Business
- Nov- 2022 -17 November
പേടിഎമ്മിന്റെ 29 ദശലക്ഷം ഓഹരികൾ സോഫ്റ്റ് ബാങ്ക് ഒഴിവാക്കിയേക്കും, കാരണം ഇതാണ്
ഇന്ത്യയിലെ ഏറ്റവും വലിയ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎമ്മിനെ സോഫ്റ്റ് ബാങ്ക് കൈവിടാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, പേടിഎമ്മിന്റെ ഉടമസ്ഥരായ വൺ97 കമ്മ്യൂണിക്കേഷൻസിന്റെ 29 ദശലക്ഷം ഓഹരികളാണ് സോഫ്റ്റ്…
Read More » - 17 November
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വിദഗ്ധ പരിചരണം, ടെലി ഹെൽത്ത് പ്ലാറ്റ്ഫോം ഉടൻ പ്രവർത്തനമാരംഭിക്കും
തിരുവനന്തപുരം: ഓട്ടിസം, ശാരീരിക വൈകല്യങ്ങൾ, മാനസിക വെല്ലുവിളികൾ എന്നിവ നേരിടുന്ന കുട്ടികൾക്കായി പ്രത്യേകം പരിചരണം ഒരുക്കുന്നു. വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിചരണം, പരിശീലനം എന്നിവ…
Read More » - 17 November
‘മെഗാ കേബിൾ ഫെസ്റ്റ്’ ഇരുപതാം എഡിഷൻ: ഇത്തവണ ആതിഥേയം വഹിക്കാനൊരുങ്ങി കൊച്ചി
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ്, കേബിൾ, ബ്രോഡ് ബാൻഡ് എക്സിബിഷൻ സംഘടിപ്പിക്കുന്നു. ‘മെഗാ കേബിൾ ഫെസ്റ്റ്’ എന്ന് പേര് ഈ എക്സിബിഷന്റെ ഇരുപതാം എഡിഷനാണ് ഇത്തവണ…
Read More » - 16 November
പ്രീമിയം സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ഒരു കുടക്കീഴിൽ, ബ്യൂട്ടി ടെക് സ്റ്റോറുകൾ ആരംഭിക്കാനൊരുങ്ങി ടാറ്റ
രാജ്യത്ത് ബിസിനസ് വിപുലീകരിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് 20 ബ്യൂട്ടി ടെക് സ്റ്റോറുകൾ തുറക്കാനാണ് പദ്ധതിയിടുന്നത്. ഇതോടെ, പ്രീമിയം സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടുള്ള വെർച്വൽ…
Read More » - 16 November
റെക്കോർഡ് നേട്ടത്തിൽ കയറ്റുമതി വരുമാനം, രണ്ടാം പാദത്തിലെ കണക്കുകൾ പുറത്തുവിട്ട് ഭാരത് ഫോർജ്
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് കല്യാണി ഗ്രൂപ്പിന്റെ പ്രമുഖ ബഹുരാഷ്ട്ര എൻജിനീയറിംഗ് കമ്പനിയായ ഭാരത് ഫോർജ്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ 1,066.4 കോടി രൂപയുടെ…
Read More » - 16 November
ഗ്ലോബൽ ഹെൽത്ത്: ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തു, കൂടുതൽ വിവരങ്ങൾ അറിയാം
മേദാന്ത എന്ന പേരിലുളള ആശുപത്രി ശൃംഖലയായ ഗ്ലോബൽ ഹെൽത്തിന്റെ ഓഹരികൾ ഇന്ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. ബിഎസ്ഇയിൽ 398.15 രൂപയ്ക്ക് ഓഹരികൾ ലിസ്റ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ട്.…
Read More » - 16 November
റെക്കോർഡ് നിലവാരത്തിലേക്ക് കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ റെക്കോർഡ് നിലവാരത്തിലേക്ക് കുതിച്ചുയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് ഇന്ന് സെൻസെക്സ് കുതിച്ചത്. വ്യാപാരത്തിന്റെ ആരംഭ ഘട്ടത്തിൽ…
Read More » - 16 November
ക്രെഡിറ്റ് കാർഡ് സ്കോർ അറിയില്ലെന്ന ആശങ്ക ഇനി വേണ്ട, സൗജന്യ സേവനവുമായി എക്സ്പീരിയൻ ഇന്ത്യ
ബാങ്കുകളിൽ നിന്ന് വായ്പ എടുക്കുമ്പോൾ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ക്രെഡിറ്റ് സ്കോർ. പലരും വായ്പ എടുക്കാൻ എത്തുമ്പോഴാണ് ക്രെഡിറ്റ് സ്കോറിനെ കുറിച്ച് അറിയുന്നത്. എന്നാൽ, വായ്പ എടുക്കുന്നതിനു…
