൊമേഴ്സ് രംഗത്തേക്ക് ചുവടുറപ്പിക്കാൻ നെസ്ലെ, പുതിയ മാറ്റങ്ങൾ ഇതാണ്
ഇ- കൊമേഴ്സ് രംഗത്തേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങി പ്രമുഖ ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജസ് കമ്പനിയായ നെസ്ലെ. ഡയറക്ട്- ടു- കൺസ്യൂമർ വിൽപ്പനയുടെ ഭാഗമായാണ് നെസ്ലെയുടെ പുതിയ നീക്കം.…
Read More » - 20 October
നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
നഷ്ടത്തിൽ നിന്നും ആഭ്യന്തര സൂചികകൾ ഉയർത്തെഴുന്നേറ്റതോടെ വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു. ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് സൂചികകൾ ഉയരുകയായിരുന്നു. സെൻസെക്സ് 96 പോയിന്റാണ് ഉയർന്നത്. ഇതോടെ,…
Read More » - 20 October
ക്യാപ്റ്റൻമാരുടെ ശമ്പളം വർദ്ധിപ്പിക്കാനൊരുങ്ങി സ്പൈസ് ജെറ്റ്, പ്രതിമാസ കണക്കുകൾ പുറത്തുവിട്ടു
ക്യാപ്റ്റൻമാരുടെ ശമ്പളത്തിൽ പുതിയ മാറ്റങ്ങളുമായി സ്പൈസ് ജെറ്റ്. റിപ്പോർട്ടുകൾ പ്രകാരം, ക്യാപ്റ്റൻമാരുടെ ശമ്പളം വർദ്ധിപ്പിക്കാനാണ് സ്പൈസ് ജെറ്റ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി 80 മണിക്കൂർ ജോലി ചെയ്യുന്നതിന്…
Read More » - 20 October
നവംബറിൽ എണ്ണ ഉൽപ്പാദനം കുറയ്ക്കാൻ ഒരുങ്ങി ഒപെക് പ്ലസ് രാജ്യങ്ങൾ
നവംബർ മുതൽ എണ്ണ ഉൽപ്പാദന രംഗത്ത് പുതിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി ഒപെക് പ്ലസ് രാജ്യങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, നവംബറിൽ എണ്ണ ഉൽപ്പാദനം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ, 13…
Read More » - 20 October
ഗുജറാത്തിൽ കോടികളുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്, പുതിയ നീക്കങ്ങൾ അറിയാം
ഇന്ത്യയിൽ ബിസിനസ് വിപുലീകരിക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി ഗുജറാത്തിൽ കോടികളുടെ നിക്ഷേപമാണ് നടത്താൻ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഗുജറാത്തിന്റെ വാണിജ്യ നഗരമായ അഹമ്മദാബാദിലാണ് 3,000…
Read More » - 20 October
സ്പൈസസ് ബോർഡ്: ലോക സുഗന്ധവ്യഞ്ജന കോൺഗ്രസിന് വേദിയാകാനൊരുങ്ങി മുംബൈ
മുംബൈ: സ്പൈസസ് ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലോക സുഗന്ധവ്യഞ്ജന കോൺഗ്രസിന് മുംബൈ വേദിയാകും. 2023 ഫെബ്രുവരി 16 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന കോൺഗ്രസിൽ 50 ലധികം…
Read More » - 19 October
ആഭ്യന്തര സൂചികകൾ മുന്നേറി, നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഭ്യന്തര സൂചികകൾ ശക്തി പ്രാപിച്ചതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 146.59 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,107.19 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 5,025.30…
Read More » - 19 October
ക്യാഷ് ഡെപ്പോസിറ്റ് നിരക്കിൽ പുതിയ മാറ്റങ്ങളുമായി എച്ച്ഡിഎഫ്സി ബാങ്ക്, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കൾക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ എച്ച്ഡിഎഫ്സി ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ക്യാഷ് ഡെപ്പോസിറ്റ് നിരക്കിലാണ് പുതിയ മാറ്റങ്ങൾ വരുത്തുന്നത്. നവംബർ ഒന്നു മുതൽ…
Read More » - 19 October
മുതിർന്ന പൗരന്മാർക്ക് ഫിക്സഡ് ഡെപ്പോസിറ്റിന് കൂടുതൽ പലിശ നൽകി എസ്ബിഐ, പുതുക്കിയ നിരക്കുകൾ അറിയാം