Read More » - 16 November
മെഡിക്കൽ സേവനങ്ങൾ ഇനി വീട്ടുപടിക്കൽ, മെഡ്റൈഡ് ആപ്പ് വിപണിയിൽ അവതരിപ്പിച്ചു
തിരുവനന്തപുരം: മെഡിക്കൽ സേവനങ്ങൾ വീട്ടുപടിക്കൽ എത്താൻ സഹായിക്കുന്ന മൊബൈൽ ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈഡ്റൈഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനി. ഡോക്ടറും ആംബുലൻസും വരെ വീട്ടിലെത്തുന്ന…
Read More » - 16 November
മിൽമ: സംസ്ഥാനത്ത് നെയ്യ് വില വർദ്ധിപ്പിച്ചു
സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർദ്ധിപ്പിക്കുന്ന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നെയ്യ് വില വർദ്ധിപ്പിച്ച് മിൽമ. റിപ്പോർട്ടുകൾ പ്രകാരം, ഒരു ലിറ്ററിന് 40 രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ,…
Read More » - 15 November
സൂചികകൾ മുന്നേറി, നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 248.84 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,872.99 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 74.25 പോയിന്റ്…
Read More » - 15 November
വളർച്ചയുടെ പാതയിൽ ഇന്ത്യൻ ഐടി സേവന വിപണി, ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ട് ഐഡിസി
ഇന്ത്യൻ ഐടി സേവന വിപണിയിൽ വൻ കുതിച്ചുചാട്ടം. ഇന്റർനാഷണൽ ഡാറ്റാ കോർപ്പറേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഐടി സേവന രംഗത്ത് 7.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ…
Read More » - 15 November
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: തിരഞ്ഞെടുത്ത കാലയളവിലെ വായ്പ പലിശ നിരക്ക് വർദ്ധിപ്പിച്ചു
തിരഞ്ഞെടുത്ത കാലയളവിലെ വായ്പാ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിരക്കുകൾ വർദ്ധിപ്പിച്ചതോടെ, എസ്ബിഐയിൽ നിന്നും…
Read More » - 15 November
എൻഡിടിവി: അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫറിന് സെബിയുടെ പച്ചക്കൊടി
എൻഡിടിവിയുടെ അധിക ഓഹരികൾ സ്വന്തമാക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫറിന് മാർക്കറ്റ് റെഗുലേറ്ററായ സെബിയുടെ പച്ചക്കൊടി. പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ 26 ശതമാനം അധിക ഓഹരികളാണ്…
Read More » - 15 November
സംസ്ഥാനത്ത് സ്വർണവില കുത്തനെയിടിഞ്ഞു : അറിയാം ഇന്നത്തെ നിരക്കുകൾ
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്ണവില രണ്ട് തവണ കുറഞ്ഞു. രാവിലെ കൂടിയ ശേഷമാണ് പിന്നീട് രണ്ട്തവണയായി കുറഞ്ഞത്. രാവിലെ ഒരു പവൻ സ്വർണത്തിന് 120 രൂപ വർദ്ധിച്ചിരുന്നു.…
Read More » - 15 November
ഉത്സവ കാലം നേട്ടമാക്കി പേടിഎം, ഒക്ടോബറിൽ നടന്നത് ദശലക്ഷക്കണക്കിന് ഇടപാടുകൾ
ഉത്സവ കാലമായ ഒക്ടോബറിൽ കോടികളുടെ നേട്ടം കൈവരിച്ച് പ്രമുഖ ഓൺലൈൻ പേയ്മെന്റ് ആപ്ലിക്കേഷനായ പേടിഎം. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ പേടിഎമ്മിന്റെ വായ്പ വിതരണം 3,056 കോടി രൂപയായാണ്…
Read More » - 15 November
രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് ഐആർസിടിസി, ഇത്തവണ കൈവരിച്ചത് കോടികളുടെ ലാഭം
ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിലെ കണക്കുകൾ പുറത്തുവിട്ട് ഐആർസിടിസി. റിപ്പോർട്ടുകൾ പ്രകാരം, 42 ശതമാനം വർദ്ധനവോടെ 226 കോടി രൂപയാണ് ഇത്തവണ ലാഭം രേഖപ്പെടുത്തിയത്.…
Read More » - 15 November
പതഞ്ജലി ഫുഡ്സ്: രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയത് കോടികളുടെ ലാഭം
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രമുഖ എഫ്എംസിജി കമ്പനിയായ പതഞ്ജലി ഫുഡ്സ്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച പാദത്തിൽ…
Read More » - 15 November
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 15 November
ഐഡിഎഫ്സി മ്യൂച്വൽ ഫണ്ട്: ഏറ്റവും പുതിയ ടാർജറ്റ് മെച്യൂരിറ്റി ഇൻഡക്സ് ഫണ്ടുകൾ പുറത്തിറക്കി
ഏറ്റവും പുതിയ ഫണ്ടുകൾ പുറത്തിറക്കി ഐഡിഎഫ്സി മ്യൂച്വൽ ഫണ്ട്. ഇത്തവണ ടാർജറ്റ് മെച്യൂരിറ്റി ഇൻഡക്സ് ഫണ്ടുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഐഡിഎഫ്സി ക്രിസിൽ ഐബിഎക്സ് 90:10 എസ്ഡിഎൽ…
Read More » - 15 November
കുതിച്ചുയർന്ന് പ്രത്യക്ഷ നികുതി വരുമാനം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് പ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിച്ചുചാട്ടം. ഇത്തവണ കോടികളുടെ നേട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നികുതി വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ…
Read More » - 13 November
മണപ്പുറം ഫിനാൻസ്: രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയത് കോടികളുടെ അറ്റാദായം
നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ച് പ്രമുഖ എൻബിഎഫ്സി ആയ മണപ്പുറം ഫിനാൻസ്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച പാദത്തിലെ ഫലങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്.…
Read More » - 13 November
ഇന്ത്യയിൽ വെയറബിൾ വിപണി കുതിക്കുന്നു, രണ്ടാം പാദത്തിൽ റെക്കോർഡ് വിൽപ്പന
രണ്ടാം പാദത്തിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച് വെയറബിൾ വിപണി. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച പാദത്തിൽ സ്മാർട്ട് വാച്ച്, ബാൻഡ് എന്നിവയുടെ റെക്കോർഡ് വിൽപ്പനയാണ്…
Read More » - 13 November
ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനി ലിമിറ്റഡ്: ലാഭവിഹിതം പ്രഖ്യാപിച്ചു
നടപ്പു സാമ്പത്തിക വർഷത്തെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ച് ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനി ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ മുതൽ ഓഗസ്റ്റ് വരെയുള്ള സാമ്പത്തിക ഫലങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.…
Read More » - 13 November
ഡെബിറ്റ് കാർഡ് ഇല്ലാത്തവർ വിഷമിക്കേണ്ട, യുപിഐ ഇടപാടുകൾ സുഗമമാക്കാനൊരുങ്ങി ഫോൺപേ
യുപിഐ ഇടപാടുകൾ നടത്താൻ ഡെബിറ്റ് കാർഡുകൾ അത്യാവശ്യമാണ്. എന്നാൽ, ഡെബിറ്റ് കാർഡ് ഇല്ലാത്തവർക്കും യുപിഐ ഇടപാടുകൾ സാധ്യമാക്കാനൊരുങ്ങുകയാണ് പ്രമുഖ യുപിഐ സേവന ദാതാവായ ഫോൺപേ. നിലവിൽ, ഫോൺപേയിലെ…
Read More »