മുതിർന്ന പൗരന്മാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രണ്ടുകോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ…
Read More » - 19 October
സിവിൽ ഏവിയേഷൻ രംഗത്ത് ചുവടുറപ്പിക്കാൻ അദാനി ഗ്രൂപ്പ്, പുതിയ നീക്കങ്ങൾ അറിയാം
സിവിൽ ഏവിയേഷൻ രംഗത്ത് പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് അദാനി ഗ്രൂപ്പ്. സിവിൽ ഏവിയേഷൻ രംഗത്ത് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി എയർ വർക്ക്സ് ഗ്രൂപ്പിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തേക്കും. രാജ്യത്തെ…
Read More » - 19 October
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. തുടർച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നശേഷമാണ് ഇന്ന് സ്വർണവില നേരിയ തോതിൽ ഉയർന്നത്. പവന് 80 രൂപയാണ് കൂടിയത്.…
Read More » - 19 October
അമുൽ: പാൽ വിലയിൽ വീണ്ടും വർദ്ധനവ്, പുതുക്കിയ നിരക്കുകൾ അറിയാം
രാജ്യത്ത് പാലിന്റെ വില വർദ്ധിപ്പിച്ച് പ്രമുഖ പാലുൽപ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ. റിപ്പോർട്ടുകൾ പ്രകാരം, ഗുജറാത്ത് ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ് നിരക്ക് വർദ്ധനവ് ഏർപ്പെടുത്തിയിരിക്കുന്നത്.…
Read More » - 19 October
ഐആർഡിഎഐ: ഇടപാടിൽ ചട്ടലംഘനം, ഈ ലൈഫ് ഇൻഷുറൻസ് കമ്പനിക്കെതിരെ കനത്ത നടപടി
പ്രമുഖ ഇൻഷുറൻസ് കമ്പനിയായ ആക്സിസ് ബാങ്ക്- മാക്സ് ലൈഫ് ഇൻഷുറൻസ് കമ്പനിക്കെതിരെ കനത്ത നടപടി സ്വീകരിച്ച് ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി (ഐആർഡിഎഐ). ഇടപാട് രംഗത്തെ…
Read More » - 19 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 19 October
ധൻ വർഷ: സിംഗിൾ പ്രീമിയം പ്ലാനുമായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
രാജ്യത്ത് ഏറ്റവും പുതിയ സിംഗിൾ പ്രീമിയം പ്ലാനായ ധൻ വർഷ അവതരിപ്പിച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഉപഭോക്താവിന്റെ പരിരക്ഷയ്ക്കൊപ്പം സമ്പാദ്യവും ഉറപ്പു നൽകുന്ന ഈ…
Read More » - 19 October
ഡിമാൻഡ് കുറഞ്ഞു, ചോളത്തിന്റെ വിലയിൽ ഇടിവ്
രാജ്യത്ത് ചോളത്തിന്റെ വിലയിൽ കുത്തനെ ഇടിവ്. ഇതോടെ, ചോളത്തിന്റെ വില താങ്ങുവിലയേക്കാൾ താഴെയായി. ഉൽപ്പാദനം കൂടുകയും അതിന് ആനുപാതികമായി ഡിമാൻഡ് ഉയരാത്തതോടെയാണ് വിലയിൽ ഇടിവ് നേരിട്ടത്. കണക്കുകൾ…
Read More » - 19 October
ജൻധൻ യോജന: മൊത്തം നിക്ഷേപം കോടികൾ കവിഞ്ഞു
രാജ്യത്ത് ജൻധൻ യോജന ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം കോടികൾ കവിഞ്ഞു. കണക്കുകൾ പ്രകാരം, ജൻധൻ അക്കൗണ്ടുകളുടെ നിക്ഷേപം 1.75 ലക്ഷം കോടി രൂപയാണ് കവിഞ്ഞത്. 47 കോടിയാണ്…
Read More » - 18 October
ഫെഡറൽ ബാങ്ക്: രണ്ടാം പാദത്തിൽ വൻ മുന്നേറ്റം
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ വൻ മുന്നേറ്റം കാഴ്ചവെച്ച് പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക്. കണക്കുകൾ പ്രകാരം, സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം…
Read More » - 18 October
സീ- സോണി ലയനത്തിന് പച്ചക്കൊടി, കൂടുതൽ വിവരങ്ങൾ അറിയാം
സോണി പിക്ചേഴ്സ് നെറ്റ്വർക്ക് ഇന്ത്യയുമായുള്ള ലയനത്തിന് സീ എന്റർടൈൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡിന്റെ പച്ചക്കൊടി. റിപ്പോർട്ടുകൾ പ്രകാരം, സീ എന്റർടൈൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡിന്റെ ഓഹരിയുടമകളാണ് ലയനത്തിനുള്ള അനുമതി നൽകിയിരിക്കുന്നത്.…
Read More »